Panchayat:Repo18/vol1-page0569: Difference between revisions

From Panchayatwiki
('FORM - 1 KPR (ஸ்கO ைறையவைகைஜ5ே0;0 . ஜிைm(ேSவிால்) உஒன306 569 (4) വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
FORM - 1 KPR (ஸ்கO ைறையவைகைஜ5ே0;0 . ஜிைm(ேSவிால்) உஒன306 569
FORM - 1 KPR (സ്വകാര്യ ആശുപത്രികളുടേയും .....രജിസ്ട്രേഷൻ) ചട്ടങ്ങൾ        569
(4) വാർഷികഫീസ് നിശ്ചയിച്ചുകൊണ്ടുള്ള സെക്രട്ടറിയുടെ ഉത്തരവിനെതിരെ, ആ ഉത്തരവ് കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിന് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
 
(5) വാർഷികഫീസ് കുടിശ്ശിക വരുത്തുന്ന ഏതൊരു സ്വകാര്യ ആശുപ്രതിക്കും 5-ാം ചട്ടപ്രകാര മുള്ള രജിസ്ട്രേഷൻ പുതുക്കൽ അനുവദിക്കേണ്ടതില്ല.
  (4) വാർഷികഫീസ് നിശ്ചയിച്ചുകൊണ്ടുള്ള സെക്രട്ടറിയുടെ ഉത്തരവിനെതിരെ, ആ ഉത്തരവ് കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിന് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
28. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആശുപ്രതികളും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപ നങ്ങളും പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ്:- ഈ ചട്ടങ്ങളിലെ വ്യവ സ്ഥകൾക്കു വിരുദ്ധമായോ, ഈ ചട്ടത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാതെയോ രജിസ്ട്രേഷൻ റദ്ദ ചെയ്യുന്നതിനുശേഷവും തുടർന്നുമോ, ഒരു സ്വകാര്യ ആശുപ്രതിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപ വരെ ആകാവുന്ന പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും അഞ്ഞുറു രൂപവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.)
 
(3ιοαο,6nΙαυο ഫോറം 1 (3-ാം ചട്ടം (2)-ാം ഉപചട്ടം കാണുക) സ്വകാര്യ ആശുപ്രതികളും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ 1. അപേക്ഷകന്റെ പേരും വിലാസവും 2, ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാ മെഡിക്കൽ സ്ഥാപനത്തിന്റെയോ പേരും വിലാസവും സ്ഥാപനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതി സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ സ്വഭാവം ആശുപ്രതിയാണെങ്കിൽ കിടക്കകളുടെ എണ്ണം സ്ഥാപനത്തിലെ (1) ഡോക്ടർമാരുടെ എണ്ണം (2) മറ്റു ജീവനക്കാരുടെ എണ്ണം (ഇനം തിരിച്ച്) 7. പരിശീലന കേന്ദ്രമാണെങ്കിൽ പരിശീലനം നൽകപ്പെടാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളും, പരിശീലന സൗകര്യങ്ങളും പ്രവേശിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിശീലനാർത്ഥികളുടെ എണ്ണവും 8. രജിസ്ട്രേഷൻ ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ : ΟΥΟ OOIO: അപേക്ഷകന്റെ ഒപ്പ
      (5) വാർഷികഫീസ് കുടിശ്ശിക വരുത്തുന്ന ഏതൊരു സ്വകാര്യ ആശുപ്രതിക്കും 5-ാം ചട്ടപ്രകാര മുള്ള രജിസ്ട്രേഷൻ പുതുക്കൽ അനുവദിക്കേണ്ടതില്ല.
 
  8. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആശുപ്രതികളും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപ നങ്ങളും പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ്:- ഈ ചട്ടങ്ങളിലെ വ്യവ സ്ഥകൾക്കു വിരുദ്ധമായോ, ഈ ചട്ടത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാതെയോ രജിസ്ട്രേഷൻ റദ്ദ ചെയ്യുന്നതിനുശേഷവും തുടർന്നുമോ, ഒരു സ്വകാര്യ ആശുപ്രതിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപ വരെ ആകാവുന്ന പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും അഞ്ഞുറു രൂപവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.)
 
                                                അനുബന്ധം
                                                      ഫോറം 1  
(3-ാം ചട്ടം (2)-ാം ഉപചട്ടം കാണുക)
സ്വകാര്യ ആശുപ്രതികളും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ  
1. അപേക്ഷകന്റെ പേരും വിലാസവും
2, ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാ മെഡിക്കൽ സ്ഥാപനത്തിന്റെയോ പേരും വിലാസവും
3സ്ഥാപനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതി  
4സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ സ്വഭാവം  
5ആശുപ്രതിയാണെങ്കിൽ കിടക്കകളുടെ എണ്ണം
6 സ്ഥാപനത്തിലെ
(1) ഡോക്ടർമാരുടെ എണ്ണം
(2) മറ്റു ജീവനക്കാരുടെ എണ്ണം (ഇനം തിരിച്ച്)
7. പരിശീലന കേന്ദ്രമാണെങ്കിൽ പരിശീലനം നൽകപ്പെടാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളും, പരിശീലന സൗകര്യങ്ങളും പ്രവേശിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിശീലനാർത്ഥികളുടെ എണ്ണവും
8. രജിസ്ട്രേഷൻ ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ :
സ്ഥലം:                                                                         അപേക്ഷകന്റെ ഒപ്പ്
തീയതി:
തീയതി:
i
i
ആഫീസ് ആവശ്യത്തിന് 1. അപേക്ഷ ലഭിച്ച തീയതി 2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം 3. അന്വേഷണ റിപ്പോർട്ട
ആഫീസ് ആവശ്യത്തിന്  
1. അപേക്ഷ ലഭിച്ച തീയതി
2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം
3. അന്വേഷണ റിപ്പോർട്ട്
{{create}}
{{create}}

Revision as of 11:12, 5 January 2018

FORM - 1 KPR (സ്വകാര്യ ആശുപത്രികളുടേയും .....രജിസ്ട്രേഷൻ) ചട്ടങ്ങൾ 569

 (4) വാർഷികഫീസ് നിശ്ചയിച്ചുകൊണ്ടുള്ള സെക്രട്ടറിയുടെ ഉത്തരവിനെതിരെ, ആ ഉത്തരവ് കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിന് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
     (5) വാർഷികഫീസ് കുടിശ്ശിക വരുത്തുന്ന ഏതൊരു സ്വകാര്യ ആശുപ്രതിക്കും 5-ാം ചട്ടപ്രകാര മുള്ള രജിസ്ട്രേഷൻ പുതുക്കൽ അനുവദിക്കേണ്ടതില്ല.
  8. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആശുപ്രതികളും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപ നങ്ങളും പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ്:- ഈ ചട്ടങ്ങളിലെ വ്യവ സ്ഥകൾക്കു വിരുദ്ധമായോ, ഈ ചട്ടത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാതെയോ രജിസ്ട്രേഷൻ റദ്ദ ചെയ്യുന്നതിനുശേഷവും തുടർന്നുമോ, ഒരു സ്വകാര്യ ആശുപ്രതിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപ വരെ ആകാവുന്ന പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും അഞ്ഞുറു രൂപവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.)
                                                അനുബന്ധം
                                                     ഫോറം 1 

(3-ാം ചട്ടം (2)-ാം ഉപചട്ടം കാണുക)

സ്വകാര്യ ആശുപ്രതികളും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ 

1. അപേക്ഷകന്റെ പേരും വിലാസവും

2, ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാ മെഡിക്കൽ സ്ഥാപനത്തിന്റെയോ പേരും വിലാസവും

3സ്ഥാപനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതി 4സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ സ്വഭാവം 5ആശുപ്രതിയാണെങ്കിൽ കിടക്കകളുടെ എണ്ണം 6 സ്ഥാപനത്തിലെ

(1) ഡോക്ടർമാരുടെ എണ്ണം
(2) മറ്റു ജീവനക്കാരുടെ എണ്ണം (ഇനം തിരിച്ച്)
7. പരിശീലന കേന്ദ്രമാണെങ്കിൽ പരിശീലനം നൽകപ്പെടാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളും, പരിശീലന സൗകര്യങ്ങളും പ്രവേശിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിശീലനാർത്ഥികളുടെ എണ്ണവും
8. രജിസ്ട്രേഷൻ ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ :
സ്ഥലം:                                                                          അപേക്ഷകന്റെ ഒപ്പ്

തീയതി: i ആഫീസ് ആവശ്യത്തിന് 1. അപേക്ഷ ലഭിച്ച തീയതി

2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം
3. അന്വേഷണ റിപ്പോർട്ട്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ