Panchayat:Repo18/vol1-page0586: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 4: Line 4:
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ, ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം, ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്.

'''പെർഫോമൻസ് ആഡിറ്റ്'''
'''പെർഫോമൻസ് ആഡിറ്റ്'''

3'''. പെർഫോമൻസ് ആഡിറ്റ് സംവിധാനം.'''-(1) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിലേക്കായി സംസ്ഥാനതലത്തിൽ ഒരു പെർഫോമൻസ് ആഡിറ്റ അതോറിറ്റി ഉണ്ടായിരിക്കേണ്ടതും അത് സർക്കാ രിലെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരിക്കുന്നതുമാണ്.

3'''. പെർഫോമൻസ് ആഡിറ്റ് സംവിധാനം.'''-(1) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിലേക്കായി സംസ്ഥാനതലത്തിൽ ഒരു പെർഫോമൻസ് ആഡിറ്റ് അതോറിറ്റി ഉണ്ടായിരിക്കേണ്ടതും അത് സർക്കാരിലെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരിക്കുന്നതുമാണ്.

(2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ സംസ്ഥാന തലത്തിൽ സഹായിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർ ആയി സർക്കാർ നിയമിക്കേ ണ്ടതും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് അതിന്റെ ഏതെങ്കിലുമോ എല്ലാമോ അധികാര ങ്ങൾ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർക്ക് ഏൽപ്പിച്ച കൊടുക്കാവുന്നതാണ്.

(2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ സംസ്ഥാന തലത്തിൽ സഹായിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർ ആയി സർക്കാർ നിയമിക്കേ ണ്ടതും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് അതിന്റെ ഏതെങ്കിലുമോ എല്ലാമോ അധികാരങ്ങൾ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർക്ക് ഏൽപ്പിച്ച കൊടുക്കാവുന്നതാണ്.

(3) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിന് മേഖലാടിസ്ഥാനത്തിൽ പെർഫോമൻസ് ആഡിറ്റ ആഫീസർമാരെ സർക്കാരിന് നിയമിക്കാവുന്നതും ഈ ആഫീസർമാരുടെ കീഴിൽ രൂപീകരിക്കപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീമുകൾ വഴി വിവിധ പഞ്ചായത്തുകളിൽ മൂന്നു മാസത്തിലൊരിക്കൽ പെർഫോമൻസ് ആഡിറ്റ് നടത്തേണ്ടതും ആണ്.

(4) ഓരോ പഞ്ചായത്തിലും ഓരോ വർഷത്തെയും ക്രൈത്രമാസ പെർഫോമൻസ് ആഡിറ്റ് നട ത്തുന്നതിനുള്ള കാര്യപരിപാടി ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.

(4) ഓരോ പഞ്ചായത്തിലും ഓരോ വർഷത്തെയും ത്രൈമാസ പെർഫോമൻസ് ആഡിറ്റ് നട ത്തുന്നതിനുള്ള കാര്യപരിപാടി ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.

(5) ഇപ്രകാരം തയ്യാറാക്കിയ കാര്യപരിപാടിയുടെ പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്തിന് മുൻകൂട്ടി നൽകേണ്ടതും പഞ്ചായത്ത് ഇത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

(6) ത്രൈമാസ പെർഫോമൻസ് ആഡിറ്റിന് പുറമെ ഏതെങ്കിലും പഞ്ചായത്ത് ആവശ്യപ്പെടുന്നതനുസരിച്ചോ സർക്കാർ നിർദ്ദേശിച്ച പ്രകാരമോ അഥവാ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് ബോദ്ധ്യമായതനുസരിച്ചോ പ്രത്യേക പെർഫോമൻസ് ആഡിറ്റ് ഏർപ്പെടുത്താവുന്നതും അത് സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കും സർക്കാരിനും നൽകേണ്ടതുമാണ്.

Revision as of 11:08, 1 February 2018

പ്പെടുന്ന സ്ഥാപനത്തിലെ കണക്കുകൾ, രേഖകൾ നടപടിക്രമങ്ങൾ എന്നിവയും, നികുതിയുടെ അസസ്മെന്റ്, ഡിമാന്റ്, കളക്ഷൻ എന്നിവയും, മരാമത്ത് പണികളും സൂക്ഷ്മമായി പരിശോധിച്ച അപാകതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുന്നതും നിയമാനുസൃതമുള്ള നടപടികൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകലും ഉൾപ്പെടുന്നതും ആണ്.

(vi) "പ്രത്യേക ആഡിറ്റ് എന്നാൽ ഏതെങ്കിലും പ്രത്യേക കാര്യത്തിനോ അഥവാ കാര്യ ങ്ങൾക്കോ ഒരു പ്രത്യേക കാലയളവിലെ പണമിടപാടുകളെ സംബന്ധിച്ച് പ്രത്യേക നിർദ്ദേശ പ്രകാരമോ പ്രത്യേക ഉദ്ദേശത്തോടെയോ ഏർപ്പെടുത്തിയ വിശദമായ ആഡിറ്റ് എന്നർത്ഥമാകുന്നതും, അതിൽ മുൻപ് ആഡിറ്റ് ചെയ്യപ്പെട്ട ഒരു കാലയളവിലെ അക്കൗണ്ടുകളുടെ 'റീ ആഡിറ്റ് ഉൾപ്പെടു ന്നതുമാകുന്നു;
(viii) വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ, ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം, ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്.

പെർഫോമൻസ് ആഡിറ്റ്

3. പെർഫോമൻസ് ആഡിറ്റ് സംവിധാനം.-(1) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിലേക്കായി സംസ്ഥാനതലത്തിൽ ഒരു പെർഫോമൻസ് ആഡിറ്റ് അതോറിറ്റി ഉണ്ടായിരിക്കേണ്ടതും അത് സർക്കാരിലെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരിക്കുന്നതുമാണ്.
(2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ സംസ്ഥാന തലത്തിൽ സഹായിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർ ആയി സർക്കാർ നിയമിക്കേ ണ്ടതും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് അതിന്റെ ഏതെങ്കിലുമോ എല്ലാമോ അധികാരങ്ങൾ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർക്ക് ഏൽപ്പിച്ച കൊടുക്കാവുന്നതാണ്.
(3) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിന് മേഖലാടിസ്ഥാനത്തിൽ പെർഫോമൻസ് ആഡിറ്റ ആഫീസർമാരെ സർക്കാരിന് നിയമിക്കാവുന്നതും ഈ ആഫീസർമാരുടെ കീഴിൽ രൂപീകരിക്കപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീമുകൾ വഴി വിവിധ പഞ്ചായത്തുകളിൽ മൂന്നു മാസത്തിലൊരിക്കൽ പെർഫോമൻസ് ആഡിറ്റ് നടത്തേണ്ടതും ആണ്.

(4) ഓരോ പഞ്ചായത്തിലും ഓരോ വർഷത്തെയും ത്രൈമാസ പെർഫോമൻസ് ആഡിറ്റ് നട ത്തുന്നതിനുള്ള കാര്യപരിപാടി ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.
(5) ഇപ്രകാരം തയ്യാറാക്കിയ കാര്യപരിപാടിയുടെ പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്തിന് മുൻകൂട്ടി നൽകേണ്ടതും പഞ്ചായത്ത് ഇത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.
(6) ത്രൈമാസ പെർഫോമൻസ് ആഡിറ്റിന് പുറമെ ഏതെങ്കിലും പഞ്ചായത്ത് ആവശ്യപ്പെടുന്നതനുസരിച്ചോ സർക്കാർ നിർദ്ദേശിച്ച പ്രകാരമോ അഥവാ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് ബോദ്ധ്യമായതനുസരിച്ചോ പ്രത്യേക പെർഫോമൻസ് ആഡിറ്റ് ഏർപ്പെടുത്താവുന്നതും അത് സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കും സർക്കാരിനും നൽകേണ്ടതുമാണ്.
(7) പെർഫോമൻസ് ആഡിറ്റ് ടീമുകളുടെയും മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർമാ രുടെയും പ്രവർത്തനം നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും റിപ്പോർട്ടു കൾ വാങ്ങി പരിശോധിക്കുന്നതിനും പെർഫോമൻസ് ആഡിറ്റ് ആഫീസർക്കും അധികാരം ഉണ്ടായി രിക്കുന്നതാണ്.
4. പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയുടെ കർത്തവ്യങ്ങളും ചുമതലകളും.-(1) പഞ്ചായ ത്തിന്റെ കണക്കുകൾ, പണമിടപാടുകൾ, ആഫീസ് പ്രവർത്തനം, പൊതുമരാമത്തു പണികൾ എന്നിവ പരിശോധിച്ച അപാകതകൾ പരിഹരിക്കുന്നതിനും തെറ്റുകൾ ചൂണ്ടികാണിക്കുന്നതിനും പുറമെ,

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ