Panchayat:Repo18/vol1-page1137: Difference between revisions

From Panchayatwiki
('====അനുബന്ധം==== ====ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഈ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും, ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസറ്റിൽ വിജ്ഞാ പനം ചെയ്യേണ്ടതുണ്ട്.
2. പരാമർശം 3, 4 പ്രകാരം നഗരകാര്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറും നഗരകാര്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.
3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തി രിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു.
4, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം നഗരകാര്യവകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച് അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് നഗരകാര്യ ഡയറക്ടർ ഉറപ്പു വരുത്തേണ്ടതാണ്.
5. നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർമാർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ നഗരകാര്യ ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.
6, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ മുനിസിപ്പാ ലിറ്റിയും കോർപ്പറേഷനും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.
====അനുബന്ധം====
====അനുബന്ധം====


====ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്യമാകുന്ന സേവനങ്ങൾ====
==== നഗരകാര്യ വകുപ്പിന്റെ പരിധിയിൽ വരുന്ന ഓഫീസുകളിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ====
 
{| class="wikitable"
{| class="wikitable"
|-
|-
! ക്രമ നമ്പർ!! സേവനം !! നിശ്ചിത സമയപരിധി !! നിയുക്ത ഉദ്യോഗസ്ഥൻ!! ഒന്നാം അപ്പീൽ അധികാരി
! ക്രമ നമ്പർ!! സേവനം !! നിശ്ചിത സമയപരിധി !! നിയുക്ത ഉദ്യോഗസ്ഥൻ!! ഒന്നാം അപ്പീൽ അധികാരി!! രണ്ടാം അപ്പീൽ അധികാരി
|-
| (1)||(2)|| (3)|| (4) || (5)
|-
|-
|1. || ഇന്ദിരാ ആവാസ് യോജന ഭവന നിർമ്മാണം || ഗ്രാമപഞ്ചായത്തിന്റെ മുൻഗണനാ ലിസ്റ്റും ബന്ധപ്പെട്ട രേഖകളോടു കൂടിയ അപേക്ഷയും ലഭിച്ച് 30 ദിവസം ||ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി || അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ
| (1)||(2)|| (3)|| (4) || (5)||(6)
|-
|-
|2. || ഐഎവൈ വീടു നിർമ്മണത്തിനുള്ള സ്റ്റേജ് സർട്ടിഫിക്കറ്റ് || സ്റ്റേജ് പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ച് 7 ദിവസത്തിനകം || വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ || ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
| 1. ||കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ||5 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ||നഗരകാര്യ ഡയറക്ടർ
|-
|-
|3. || വീടു നിർമ്മാണത്തിനുള്ള ഗഡുക്കളുടെ വിതരണം|| വില്ലേജ് എക്സറ്റൻഷൻ ഓഫീസറുടെ സ്റ്റേജ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ബ്ലോക്കിൽ ലഭിച്ച് 5 ദിവസത്തിനകം  ||ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി|| അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ
|2. ||റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ||5 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ||നഗരകാര്യ ഡയറക്ടർ
|-
|-
| 4. ||ബിപിഎൽ സർട്ടിഫിക്കറ്റ് (മറ്റ് വകുപ്പുകളിൽ നിന്ന് ഭവന നിർമ്മാണ ആനുകൂല്യംകിട്ടാനുള്ള എൻഒസി ലഭിക്കുന്നതിന്, ചികിത്സാആനുകൂല്യങ്ങൾ ലഭിക്കുന്നതിന്)|| ബിപിഎൽ സർട്ടിഫിക്കറ്റ് ഏതാവശ്യത്തിനാണെന്ന് വ്യക്തമാക്കുന്ന വെള്ള ക്കടലാസിലുള്ള അപേക്ഷ, ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ/വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ശുപാർശ സഹിതം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം ഒരു ദിവസത്തിനകം  ||ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി|| അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ
| 3. ||പുതിയ കെട്ടിടത്തിന് നമ്പർ നൽകി നികുതി ചുമത്തുന്നതിന് ||15 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ||നഗരകാര്യ ഡയറക്ടർ
|-
|-
|5. || ടോട്ടൽ സാനിറ്റേഷൻ മിഷൻ (റ്റി.എസ്.സി)-ഗാർഹിക കക്കൂസ്|| അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം|| വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ || ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
| 4. || കെട്ടിട ഉടമസ്ഥാവകാശം മാറ്റൽ||15 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ||നഗരകാര്യ ഡയറക്ടർ
|}
|}
==കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗര കാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ*==
====തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്====
====സംഗ്രഹം:-==== തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗരകാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
====പരാമർശം:-====1. സ. ഉ. (പി) 55/2012/ ഉ.ഭ.പി.വ. തീയതി 27/10/2012.
2. സ. ഉ. (പി) 56/2012/ ഉഭ.പി.വ. തീയതി 27/10/2012.
3. നഗരകാര്യ ഡയറക്ടറുടെ 14/09/2012, 27/09/2012, 03/12/2012 എന്നീ തീയതിക ളിലെ ജി3-1252/2011-ാം നമ്പർ കത്തുകൾ.
4, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ 04/12/2012-ലെ ഈ17/ 6768/2012/ആർടിഎസ്എ/സിഇ/ത്.സ്വ.ഭവ നമ്പർ കത്ത്.
====ഉത്തരവ്====
കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള ഗസറ്റ (അസാധാരണം) ആയി 06/08/2012-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം നിലവിൽ വന്നതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2012-ലെ കേരള സംസ്ഥാന
{{Create}}

Revision as of 10:54, 5 January 2018

സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഈ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും, ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസറ്റിൽ വിജ്ഞാ പനം ചെയ്യേണ്ടതുണ്ട്.

2. പരാമർശം 3, 4 പ്രകാരം നഗരകാര്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറും നഗരകാര്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.

3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തി രിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു.

4, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം നഗരകാര്യവകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച് അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് നഗരകാര്യ ഡയറക്ടർ ഉറപ്പു വരുത്തേണ്ടതാണ്.

5. നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർമാർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ നഗരകാര്യ ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.

6, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ മുനിസിപ്പാ ലിറ്റിയും കോർപ്പറേഷനും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.

അനുബന്ധം

നഗരകാര്യ വകുപ്പിന്റെ പരിധിയിൽ വരുന്ന ഓഫീസുകളിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ

ക്രമ നമ്പർ സേവനം നിശ്ചിത സമയപരിധി നിയുക്ത ഉദ്യോഗസ്ഥൻ ഒന്നാം അപ്പീൽ അധികാരി രണ്ടാം അപ്പീൽ അധികാരി
(1) (2) (3) (4) (5) (6)
1. കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് 5 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
2. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് 5 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
3. പുതിയ കെട്ടിടത്തിന് നമ്പർ നൽകി നികുതി ചുമത്തുന്നതിന് 15 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
4. കെട്ടിട ഉടമസ്ഥാവകാശം മാറ്റൽ 15 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ