Panchayat:Repo18/vol1-page0344: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
344 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും SeC. VIII  
344 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും SeC. VIII  

വകുപ്പ് അല്ലെങ്കിൽ ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന പിഴ
വകുപ്പ് ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഢം പ്രകാരം ചുമത്താവുന്ന പിഴ  
 
231 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധ ഓരോ മൃഗശവ മായോ ആഹാരമായി വിലക്കുന്നതിന് മൃഗങ്ങളെ ത്തിനോ തോലിനോ കശാപ്പു ചെയ്യുകയോ മൃഗശവങ്ങളുടെ തോലുരിക്കു  വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ തോല ഉണക്കുകയോ ചെയ്യുക.- നുറു രൂപ

Revision as of 09:42, 5 January 2018

344 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും SeC. VIII

വകുപ്പ് ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഢം പ്രകാരം ചുമത്താവുന്ന പിഴ

231 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധ ഓരോ മൃഗശവ മായോ ആഹാരമായി വിലക്കുന്നതിന് മൃഗങ്ങളെ ത്തിനോ തോലിനോ കശാപ്പു ചെയ്യുകയോ മൃഗശവങ്ങളുടെ തോലുരിക്കു വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ തോല ഉണക്കുകയോ ചെയ്യുക.- നുറു രൂപ

232 ലൈസൻസ് കൂടാതെയോ ലൈസൻസിന് അഞ്ഞു്റു രൂപ വിരുദ്ധമായോ ഒരു സ്ഥലം ഏതെങ്കിലും നിർണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക. 233 ഫാക്ടറി, വർക്ക്ഷാപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക- മൂവായിരം രൂപ

235 (2) കെട്ടിടങ്ങളുടെ നമ്പർ നിയമവിരുദ്ധമായി നശിപ്പിക്കൽ മുതലായവ ചെയ്യുക- അൻപതു രൂപ

235 (3) നമ്പർ വീണ്ടും ഇടുന്നതിന് ആവശ്യപ്പെടുമ്പോൾ അതിൽ വീഴ്ചവരുത്തുക- നുറു രൂപ

235സി (5) ഗ്രാമപഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള പ്രഖ്യാപനത്തിന് വിപരീതമായി കെട്ടിടങ്ങൾ പണിയു കയോ പുതുക്കി പണിയുകയോ ചെയ്യുന്നതിന്- രണ്ടായിരം രൂപ 235(ഡി) തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന്- അയ്യായിരം രൂപ

235ഇ കതക്, ജനൽ, മുതലായവ പൊതു തെരുവിലേക്ക് തുറക്കത്തക്കവണ്ണം പണിയുന്നതിന്- ഇരുന്നുറ് രൂപ

233 നിയമവിരുദ്ധമായി ഫാക്ടറി, വർക്ക്ഷാപ്പ് മുതലായവ സ്ഥാപിക്കുന്നതിന്- അയ്യായിരം രൂപ

274 പൊതുവഴി, മാർക്കറ്റ്, കിണറ്, കുളങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ നിന്നോ അനുഭവിക്കുന്നതിൽ നിന്നോ ഒരാളെ തടയുക.- - അഞ്ഞു്റു രൂപ

ഏഴാം പട്ടിക

തുടരുന്ന ലംഘനങ്ങൾക്കുള്ള ശിക്ഷകൾ

(257-ാം വകുപ്പ് (2)-ാം ഉപവകുപ്പ് കാണുക)

വകുപ്പ് അല്ലെങ്കിൽ ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന പിഴ

209 സി (2) അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കൽ- നൂറ് രൂപ