Panchayat:Repo18/vol1-page0725: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 17: Line 17:
(viii) ഓരോ ഭൂമി/പ്ലോട്ട് വിഭജനങ്ങളിലേക്കുമുള്ള പ്രവേശന മാർഗം ഏതെങ്കിലുമുണ്ടെങ്കിൽ അതും;
(viii) ഓരോ ഭൂമി/പ്ലോട്ട് വിഭജനങ്ങളിലേക്കുമുള്ള പ്രവേശന മാർഗം ഏതെങ്കിലുമുണ്ടെങ്കിൽ അതും;

(x) നിലവിലുള്ളതോ അല്ലെങ്കിൽ നിർദ്ദിഷ്ടമായതോ ആയ സർവ്വീസ് റോഡുകളോ കാൽ നടപ്പാതകളോ അല്ലെങ്കിൽ പൊതുപാർക്കിങ്ങ് പ്രദേശങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ലേഔട്ട്  
(ix) നിലവിലുള്ളതോ അല്ലെങ്കിൽ നിർദ്ദിഷ്ടമായതോ ആയ സർവ്വീസ് റോഡുകളോ കാൽ നടപ്പാതകളോ അല്ലെങ്കിൽ പൊതുപാർക്കിങ്ങ് പ്രദേശങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ലേഔട്ട്  

(x) ചതുപ്പുനിലങ്ങളോ കിഴക്കാംതൂക്ക് പ്രദേശങ്ങളോ പാറകൂട്ടങ്ങളോ പോലെ പ്ലോട്ടിനുള്ളിലുള്ള വികസന യോഗ്യമല്ലാത്ത ഏതെങ്കിലും ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;  
(x) ചതുപ്പുനിലങ്ങളോ കിഴക്കാംതൂക്ക് പ്രദേശങ്ങളോ പാറകൂട്ടങ്ങളോ പോലെ പ്ലോട്ടിനുള്ളിലുള്ള വികസന യോഗ്യമല്ലാത്ത ഏതെങ്കിലും ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;  
Line 29: Line 29:
(xiv) സൈറ്റുമായി ബന്ധപ്പെട്ടുള്ള വടക്കുദിശയും പ്രബലമായി കാറ്റുവീശുന്ന ദിശയും;  
(xiv) സൈറ്റുമായി ബന്ധപ്പെട്ടുള്ള വടക്കുദിശയും പ്രബലമായി കാറ്റുവീശുന്ന ദിശയും;  

(XV) സൈറ്റിന്റെ (പ്ലോട്ട് ഘടനകൾ വ്യക്തമായി കാണിക്കാനായി 1.5 മീറ്ററിൽ കുറയാതെ ഇടവിട്ടുള്ള പരിധി രേഖകളോട് കൂടിയ) ഭൂപ്രദേശ പരിധി രേഖകളും, വ്യക്തമായി സൂചിപ്പിക്കാത്തതും, എന്നാൽ സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്ന പ്ലോട്ടിനെപ്പറ്റിയുള്ള മറ്റ് ബന്ധപ്പെട്ട വിവരങ്ങളും;  
(xv) സൈറ്റിന്റെ (പ്ലോട്ട് ഘടനകൾ വ്യക്തമായി കാണിക്കാനായി 1.5 മീറ്ററിൽ കുറയാതെ ഇടവിട്ടുള്ള പരിധി രേഖകളോട് കൂടിയ) ഭൂപ്രദേശ പരിധി രേഖകളും, വ്യക്തമായി സൂചിപ്പിക്കാത്തതും, എന്നാൽ സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്ന പ്ലോട്ടിനെപ്പറ്റിയുള്ള മറ്റ് ബന്ധപ്പെട്ട വിവരങ്ങളും;  

'''കുറിപ്പ്-''' എല്ലാ വശങ്ങളിലും, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുകളിലെ ഭൂമിയുടെ ഉപയോഗമുൾപ്പെടെ, പ്ലോട്ടിന്റെ എല്ലാ വശങ്ങളിലും 30 മീറ്റർ അകലത്തിനുള്ളിലുള്ള തൊട്ടടുത്ത് കിടക്കുന്ന തെരുവുകളേയും പ്ലോട്ടുകളെയും എലുകകളേയും സംബന്ധിച്ച പ്ലോട്ട് സ്ഥാനത്തിന്റെ പൂർണ്ണ വിവരങ്ങൾ നൽകുന്ന 1:4000 എന്ന തോതിൽ വരച്ച ഒരു കീമാപ്പ് കൂടി ഭൂമി/പ്ലോട്ട് സബ്ഡിവിഷൻ പ്ലാൻ/സൈറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടതാണ്.

{{create}}
{{create}}

Revision as of 08:58, 5 January 2018

(a) സൈറ്റ് പ്ലാൻ 1:400 എന്ന തോതിൽ കുറയാതെ വരയ്ക്കക്കേണ്ടതും പൂർണ്ണമായ അളവോട് കൂടിയതും താഴെപ്പറയുന്നവ കാണിക്കേണ്ടതുമാണ്;

(i) പ്ലോട്ടിന്റെ അതിരുകളും ഉടമസ്ഥന്റെ തന്നെ തൊട്ടടുത്തുള്ള ഏതെങ്കിലും ഭൂമിയുണ്ടെങ്കിൽ അതിന്റെ അതിരുകളും, പൂർണ്ണമായ റവന്യൂ സർവ്വേ വിശദാംശങ്ങളും;

(ii) അയൽപക്ക തെരുവും അതിന്റെ പ്രധാന പ്രവേശനമാർഗ്ഗവുമായി ബന്ധപ്പെട്ടുള്ള പ്ലോട്ടിന്റെ സ്ഥിതി;

(iii) അങ്ങനെയുള്ള തെരുവിന് പേരെന്തെങ്കിലുമുണ്ടെങ്കിൽ അതും, പ്ലോട്ടതിരിന്റെയും എതിർവശത്തെ പ്ലോട്ടതിരിന്റെയും ഇടയിലുള്ള വീതിയായ തെരുവിന്റെ വീതിയും;

(iv) പ്ലോട്ടിലെ നിലവിലുള്ള എല്ലാ നിർമ്മാണങ്ങളും, ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നൽകിയ നിയമാനുസൃതമായ കെട്ടിട നമ്പറുകളും.

(v) പ്ലോട്ടിനുള്ളിൽ നിലവിലുള്ള എല്ലാ തെരുവുകളും കാൽനടപ്പാതകളും;

(vi) സൈറ്റിനുള്ളിൽ അല്ലെങ്കിൽ സൈറ്റിനോട് ചേർന്നുള്ള അല്ലെങ്കിൽ സൈറ്റിൽ അവസാനിക്കുന്നതും നിലവിലുള്ളതോ അല്ലെങ്കിൽ വീതികൂട്ടാൻ ഉദ്ദേശിക്കുന്നതോ അല്ലെങ്കിൽ പുതിയതായി രൂപകല്പന ചെയ്തതോ ആയ ഒരു വശം അടഞ്ഞ വഴികളുടെയും, തെരുവുകളുടെയും അല്ലെങ്കിൽ കാൽനടപ്പാതകളുടെയും ലേഔട്ടുകളും;

(vii) നിർദ്ദിഷ്ട ഭൂമി/പ്ലോട്ടിൽ വിഭജനങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഓരോ വിഭജിത പ്രദേശങ്ങളും അവയുടെ ഉപയോഗവും;

(viii) ഓരോ ഭൂമി/പ്ലോട്ട് വിഭജനങ്ങളിലേക്കുമുള്ള പ്രവേശന മാർഗം ഏതെങ്കിലുമുണ്ടെങ്കിൽ അതും;

(ix) നിലവിലുള്ളതോ അല്ലെങ്കിൽ നിർദ്ദിഷ്ടമായതോ ആയ സർവ്വീസ് റോഡുകളോ കാൽ നടപ്പാതകളോ അല്ലെങ്കിൽ പൊതുപാർക്കിങ്ങ് പ്രദേശങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ലേഔട്ട്

(x) ചതുപ്പുനിലങ്ങളോ കിഴക്കാംതൂക്ക് പ്രദേശങ്ങളോ പാറകൂട്ടങ്ങളോ പോലെ പ്ലോട്ടിനുള്ളിലുള്ള വികസന യോഗ്യമല്ലാത്ത ഏതെങ്കിലും ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;

(xi) പ്ലോട്ടിനുള്ളിലുള്ളതും വികസനത്തിനോ പുനർവികസനത്തിനോ ഉദ്ദേശിക്കാത്തതുമായ ഏതെങ്കിലും ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;

(xii) വീണ്ടെടുക്കലിനായി നിർദ്ദേശിച്ചിരിക്കുന്ന ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;

(xiii) മേൽ പ്രസ്താവിച്ചിട്ടുള്ള വികസനത്തിന് അല്ലെങ്കിൽ പുനർവികസനത്തിന് വേണ്ടിയുള്ള ഭൂമി വീണ്ടെടുക്കലിനോ ഭൂമി പരിവർത്തനത്തിനോ, ഉദ്ദേശിക്കുന്ന ഏതെങ്കിലും നെൽപ്പാടങ്ങളുടെയും അല്ലെങ്കിൽ മറ്റു കൃഷിയിടങ്ങളുടെയും വിസ്തീർണവും സ്ഥാനവും;

(xiv) സൈറ്റുമായി ബന്ധപ്പെട്ടുള്ള വടക്കുദിശയും പ്രബലമായി കാറ്റുവീശുന്ന ദിശയും;

(xv) സൈറ്റിന്റെ (പ്ലോട്ട് ഘടനകൾ വ്യക്തമായി കാണിക്കാനായി 1.5 മീറ്ററിൽ കുറയാതെ ഇടവിട്ടുള്ള പരിധി രേഖകളോട് കൂടിയ) ഭൂപ്രദേശ പരിധി രേഖകളും, വ്യക്തമായി സൂചിപ്പിക്കാത്തതും, എന്നാൽ സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്ന പ്ലോട്ടിനെപ്പറ്റിയുള്ള മറ്റ് ബന്ധപ്പെട്ട വിവരങ്ങളും;

കുറിപ്പ്- എല്ലാ വശങ്ങളിലും, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുകളിലെ ഭൂമിയുടെ ഉപയോഗമുൾപ്പെടെ, പ്ലോട്ടിന്റെ എല്ലാ വശങ്ങളിലും 30 മീറ്റർ അകലത്തിനുള്ളിലുള്ള തൊട്ടടുത്ത് കിടക്കുന്ന തെരുവുകളേയും പ്ലോട്ടുകളെയും എലുകകളേയും സംബന്ധിച്ച പ്ലോട്ട് സ്ഥാനത്തിന്റെ പൂർണ്ണ വിവരങ്ങൾ നൽകുന്ന 1:4000 എന്ന തോതിൽ വരച്ച ഒരു കീമാപ്പ് കൂടി ഭൂമി/പ്ലോട്ട് സബ്ഡിവിഷൻ പ്ലാൻ/സൈറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ