Panchayat:Repo18/vol1-page0674: Difference between revisions
Gangadharan (talk | contribs) (''''2003-ലെ കേരള പഞ്ചായത്ത് രാജ (കേസുകളുടെ നടത്തിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 25: | Line 25: | ||
(4) 181-ാം വകുപ്പ പ്രകാരം സർക്കാർ പഞ്ചായത്തിന് സേവനം വിട്ടുകൊടുത്ത്, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിന്റെ ഏതെ ങ്കിലും തീരുമാനമോ ഉത്തരവോ നടപടിയോ തർക്കവിഷയമായി ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രസ്തുത കേസിന്റെ നടത്തിപ്പ് സർക്കാരിന്റെ ഒരു ഉദ്യോസ്ഥന് വേണ്ടിയെന്ന പോലെ സർക്കാരിന്റെ അഭിഭാ ഷകൻ നിർവ്വഹിക്കേണ്ടതാണ്. | (4) 181-ാം വകുപ്പ പ്രകാരം സർക്കാർ പഞ്ചായത്തിന് സേവനം വിട്ടുകൊടുത്ത്, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിന്റെ ഏതെ ങ്കിലും തീരുമാനമോ ഉത്തരവോ നടപടിയോ തർക്കവിഷയമായി ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രസ്തുത കേസിന്റെ നടത്തിപ്പ് സർക്കാരിന്റെ ഒരു ഉദ്യോസ്ഥന് വേണ്ടിയെന്ന പോലെ സർക്കാരിന്റെ അഭിഭാ ഷകൻ നിർവ്വഹിക്കേണ്ടതാണ്. | ||
(5) പഞ്ചായത്തിന്റെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിൽ ഒരു അഭി ഭാഷകന്റെ നിയമോപദേശം ആവശ്യമുണ്ടെന്ന് പഞ്ചായത്തിനോ പ്രസിഡന്റിനോ സെക്രട്ടറിക്കോ തോന്നുന്ന പക്ഷം, അതുമായി ബന്ധപ്പെട്ട രേഖകൾ യോഗ്യനായ ഒരു അഭിഭാഷകനെ കൊണ്ട് പരിശോധിപ്പിച്ച അദ്ദേഹത്തിൽ നിന്ന് നിയമോപദേശം തേടാവുന്നതാണ്. | |||
'''4. കീഴ്ചക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ-''' (1) ഏതെങ്കിലും ഒരു സിവിൽ കോടതി യിൽ പഞ്ചായത്ത് ഫയൽ ചെയ്തിരുന്ന ഒരു കേസിൽ പഞ്ചായത്തിന് അനുകൂലമല്ലാത്ത ഒരു വിധി യുണ്ടായാൽ ആ വിധിക്കെതിരെ മേൽക്കോടതിയിൽ പഞ്ചായത്ത് അപ്പീൽ ഫയൽ ചെയ്യുന്നതിന് മുമ്പ്, കീഴ്ചക്കോടതിയിൽ പഞ്ചായത്തിനു വേണ്ടി കേസ് നടത്തിയ അഭിഭാഷകന്റെയും ജില്ലാ ഗവൺമെന്റ് പ്ലീഡറുടെയും നിയമോപദേശം ആരായേണ്ടതാണ്. | |||
'''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള | |||
വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു''' | |||
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു | |||
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ | |||
സ. ഉ. (എം.എസ്) നം. 36/16/തസ്വഭവ. തിരുവനന്തപുരം, തീയതി:18/02/16 | |||
പരാമർശം : വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മി റ്റിയുടെ 12/08/2015-ലെ 23)-ാം നമ്പർ തീരുമാനം. | |||
'''ഉത്തരവ്''' | |||
വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാ മർശിത യോഗത്തിൽ നിലവിലുള്ള കേസുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വക്കീൽ ഫീസായി 3000 രൂപ വരെ അവുവദിക്കുന്ന വിഷയം ചർച്ച ചെയ്യുകയും ആയത് 15,000 രൂപ വരെ വർദ്ധിപ്പിക്കുന്നതിനും, വകുപ്പദ്ധ്യക്ഷന്മാരുടെ അനുമതിയോടുകൂടി 50,000 രൂപ വരെ ചെലവഴിക്കാൻ അനുമതി നൽകുന്നതിനും അതിന് മുകളിലുള്ള തുകയ്ക്ക് സർക്കാരിന്റെ അനു മതി തേടേണ്ടതാണെന്നും തീരുമാനിച്ചു. | |||
മേൽ തീരുമാനം നടപ്പിലാക്കുന്നതിന് കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ, കേരള മുനിസിപ്പാലിറ്റി (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ എന്നിവയിൽ ഭേദഗതി ആവ !, ശ്യമുണ്ടെങ്കിലും ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള കാലതാമസം കണക്കിലെടുത്തും വക്കീൽ ഫീസുമായി ബന്ധപ്പെട്ട ധാരാളം ഫയലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നില നിൽക്കുന്ന സാഹചര്യം കണക്കിലെടുത്തും മേൽപ്പറഞ്ഞ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുള്ള കേസുകൾക്ക് കേസൊന്നിന് 15,000 രൂപ വരെ വക്കീൽ ഫീസ് അനുവദിക്കുന്നതിനും 50,000 രൂപ വരെ വകുപ്പദ്ധ്യക്ഷന്മാരുടെ അനുമ തിയ്ക്ക് വിധേയമായി ഈ ഇനത്തിൽ ചെലവഴിയ്ക്കുന്നതിനും അനുമതി നല്കിക്കൊണ്ട് ഉത്ത രവാകുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള തുക വക്കിൽ ഫീസായി ചെലവഴിയ്ക്കുന്നതിന് സർക്കാരിന്റെ അനുമതി തേടേണ്ടതാണ്. | |||
ഇതനുസരിച്ച പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി ചട്ടങ്ങളിൽ വരുത്തേണ്ട ഭേഗദത്തി നിർദ്ദേ ശങ്ങൾ പഞ്ചായത്ത് ഡയറക്ടറും, നഗരകാര്യ ഡയറക്ടറും സർക്കാരിന് അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്. | |||
{{Create}} | {{Create}} |
Revision as of 07:06, 13 February 2018
2003-ലെ കേരള പഞ്ചായത്ത് രാജ (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ
എസ് ആർ ഒ് നമ്പർ 1023/2003. - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ് (കേസു കളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ എന്ന് പേർ പറയാം.
2. ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ:- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) 'പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്ക പ്പെട്ട ഗ്രാമപഞ്ചായത്ത് അഥവാ ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാ കുന്നു;
(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ, ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. കേസുകളുടെ നടത്തിപ്പിനും മറ്റും നിയമോപദേഷ്ടാക്കളെ ഏർപ്പെടുത്തൽ:- (1) ഏതെ ങ്കിലും സിവിൽ കോടതിയിലോ ക്രിമിനൽ കോടതിയിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനിലോ ക്രൈടബ്യൂണലിലോ അല്ലെങ്കിൽ ഹൈക്കോടതിയിലോ പഞ്ചാ യത്തോ പഞ്ചായത്തിനെ പ്രതിനിധീകരിച്ച പ്രസിഡന്റോ സെക്രട്ടറിയോ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിനു വേണ്ടി ഹാജരാകുവാനും കേസ് നടത്തുവാനും, യോഗ്യനെന്ന് കരുതപ്പെ ടുന്ന ഒരു അഭിഭാഷകനെ പഞ്ചായത്തിന് ഏർപ്പാട് ചെയ്യാവുന്നതാണ്.
(2) പഞ്ചായത്തിന്റെ ഒന്നിലധികം കേസുകളുടെ നടത്തിപ്പിന്റെ ചുമതല ഒരേ അഭിഭാഷകനെ തന്നെ ഏൽപ്പിക്കാവുന്നതാണ്.
(3) ഏതെങ്കിലും ഒരു കേസിൽ പഞ്ചായത്തിനോടൊപ്പം സർക്കാരോ സർക്കാരിനെ പ്രതിനിധീ കരിക്കുന്ന ഒരു ഉദ്യോഗസ്ഥനോ കക്ഷിയായിരിക്കുകയും സർക്കാരിന്റെയും പഞ്ചായത്തിന്റെയും താൽപ്പര്യങ്ങൾ സമാനമായിരിക്കുകയും ചെയ്യുന്ന പക്ഷം പഞ്ചായത്തിന്, സർക്കാരിന്റെ അനുമതി യോടു കൂടി, സർക്കാരിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള അഭിഭാഷകനെ തന്നെ പഞ്ചായത്തിനു വേണ്ടിയുള്ള കേസ് നടത്തിപ്പിന്റെയും ചുമതല ഏൽപ്പിക്കാവുന്നതാണ്.
(4) 181-ാം വകുപ്പ പ്രകാരം സർക്കാർ പഞ്ചായത്തിന് സേവനം വിട്ടുകൊടുത്ത്, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിന്റെ ഏതെ ങ്കിലും തീരുമാനമോ ഉത്തരവോ നടപടിയോ തർക്കവിഷയമായി ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രസ്തുത കേസിന്റെ നടത്തിപ്പ് സർക്കാരിന്റെ ഒരു ഉദ്യോസ്ഥന് വേണ്ടിയെന്ന പോലെ സർക്കാരിന്റെ അഭിഭാ ഷകൻ നിർവ്വഹിക്കേണ്ടതാണ്. (5) പഞ്ചായത്തിന്റെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിൽ ഒരു അഭി ഭാഷകന്റെ നിയമോപദേശം ആവശ്യമുണ്ടെന്ന് പഞ്ചായത്തിനോ പ്രസിഡന്റിനോ സെക്രട്ടറിക്കോ തോന്നുന്ന പക്ഷം, അതുമായി ബന്ധപ്പെട്ട രേഖകൾ യോഗ്യനായ ഒരു അഭിഭാഷകനെ കൊണ്ട് പരിശോധിപ്പിച്ച അദ്ദേഹത്തിൽ നിന്ന് നിയമോപദേശം തേടാവുന്നതാണ്.
4. കീഴ്ചക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ- (1) ഏതെങ്കിലും ഒരു സിവിൽ കോടതി യിൽ പഞ്ചായത്ത് ഫയൽ ചെയ്തിരുന്ന ഒരു കേസിൽ പഞ്ചായത്തിന് അനുകൂലമല്ലാത്ത ഒരു വിധി യുണ്ടായാൽ ആ വിധിക്കെതിരെ മേൽക്കോടതിയിൽ പഞ്ചായത്ത് അപ്പീൽ ഫയൽ ചെയ്യുന്നതിന് മുമ്പ്, കീഴ്ചക്കോടതിയിൽ പഞ്ചായത്തിനു വേണ്ടി കേസ് നടത്തിയ അഭിഭാഷകന്റെയും ജില്ലാ ഗവൺമെന്റ് പ്ലീഡറുടെയും നിയമോപദേശം ആരായേണ്ടതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള
വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ
സ. ഉ. (എം.എസ്) നം. 36/16/തസ്വഭവ. തിരുവനന്തപുരം, തീയതി:18/02/16
പരാമർശം : വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മി റ്റിയുടെ 12/08/2015-ലെ 23)-ാം നമ്പർ തീരുമാനം.
ഉത്തരവ്
വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാ മർശിത യോഗത്തിൽ നിലവിലുള്ള കേസുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വക്കീൽ ഫീസായി 3000 രൂപ വരെ അവുവദിക്കുന്ന വിഷയം ചർച്ച ചെയ്യുകയും ആയത് 15,000 രൂപ വരെ വർദ്ധിപ്പിക്കുന്നതിനും, വകുപ്പദ്ധ്യക്ഷന്മാരുടെ അനുമതിയോടുകൂടി 50,000 രൂപ വരെ ചെലവഴിക്കാൻ അനുമതി നൽകുന്നതിനും അതിന് മുകളിലുള്ള തുകയ്ക്ക് സർക്കാരിന്റെ അനു മതി തേടേണ്ടതാണെന്നും തീരുമാനിച്ചു.
മേൽ തീരുമാനം നടപ്പിലാക്കുന്നതിന് കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ, കേരള മുനിസിപ്പാലിറ്റി (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ എന്നിവയിൽ ഭേദഗതി ആവ !, ശ്യമുണ്ടെങ്കിലും ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള കാലതാമസം കണക്കിലെടുത്തും വക്കീൽ ഫീസുമായി ബന്ധപ്പെട്ട ധാരാളം ഫയലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നില നിൽക്കുന്ന സാഹചര്യം കണക്കിലെടുത്തും മേൽപ്പറഞ്ഞ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുള്ള കേസുകൾക്ക് കേസൊന്നിന് 15,000 രൂപ വരെ വക്കീൽ ഫീസ് അനുവദിക്കുന്നതിനും 50,000 രൂപ വരെ വകുപ്പദ്ധ്യക്ഷന്മാരുടെ അനുമ തിയ്ക്ക് വിധേയമായി ഈ ഇനത്തിൽ ചെലവഴിയ്ക്കുന്നതിനും അനുമതി നല്കിക്കൊണ്ട് ഉത്ത രവാകുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള തുക വക്കിൽ ഫീസായി ചെലവഴിയ്ക്കുന്നതിന് സർക്കാരിന്റെ അനുമതി തേടേണ്ടതാണ്.
ഇതനുസരിച്ച പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി ചട്ടങ്ങളിൽ വരുത്തേണ്ട ഭേഗദത്തി നിർദ്ദേ ശങ്ങൾ പഞ്ചായത്ത് ഡയറക്ടറും, നഗരകാര്യ ഡയറക്ടറും സർക്കാരിന് അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |