Panchayat:Repo18/vol2-page0611: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 4: Line 4:
ജില്ലാ പഞ്ചായത്തു പ്രസിഡന്റുമാർക്കും പ്രതിമാസം 1500-രൂപയിൽ കവിയരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പരാമർശ സർക്കാർ ഉത്തരവ് പ്രകാരം ഇതിനകം തന്നെ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വസതിയിലെ ഫോണോ മൊബൈൽ ഫോണോ ഉപയോ ഗിക്കുന്നതിന് പ്രത്യേക അലവൻസ് അനുവദിച്ചിരുന്നില്ല.  

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും അതനുസരിച്ച സംസ്ഥാനത്തെ ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പ്രതിമാസം 500/ രൂപ (അഞ്ഞുറ് രൂപ മാത്രം) കവിയരുതെന്ന വ്യവസ്ഥ യിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് വസതിയിലെ ഫോണോ മൊബൈൽ ഫോണോ ഏതെങ്കിലുമൊന്ന ഉപയോഗിക്കുന്നതിന് ടെലിഫോൺ അലവൻസ് അനുവദിച്ചുകൊണ്ടും ബിൽതുക പഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും ടെലിഫോൺ ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് റിഇംബേഴ്സ് ചെയ്യുന്നതിനും അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും അതനുസരിച്ച സംസ്ഥാനത്തെ ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പ്രതിമാസം 500/ രൂപ (അഞ്ഞുറ് രൂപ മാത്രം) കവിയരുതെന്ന വ്യവസ്ഥ യിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് വസതിയിലെ ഫോണോ മൊബൈൽ ഫോണോ ഏതെങ്കിലുമൊന്ന ഉപയോഗിക്കുന്നതിന് ടെലിഫോൺ അലവൻസ് അനുവദിച്ചുകൊണ്ടും ബിൽ തുക പഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും ടെലിഫോൺ ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് റി ഇംബേഴ്സ് ചെയ്യുന്നതിനും അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

         '''ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരം- ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ അനുവാദം നൽകി ഉത്തരവ്'''

Line 14: Line 14:
                                                                                                 '''ഉത്തരവ്'''  
                                                                                                 '''ഉത്തരവ്'''  

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജോലിഭാരം കണ ക്കിലെടുക്കുമ്പോൾ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ തസ്തികകൾ തികച്ചും അപ ര്യാപ്തമാണെന്നും ആയതിനാൽ ക്ലറിക്കൽ/ഓവർസീയർ തസ്തികകൾ പുതുതായി സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട നിരവധി കത്തുകളും നിവേദനങ്ങളും സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാരുടെ അഭാവം മൂലം പദ്ധതി പ്രവർത്തനങ്ങളടക്കമുള്ള പ്രവൃത്തികൾ നടപ്പിലാക്കാൻ വലിയ പ്രയാസമനുഭവിക്കുന്നതായി പല പഞ്ചായത്ത് പ്രസിഡന്റുമാരും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമെന്നു ബോധ്യമാകുന്നപക്ഷം സാമ്പത്തിക സ്ഥിതി അനുവദിക്കുകയാണെങ്കിൽ എൽ.ഡി. ക്ലാർക്കിന്റേയോ, ഓവർസീയറുടെയോ അല്ലെങ്കിൽ രണ്ടുമടക്കം പരമാവധി രണ്ടു ജീവനക്കാരെ ദിവസവേതനാടിസ്ഥാന ത്തിൽ താഴെ പറയുന്ന നിബന്ധനകൾക്കു വിധേയമായി നിയമിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയും അപ്രകാരം ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്യുന്നു.  
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജോലിഭാരം കണ ക്കിലെടുക്കുമ്പോൾ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ തസ്തികകൾ തികച്ചും അപര്യാപ്തമാണെന്നും ആയതിനാൽ ക്ലറിക്കൽ/ഓവർസീയർ തസ്തികകൾ പുതുതായി സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട നിരവധി കത്തുകളും നിവേദനങ്ങളും സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാരുടെ അഭാവം മൂലം പദ്ധതി പ്രവർത്തനങ്ങളടക്കമുള്ള പ്രവൃത്തികൾ നടപ്പിലാക്കാൻ വലിയ പ്രയാസമനുഭവിക്കുന്നതായി പല പഞ്ചായത്ത് പ്രസിഡന്റുമാരും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമെന്നു ബോധ്യമാകുന്നപക്ഷം സാമ്പത്തിക സ്ഥിതി അനുവദിക്കുകയാണെങ്കിൽ എൽ.ഡി. ക്ലാർക്കിന്റേയോ, ഓവർസീയറുടെയോ അല്ലെങ്കിൽ രണ്ടുമടക്കം പരമാവധി രണ്ടു ജീവനക്കാരെ ദിവസവേതനാടിസ്ഥാന ത്തിൽ താഴെ പറയുന്ന നിബന്ധനകൾക്കു വിധേയമായി നിയമിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയും അപ്രകാരം ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്യുന്നു.  
 
1. നിയമിക്കപ്പെടുന്നവർക്ക് അതാത തസ്തികകളിൽ പി.എസ്.സി. വഴി നിയമിക്കപ്പെടുന്നതിനുവേണ്ട എല്ലാ യോഗ്യതകളും ഉണ്ടായിരിക്കണം.  

Line 29: Line 30:
7. പഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും ഇതിനുവേണ്ട ചെലവ് വഹിക്കേണ്ടതാണ്.

തദ്ദേശഭരണ സ്ഥാപനങ്ങൾ അകഡിറ്റ് ഏജൻസികൾ മുഖേന പൊതുമരാമത്ത് പണികളുടെ നിർവ്വഹണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്ക്കരിച്ച് - ഉത്തരവ് (തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ. (എം.എസ്) നം. 133/07/തസ്വഭവ, തിരു, dt. 18-5-07)
'''തദ്ദേശഭരണ സ്ഥാപനങ്ങൾ അകഡിറ്റ് ഏജൻസികൾ മുഖേന പൊതുമരാമത്ത് പണികളുടെ നിർവ്വഹണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്ക്കരിച്ച് - ഉത്തരവ്'''
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ്-തദ്ദേശഭരണ സ്ഥാപനങ്ങൾ അക്രഡിറ്റ് ഏജൻസികൾ മുഖേന പൊതുമരാമത്ത് പണികളുടെ നിർവ്വഹണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്ക്കരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. സ.ഉ (പി) നം. 216/97/തഭവ; തീയതി 23.9.1997 2. സ.ഉ. (എം.എസ്) നം. 254/97/തഭവ, തീയതി 12.11.1997 3. സ.ഉ (എം.എസ്) നം. 68/98/തഭവ, തീയതി 21.3.1998 4. സ.ഉ (പി) നം. 21/99/തഭവ, 28.1.1999
                                (തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ. (എം.എസ്) നം. 133/07/തസ്വഭവ, തിരു, dt. 18-5-07)
 
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ്-തദ്ദേശഭരണ സ്ഥാപനങ്ങൾ അക്രഡിറ്റ് ഏജൻസികൾ മുഖേന പൊതുമരാമത്ത് പണികളുടെ നിർവ്വഹണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്ക്കരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
 
പരാമർശം:
പരാമർശം:
SLSL
 
1. സ.ഉ (പി) നം. 216/97/തഭവ; തീയതി 23.9.1997
 
2. സ.ഉ. (എം.എസ്) നം. 254/97/തഭവ, തീയതി 12.11.1997
 
3. സ.ഉ (എം.എസ്) നം. 68/98/തഭവ, തീയതി 21.3.1998 4. സ.ഉ (പി) നം. 21/99/തഭവ, 28.1.1999
{{Create}}

Revision as of 06:01, 6 January 2018

GOVERNMENT ORDERS 611

ജില്ലാ പഞ്ചായത്തു പ്രസിഡന്റുമാർക്കും പ്രതിമാസം 1500-രൂപയിൽ കവിയരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പരാമർശ സർക്കാർ ഉത്തരവ് പ്രകാരം ഇതിനകം തന്നെ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വസതിയിലെ ഫോണോ മൊബൈൽ ഫോണോ ഉപയോ ഗിക്കുന്നതിന് പ്രത്യേക അലവൻസ് അനുവദിച്ചിരുന്നില്ല.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും അതനുസരിച്ച സംസ്ഥാനത്തെ ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പ്രതിമാസം 500/ രൂപ (അഞ്ഞുറ് രൂപ മാത്രം) കവിയരുതെന്ന വ്യവസ്ഥ യിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് വസതിയിലെ ഫോണോ മൊബൈൽ ഫോണോ ഏതെങ്കിലുമൊന്ന ഉപയോഗിക്കുന്നതിന് ടെലിഫോൺ അലവൻസ് അനുവദിച്ചുകൊണ്ടും ബിൽ തുക പഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും ടെലിഫോൺ ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് റി ഇംബേഴ്സ് ചെയ്യുന്നതിനും അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

       ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരം- ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ അനുവാദം നൽകി ഉത്തരവ്
                              (തദ്ദേശ സ്വയംഭരണ (എച്ച്) വകുപ്പ്, സ.ഉ.(കൈ) നം. 12/07/തസ്വഭവ, തീയതി, തിരു. 10-1-2007) 

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്-ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരം- ദിവസവേത നാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ അനുവാദം നൽകി - ഉത്തരവു പുറപ്പെടുവിക്കുന്നു.

                                                                                                ഉത്തരവ് 

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജോലിഭാരം കണ ക്കിലെടുക്കുമ്പോൾ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ തസ്തികകൾ തികച്ചും അപര്യാപ്തമാണെന്നും ആയതിനാൽ ക്ലറിക്കൽ/ഓവർസീയർ തസ്തികകൾ പുതുതായി സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട നിരവധി കത്തുകളും നിവേദനങ്ങളും സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാരുടെ അഭാവം മൂലം പദ്ധതി പ്രവർത്തനങ്ങളടക്കമുള്ള പ്രവൃത്തികൾ നടപ്പിലാക്കാൻ വലിയ പ്രയാസമനുഭവിക്കുന്നതായി പല പഞ്ചായത്ത് പ്രസിഡന്റുമാരും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമെന്നു ബോധ്യമാകുന്നപക്ഷം സാമ്പത്തിക സ്ഥിതി അനുവദിക്കുകയാണെങ്കിൽ എൽ.ഡി. ക്ലാർക്കിന്റേയോ, ഓവർസീയറുടെയോ അല്ലെങ്കിൽ രണ്ടുമടക്കം പരമാവധി രണ്ടു ജീവനക്കാരെ ദിവസവേതനാടിസ്ഥാന ത്തിൽ താഴെ പറയുന്ന നിബന്ധനകൾക്കു വിധേയമായി നിയമിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയും അപ്രകാരം ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്യുന്നു.

1. നിയമിക്കപ്പെടുന്നവർക്ക് അതാത തസ്തികകളിൽ പി.എസ്.സി. വഴി നിയമിക്കപ്പെടുന്നതിനുവേണ്ട എല്ലാ യോഗ്യതകളും ഉണ്ടായിരിക്കണം.

2. എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭ്യമാകുന്ന ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ പഞ്ചായത്ത് കമ്മിറ്റി ഇന്റർവ്യൂ നടത്തി നിയമിക്കേണ്ടതാണ്.

3. ക്ലാർക്ക് ആയി നിയമിക്കപ്പെടുന്ന ആൾക്ക് കമ്പ്യൂട്ടർ യോഗ്യതയും പരിജ്ഞാനവും നിർബന്ധമായും ഉണ്ടായിരിക്കണം.

4. ഇപ്രകാരം നിയമിക്കപ്പെടുന്ന ഓവർസീയർമാർ ക്ലറിക്കൽ ജോലികളും ചെയ്യാൻ തയ്യാറായിരിക്കണം.

5. ഒരു കാരണവശാലും ക്ലാർക്കും ഓവർസിയറുമടക്കം രണ്ടിൽ കൂടുതൽ ആളുകളെ നിയമിക്കാൻ പാടില്ലാത്തതാണ്.

6. നിയമനം 75 ദിവസത്തേക്കുമാത്രമായിരിക്കും

7. പഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും ഇതിനുവേണ്ട ചെലവ് വഹിക്കേണ്ടതാണ്.

തദ്ദേശഭരണ സ്ഥാപനങ്ങൾ അകഡിറ്റ് ഏജൻസികൾ മുഖേന പൊതുമരാമത്ത് പണികളുടെ നിർവ്വഹണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്ക്കരിച്ച് - ഉത്തരവ്

                                (തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ. (എം.എസ്) നം. 133/07/തസ്വഭവ, തിരു, dt. 18-5-07)

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ്-തദ്ദേശഭരണ സ്ഥാപനങ്ങൾ അക്രഡിറ്റ് ഏജൻസികൾ മുഖേന പൊതുമരാമത്ത് പണികളുടെ നിർവ്വഹണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്ക്കരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:

1. സ.ഉ (പി) നം. 216/97/തഭവ; തീയതി 23.9.1997

2. സ.ഉ. (എം.എസ്) നം. 254/97/തഭവ, തീയതി 12.11.1997

3. സ.ഉ (എം.എസ്) നം. 68/98/തഭവ, തീയതി 21.3.1998 4. സ.ഉ (പി) നം. 21/99/തഭവ, 28.1.1999

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ