Panchayat:Repo18/vol1-page0493: Difference between revisions
('13. '''ആവിശക്തിയോ, മറ്റു ശക്തികളോ മൂലം ഉണ്ടാകുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
13. '''ആവിശക്തിയോ, മറ്റു ശക്തികളോ മൂലം ഉണ്ടാകുന്ന ശല്യം കുറയ്ക്കാൻ ഗ്രാമ പഞ്ചാ യത്തിന് നിർദ്ദേശം പുറപ്പെടുവിക്കാവുന്നതാണെന്ന്.'''- (1) ആവിശക്തിയോ ജലശക്തിയോ മറ്റ് യാന്ത്രിക ശക്തിയോ, വൈദ്യുതിയോ ഉപയോഗിക്കുന്ന ഏതെങ്കിലും ഫാക്ടറിയിലോ വർക്ക്ഷോ പ്പിലോ ജോലി സ്ഥലത്തോ *(ശല്യം ഉണ്ടാകുന്നത്) അവിടെ ഉണ്ടാകുന്ന ശബ്ദദം കൊണ്ടോ കമ്പനം കൊണ്ടോ ആണെങ്കിൽ ആ ശല്യം ആ ആവശ്യത്തിനുവേണ്ടി പ്രത്യേകം പറയുന്ന ന്യായമായ സമ യത്തിനുള്ളിൽ കുറയ്ക്കുവാൻ ഉചിതമെന്ന് തങ്ങൾ കരുതുന്ന നിർദ്ദേശങ്ങൾ ഗ്രാമ പഞ്ചായത്തിന് പുറപ്പെടുവിക്കാവുന്നതാണ്. (2) അങ്ങനെയുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ മന:പൂർവ്വം വീഴ്ചവരുത്തിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ശല്യം കുറയ്ക്കുന്നത് അപ്രായോഗികമാണെന്നും കാണുകയാണെങ്കിലോ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുമായി ആലോചിച്ചശേഷം ഗ്രാമ പഞ്ചായത്തിന്,- (എ) ആ പ്രത്യേക തരം ഇന്ധനം ഉപയോഗിക്കുന്നത് നിരോധിക്കുകയോ, (ബി) ഫാക്ടറിയിലോ, വർക്ക്ഷോപ്പിലോ ജോലി സ്ഥലത്തോ രാത്രി 9.30-നും രാവിലെ 5.30-നും ഇടയ്ക്ക് പ്രവൃത്തി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ശബ്ദമോ ചലനമോ | 13. '''ആവിശക്തിയോ, മറ്റു ശക്തികളോ മൂലം ഉണ്ടാകുന്ന ശല്യം കുറയ്ക്കാൻ ഗ്രാമ പഞ്ചാ യത്തിന് നിർദ്ദേശം പുറപ്പെടുവിക്കാവുന്നതാണെന്ന്.'''- (1) ആവിശക്തിയോ ജലശക്തിയോ മറ്റ് യാന്ത്രിക ശക്തിയോ, വൈദ്യുതിയോ ഉപയോഗിക്കുന്ന ഏതെങ്കിലും ഫാക്ടറിയിലോ വർക്ക്ഷോ പ്പിലോ ജോലി സ്ഥലത്തോ *(ശല്യം ഉണ്ടാകുന്നത്) അവിടെ ഉണ്ടാകുന്ന ശബ്ദദം കൊണ്ടോ കമ്പനം കൊണ്ടോ ആണെങ്കിൽ ആ ശല്യം ആ ആവശ്യത്തിനുവേണ്ടി പ്രത്യേകം പറയുന്ന ന്യായമായ സമ യത്തിനുള്ളിൽ കുറയ്ക്കുവാൻ ഉചിതമെന്ന് തങ്ങൾ കരുതുന്ന നിർദ്ദേശങ്ങൾ ഗ്രാമ പഞ്ചായത്തിന് പുറപ്പെടുവിക്കാവുന്നതാണ്. | ||
(2) അങ്ങനെയുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ മന:പൂർവ്വം വീഴ്ചവരുത്തിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ശല്യം കുറയ്ക്കുന്നത് അപ്രായോഗികമാണെന്നും കാണുകയാണെങ്കിലോ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുമായി ആലോചിച്ചശേഷം ഗ്രാമ പഞ്ചായത്തിന്,- | |||
(എ) ആ പ്രത്യേക തരം ഇന്ധനം ഉപയോഗിക്കുന്നത് നിരോധിക്കുകയോ, | |||
(ബി) ഫാക്ടറിയിലോ, വർക്ക്ഷോപ്പിലോ ജോലി സ്ഥലത്തോ രാത്രി 9.30-നും രാവിലെ 5.30-നും ഇടയ്ക്ക് പ്രവൃത്തി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ശബ്ദമോ ചലനമോ നിയന്ത്രിക്കുകയോ; ചെയ്യാവുന്നതാണ്. | |||
'''14. ഉത്തരവുകൾ പാസ്സാക്കാനോ പഞ്ചായത്തുകൾക്ക് നിർദ്ദേശങ്ങൾ നൽകുവാനോ ഗവൺമെന്റിനുള്ള അധികാരം.'''- ഗവൺമെന്റിന് ഒന്നുകിൽ പൊതുവായോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സംഗതിയിൽ ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിച്ച ശേഷമോ, 12-ാം ചട്ടം (3)-ാം ഉപ ചട്ടമോ, 13-ാം ചട്ടമോ പ്രകാരം എടുത്തതോ എടുക്കാൻ വിട്ടുപോയതോ, ആയ ഏതൊരു നടപടി സംബന്ധിച്ചും തങ്ങൾക്ക് യുക്തമെന്നു തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കുകയോ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യാവുന്നതാണ്. | |||
'''15. സെക്രട്ടറിക്ക് ഏത് ഫാക്ടറിയിലും, വർക്ക്ഷോപ്പിലും, അഥവാ ജോലി സ്ഥലത്തും പ്രവേശിക്കാവുന്നതാണെന്ന്.-''' (1) സെക്രട്ടറിക്കോ അല്ലെങ്കിൽ ഈ ആവശ്യാർത്ഥം അധികാരപ്പെ ടുത്തിയ ഏതെങ്കിലും ആൾക്കോ ഏതെങ്കിലും ഫാക്ടറിയിലോ വർക്ക് ഷോപ്പിലോ, ജോലി സ്ഥലത്തോ,- | |||
(എ) സുര്യോദയത്തിനും, സൂര്യാസ്തമനത്തിനും ഇടയ്ക്ക് ഏതെങ്കിലും സമയത്തോ; | |||
(ബി) ഏതെങ്കിലും വ്യവസായം നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും സമയത്തോ; | |||
(സി) 12-ാം ചട്ടമോ, 13-ാം ചട്ടമോ പ്രകാരം വല്ല കുറ്റവും ചെയ്യുന്നുണ്ടെന്ന് തനിക്ക് വിശ്വസി ക്കാൻ കാരണമുണ്ടെങ്കിൽ, പകലോ രാത്രിയോ ഏതെങ്കിലും സമയത്തോ; പ്രവേശിക്കാവുന്നതാ കുന്നു. | |||
(2) ഈ ചട്ടപ്രകാരം അധികാരങ്ങൾ വിനിയോഗിക്കുകയോ അല്ലെങ്കിൽ ഈ ചട്ടപ്രകാരം അകത്ത് പ്രവേശിക്കുന്നതിനാവശ്യമുള്ള വല്ല ബലവും പ്രയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട ആവശ്യമായും ഉണ്ടായിത്തീരുന്ന ഏതൊരു നഷ്ടത്തിനോ അസൗകര്യത്തിനോ യാതൊരു അവകാശവാദവും ഏതൊ രാൾക്കുമെതിരായി ബോധിപ്പിക്കുവാൻ പാടുള്ളതല്ല. | |||
'''16. ഒഴിവാക്കൽ-''' താഴെപ്പറയുന്നവ 233-ാം വകുപ്പിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കപ്പെ ടേണ്ടതാണ്.- | |||
(1) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടിമാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വൈദ്യുതി സാധന സാമഗ്രികളും, അങ്ങനെയുള്ള ആവശ്യ ങ്ങൾക്കോ സുഖത്തിനോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുത യന്ത്രസാമഗ്രികൾ; | |||
(2) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടി മാത്രം ഉപ യോഗിക്കാൻ ഉദ്ദേശിക്കുന്നതും രണ്ടു കുതിരശക്തിയിൽ കവിയാത്തതുമായ വൈദ്യുതേതര സാമ ഗികളും, അങ്ങനെയുള്ള ആവശ്യങ്ങൾക്കോ, സുഖത്തിനോ ഉപയോഗിക്കാനുദ്ദേശിച്ചിരിക്കുന്നതും രണ്ടു കുതിര ശക്തിയിൽ കവിയാത്തതുമായ യന്ത്ര സാമഗ്രികൾ; | |||
{{Create}} | {{Create}} |
Revision as of 11:59, 5 January 2018
13. ആവിശക്തിയോ, മറ്റു ശക്തികളോ മൂലം ഉണ്ടാകുന്ന ശല്യം കുറയ്ക്കാൻ ഗ്രാമ പഞ്ചാ യത്തിന് നിർദ്ദേശം പുറപ്പെടുവിക്കാവുന്നതാണെന്ന്.- (1) ആവിശക്തിയോ ജലശക്തിയോ മറ്റ് യാന്ത്രിക ശക്തിയോ, വൈദ്യുതിയോ ഉപയോഗിക്കുന്ന ഏതെങ്കിലും ഫാക്ടറിയിലോ വർക്ക്ഷോ പ്പിലോ ജോലി സ്ഥലത്തോ *(ശല്യം ഉണ്ടാകുന്നത്) അവിടെ ഉണ്ടാകുന്ന ശബ്ദദം കൊണ്ടോ കമ്പനം കൊണ്ടോ ആണെങ്കിൽ ആ ശല്യം ആ ആവശ്യത്തിനുവേണ്ടി പ്രത്യേകം പറയുന്ന ന്യായമായ സമ യത്തിനുള്ളിൽ കുറയ്ക്കുവാൻ ഉചിതമെന്ന് തങ്ങൾ കരുതുന്ന നിർദ്ദേശങ്ങൾ ഗ്രാമ പഞ്ചായത്തിന് പുറപ്പെടുവിക്കാവുന്നതാണ്. (2) അങ്ങനെയുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ മന:പൂർവ്വം വീഴ്ചവരുത്തിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ശല്യം കുറയ്ക്കുന്നത് അപ്രായോഗികമാണെന്നും കാണുകയാണെങ്കിലോ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുമായി ആലോചിച്ചശേഷം ഗ്രാമ പഞ്ചായത്തിന്,- (എ) ആ പ്രത്യേക തരം ഇന്ധനം ഉപയോഗിക്കുന്നത് നിരോധിക്കുകയോ, (ബി) ഫാക്ടറിയിലോ, വർക്ക്ഷോപ്പിലോ ജോലി സ്ഥലത്തോ രാത്രി 9.30-നും രാവിലെ 5.30-നും ഇടയ്ക്ക് പ്രവൃത്തി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ശബ്ദമോ ചലനമോ നിയന്ത്രിക്കുകയോ; ചെയ്യാവുന്നതാണ്.
14. ഉത്തരവുകൾ പാസ്സാക്കാനോ പഞ്ചായത്തുകൾക്ക് നിർദ്ദേശങ്ങൾ നൽകുവാനോ ഗവൺമെന്റിനുള്ള അധികാരം.- ഗവൺമെന്റിന് ഒന്നുകിൽ പൊതുവായോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സംഗതിയിൽ ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിച്ച ശേഷമോ, 12-ാം ചട്ടം (3)-ാം ഉപ ചട്ടമോ, 13-ാം ചട്ടമോ പ്രകാരം എടുത്തതോ എടുക്കാൻ വിട്ടുപോയതോ, ആയ ഏതൊരു നടപടി സംബന്ധിച്ചും തങ്ങൾക്ക് യുക്തമെന്നു തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കുകയോ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യാവുന്നതാണ്.
15. സെക്രട്ടറിക്ക് ഏത് ഫാക്ടറിയിലും, വർക്ക്ഷോപ്പിലും, അഥവാ ജോലി സ്ഥലത്തും പ്രവേശിക്കാവുന്നതാണെന്ന്.- (1) സെക്രട്ടറിക്കോ അല്ലെങ്കിൽ ഈ ആവശ്യാർത്ഥം അധികാരപ്പെ ടുത്തിയ ഏതെങ്കിലും ആൾക്കോ ഏതെങ്കിലും ഫാക്ടറിയിലോ വർക്ക് ഷോപ്പിലോ, ജോലി സ്ഥലത്തോ,-
(എ) സുര്യോദയത്തിനും, സൂര്യാസ്തമനത്തിനും ഇടയ്ക്ക് ഏതെങ്കിലും സമയത്തോ;
(ബി) ഏതെങ്കിലും വ്യവസായം നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും സമയത്തോ;
(സി) 12-ാം ചട്ടമോ, 13-ാം ചട്ടമോ പ്രകാരം വല്ല കുറ്റവും ചെയ്യുന്നുണ്ടെന്ന് തനിക്ക് വിശ്വസി ക്കാൻ കാരണമുണ്ടെങ്കിൽ, പകലോ രാത്രിയോ ഏതെങ്കിലും സമയത്തോ; പ്രവേശിക്കാവുന്നതാ കുന്നു.
(2) ഈ ചട്ടപ്രകാരം അധികാരങ്ങൾ വിനിയോഗിക്കുകയോ അല്ലെങ്കിൽ ഈ ചട്ടപ്രകാരം അകത്ത് പ്രവേശിക്കുന്നതിനാവശ്യമുള്ള വല്ല ബലവും പ്രയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട ആവശ്യമായും ഉണ്ടായിത്തീരുന്ന ഏതൊരു നഷ്ടത്തിനോ അസൗകര്യത്തിനോ യാതൊരു അവകാശവാദവും ഏതൊ രാൾക്കുമെതിരായി ബോധിപ്പിക്കുവാൻ പാടുള്ളതല്ല.
16. ഒഴിവാക്കൽ- താഴെപ്പറയുന്നവ 233-ാം വകുപ്പിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കപ്പെ ടേണ്ടതാണ്.-
(1) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടിമാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വൈദ്യുതി സാധന സാമഗ്രികളും, അങ്ങനെയുള്ള ആവശ്യ ങ്ങൾക്കോ സുഖത്തിനോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുത യന്ത്രസാമഗ്രികൾ;
(2) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടി മാത്രം ഉപ യോഗിക്കാൻ ഉദ്ദേശിക്കുന്നതും രണ്ടു കുതിരശക്തിയിൽ കവിയാത്തതുമായ വൈദ്യുതേതര സാമ ഗികളും, അങ്ങനെയുള്ള ആവശ്യങ്ങൾക്കോ, സുഖത്തിനോ ഉപയോഗിക്കാനുദ്ദേശിച്ചിരിക്കുന്നതും രണ്ടു കുതിര ശക്തിയിൽ കവിയാത്തതുമായ യന്ത്ര സാമഗ്രികൾ;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |