Panchayat:Repo18/vol1-page1082: Difference between revisions

From Panchayatwiki
('ന്നതിനുള്ള ഒരു മുദ്ര വയ്ക്കക്കേണ്ടതും, പ്രോസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
ന്നതിനുള്ള ഒരു മുദ്ര വയ്ക്കക്കേണ്ടതും, പ്രോസികൃഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെ ങ്കിലും, അപ്രകാരം വസ്തുക്കൾ പിടിച്ചെടുത്ത് 48 മണിക്കുറിനകം, അങ്ങനെ പിടിച്ചെടുത്തതായി, പ്രസ്തുത വസ്തുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാ കെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെയും ഓരോ റിപ്പോർട്ട് നൽകേണ്ടതും അങ്ങനെ പിടിച്ചെടുത്ത വിവരം വസ്തതുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള പോലീസ് സ്റ്റേഷ നിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെക്കുടി അറിയിക്കേണ്ടതുമാണ്. ഇപ്രകാരം വസ്തുക്കൾ പിടി ച്ചെടുത്തത് സംബന്ധിച്ച വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 102-ാം വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതാണ്.  
:ന്നതിനുള്ള ഒരു മുദ്ര വയ്ക്കക്കേണ്ടതും, പ്രോസികൃഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അപ്രകാരം വസ്തുക്കൾ പിടിച്ചെടുത്ത് 48 മണിക്കുറിനകം, അങ്ങനെ പിടിച്ചെടുത്തതായി, പ്രസ്തുത വസ്തുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാ കെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെയും ഓരോ റിപ്പോർട്ട് നൽകേണ്ടതും അങ്ങനെ പിടിച്ചെടുത്ത വിവരം വസ്തതുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെക്കുടി അറിയിക്കേണ്ടതുമാണ്. ഇപ്രകാരം വസ്തുക്കൾ പിടി ച്ചെടുത്തത് സംബന്ധിച്ച വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 102-ാം വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതാണ്.  


(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം അതിന്മേൽ, ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിട ത്തോളം, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവ സ്ഥകൾ പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതും പിടിച്ചെടുത്ത വസ്തുക്കൾ സംബന്ധിച്ച് യാതൊരു അവകാശവാദവും ഉന്നയിക്കാതിരിക്കുകയോ അവ വിട്ടുകിട്ടുവാനുള്ള അപേക്ഷ തൃപ്തികരമല്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയോ ചെയ്യുന്നപക്ഷം അവ (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധേയമാക്കേണ്ടതുമാണ്.  
:(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം അതിന്മേൽ, ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിട ത്തോളം, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥകൾ പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതും പിടിച്ചെടുത്ത വസ്തുക്കൾ സംബന്ധിച്ച് യാതൊരു അവകാശവാദവും ഉന്നയിക്കാതിരിക്കുകയോ അവ വിട്ടുകിട്ടുവാനുള്ള അപേക്ഷ തൃപ്തികരമല്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയോ ചെയ്യുന്നപക്ഷം അവ (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധേയമാക്കേണ്ടതുമാണ്.  


എന്നാൽ, പിടിച്ചെടുത്ത വസ്തതു അതിന്റെ ശരിയായ സൂക്ഷിപ്പിനുവേണ്ടി ഏതൊരാൾക്കും നൽകുകയോ, വിട്ടുകൊടുക്കുകയോ ചെയ്യുന്നത് മതിയായ ഈടിന്മേൽ ആയിരിക്കേണ്ടതും അങ്ങനെ നൽകുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നത് ഈ ആക്സ്റ്റ് പ്രകാരമുള്ള കണ്ടുകെട്ടൽ നടപടി കൾ പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കേണ്ടതുമാണ്.  
:എന്നാൽ, പിടിച്ചെടുത്ത വസ്തതു അതിന്റെ ശരിയായ സൂക്ഷിപ്പിനുവേണ്ടി ഏതൊരാൾക്കും നൽകുകയോ, വിട്ടുകൊടുക്കുകയോ ചെയ്യുന്നത് മതിയായ ഈടിന്മേൽ ആയിരിക്കേണ്ടതും അങ്ങനെ നൽകുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നത് ഈ ആക്സ്റ്റ് പ്രകാരമുള്ള കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കേണ്ടതുമാണ്.  


എന്നുമാത്രമല്ല, യാതൊരു കാരണവശാലും പിടിച്ചെടുത്ത മണൽ യാതൊരാൾക്കും വിട്ടു കൊടുക്കുവാൻ പാടില്ലാത്തതും ആയത് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധ്യേമാ ക്കേണ്ടതുമാണ്.  
:എന്നുമാത്രമല്ല, യാതൊരു കാരണവശാലും പിടിച്ചെടുത്ത മണൽ യാതൊരാൾക്കും വിട്ടു കൊടുക്കുവാൻ പാടില്ലാത്തതും ആയത് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധേയമാക്കേണ്ടതുമാണ്.  


(3) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് ഒരു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാതിരിക്കുവാൻ എന്തെ ങ്കിലും കാരണമുണ്ടെങ്കിൽ, നോട്ടീസിൽ പറയുന്ന പ്രകാരമുള്ള നിശ്ചിതസമയത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, വാഹനത്തിന്റെയോ പണിയായുധങ്ങളുടേയോ ഉപക രണങ്ങളുടേയോ കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങളുടെയോ മറ്റ് വസ്തുക്കളുടെയോ ഉട മസ്ഥന് അഥവാ അതിന്റെ നിയന്ത്രണമുള്ള ആൾക്ക് ഒരു നോട്ടീസ് നൽകേണ്ടതാണ്.  
:(3) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് ഒരു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ, നോട്ടീസിൽ പറയുന്ന പ്രകാരമുള്ള നിശ്ചിതസമയത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, വാഹനത്തിന്റെയോ പണിയായുധങ്ങളുടേയോ ഉപകരണങ്ങളുടേയോ കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങളുടെയോ മറ്റ് വസ്തുക്കളുടെയോ ഉടമസ്ഥന് അഥവാ അതിന്റെ നിയന്ത്രണമുള്ള ആൾക്ക് ഒരു നോട്ടീസ് നൽകേണ്ടതാണ്.  


(4) പിടിച്ചെടുത്ത വസ്തതുക്കളുടെ ഉടമസ്ഥനോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളോ വിശദീകരണം നൽകാതിരിക്കുകയോ നൽകിയ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്യു കയും 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടേണ്ടതാണെന്ന് സബ് ഡിവിഷ ണൽ മജിസ്ട്രേറ്റിന് ബോദ്ധ്യപ്പെടുകയും ചെയ്താൽ അദ്ദേഹം, ഒരു ഉത്തരവുമൂലം അത് കണ്ടു കെട്ടേണ്ടതും, ആ വിവരം അവയുടെ ഉടമസ്ഥനെയോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളി നെയോ രേഖാമൂലം അറിയിക്കേണ്ടതുമാണ്.  
:(4) പിടിച്ചെടുത്ത വസ്തതുക്കളുടെ ഉടമസ്ഥനോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളോ വിശദീകരണം നൽകാതിരിക്കുകയോ നൽകിയ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്യു കയും 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടേണ്ടതാണെന്ന് സബ് ഡിവിഷ ണൽ മജിസ്ട്രേറ്റിന് ബോദ്ധ്യപ്പെടുകയും ചെയ്താൽ അദ്ദേഹം, ഒരു ഉത്തരവുമൂലം അത് കണ്ടുകെട്ടേണ്ടതും, ആ വിവരം അവയുടെ ഉടമസ്ഥനെയോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളിനെയോ രേഖാമൂലം അറിയിക്കേണ്ടതുമാണ്.  


എന്നാൽ, പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ, കണ്ടുകെട്ടിയ വസ്തുക്കൾക്ക് പകരമായി, മണൽ ഒഴികെ, കണ്ടുകെട്ടിയ വസ്തുക്കളു ടെ, ജില്ലാ കളക്ടർ നിശ്ചയിക്കുന്ന പ്രകാരമുള്ള വിലയ്ക്ക് തുല്യമായ തുക അടച്ചുകൊണ്ട് അവ വീണ്ടെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകേണ്ടതാണ്.  
:എന്നാൽ, പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ, കണ്ടുകെട്ടിയ വസ്തുക്കൾക്ക് പകരമായി, മണൽ ഒഴികെ, കണ്ടുകെട്ടിയ വസ്തുക്കളുടെ, ജില്ലാ കളക്ടർ നിശ്ചയിക്കുന്ന പ്രകാരമുള്ള വിലയ്ക്ക് തുല്യമായ തുക അടച്ചുകൊണ്ട് അവ വീണ്ടെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകേണ്ടതാണ്.  


എന്നുമാത്രമല്ല, യാതൊരു കാരണവശാലും വില ഈടാക്കിക്കൊണ്ട്, കണ്ടുകെട്ടിയ മണൽ വിട്ടുകൊടുക്കുവാൻ പാടുള്ളതല്ല.  
:എന്നുമാത്രമല്ല, യാതൊരു കാരണവശാലും വില ഈടാക്കിക്കൊണ്ട്, കണ്ടുകെട്ടിയ മണൽ വിട്ടുകൊടുക്കുവാൻ പാടുള്ളതല്ല.  


(5) (4)-ാം ഉപവകുപ്പ് പ്രകാരം ലഭിച്ച തുക 23ഡി വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതാണ്.  
:(5) (4)-ാം ഉപവകുപ്പ് പ്രകാരം ലഭിച്ച തുക 23ഡി വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതാണ്.  


(6) (4)-ാം ഉപവകുപ്പ് പ്രകാരം കണ്ടുകെട്ടിയ മണൽ, പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങ ളിൽ നിശ്ചയിക്കുന്ന നിരക്കിൽ, നിർമ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കേണ്ടതും അപ്ര കാരം ലഭിക്കുന്ന തുക റിവർമാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതുമാണ്.
:(6) (4)-ാം ഉപവകുപ്പ് പ്രകാരം കണ്ടുകെട്ടിയ മണൽ, പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിൽ, നിർമ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കേണ്ടതും അപ്രകാരം ലഭിക്കുന്ന തുക റിവർമാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതുമാണ്.
{{Create}}
{{accept}}

Latest revision as of 12:56, 2 February 2018

ന്നതിനുള്ള ഒരു മുദ്ര വയ്ക്കക്കേണ്ടതും, പ്രോസികൃഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അപ്രകാരം വസ്തുക്കൾ പിടിച്ചെടുത്ത് 48 മണിക്കുറിനകം, അങ്ങനെ പിടിച്ചെടുത്തതായി, പ്രസ്തുത വസ്തുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാ കെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെയും ഓരോ റിപ്പോർട്ട് നൽകേണ്ടതും അങ്ങനെ പിടിച്ചെടുത്ത വിവരം വസ്തതുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെക്കുടി അറിയിക്കേണ്ടതുമാണ്. ഇപ്രകാരം വസ്തുക്കൾ പിടി ച്ചെടുത്തത് സംബന്ധിച്ച വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 102-ാം വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം അതിന്മേൽ, ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിട ത്തോളം, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥകൾ പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതും പിടിച്ചെടുത്ത വസ്തുക്കൾ സംബന്ധിച്ച് യാതൊരു അവകാശവാദവും ഉന്നയിക്കാതിരിക്കുകയോ അവ വിട്ടുകിട്ടുവാനുള്ള അപേക്ഷ തൃപ്തികരമല്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയോ ചെയ്യുന്നപക്ഷം അവ (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധേയമാക്കേണ്ടതുമാണ്.
എന്നാൽ, പിടിച്ചെടുത്ത വസ്തതു അതിന്റെ ശരിയായ സൂക്ഷിപ്പിനുവേണ്ടി ഏതൊരാൾക്കും നൽകുകയോ, വിട്ടുകൊടുക്കുകയോ ചെയ്യുന്നത് മതിയായ ഈടിന്മേൽ ആയിരിക്കേണ്ടതും അങ്ങനെ നൽകുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നത് ഈ ആക്സ്റ്റ് പ്രകാരമുള്ള കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കേണ്ടതുമാണ്.
എന്നുമാത്രമല്ല, യാതൊരു കാരണവശാലും പിടിച്ചെടുത്ത മണൽ യാതൊരാൾക്കും വിട്ടു കൊടുക്കുവാൻ പാടില്ലാത്തതും ആയത് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധേയമാക്കേണ്ടതുമാണ്.
(3) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് ഒരു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ, നോട്ടീസിൽ പറയുന്ന പ്രകാരമുള്ള നിശ്ചിതസമയത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, വാഹനത്തിന്റെയോ പണിയായുധങ്ങളുടേയോ ഉപകരണങ്ങളുടേയോ കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങളുടെയോ മറ്റ് വസ്തുക്കളുടെയോ ഉടമസ്ഥന് അഥവാ അതിന്റെ നിയന്ത്രണമുള്ള ആൾക്ക് ഒരു നോട്ടീസ് നൽകേണ്ടതാണ്.
(4) പിടിച്ചെടുത്ത വസ്തതുക്കളുടെ ഉടമസ്ഥനോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളോ വിശദീകരണം നൽകാതിരിക്കുകയോ നൽകിയ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്യു കയും 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടേണ്ടതാണെന്ന് സബ് ഡിവിഷ ണൽ മജിസ്ട്രേറ്റിന് ബോദ്ധ്യപ്പെടുകയും ചെയ്താൽ അദ്ദേഹം, ഒരു ഉത്തരവുമൂലം അത് കണ്ടുകെട്ടേണ്ടതും, ആ വിവരം അവയുടെ ഉടമസ്ഥനെയോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളിനെയോ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
എന്നാൽ, പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ, കണ്ടുകെട്ടിയ വസ്തുക്കൾക്ക് പകരമായി, മണൽ ഒഴികെ, കണ്ടുകെട്ടിയ വസ്തുക്കളുടെ, ജില്ലാ കളക്ടർ നിശ്ചയിക്കുന്ന പ്രകാരമുള്ള വിലയ്ക്ക് തുല്യമായ തുക അടച്ചുകൊണ്ട് അവ വീണ്ടെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകേണ്ടതാണ്.
എന്നുമാത്രമല്ല, യാതൊരു കാരണവശാലും വില ഈടാക്കിക്കൊണ്ട്, കണ്ടുകെട്ടിയ മണൽ വിട്ടുകൊടുക്കുവാൻ പാടുള്ളതല്ല.
(5) (4)-ാം ഉപവകുപ്പ് പ്രകാരം ലഭിച്ച തുക 23ഡി വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതാണ്.
(6) (4)-ാം ഉപവകുപ്പ് പ്രകാരം കണ്ടുകെട്ടിയ മണൽ, പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിൽ, നിർമ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കേണ്ടതും അപ്രകാരം ലഭിക്കുന്ന തുക റിവർമാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതുമാണ്.