Panchayat:Repo18/vol2-page0873: Difference between revisions

From Panchayatwiki
(നോട്ട്)
(നോട്ട്)
Line 1: Line 1:
(9) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമ പ്രകാരം വ്യാപകമായി ഏറ്റെടു ക്കാവുന്ന ഒരു പ്രധാന പ്രവൃത്തിയാണ് കിണർനിർമ്മാണം. എന്നാൽ, നിലവിലുള്ള ജല-ഭൗമശാസ്ത്ര പരമായ സാഹചര്യങ്ങൾ, അനുക്രമം കുറഞ്ഞ് വരുന്ന ജലവിതാനം, വർദ്ധിച്ചുവരുന്ന ജലമലിനീകരണം എന്നിവ കണക്കിലെടുക്കാതെയാണ് കിണറുകളുടെ നിർമ്മാണം പദ്ധതിയിൽ ഏറ്റെടുത്ത് വരുന്നത്. ഒരു പൊതു ജലസ്രോതസ്സായ ഭൂഗർഭജലം, കിണറുകൾ/കുഴൽ കിണറുകളിലുടെ സ്വകാര്യമായി വ്യക്തികൾ ഊറ്റി എടുക്കുന്നത് ജലസ്രോതസ്സുകളുടെ അളവിനും (ആഴം) ഗുണത്തിനും ഭീഷണിയായി മാറുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കിണർ കുഴിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുമ്പോൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.  
(9) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമ പ്രകാരം വ്യാപകമായി ഏറ്റെടുക്കാവുന്ന ഒരു പ്രധാന പ്രവൃത്തിയാണ് കിണർനിർമ്മാണം. എന്നാൽ, നിലവിലുള്ള ജല-ഭൗമശാസ്ത്രപരമായ സാഹചര്യങ്ങൾ, അനുക്രമം കുറഞ്ഞ് വരുന്ന ജലവിതാനം, വർദ്ധിച്ചുവരുന്ന ജലമലിനീകരണം എന്നിവ കണക്കിലെടുക്കാതെയാണ് കിണറുകളുടെ നിർമ്മാണം പദ്ധതിയിൽ ഏറ്റെടുത്ത് വരുന്നത്. ഒരു പൊതു ജലസ്രോതസ്സായ ഭൂഗർഭജലം, കിണറുകൾ/കുഴൽ കിണറുകളിലുടെ സ്വകാര്യമായി വ്യക്തികൾ ഊറ്റി എടുക്കുന്നത് ജലസ്രോതസ്സുകളുടെ അളവിനും (ആഴം) ഗുണത്തിനും ഭീഷണിയായി മാറുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കിണർ കുഴിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുമ്പോൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.  

(i) ഒരു സാഹചര്യത്തിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ബോർ വെല്ലുകൾ/കുഴൽകിണറുകളുടെ നിർമ്മാണം അനുവദനീയമല്ല.  
(i) ഒരു സാഹചര്യത്തിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ബോർവെല്ലുകൾ/കുഴൽകിണറുകളുടെ നിർമ്മാണം അനുവദനീയമല്ല.  

(ii) കേന്ദ്രഗവൺമെന്റ് വാട്ടർബോർഡിന്റെ COWB പുതിയ കണക്കനുസരിച്ച അർദ്ധ-നിർണ്ണായ കമോ നിർണ്ണായകമോ അമിത ചൂഷണമോ നടന്നിട്ടുള്ളതോ ആയി തരം തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സ്വകാര്യകിണർ നിർമ്മാണം അനുവദനീയമല്ല.  
(ii) കേന്ദ്രഗവൺമെന്റ് വാട്ടർബോർഡിന്റെ CGWB പുതിയ കണക്കനുസരിച്ച അർദ്ധ-നിർണ്ണായകമോ നിർണ്ണായകമോ അമിത ചൂഷണമോ നടന്നിട്ടുള്ളതോ ആയി തരം തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സ്വകാര്യകിണർ നിർമ്മാണം അനുവദനീയമല്ല.  

(iii) അർദ്ധ-നിർണ്ണായകമോ നിർണ്ണായകമോ അമിത ചൂഷണമോ ആയി CGWB വർഗ്ഗീകരിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഗ്രൂപ്പ് വെല്ലിലെ വെള്ളം പങ്കുവച്ച് ഉപയോഗിച്ചു കൊള്ളാമെന്ന് സമ്മതിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് മാത്രമേ കിണർ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അത്തരം ഓരോ ഗ്രൂപ്പിലും കുറഞ്ഞത് മൂന്ന് കർഷകരെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.  

(iv) വെള്ളം പങ്കുപറ്റുന്ന ഗ്രൂപ്പിലെ കർഷകർ തമ്മിൽ ഒരു ഔപചാരിക കരാർ (മുദ്രപ്രതത്തിൽ) ഉണ്ടായിരിക്കേണ്ടതും കരാറിന്റെ സാധുത ഗ്രാമപഞ്ചായത്ത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.  
(iv) വെള്ളം പങ്കുപറ്റുന്ന ഗ്രൂപ്പിലെ കർഷകർ തമ്മിൽ ഒരു ഔപചാരിക കരാർ (മുദ്രപ്പത്രത്തിൽ) ഉണ്ടായിരിക്കേണ്ടതും കരാറിന്റെ സാധുത ഗ്രാമപഞ്ചായത്ത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.  

(v) ഒരു കുടുംബത്തിലെ ഒരംഗം മാത്രമേ ഗ്രൂപ്പിൽ ഉൾപ്പെടാൻ പാടുള്ളൂ. പ്രസ്തുത വ്യക്തി ഇത്തരത്തിലുള്ള ഒന്നിലധികം ഗ്രൂപ്പുകളിൽ അംഗമാകാൻ പാടില്ല.  

Line 13: Line 13:
(vi) ഇപ്രകാരം നിർമ്മിക്കുന്ന 'ഗ്രൂപ്പ് വെൽ' 'ഗ്രൂപ്പ് ഇറിഗേഷൻ വെൽ' എന്ന് റവന്യൂ രേഖകളിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.  

(viii) CGWB സുരക്ഷിത പ്രദേശമായി തരം തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ വ്യക്തിഗത കിണറുകൾ നിർമ്മിക്കാം. പ്രദേശത്തിന്റെ ഹൈഡ്രോജിയോളജിക്കനുസരിച്ചായിരിക്കണം അത്തരം കിണറുകളുടെ ആഴവും വ്യാപ്തിയും കിണറുകൾ തമ്മിലുള്ള അകലവും ഉറപ്പിക്കേണ്ടത്. ഉറച്ച പാറക്കെട്ടുള്ള പ്രദേശങ്ങ ളിൽ കിണറിന്റെ വീതി. [xxx| (10) മീറ്ററായി നിജപ്പെടുത്തണം. കാഠിന്യം കുറഞ്ഞ പാറ, മൺപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കിണ റിന്റെ വീതി 6 മീറ്ററിനു താഴെ ആയിരിക്കണം.  
(viii) CGWB സുരക്ഷിത പ്രദേശമായി തരം തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ വ്യക്തിഗത കിണറുകൾ നിർമ്മിക്കാം. പ്രദേശത്തിന്റെ ഹൈഡ്രോജിയോളജിക്കനുസരിച്ചായിരിക്കണം അത്തരം കിണറുകളുടെ ആഴവും വ്യാപ്തിയും കിണറുകൾ തമ്മിലുള്ള അകലവും ഉറപ്പിക്കേണ്ടത്. ഉറച്ച പാറക്കെട്ടുള്ള പ്രദേശങ് ളിൽ കിണറിന്റെ വീതി. [xxx|  
 
(10) മീറ്ററായി നിജപ്പെടുത്തണം. കാഠിന്യം കുറഞ്ഞ പാറ, മൺപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കിണറിന്റെ വീതി 6 മീറ്ററിനു താഴെ ആയിരിക്കണം.  

(11) പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉളവാകുന്ന സംശയങ്ങൾ കേന്ദ്രഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി സംശയനിവാരണം ലഭ്യമാക്കി ഏറ്റെടുക്കാവുന്നതാണെങ്കിൽ മാത്രമേ നിർവ്വഹണം നടത്തേണ്ടതുള്ളൂ.

ഐ.ടി. വകുപ്പിന്റെ SSDG പോർട്ടലിൽ interface നൽകി, ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന വെബ് അധിഷ്ഠിത സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 637/2013/തസ്വഭവ TVPM, dt. 21-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഐ.ടി. വകുപ്പിന്റെ SSDG പോർട്ടലിൽ interface നൽകി, ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന വെബ് അധിഷ്ഠിത സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാ ക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച ഉത്തരവ് പുറപ്പെടു വിക്കുന്നു. പരാമർശം: ബഹു. പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 15-05-2013-ന് കൂടിയ ഇൻഫർമേഷൻ കേരള മിഷൻ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അവലോകന യോഗത്തിന്റെ മിനിടസ് ഉത്തരവ് വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ SSDG പോർട്ടലിൽ interface നൽകി, ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന വെബ് അധിഷ്ഠിത സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി താഴെ പറയുന്നവർ ഉൾപ്പെടുന്ന ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീ കരിച്ച് ഉത്തരവാകുന്നു.

Revision as of 05:02, 6 January 2018

(9) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമ പ്രകാരം വ്യാപകമായി ഏറ്റെടുക്കാവുന്ന ഒരു പ്രധാന പ്രവൃത്തിയാണ് കിണർനിർമ്മാണം. എന്നാൽ, നിലവിലുള്ള ജല-ഭൗമശാസ്ത്രപരമായ സാഹചര്യങ്ങൾ, അനുക്രമം കുറഞ്ഞ് വരുന്ന ജലവിതാനം, വർദ്ധിച്ചുവരുന്ന ജലമലിനീകരണം എന്നിവ കണക്കിലെടുക്കാതെയാണ് കിണറുകളുടെ നിർമ്മാണം പദ്ധതിയിൽ ഏറ്റെടുത്ത് വരുന്നത്. ഒരു പൊതു ജലസ്രോതസ്സായ ഭൂഗർഭജലം, കിണറുകൾ/കുഴൽ കിണറുകളിലുടെ സ്വകാര്യമായി വ്യക്തികൾ ഊറ്റി എടുക്കുന്നത് ജലസ്രോതസ്സുകളുടെ അളവിനും (ആഴം) ഗുണത്തിനും ഭീഷണിയായി മാറുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കിണർ കുഴിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുമ്പോൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.

(i) ഒരു സാഹചര്യത്തിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ബോർവെല്ലുകൾ/കുഴൽകിണറുകളുടെ നിർമ്മാണം അനുവദനീയമല്ല.

(ii) കേന്ദ്രഗവൺമെന്റ് വാട്ടർബോർഡിന്റെ CGWB പുതിയ കണക്കനുസരിച്ച അർദ്ധ-നിർണ്ണായകമോ നിർണ്ണായകമോ അമിത ചൂഷണമോ നടന്നിട്ടുള്ളതോ ആയി തരം തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സ്വകാര്യകിണർ നിർമ്മാണം അനുവദനീയമല്ല.

(iii) അർദ്ധ-നിർണ്ണായകമോ നിർണ്ണായകമോ അമിത ചൂഷണമോ ആയി CGWB വർഗ്ഗീകരിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഗ്രൂപ്പ് വെല്ലിലെ വെള്ളം പങ്കുവച്ച് ഉപയോഗിച്ചു കൊള്ളാമെന്ന് സമ്മതിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് മാത്രമേ കിണർ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അത്തരം ഓരോ ഗ്രൂപ്പിലും കുറഞ്ഞത് മൂന്ന് കർഷകരെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

(iv) വെള്ളം പങ്കുപറ്റുന്ന ഗ്രൂപ്പിലെ കർഷകർ തമ്മിൽ ഒരു ഔപചാരിക കരാർ (മുദ്രപ്പത്രത്തിൽ) ഉണ്ടായിരിക്കേണ്ടതും കരാറിന്റെ സാധുത ഗ്രാമപഞ്ചായത്ത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

(v) ഒരു കുടുംബത്തിലെ ഒരംഗം മാത്രമേ ഗ്രൂപ്പിൽ ഉൾപ്പെടാൻ പാടുള്ളൂ. പ്രസ്തുത വ്യക്തി ഇത്തരത്തിലുള്ള ഒന്നിലധികം ഗ്രൂപ്പുകളിൽ അംഗമാകാൻ പാടില്ല.

(vi) ഇപ്രകാരം നിർമ്മിക്കുന്ന 'ഗ്രൂപ്പ് വെൽ' 'ഗ്രൂപ്പ് ഇറിഗേഷൻ വെൽ' എന്ന് റവന്യൂ രേഖകളിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.

(viii) CGWB സുരക്ഷിത പ്രദേശമായി തരം തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ വ്യക്തിഗത കിണറുകൾ നിർമ്മിക്കാം. പ്രദേശത്തിന്റെ ഹൈഡ്രോജിയോളജിക്കനുസരിച്ചായിരിക്കണം അത്തരം കിണറുകളുടെ ആഴവും വ്യാപ്തിയും കിണറുകൾ തമ്മിലുള്ള അകലവും ഉറപ്പിക്കേണ്ടത്. ഉറച്ച പാറക്കെട്ടുള്ള പ്രദേശങ് ളിൽ കിണറിന്റെ വീതി. [xxx|

(10) മീറ്ററായി നിജപ്പെടുത്തണം. കാഠിന്യം കുറഞ്ഞ പാറ, മൺപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കിണറിന്റെ വീതി 6 മീറ്ററിനു താഴെ ആയിരിക്കണം.

(11) പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉളവാകുന്ന സംശയങ്ങൾ കേന്ദ്രഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി സംശയനിവാരണം ലഭ്യമാക്കി ഏറ്റെടുക്കാവുന്നതാണെങ്കിൽ മാത്രമേ നിർവ്വഹണം നടത്തേണ്ടതുള്ളൂ. ഐ.ടി. വകുപ്പിന്റെ SSDG പോർട്ടലിൽ interface നൽകി, ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന വെബ് അധിഷ്ഠിത സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 637/2013/തസ്വഭവ TVPM, dt. 21-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഐ.ടി. വകുപ്പിന്റെ SSDG പോർട്ടലിൽ interface നൽകി, ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന വെബ് അധിഷ്ഠിത സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാ ക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച ഉത്തരവ് പുറപ്പെടു വിക്കുന്നു. പരാമർശം: ബഹു. പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 15-05-2013-ന് കൂടിയ ഇൻഫർമേഷൻ കേരള മിഷൻ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അവലോകന യോഗത്തിന്റെ മിനിടസ് ഉത്തരവ് വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ SSDG പോർട്ടലിൽ interface നൽകി, ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന വെബ് അധിഷ്ഠിത സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി താഴെ പറയുന്നവർ ഉൾപ്പെടുന്ന ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീ കരിച്ച് ഉത്തരവാകുന്നു.