Panchayat:Repo18/vol1-page0598: Difference between revisions
Sajithomas (talk | contribs) ('1998-ലെ കേരള പഞ്ചായത്ത് രാജ (പൊതുകക്കുസുകൾ, മുതപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sajithomas (talk | contribs) No edit summary |
||
Line 1: | Line 1: | ||
1998-ലെ കേരള പഞ്ചായത്ത് | 1998-ലെ കേരള പഞ്ചായത്ത് രാജ് | ||
എസ്. ആർ. ഒ. നമ്പർ 334/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 219-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xx) ഉം (xxxiv) ഉം ഖണ്ഡങ്ങളും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാ ക്കുന്നു. അതായത്.- | (പൊതുകക്കുസുകൾ, മുതപ്പുരകൾ, കുളിസ്ഥലങ്ങൾ | ||
ചട്ടങ്ങൾ | എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ | ||
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പൊതുകക്കുസുകൾ, മൂത്രപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ എന്നു പേർ പറയാം. | പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ | ||
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. | |||
എസ്. ആർ. ഒ. നമ്പർ 334/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 219-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xx) ഉം (xxxiv) ഉം ഖണ്ഡങ്ങളും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാ ക്കുന്നു. അതായത്.- | |||
ചട്ടങ്ങൾ | |||
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പൊതുകക്കുസുകൾ, മൂത്രപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ എന്നു പേർ പറയാം. | |||
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. | |||
2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- | 2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- | ||
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു; | (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു; | ||
(ബി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു; | (ബി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു; | ||
(സി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു; (ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; | |||
(സി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു; | |||
(ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; | |||
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥം, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്. | (ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥം, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്. | ||
3. പൊതുകക്കുസുകൾ ഏർപ്പെടുത്തൽ.-പഞ്ചായത്ത്, യുക്തവും സൗകര്യപ്രദവുമായ സ്ഥല ങ്ങളിൽ വേണ്ടത്ര പൊതുകക്കുസുകൾ ഏർപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യേണ്ടതും അവ ദിവസവും വൃത്തിയാക്കിക്കുകയും ശരിയായ നിലയിൽ സൂക്ഷിപ്പിക്കേണ്ടതുമാണ്. | |||
4. പൊതുകക്കുസുകൾക്ക് ലൈസൻസ് നൽകൽ.-(1) പഞ്ചായത്തിന്, പൊതു ഉപയോഗ ത്തിനായി കക്കൂസ് ഏർപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലയളവിലേക്കും ലൈസൻസ് നല്കാവുന്നതാണ്. | 3. പൊതുകക്കുസുകൾ ഏർപ്പെടുത്തൽ.-പഞ്ചായത്ത്, യുക്തവും സൗകര്യപ്രദവുമായ സ്ഥല ങ്ങളിൽ വേണ്ടത്ര പൊതുകക്കുസുകൾ ഏർപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യേണ്ടതും അവ ദിവസവും വൃത്തിയാക്കിക്കുകയും ശരിയായ നിലയിൽ സൂക്ഷിപ്പിക്കേണ്ടതുമാണ്. | ||
(2) യാതൊരാളും (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ലൈസൻസ് ഇല്ലാതെ പൊതുകക്കുസ് വയ്ക്കു വാൻ പാടില്ലാത്തതാണ്. | |||
4. പൊതുകക്കുസുകൾക്ക് ലൈസൻസ് നൽകൽ.-(1) പഞ്ചായത്തിന്, പൊതു ഉപയോഗ ത്തിനായി കക്കൂസ് ഏർപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലയളവിലേക്കും ലൈസൻസ് നല്കാവുന്നതാണ്. | |||
(2) യാതൊരാളും (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ലൈസൻസ് ഇല്ലാതെ പൊതുകക്കുസ് വയ്ക്കു വാൻ പാടില്ലാത്തതാണ്. | |||
{{create}} | {{create}} |
Revision as of 05:29, 6 January 2018
1998-ലെ കേരള പഞ്ചായത്ത് രാജ് (പൊതുകക്കുസുകൾ, മുതപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 334/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 219-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xx) ഉം (xxxiv) ഉം ഖണ്ഡങ്ങളും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാ ക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പൊതുകക്കുസുകൾ, മൂത്രപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;
(സി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;
(ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥം, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.
3. പൊതുകക്കുസുകൾ ഏർപ്പെടുത്തൽ.-പഞ്ചായത്ത്, യുക്തവും സൗകര്യപ്രദവുമായ സ്ഥല ങ്ങളിൽ വേണ്ടത്ര പൊതുകക്കുസുകൾ ഏർപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യേണ്ടതും അവ ദിവസവും വൃത്തിയാക്കിക്കുകയും ശരിയായ നിലയിൽ സൂക്ഷിപ്പിക്കേണ്ടതുമാണ്.
4. പൊതുകക്കുസുകൾക്ക് ലൈസൻസ് നൽകൽ.-(1) പഞ്ചായത്തിന്, പൊതു ഉപയോഗ ത്തിനായി കക്കൂസ് ഏർപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലയളവിലേക്കും ലൈസൻസ് നല്കാവുന്നതാണ്.
(2) യാതൊരാളും (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ലൈസൻസ് ഇല്ലാതെ പൊതുകക്കുസ് വയ്ക്കു വാൻ പാടില്ലാത്തതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |