Panchayat:Repo18/vol2-page0875: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 13: Line 13:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയർമാരെ ചുമതലപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച്  

[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(സാധാ) നം. 1682/2013/തസ്വഭവ TVPM, dt. 26-06-13]
[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(സാധാ) നം. 1682/2013/തസ്വഭവ TVPM, dt. 26-06-13[
'''സംഗ്രഹം:-''' തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയം ഭരണ വകുപ്പിലെ എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.  

Line 26: Line 26:
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളിലെ ഇലക്സ്ട്രിക്കൽ പ്രവൃത്തികളുടെ അളവുകൾ രേഖപ്പെടുത്തൽ/ചെക്ക് മെഷർമെന്റ് എന്നിവ നിലവിലെ തദ്ദേശസ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വസ്തു നികുതി - വിമുക്തഭടൻമാർ/അവരുടെ ഭാര്യമാർ/വിധവകൾ/ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ/ജവാൻമാരുടെ വിധവകൾ എന്നിവരുടെ യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം (Property Tax) ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ.(എം.എസ്.) നം.242/2013/തസ്വഭവ TVPM, dt, 02-07-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വസ്തു നികുതി - വിമുക്തഭടൻമാർ/അവരുടെ ഭാര്യമാർ/ വിധവകൾ/ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ/ജവാൻമാരുടെ വിധവകൾ എന്നിവരുടെ യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം (PropertyTax) ഒഴിവാക്കിയത് സംബ ന്ധിച്ച സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു. പരാമർശം; (1) 1-1-2005-ലെ സ.ഉ. (എം.എസ്) നം.3/2005/ത്.സ്വ.ഭ.വ. (2) 23-4-2005-ലെ സ.ഉ (എം.എസ്) നം.111/2005/ത,സ്വ.ഭ.വ. (3) 21-11-2005-ലെ സ.ഉ. (എം.എസ്) നം.344/2005/ത്.സ്വ.ഭ.വ. (4) 28-5-2008-ലെ സ.ഉ. (എം.എസ്) നം.146/2008/ത്.സ്വ.ഭ.വ. (5) 25-7-2008-ലെ സ.ഉ (എം.എസ്) നം.212/2008/ത.സ്വ.ഭ.വ. (6) 29-8-2009-ലെ സ.ഉ. (എം.എസ്) നം.171/2009/ത്.സ്വ.ഭ.വ.
'''വസ്തു നികുതി - വിമുക്തഭടൻമാർ/അവരുടെ ഭാര്യമാർ/വിധവകൾ/ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ/ജവാൻമാരുടെ വിധവകൾ  
 
എന്നിവരുടെ യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം (Property Tax) ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ്'''
 
[തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ.(എം.എസ്.) നം.242/2013/തസ്വഭവ TVPM, dt, 02-07-13[
 
'''സംഗ്രഹം:-''' തദ്ദേശസ്വയംഭരണ വകുപ്പ് - വസ്തു നികുതി - വിമുക്തഭടൻമാർ/അവരുടെ ഭാര്യമാർ/ വിധവകൾ/ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ/ജവാൻമാരുടെ വിധവകൾ എന്നിവരുടെ യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം (PropertyTax) ഒഴിവാക്കിയത് സംബ ന്ധിച്ച സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
 
പരാമർശം; (1) 1-1-2005-ലെ സ.ഉ. (എം.എസ്) നം.3/2005/.സ്വ.ഭ.വ.  
                    (2) 23-4-2005-ലെ സ.ഉ (എം.എസ്) നം.111/2005/ത.സ്വ.ഭ.വ.  
                    (3) 21-11-2005-ലെ സ.ഉ. (എം.എസ്) നം.344/2005/.സ്വ.ഭ.വ.  
                    (4) 28-5-2008-ലെ സ.ഉ. (എം.എസ്) നം.146/2008/.സ്വ.ഭ.വ.  
                    (5) 25-7-2008-ലെ സ.ഉ (എം.എസ്) നം.212/2008/ത.സ്വ.ഭ.വ.  
                    (6) 29-8-2009-ലെ സ.ഉ. (എം.എസ്) നം.171/2009/.സ്വ.ഭ.വ.

Revision as of 06:10, 6 January 2018

5. State Performance Audit Officer - Member

6. Director, Local Fund Audit - Member

7. Director, KILA - Member

8. Director, SIRD - Member

9. Director, Information Kerala Mission - Member 10. Subject Experts - One or two experts of the concerned subject at National Level of Academic Institutions, Training Institute or other reputed agencies as decided by Project Director, KLGSDP from a Panel.

11. Selected Public representatives from Grama panchayats and Municipalities (Maximum 10)

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയർമാരെ ചുമതലപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച് [തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(സാധാ) നം. 1682/2013/തസ്വഭവ TVPM, dt. 26-06-13[ സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയം ഭരണ വകുപ്പിലെ എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം; (1) സംസ്ഥാന തൊഴിൽ ഉറപ്പ് കൗൺസിലിന്റെ 14-ാമത് യോഗത്തിലെ 9-ാം തീരുമാനം.

(2) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയക്ടറുടെ 05-06-2013-ലെ 25358/ഇ.ജി.എസ്.2/13/ആർ.ഇ.ജി.എസ്. (ix) നമ്പർ കത്ത്.

ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് നിയമത്തിലെ പട്ടിക 1 പ്രകാരം അനുവദനീയ പ്രവൃത്തിയിനമായ ഭാരത് നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ നിർമ്മാണം ഗ്രാമ/ബോക്ക് പഞ്ചായത്തുകളിൽ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളിലെ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ അളവുകൾ രേഖപ്പെടുത്തൽ/ചെക്ക് മെഷർമെന്റ് എന്നിവ നിലവിലെ തദ്ദേശസ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെക്കൊണ്ട് ചെയ്യിപ്പിക്കണമെന്ന് പരാമർശം (1)-ലെ തീരുമാന പ്രകാരം പരാമർശം (2) മുഖേന മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളിലെ ഇലക്സ്ട്രിക്കൽ പ്രവൃത്തികളുടെ അളവുകൾ രേഖപ്പെടുത്തൽ/ചെക്ക് മെഷർമെന്റ് എന്നിവ നിലവിലെ തദ്ദേശസ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വസ്തു നികുതി - വിമുക്തഭടൻമാർ/അവരുടെ ഭാര്യമാർ/വിധവകൾ/ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ/ജവാൻമാരുടെ വിധവകൾ

എന്നിവരുടെ യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം (Property Tax) ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ.(എം.എസ്.) നം.242/2013/തസ്വഭവ TVPM, dt, 02-07-13[

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വസ്തു നികുതി - വിമുക്തഭടൻമാർ/അവരുടെ ഭാര്യമാർ/ വിധവകൾ/ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ/ജവാൻമാരുടെ വിധവകൾ എന്നിവരുടെ യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം (PropertyTax) ഒഴിവാക്കിയത് സംബ ന്ധിച്ച സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.

പരാമർശം; (1) 1-1-2005-ലെ സ.ഉ. (എം.എസ്) നം.3/2005/ത.സ്വ.ഭ.വ.

                    (2) 23-4-2005-ലെ സ.ഉ (എം.എസ്) നം.111/2005/ത.സ്വ.ഭ.വ. 
                    (3) 21-11-2005-ലെ സ.ഉ. (എം.എസ്) നം.344/2005/ത.സ്വ.ഭ.വ. 
                    (4) 28-5-2008-ലെ സ.ഉ. (എം.എസ്) നം.146/2008/ത.സ്വ.ഭ.വ. 
                    (5) 25-7-2008-ലെ സ.ഉ (എം.എസ്) നം.212/2008/ത.സ്വ.ഭ.വ. 
                    (6) 29-8-2009-ലെ സ.ഉ. (എം.എസ്) നം.171/2009/ത.സ്വ.ഭ.വ.