Panchayat:Repo18/vol1-page1062: Difference between revisions

From Panchayatwiki
('2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ
<big><big><create>2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ</create></big></big>
എസ്. ആർ. ഒ. നമ്പർ 1255/2008- 2008-ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ആക്റ്റിലെ (2008-ലെ 28) 30-ാം വകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ താഴെപ്പറയും ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
 
ചട്ടങ്ങൾ
'''എസ്. ആർ. ഒ. നമ്പർ 1255/2008'''- 2008-ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ആക്റ്റിലെ (2008-ലെ 28) 30-ാം വകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ താഴെപ്പറയും ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ എന്ന് പേരു പറയാം.
'''<center>
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
=== ചട്ടങ്ങൾ ===
2. നിർവ്വചനങ്ങൾ.- (1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
</center>'''
(എ) "ആക്റ്റ് എന്നാൽ 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ് (2008-ലെ 28) എന്നർത്ഥമാകുന്നു;
'''1. ചുരുക്കപ്പേരും പ്രാരംഭവും.'''-(1) ഈ ചട്ടങ്ങൾക്ക് 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ എന്ന് പേരു പറയാം.
(ബി)'സെക്രട്ടറി' എന്നാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി എന്നർ ത്ഥമാകുന്നു.
:(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
(സി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
 
(ഡി) ‘ഫാറം' എന്നാൽ ചട്ടങ്ങളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു.
'''2. നിർവ്വചനങ്ങൾ.'''-
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പദപ്രയോഗ ങ്ങൾക്കും ആക്റ്റിൽ യഥാക്രമം, അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
:(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
'[3. പ്രാദേശികതല നിരീക്ഷണസമിതിയിലേക്കുള്ള നാമനിർദ്ദേശം.- 5-ാം വകുപ്പ് (2)-ാം ഉപവകുപ്പ (iv)-ാം ഇനത്തിൻകീഴിൽ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനുവേണ്ടി അതത് സമിതിക്ക് അധികാ രിതയുള്ള പ്രദേശത്തെ നെൽകൃഷിക്കാരുടെ, ആറുപേരടങ്ങിയ, ഒരു പാനൽ ബന്ധപ്പെട്ട കൃഷി ആഫീസർ തയ്യാ റാക്കി ജില്ലാകളക്ടർക്ക് സമർപ്പിക്കേണ്ടതും, ജില്ലാകളക്ടർ പ്രസ്തുത പാനലിൽനിന്നും മൂന്നുപേരെ നാമനിർദ്ദേശം ചെയ്ത് സമിതി രൂപീകരിക്കേണ്ടതുമാകുന്നു.)
::(എ) "ആക്റ്റ് എന്നാൽ 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ് (2008-ലെ 28) എന്നർത്ഥമാകുന്നു;
4. ഡേറ്റാബാങ്ക് തയ്യാറാക്കൽ.- (1) ഈ ചട്ടം നിലവിൽവരുന്ന തീയതിമുതൽ മൂന്നുമാസത്തിനകം, ഓരോ സമിതിക്കും അധികാരിതയുള്ള പ്രദേശത്ത് ഉൾപ്പെട്ടുവരുന്ന നിലവിലുള്ള കൃഷിയോഗ്യമായ നെൽവയ ലുകളുടെയും (ဇွို” ဖြိုးမွို സർവ്വേനമ്പരും, വിസ്ത്യതിയും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ അടങ്ങിയ ഡേറ്റാബാങ്ക് സമിതി തയ്യാറാക്കേണ്ടതാണ്.
::(ബി)'സെക്രട്ടറി' എന്നാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി എന്നർ ത്ഥമാകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരം നിലവിലുള്ള കൃഷിയോഗ്യമായ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും വിശദവിവരങ്ങളടങ്ങിയ ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിലേക്ക് താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ്. അതായത്.-
::(സി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(എ.) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ, നിലവിലുള്ള റവന്യൂ റിക്കാർഡുകൾ പ്രകാരം കൃഷി യോഗ്യമായ നെൽവയലായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ബന്ധപ്പെട്ട കൃഷി ഓഫീസർക്ക് നൽകേണ്ടതും ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ, ഓരോ സ്ഥലവും പരിശോധിച്ച പ്രസ്തുതസ്ഥലം ഇപ്പോൾ നെൽകൃഷിക്ക് അനുയോജ്യമായ നെൽവയൽ ആണോയെന്ന് പരിശോ ധിച്ചും തണ്ണീർതടങ്ങളെ സംബന്ധിച്ച റവന്യൂറിക്കാർഡുകളുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ സ്ഥല പരിശോധന നടത്തിയും ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം പരിശോധന നടത്തി ബോദ്ധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൃഷി ഓഫീസറും വില്ലേജ് ഓഫീസറും കൂടി നെൽവയലുകളുടെയും തണ്ണീർതടങ്ങളുടെയും ഒരു കരട് ഡേറ്റാബാങ്ക് തയ്യാറാക്കി സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്. (ബി) (എ) ഖണ്ഡപ്രകാരം ലഭിച്ച കരട് ഡേറ്റാബാങ്ക് സമിതി പരിഗണിക്കേണ്ടതും ആവശ്യമെങ്കിൽ,
::(ഡി) ‘ഫാറം' എന്നാൽ ചട്ടങ്ങളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു.
യുക്തമായ തിരുത്തലുകൾ വരുത്തേണ്ടതുമാണ്. സമിതിയുടെ അധികാരപരിധിക്കുള്ളിലെ നെൽവയലുകളു ടെയും തണ്ണീർതടങ്ങളുടെയും പ്രസ്തുത കരട് ഡേറ്റാബാങ്ക്, നാഷണൽ റിമോർട്ട് സെൻസിങ് ഏജൻസിയോ, സംസ്ഥാന ഭൂവിനിയോഗ ബോർഡോ, ടൗമശാസ്ത്ര പഠനകേന്ദ്രമോ (CE55), ഇൻഫർമേഷൻ കേരള മിഷനാ
 
{{Create}}
:(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പദപ്രയോഗങ്ങൾക്കും ആക്റ്റിൽ യഥാക്രമം, അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
 
'''3. പ്രാദേശികതല നിരീക്ഷണസമിതിയിലേക്കുള്ള നാമനിർദ്ദേശം'''.- 5-ാം വകുപ്പ് (2)-ാം ഉപവകുപ്പ (iv)-ാം ഇനത്തിൻകീഴിൽ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനുവേണ്ടി അതത് സമിതിക്ക് അധികാ രിതയുള്ള പ്രദേശത്തെ നെൽകൃഷിക്കാരുടെ, ആറുപേരടങ്ങിയ, ഒരു പാനൽ ബന്ധപ്പെട്ട കൃഷി ആഫീസർ തയ്യാ റാക്കി ജില്ലാകളക്ടർക്ക് സമർപ്പിക്കേണ്ടതും, ജില്ലാകളക്ടർ പ്രസ്തുത പാനലിൽനിന്നും മൂന്നുപേരെ നാമനിർദ്ദേശം ചെയ്ത് സമിതി രൂപീകരിക്കേണ്ടതുമാകുന്നു.
 
'''4. ഡേറ്റാബാങ്ക് തയ്യാറാക്കൽ'''.-  
:(1) ഈ ചട്ടം നിലവിൽവരുന്ന തീയതിമുതൽ മൂന്നുമാസത്തിനകം, ഓരോ സമിതിക്കും അധികാരിതയുള്ള പ്രദേശത്ത് ഉൾപ്പെട്ടുവരുന്ന നിലവിലുള്ള കൃഷിയോഗ്യമായ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടേയും സർവ്വേനമ്പരും, വിസ്ത്യതിയും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ അടങ്ങിയ ഡേറ്റാബാങ്ക് സമിതി തയ്യാറാക്കേണ്ടതാണ്.
 
:(2) (1)-ാം ഉപചട്ടപ്രകാരം നിലവിലുള്ള കൃഷിയോഗ്യമായ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും വിശദവിവരങ്ങളടങ്ങിയ ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിലേക്ക് താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ്. അതായത്.-
 
::(എ.) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ, നിലവിലുള്ള റവന്യൂ റിക്കാർഡുകൾ പ്രകാരം കൃഷി യോഗ്യമായ നെൽവയലായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ബന്ധപ്പെട്ട കൃഷി ഓഫീസർക്ക് നൽകേണ്ടതും ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ, ഓരോ സ്ഥലവും പരിശോധിച്ച പ്രസ്തുതസ്ഥലം ഇപ്പോൾ നെൽകൃഷിക്ക് അനുയോജ്യമായ നെൽവയൽ ആണോയെന്ന് പരിശോധിച്ചും തണ്ണീർതടങ്ങളെ സംബന്ധിച്ച റവന്യൂറിക്കാർഡുകളുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തിയും ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം പരിശോധന നടത്തി ബോദ്ധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൃഷി ഓഫീസറും വില്ലേജ് ഓഫീസറും കൂടി നെൽവയലുകളുടെയും തണ്ണീർതടങ്ങളുടെയും ഒരു കരട് ഡേറ്റാബാങ്ക് തയ്യാറാക്കി സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.  
 
::(ബി) (എ) ഖണ്ഡപ്രകാരം ലഭിച്ച കരട് ഡേറ്റാബാങ്ക് സമിതി പരിഗണിക്കേണ്ടതും ആവശ്യമെങ്കിൽ,യുക്തമായ തിരുത്തലുകൾ വരുത്തേണ്ടതുമാണ്. സമിതിയുടെ അധികാരപരിധിക്കുള്ളിലെ നെൽവയലുകളു ടെയും തണ്ണീർതടങ്ങളുടെയും പ്രസ്തുത കരട് ഡേറ്റാബാങ്ക്, നാഷണൽ റിമോർട്ട് സെൻസിങ് ഏജൻസിയോ, സംസ്ഥാന ഭൂവിനിയോഗ ബോർഡോ, ഭൌമശാസ്ത്ര പഠനകേന്ദ്രമോ (CE55), ഇൻഫർമേഷൻ കേരള മിഷനോ
{{Accept}}

Revision as of 10:36, 2 February 2018

<create>2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ</create>

എസ്. ആർ. ഒ. നമ്പർ 1255/2008- 2008-ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ആക്റ്റിലെ (2008-ലെ 28) 30-ാം വകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ താഴെപ്പറയും ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ എന്ന് പേരു പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-

(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) "ആക്റ്റ് എന്നാൽ 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ് (2008-ലെ 28) എന്നർത്ഥമാകുന്നു;
(ബി)'സെക്രട്ടറി' എന്നാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി എന്നർ ത്ഥമാകുന്നു.
(സി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(ഡി) ‘ഫാറം' എന്നാൽ ചട്ടങ്ങളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പദപ്രയോഗങ്ങൾക്കും ആക്റ്റിൽ യഥാക്രമം, അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. പ്രാദേശികതല നിരീക്ഷണസമിതിയിലേക്കുള്ള നാമനിർദ്ദേശം.- 5-ാം വകുപ്പ് (2)-ാം ഉപവകുപ്പ (iv)-ാം ഇനത്തിൻകീഴിൽ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനുവേണ്ടി അതത് സമിതിക്ക് അധികാ രിതയുള്ള പ്രദേശത്തെ നെൽകൃഷിക്കാരുടെ, ആറുപേരടങ്ങിയ, ഒരു പാനൽ ബന്ധപ്പെട്ട കൃഷി ആഫീസർ തയ്യാ റാക്കി ജില്ലാകളക്ടർക്ക് സമർപ്പിക്കേണ്ടതും, ജില്ലാകളക്ടർ പ്രസ്തുത പാനലിൽനിന്നും മൂന്നുപേരെ നാമനിർദ്ദേശം ചെയ്ത് സമിതി രൂപീകരിക്കേണ്ടതുമാകുന്നു.

4. ഡേറ്റാബാങ്ക് തയ്യാറാക്കൽ.-

(1) ഈ ചട്ടം നിലവിൽവരുന്ന തീയതിമുതൽ മൂന്നുമാസത്തിനകം, ഓരോ സമിതിക്കും അധികാരിതയുള്ള പ്രദേശത്ത് ഉൾപ്പെട്ടുവരുന്ന നിലവിലുള്ള കൃഷിയോഗ്യമായ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടേയും സർവ്വേനമ്പരും, വിസ്ത്യതിയും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ അടങ്ങിയ ഡേറ്റാബാങ്ക് സമിതി തയ്യാറാക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം നിലവിലുള്ള കൃഷിയോഗ്യമായ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും വിശദവിവരങ്ങളടങ്ങിയ ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിലേക്ക് താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ്. അതായത്.-
(എ.) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ, നിലവിലുള്ള റവന്യൂ റിക്കാർഡുകൾ പ്രകാരം കൃഷി യോഗ്യമായ നെൽവയലായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ബന്ധപ്പെട്ട കൃഷി ഓഫീസർക്ക് നൽകേണ്ടതും ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ, ഓരോ സ്ഥലവും പരിശോധിച്ച പ്രസ്തുതസ്ഥലം ഇപ്പോൾ നെൽകൃഷിക്ക് അനുയോജ്യമായ നെൽവയൽ ആണോയെന്ന് പരിശോധിച്ചും തണ്ണീർതടങ്ങളെ സംബന്ധിച്ച റവന്യൂറിക്കാർഡുകളുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തിയും ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം പരിശോധന നടത്തി ബോദ്ധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൃഷി ഓഫീസറും വില്ലേജ് ഓഫീസറും കൂടി നെൽവയലുകളുടെയും തണ്ണീർതടങ്ങളുടെയും ഒരു കരട് ഡേറ്റാബാങ്ക് തയ്യാറാക്കി സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.
(ബി) (എ) ഖണ്ഡപ്രകാരം ലഭിച്ച കരട് ഡേറ്റാബാങ്ക് സമിതി പരിഗണിക്കേണ്ടതും ആവശ്യമെങ്കിൽ,യുക്തമായ തിരുത്തലുകൾ വരുത്തേണ്ടതുമാണ്. സമിതിയുടെ അധികാരപരിധിക്കുള്ളിലെ നെൽവയലുകളു ടെയും തണ്ണീർതടങ്ങളുടെയും പ്രസ്തുത കരട് ഡേറ്റാബാങ്ക്, നാഷണൽ റിമോർട്ട് സെൻസിങ് ഏജൻസിയോ, സംസ്ഥാന ഭൂവിനിയോഗ ബോർഡോ, ഭൌമശാസ്ത്ര പഠനകേന്ദ്രമോ (CE55), ഇൻഫർമേഷൻ കേരള മിഷനോ