Panchayat:Repo18/vol1-page0947: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(x) നെഹു യുവകേന്ദ്ര, നാഷണൽ സർവ്വീസ് സ്കീം എന്നിവ സംഘടിപ്പിക്കുന്ന പരിപാടികൾക്ക്;
    (x) നെഹു യുവകേന്ദ്ര, നാഷണൽ സർവ്വീസ് സ്കീം എന്നിവ സംഘടിപ്പിക്കുന്ന പരിപാടികൾക്ക്;
(xi) പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെ പരിസ്ഥിതി ക്ലബ്ബകളും ആസൂത്രണ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ നടത്തുന്നതിന്,
    (xi) പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെ പരിസ്ഥിതി ക്ലബ്ബകളും ആസൂത്രണ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ നടത്തുന്നതിന്;
(xii) സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന മറ്റു ചടങ്ങുകൾക്ക്,
    (xii) സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന മറ്റു ചടങ്ങുകൾക്ക്;
(xiii) പ്രകൃതിക്ഷോഭത്തെ തുടർന്നു അനിവാര്യമാകുന്ന അടിയന്തിര ദുരിതാശ്വാസനടപടികൾക്ക്,
    (xiii) പ്രകൃതിക്ഷോഭത്തെ തുടർന്നു അനിവാര്യമാകുന്ന അടിയന്തിര ദുരിതാശ്വാസനടപടികൾക്ക്;
(xiv) ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യങ്ങൾക്ക്
    (xiv) ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യങ്ങൾക്ക്.

(2) പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള ഏതൊരു അസാധാരണ ചെലവും പഞ്ചായത്തിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയ ത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണ്ടതാണ്.
(2) പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള ഏതൊരു അസാധാരണ ചെലവും പഞ്ചായത്തിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയ ത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണ്ടതാണ്.

(3) പഞ്ചായത്തുകൾ, വ്യക്തികൾക്കും സംഘടനകൾക്കും ആക്റ്റിലോ ചട്ടങ്ങളിലോ സർക്കാർ ഉത്തരവുകളിലോ നിർദ്ദേശിക്കപ്പെട്ട പ്രകാരമല്ലാതെ പണമായി സഹായം നൽകുവാനോ നിയമാനുസൃതമല്ലാത്ത പരസ്യചെലവുകൾ വഹിക്കുവാനോ മത-രാഷ്ട്രീയ-തൊഴിലാളി സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ചെലവു ചെയ്യുവാനോ അപ്രകാരം ഉള്ള ചെലവുകൾ ഏതെങ്കിലും തരത്തിൽ അസാധാരണ ചെലവുകളിൽ ഉൾപ്പെടുത്തുവാനോ പാടില്ലാത്തതാകുന്നു
(3) പഞ്ചായത്തുകൾ, വ്യക്തികൾക്കും സംഘടനകൾക്കും ആക്റ്റിലോ ചട്ടങ്ങളിലോ സർക്കാർ ഉത്തരവുകളിലോ നിർദ്ദേശിക്കപ്പെട്ട പ്രകാരമല്ലാതെ പണമായി സഹായം നൽകുവാനോ നിയമാനുസൃതമല്ലാത്ത പരസ്യചെലവുകൾ വഹിക്കുവാനോ മത-രാഷ്ട്രീയ-തൊഴിലാളി സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ചെലവു ചെയ്യുവാനോ അപ്രകാരം ഉള്ള ചെലവുകൾ ഏതെങ്കിലും തരത്തിൽ അസാധാരണ ചെലവുകളിൽ ഉൾപ്പെടുത്തുവാനോ പാടില്ലാത്തതാകുന്നു.

(4) പഞ്ചായത്തുകളുടെ അസാധാരണ ചെലവുകൾ ഫണ്ടിന്റെ ലഭ്യതയ്ക്കും 4-ാം ചട്ടപ്രകാരമുള്ള പരിധിക്കും വിധേയമായിരിക്കുന്നതാണ്
(4) പഞ്ചായത്തുകളുടെ അസാധാരണ ചെലവുകൾ ഫണ്ടിന്റെ ലഭ്യതയ്ക്കും 4-ാം ചട്ടപ്രകാരമുള്ള പരിധിക്കും വിധേയമായിരിക്കുന്നതാണ്.

'''4. അസാധാരണ ചെലവുകൾക്കുള്ള പരിധി'''.-(1) 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറ യുന്ന എല്ലാ അസാധാരണ ചെലവുകൾക്കും വേണ്ടി ഒരു ഗ്രാമപഞ്ചായത്തിന് ഒരു വർഷം ചെലവാക്കാവുന്ന മൊത്തം തുക, (2)-ാം ഉപചട്ടപ്രകാരം കണക്കാക്കുന്ന മുൻവർഷത്തെ അതിന്റെ മിച്ച ഫണ്ടിന്റെ ഇരുപതു ശതമാനം വരെയും എന്നാൽ ഒരു ലക്ഷം രൂപയിൽ കവിയാതെയും ആയിരിക്കേണ്ടതാണ്.
'''4. അസാധാരണ ചെലവുകൾക്കുള്ള പരിധി'''.-(1) 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറയുന്ന എല്ലാ അസാധാരണ ചെലവുകൾക്കും വേണ്ടി ഒരു ഗ്രാമപഞ്ചായത്തിന് ഒരു വർഷം ചെലവാക്കാവുന്ന മൊത്തം തുക, (2)-ാം ഉപചട്ടപ്രകാരം കണക്കാക്കുന്ന മുൻവർഷത്തെ അതിന്റെ മിച്ച ഫണ്ടിന്റെ ഇരുപതു ശതമാനം വരെയും എന്നാൽ ഒരു ലക്ഷം രൂപയിൽ കവിയാതെയും ആയിരിക്കേണ്ടതാണ്.
(2) ഓരോ വർഷവും ഗ്രാമപഞ്ചായത്തിന് സർക്കാർ അനുവദിക്കുന്ന പൊതു ആവശ്യ ങ്ങൾക്കുള്ള ഗ്രാന്റ് ഒഴികെയുള്ള അതിന്റെ ആ വർഷത്തെ തനത് വരുമാനത്തിൽ നിന്നും ശമ്പളം, അലവൻസുകൾ, മറ്റു പ്രതിഫലങ്ങൾ, വൈദ്യുതി ചാർജ്ജ്, വെള്ളക്കരം, ആഫീസ് ചെലവുകൾ, ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ എന്നിവയ്ക്ക് വേണ്ടി ആ വർഷം ചെല വാക്കിയ തുക കുറച്ചാൽ കിട്ടുന്ന തുക ഗ്രാമപഞ്ചായത്തിന്റെ ആ വർഷത്തെ മിച്ച ഫണ്ടായി കണ ക്കാക്കേണ്ടതാണ്.
 
(3) അസാധാരണ ചെലവുകളുടെ വാർഷിക പരിധി, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതി യിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ ഒരു ലക്ഷം രൂപ, ഏതോണോ കുറവ് അതും, ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ രണ്ടുലക്ഷം രൂപ, ഏതാണോ കുറവ് അതും ആയിരിക്കുന്നതാണ്.
(2) ഓരോ വർഷവും ഗ്രാമപഞ്ചായത്തിന് സർക്കാർ അനുവദിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള ഗ്രാന്റ് ഒഴികെയുള്ള അതിന്റെ ആ വർഷത്തെ തനത് വരുമാനത്തിൽ നിന്നും ശമ്പളം, അലവൻസുകൾ, മറ്റു പ്രതിഫലങ്ങൾ, വൈദ്യുതി ചാർജ്ജ്, വെള്ളക്കരം, ആഫീസ് ചെലവുകൾ, ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ എന്നിവയ്ക്ക് വേണ്ടി ആ വർഷം ചെലവാക്കിയ തുക കുറച്ചാൽ കിട്ടുന്ന തുക ഗ്രാമപഞ്ചായത്തിന്റെ ആ വർഷത്തെ മിച്ച ഫണ്ടായി കണക്കാക്കേണ്ടതാണ്.
(3) അസാധാരണ ചെലവുകളുടെ വാർഷിക പരിധി, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ ഒരു ലക്ഷം രൂപ, ഏതോണോ കുറവ് അതും, ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ രണ്ടുലക്ഷം രൂപ, ഏതാണോ കുറവ് അതും ആയിരിക്കുന്നതാണ്.
5. അസാധാരണ ചെലവുകൾ സംബന്ധിച്ച രജിസ്റ്റർ- അസാധാരണ ചെലവിന്റെ വിവരം, ചെലവാക്കിയ തുക, ഓരോ ഇനത്തെയും സംബന്ധിച്ച പഞ്ചായത്തിന്റെ തീരുമാനവും തീയതിയും, അതത് വർഷം തത്സമയം വരെ ചെലവാക്കിയ ആകെ തുക, അതത് വർഷം ഇനി ചെലവാക്കാവുന്ന തുക എന്നിവ രേഖപ്പെടുത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറി ഒരു രജിസ്റ്റർ എഴുതി സൂക്ഷിച്ചുപോരേണ്ടതാണ്.

{{create}}
{{create}}

Revision as of 11:26, 2 February 2018

   (x) നെഹു യുവകേന്ദ്ര, നാഷണൽ സർവ്വീസ് സ്കീം എന്നിവ സംഘടിപ്പിക്കുന്ന പരിപാടികൾക്ക്;
   (xi) പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെ പരിസ്ഥിതി ക്ലബ്ബകളും ആസൂത്രണ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ നടത്തുന്നതിന്;
   (xii) സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന മറ്റു ചടങ്ങുകൾക്ക്;
   (xiii) പ്രകൃതിക്ഷോഭത്തെ തുടർന്നു അനിവാര്യമാകുന്ന അടിയന്തിര ദുരിതാശ്വാസനടപടികൾക്ക്;
   (xiv) ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യങ്ങൾക്ക്.

(2) പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള ഏതൊരു അസാധാരണ ചെലവും പഞ്ചായത്തിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയ ത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണ്ടതാണ്.

(3) പഞ്ചായത്തുകൾ, വ്യക്തികൾക്കും സംഘടനകൾക്കും ആക്റ്റിലോ ചട്ടങ്ങളിലോ സർക്കാർ ഉത്തരവുകളിലോ നിർദ്ദേശിക്കപ്പെട്ട പ്രകാരമല്ലാതെ പണമായി സഹായം നൽകുവാനോ നിയമാനുസൃതമല്ലാത്ത പരസ്യചെലവുകൾ വഹിക്കുവാനോ മത-രാഷ്ട്രീയ-തൊഴിലാളി സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ചെലവു ചെയ്യുവാനോ അപ്രകാരം ഉള്ള ചെലവുകൾ ഏതെങ്കിലും തരത്തിൽ അസാധാരണ ചെലവുകളിൽ ഉൾപ്പെടുത്തുവാനോ പാടില്ലാത്തതാകുന്നു.

(4) പഞ്ചായത്തുകളുടെ അസാധാരണ ചെലവുകൾ ഫണ്ടിന്റെ ലഭ്യതയ്ക്കും 4-ാം ചട്ടപ്രകാരമുള്ള പരിധിക്കും വിധേയമായിരിക്കുന്നതാണ്.

4. അസാധാരണ ചെലവുകൾക്കുള്ള പരിധി.-(1) 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറയുന്ന എല്ലാ അസാധാരണ ചെലവുകൾക്കും വേണ്ടി ഒരു ഗ്രാമപഞ്ചായത്തിന് ഒരു വർഷം ചെലവാക്കാവുന്ന മൊത്തം തുക, (2)-ാം ഉപചട്ടപ്രകാരം കണക്കാക്കുന്ന മുൻവർഷത്തെ അതിന്റെ മിച്ച ഫണ്ടിന്റെ ഇരുപതു ശതമാനം വരെയും എന്നാൽ ഒരു ലക്ഷം രൂപയിൽ കവിയാതെയും ആയിരിക്കേണ്ടതാണ്.

(2) ഓരോ വർഷവും ഗ്രാമപഞ്ചായത്തിന് സർക്കാർ അനുവദിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള ഗ്രാന്റ് ഒഴികെയുള്ള അതിന്റെ ആ വർഷത്തെ തനത് വരുമാനത്തിൽ നിന്നും ശമ്പളം, അലവൻസുകൾ, മറ്റു പ്രതിഫലങ്ങൾ, വൈദ്യുതി ചാർജ്ജ്, വെള്ളക്കരം, ആഫീസ് ചെലവുകൾ, ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ എന്നിവയ്ക്ക് വേണ്ടി ആ വർഷം ചെലവാക്കിയ തുക കുറച്ചാൽ കിട്ടുന്ന തുക ഗ്രാമപഞ്ചായത്തിന്റെ ആ വർഷത്തെ മിച്ച ഫണ്ടായി കണക്കാക്കേണ്ടതാണ്. (3) അസാധാരണ ചെലവുകളുടെ വാർഷിക പരിധി, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ ഒരു ലക്ഷം രൂപ, ഏതോണോ കുറവ് അതും, ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ രണ്ടുലക്ഷം രൂപ, ഏതാണോ കുറവ് അതും ആയിരിക്കുന്നതാണ്. 5. അസാധാരണ ചെലവുകൾ സംബന്ധിച്ച രജിസ്റ്റർ- അസാധാരണ ചെലവിന്റെ വിവരം, ചെലവാക്കിയ തുക, ഓരോ ഇനത്തെയും സംബന്ധിച്ച പഞ്ചായത്തിന്റെ തീരുമാനവും തീയതിയും, അതത് വർഷം തത്സമയം വരെ ചെലവാക്കിയ ആകെ തുക, അതത് വർഷം ഇനി ചെലവാക്കാവുന്ന തുക എന്നിവ രേഖപ്പെടുത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറി ഒരു രജിസ്റ്റർ എഴുതി സൂക്ഷിച്ചുപോരേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ