|
|
Line 1: |
Line 1: |
| എന്നാൽ, അപ്രകാരം ധനം സ്വരൂപിക്കുന്നതിന് യാതൊരു വിധത്തിലുള്ള നിർബന്ധങ്ങൾ ചെലു ത്തകയോ, സമ്മർദ്ദങ്ങൾ പ്രയോഗിക്കുകയോ പ്രലോഭനങ്ങളോ വാഗ്ദാനങ്ങളോ നൽകുകയോ, ഏതെങ്കിലും അധികാര ദുർവിനിയോഗം ചെയ്യുകയോ, ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട ഏതെങ്കിലും വരുമാനം ഇല്ലാതാക്കുകയോ, ഗ്രാമപഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കോട്ടം വരുത്തു കയോ ചെയ്യാൻ പാടുള്ളതല്ല.
| | appended |
| | |
| | |
| (3) നിധിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ ഏതെങ്കിലും ഫണ്ടിൽനിന്നോ സർക്കാരിൽനിന്ന് ഗ്രാമ പഞ്ചായത്തിന് ലഭിച്ച ഏതെങ്കിലും ഗ്രാന്റിൽനിന്നോ തുക കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
| |
| | |
| | |
| (4) നിധിയുടെ വരവുചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശസാൽകൃത ബാങ്കിൽ അല്ലെങ്കിൽ സഹകരണബാങ്കിൽ സെക്രട്ടറിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് സൂക്ഷിച്ച പോരേ ണ്ടതാണ്.
| |
| | |
| | |
| (5) നിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് സെക്രട്ടറി അല്ലെങ്കിൽ പഞ്ചായത്ത് അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥൻ ഒപ്പിട്ട് രസീത നൽകേണ്ടതും അത് അച്ചടിച്ച ഫാറത്തിലായിരിക്കേണ്ട തുമാണ്.
| |
| | |
| | |
| 4. നിധിയുടെ വിനിയോഗം.-(1) 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന നിധിയിൽനിന്ന് അതതു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഒരു വ്യക്തിക്ക് അല്ലെങ്കിൽ അയാളുടെ കുടുംബത്തിന് ധനസഹായം നൽകാവുന്നതാണ്.
| |
| | |
| | |
| (2) നിധിയിൽനിന്ന് ധനസഹായം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റിന് അപേക്ഷ നൽകേണ്ടതാണ്.
| |
| | |
| | |
| (3) നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനും നിധി യിൽ നിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നതിനും തീരുമാനം എടുക്കുന്നതിനുമായി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗങ്ങൾ തങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടു ക്കുന്ന ഒരംഗവും സെക്രട്ടറിയും അടങ്ങുന്ന, പഞ്ചായത്തിന്റെ ഒരു സബ്കമ്മിറ്റി ഉണ്ടായിരിക്കേണ്ടതും പ്രസിഡന്റ് പ്രസ്തുത സബ്ദകമ്മിറ്റിയുടെ ചെയർമാനും, സെക്രട്ടറി കൺവീനറുമായിരിക്കുന്നതു (2)Ο6ΥY).
| |
| | |
| | |
| (4), ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകളിൻമേൽ ആവശ്യമായ അന്വേഷണം നട ത്തുന്നതിന് സബ്ദകമ്മിറ്റിക്ക് ഗ്രാമപഞ്ചായത്തംഗങ്ങളുടെയോ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരു ടെയോ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
| |
| | |
| | |
| (5) സന്ദർഭം ആവശ്യപ്പെടുന്നപക്ഷം അടിയന്തിരഘട്ടങ്ങളിൽ ഒരു അപേക്ഷയുടെ അഭാവത്തിൽ തന്നെ പ്രസിഡന്റിന്, അർഹനായ ഒരു വ്യക്തിക്ക് അല്ലെങ്കിൽ കുടുംബത്തിന് 500 രൂപ വരെ നിധി യിൽ നിന്ന് ധനസഹായം നൽകാവുന്നതാണ്.
| |
| | |
| | |
| എന്നാൽ, അപ്രകാരം ധനസഹായം നൽകിയ നടപടിക്ക് ഒരു മാസത്തിനുള്ളിൽ (3)-ാം ഉപചട്ട പ്രകാരം രൂപീകരിച്ച സബ് കമ്മിറ്റിയുടെ സാധൂകരണം വാങ്ങേണ്ടതാണ്.
| |
| | |
| | |
| (6) നിധിയിൽനിന്ന് ധനസഹായം നൽകാൻ തീരുമാനിക്കുന്നതിന് മുമ്പ് അപേക്ഷകന് മറ്റേതെ ങ്കിലും ഏജൻസിയിൽ നിന്ന് ലഭിച്ചു. അല്ലെങ്കിൽ ലഭിക്കാവുന്ന ധനസഹായത്തെപ്പറ്റി പ്രസിഡന്റ് അല്ലെങ്കിൽ സബ്കമ്മിറ്റി പരിഗണിക്കേണ്ടതാണ്.
| |
| | |
| | |
| (7) അതതു സംഗതിപോലെ സബ്കമ്മിറ്റിയുടെ അല്ലെങ്കിൽ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം സെക്രട്ടറി നിധിയിൽനിന്ന് തുക പിൻവലിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യേണ്ടതാണ്.
| |
| | |
| | |
| 5. രജിസ്റ്ററുകളുടെ സൂക്ഷിപ്പ്.-(1) നിധിയെ സംബന്ധിച്ചു വരവുചെലവുകണക്കുകൾ സെക്ര ട്ടറി അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഒരു ക്യാഷ് ബുക്കിൽ സൂക്ഷിച്ച പോരേണ്ടതാണ്
| |
| {{Create}}
| |