Panchayat:Repo18/vol1-page0376: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 11: Line 11:
(i) പത്തു ലക്ഷത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പര മാവധി '(മുപ്പത്തിരണ്ട്) അംഗങ്ങൾ) എന്നതിനു വിധേയമായി, ആദ്യത്തെ പത്തുലക്ഷം ജനസം ഖ്യയ്ക്ക് (പതിനാറി അംഗങ്ങളും, പത്തുലക്ഷത്തിൽ കവിയുന്ന ഓരോ ഒരു ലക്ഷം ജനസം ഖ്യയ്ക്കും ഓരോ അധിക അംഗം വീതവും;

അടങ്ങിയിരിക്കേണ്ടതാണ്.
അടങ്ങിയിരിക്കേണ്ടതാണ്

== '''*1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ''' ==
'''എസ്.ആർ.ഒ. നമ്പർ 141/95'''- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും, 256-ാം വകുപ്പ് (3)-ാം ഉപവകുപ്പും കൂട്ടിവായിച്ച പ്രകാരം നിക്ഷി പ്തമായ അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
'''ചട്ടങ്ങൾ'''<br>
1. '''ചുരുക്കപ്പേരും പ്രാരംഭവും''' - (1) ഈ ചട്ടങ്ങൾക്കു 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ എന്നു പേരു പറയാം.<br>
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.<br>
2. '''നിർവ്വചനങ്ങൾ'''.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം -
(എ) '''"ആക്റ്റ്'''' എന്നാൽ 1994-ലെ കേരള പഞ്ചായത്ത്രാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു.
{{Create}}
{{Create}}

Revision as of 08:40, 2 February 2018

(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ

'[(i) ഒരു ലക്ഷത്തി അൻപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് (പതിമൂന്നി അംഗങ്ങളും;

(ii) ഒരു ലക്ഷത്തി അൻപതിനായിരത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പരമാവധി (ഇരുപത്തിമൂന്നി അംഗങ്ങൾ എന്നതിന് വിധേയമായി, ആദ്യത്തെ ഒരു ലക്ഷത്തി അൻപതിനായിരം ജനസംഖ്യക്ക് (പതിമൂന്നി അംഗങ്ങളും ഒരു ലക്ഷത്തി അൻപതിനാ യിരത്തിൽ കവിയുന്ന ഓരോ ഇരുപത്തയ്യായിരം ജനസംഖ്യക്കും ഓരോ അധിക അംഗം വീതവും:

(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ

(i) പത്തു ലക്ഷത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്തു ഭൂപ്രദേശത്തേക്ക് ’(പതിനാറി അംഗങ്ങളും,

(i) പത്തു ലക്ഷത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പര മാവധി '(മുപ്പത്തിരണ്ട്) അംഗങ്ങൾ) എന്നതിനു വിധേയമായി, ആദ്യത്തെ പത്തുലക്ഷം ജനസം ഖ്യയ്ക്ക് (പതിനാറി അംഗങ്ങളും, പത്തുലക്ഷത്തിൽ കവിയുന്ന ഓരോ ഒരു ലക്ഷം ജനസം ഖ്യയ്ക്കും ഓരോ അധിക അംഗം വീതവും;

അടങ്ങിയിരിക്കേണ്ടതാണ്

*1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 141/95- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും, 256-ാം വകുപ്പ് (3)-ാം ഉപവകുപ്പും കൂട്ടിവായിച്ച പ്രകാരം നിക്ഷി പ്തമായ അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും - (1) ഈ ചട്ടങ്ങൾക്കു 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ എന്നു പേരു പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം - (എ) "ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത്രാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ