Panchayat:Repo18/vol1-page0135: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
സാക്ഷിയെ എതിർവിസ്താരം ചെയ്യാനും തന്റെ എതിർവാദത്തെളിവ് കൊണ്ടുവരാനും തനിക്കു
സാക്ഷിയെ എതിർവിസ്താരം ചെയ്യാനും തന്റെ എതിർവാദത്തെളിവ് കൊണ്ടുവരാനും തനിക്കു പറയാനുള്ളത് പറയാനും അയാൾക്ക് അവസരം നൽകിയിരിക്കുകയും,  
പറയാനുള്ളത് പറയാനും അയാൾക്ക് അവസരം നൽകിയിരിക്കുകയും, ചെയ്യാത്തപക്ഷം അയാളുടെ പേരു പറയാൻ പാടുള്ളതല്ല.

'''102. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ'''.-(1)
ചെയ്യാത്തപക്ഷം അയാളുടെ പേരു പറയാൻ പാടുള്ളതല്ല.
(2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, കോടതിക്ക്

() തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അയാളുടെ തിരഞ്ഞെടുപ്പു തീയതിയിൽ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാൻ ഈ ആക്റ്റിൻകീഴിൽ യോഗ്യനായിരുന്നില്ലെന്നോ അയോ ഗ്യനായിരുന്നുവെന്നോ, അല്ലെങ്കിൽ
'''102. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ.-''' (1)(2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, കോടതിക്ക്-

(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അഥവാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോ ടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നോ അല്ലെങ്കിൽ
() തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അയാളുടെ തിരഞ്ഞെടുപ്പു തീയതിയിൽ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാൻ ഈ ആക്റ്റിൻകീഴിൽ യോഗ്യനായിരുന്നില്ലെന്നോ അയോഗ്യനായിരുന്നുവെന്നോ, അല്ലെങ്കിൽ

(സി) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി നിരസിക്കപ്പെട്ടിട്ടുണ്ടെന്നോ അല്ലെങ്കിൽ
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അഥവാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നോ; അല്ലെങ്കിൽ

(സി.എ) തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി 52-ാം വകുപ്പ് (1എ) ഉപവകുപ്പ് പ്രകാരം സമർപ്പിച്ച വിവരങ്ങൾ വ്യാജമാണെന്നോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി നിരസിക്കപ്പെട്ടിട്ടുണ്ടെന്നോ; അല്ലെങ്കിൽ

(ഡി) തിരഞ്ഞെടുപ്പു ഫലത്തെ, അത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ സംബന്ധിച്ചിടത്തോളം
(സിഎ) തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി 52-ാം വകുപ്പ് (1എ) ഉപവകുപ്പ് പ്രകാരം സമർപ്പിച്ച വിവരങ്ങൾ വ്യാജമാണെന്നോ; അല്ലെങ്കിൽ
 
(ഡി) തിരഞ്ഞെടുപ്പു ഫലത്തെ, അത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ സംബന്ധിച്ചിടത്തോളം-

Revision as of 05:46, 2 February 2018

സാക്ഷിയെ എതിർവിസ്താരം ചെയ്യാനും തന്റെ എതിർവാദത്തെളിവ് കൊണ്ടുവരാനും തനിക്കു പറയാനുള്ളത് പറയാനും അയാൾക്ക് അവസരം നൽകിയിരിക്കുകയും,

ചെയ്യാത്തപക്ഷം അയാളുടെ പേരു പറയാൻ പാടുള്ളതല്ല.

102. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ.- (1)(2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, കോടതിക്ക്-

(എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അയാളുടെ തിരഞ്ഞെടുപ്പു തീയതിയിൽ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാൻ ഈ ആക്റ്റിൻകീഴിൽ യോഗ്യനായിരുന്നില്ലെന്നോ അയോഗ്യനായിരുന്നുവെന്നോ, അല്ലെങ്കിൽ