പ്രധാന താൾ: Difference between revisions

From Panchayatwiki
No edit summary
m (Rejivj (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ...)
Line 1: Line 1:
പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം കൊണ്ടുവരുന്നതിനുള്ള ഒരു ആക്റ്റ്
<div style="font-size:1.6em; text-align:center;">
പീഠിക.-ആസൂത്രിത വികസനത്തിലും തദ്ദേശ ഭരണകാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി) ആക്റ്റി നനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തുരാജ് സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുന്നതിനാലും;
'''പഞ്ചായത്ത് വിക്കിയിലേക്ക് സ്വാഗതം.'''
അങ്ങനെയുള്ള പഞ്ചായത്തുകൾക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് സാധ്യമാകത്തക്കവിധമുള്ള അധികാരങ്ങളും അധികാര ശക്തിയും നൽകുന്നതിനും;
 
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള സംഗതികളെ സംബന്ധിച്ച പദ്ധ തികൾ നടപ്പിലാക്കുന്നതുൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും, അങ്ങനെയുള്ള പഞ്ചായത്തുകളെ ഭരമേല്പിക്കുന്നതിനും,
പഞ്ചായത്ത് വകുപ്പിലെ നിയമങ്ങളും ചട്ടങ്ങളും സംഭരിക്കുന്നതിനുള്ള വിവരസംഭരണവിക്കിയാണിത്.
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാല്പത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയ മമുണ്ടാക്കുന്നു:- അദ്ധ്യായം |
</div>
o_IO(Oo (eBo
== വിശദവിവരങ്ങൾ ==
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.- (1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.
* നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിശദമായ പട്ടിക തയ്യാറാക്കുക
{{Create}}
* അവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുക.
==പേജുകളുടെ പട്ടിക==
[[Panchayat:Repo18/Pages|VOL1 - പേജുകളുടെ പട്ടിക]]
 
[[Panchayat:Repo18/PagesVOL2|VOL2 - പേജുകളുടെ പട്ടിക]]

Revision as of 08:57, 4 January 2018

പഞ്ചായത്ത് വിക്കിയിലേക്ക് സ്വാഗതം.

പഞ്ചായത്ത് വകുപ്പിലെ നിയമങ്ങളും ചട്ടങ്ങളും സംഭരിക്കുന്നതിനുള്ള വിവരസംഭരണവിക്കിയാണിത്.

വിശദവിവരങ്ങൾ

  • നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിശദമായ പട്ടിക തയ്യാറാക്കുക
  • അവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുക.

പേജുകളുടെ പട്ടിക

VOL1 - പേജുകളുടെ പട്ടിക

VOL2 - പേജുകളുടെ പട്ടിക