Panchayat:Repo18/vol1-page0906: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
  29. കെട്ടിട ഉടമ റിട്ടേൺ സമർപ്പിച്ച തീയതിയും റിട്ടേൺ രജിസ്റ്ററിലെ നമ്പരും
{| class="wikitable"
  30. അന്വേഷണം നടത്തിയ ശേഷം ചുമത്തിയ വാർഷിക വസ്തു നികുതി
|-
  31. ഗ്രന്ഥശാല വരി
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 29
  32. സേവന ഉപനികുതി
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 400px; height: 21px; " | കെട്ടിട ഉടമ റിട്ടേൺ സമർപ്പിച്ച തിയ്യതിയും റിട്ടേൺ രജിസ്റ്ററിലെ നമ്പറും
  33. വസ്തതുനികുതിയിൻമേൽ സർചാർജ്ജ
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 300px; height: 21px; " | :
  34. പുതിയ അസ്സസ്മെന്റ് നമ്പർ
|-
  35. നികുതി പ്രാബല്യത്തിൽ വന്ന തീയതി
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 30
  36. വസ്തുനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാരണം
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | അന്വേഷണം നടത്തിയ ശേഷം ചുമത്തിയ വാർഷിക വസ്തുനികുതി തുക
  37, സെക്രട്ടറിയുടെ പേരും ഒപ്പും തീയതിയും
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
                                                                                                                                    ............................................. ഗ്രാമപഞ്ചായത്ത്
|-
 
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 31
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | ഗ്രന്ഥശാല വരി
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
|-
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 32
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | സേവന ഉപനികുതി തുക
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
|-
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 33
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | വസ്തുനികുതിയിന്മേൽ സർചാർജ്‌
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
|-
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 34
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | പുതിയ അസ്സസ്മെന്റ് നമ്പർ
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
|-
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 35
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | നികുതി പ്രാബല്യത്തിൽ വന്ന തിയ്യതി
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
|-
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 36
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | വസ്തുനികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാരണം
| colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
|-
| style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 37
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | സെക്രട്ടറിയുടെ പേരും ഒപ്പും തിയ്യതിയും
|  colspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 61px; height: 21px; " | :
|-
|  colspan="5" style="text-align: right; vertical-align: bottom; border: 1px solid black; width: 40px; height: 21px; " | ...................................... ഗ്രാമപഞ്ചായത്ത്‌
|}


                                                                                                     '''ഫാറം 7'''  
                                                                                                     '''ഫാറം 7'''  

Revision as of 05:11, 30 May 2019

29 കെട്ടിട ഉടമ റിട്ടേൺ സമർപ്പിച്ച തിയ്യതിയും റിട്ടേൺ രജിസ്റ്ററിലെ നമ്പറും :
30 അന്വേഷണം നടത്തിയ ശേഷം ചുമത്തിയ വാർഷിക വസ്തുനികുതി തുക :
31 ഗ്രന്ഥശാല വരി :
32 സേവന ഉപനികുതി തുക :
33 വസ്തുനികുതിയിന്മേൽ സർചാർജ്‌ :
34 പുതിയ അസ്സസ്മെന്റ് നമ്പർ :
35 നികുതി പ്രാബല്യത്തിൽ വന്ന തിയ്യതി :
36 വസ്തുനികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാരണം :
37 സെക്രട്ടറിയുടെ പേരും ഒപ്പും തിയ്യതിയും :
...................................... ഗ്രാമപഞ്ചായത്ത്‌
                                                                                                    ഫാറം 7 
                                                                                  (ചട്ടം 12(6) കാണുക) 
    ............................................................................................................................... ഗ്രാമപഞ്ചായത്ത് 
നമ്പർ.................................................................                                   .തീയതി. ...........................................................
                                                                                              നോട്ടീസ്
   2011-ലെ കേരള പഞ്ചായത്തരാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 12(6) പ്രകാരം (ശീ./(ശീമതി................ ന്) തെര്യപ്പെടുത്തുന്നത് 
    ഈ ഗ്രാമപഞ്ചായത്തിലെ ..................ാം നമ്പർ വാർഡിൽ താങ്കളുടെ വക . നമ്പർ കെട്ടിടത്തിന്, വസ്തുനികുതി ചുമത്തുന്ന ആവശ്യത്തിലേക്കായി ചട്ടം 11(1) പ്രകാരം താങ്കൾ വസ്തുനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്തതിനാൽ മേൽപ്പറഞ്ഞ ചട്ടങ്ങളിലെ, ചട്ടം 12(6) പ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ സ്ഥലത്ത് പോയി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചട്ടം 5-ഉം. 6-ഉം 9-ഉം പ്രകാരമുള്ള വ്യവസ്ഥ കൾക്കനുസൃതമായി മേൽപ്പറഞ്ഞ കെട്ടിടത്തിന് ........ രൂപ വാർഷിക വസ്തുനികുതി നിശ്ചയിച്ചിരിക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു.
     താങ്കൾ മേൽപ്പറഞ്ഞ വാർഷിക വസ്തതുനികുതിനിർണ്ണയം സംബന്ധിച്ച ചട്ടപ്രകാരമുള്ള ഡിമാന്റ് നോട്ടീസ് ഇതോടൊപ്പം സമർപ്പിക്കേണ്ട വസ്തുനികുതിറിട്ടേൺ നിശ്ചിത സമയപരിധിക്കകം സമർപ്പിച്ചിട്ടില്ല എന്നു കണ്ട തിനാൽ ഗ്രാമപഞ്ചായത്തിൽനിന്നും ഉദ്യോഗസ്ഥൻ നേരിട്ട് വന്ന് കെട്ടിടത്തെ സംബന്ധിച്ച നികുതി നിർണ്ണയിക്കുന്ന തിന് 6-ാം നമ്പർ ഫാറത്തിൽ ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു വകയിൽ ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട ചാർജ്ജായി താങ്കളിൽനിന്നും ഈടാക്കേണ്ട 50 രൂപ ഡിമാന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വിവരംകൂടി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
സെക്രട്ടറി