Panchayat:Repo18/vol1-page0811: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
'''== Rule 103                            കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ ,  2011                                                      811 =='''
ഗണം F                                            ഒരു ചതുരശ്രമീറ്റർ (കവറേജ് വിസ്തീർണ്ണത്തിന്) 25 ലിറ്റർ
ഗണം G1-ഉം ഗണം G2                ഒരു ചതുരശ്രമീറ്റർ (കവറേജ് വിസ്തീർണ്ണത്തിന്) 50 ലിറ്റർ
[കുറിപ്പ്:- കവറേജ് എന്നാൽ ചട്ടം 2-ന്റെ ഉപചട്ടം (1)-ലെ (y) ഇനത്തിൽ പ്രതിപാദിക്കുന്ന വിസ്തീർണം എന്നർത്ഥമാകുന്നു.]

ഗണം F ഒരു ചതുരശ്രമീറ്റർ (കവറേജ് വിസ്തീർണ്ണത്തിന്) 25 ലിറ്റർ ഗണം G1-ഉം ഗണം G2 ഒരു ചതുരശ്രമീറ്റർ (കവറേജ് വിസ്തീർണ്ണത്തിന്) 50 ലിറ്റർ 9xxx)
'[കുറിപ്പ്:- കവറേജ് എന്നാൽ ചട്ടം 2-ന്റെ ഉപചട്ടം (1)-ലെ (y) ഇനത്തിൽ പ്രതിപാദിക്കുന്ന വിസ്തീർണം എന്നർത്ഥമാകുന്നു.]
(4) മഴവെള്ള സംഭരണ സജ്ജീകരണവും, മേൽക്കൂരയുടെ മുകൾഭാഗവും ആരോഗ്യ കരമായ പ്രവർത്തനത്തിന് യോഗ്യമായ രീതിയിൽ ഉടമസ്ഥൻ/ഉടമസ്ഥർ, കൈവശക്കാരൻ/കൈ വശക്കാർ പരിപാലിക്കേണ്ടതാണ്.

(5) ഈ അദ്ധ്യായത്തിൽ പറയുന്നത് പോലെയുള്ള ഭൂഗർഭ പോഷണ സംവിധാനവും കൂടാതെ മഴവെള്ള സംഭരണ സജ്ജീകരണവും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ മാത്രമേ മഴവെള്ള സംഭരണ ടാങ്കിൽ നിന്നും കവിഞ്ഞൊഴുകുന്ന ജലം പോഷണ കിണർ അല്ലെങ്കിൽ പോഷണ കുളം അല്ലെങ്കിൽ പോഷണ കുഴിയിലേക്ക് കൊണ്ടുപോകുന്നതിനാവശ്യമായ കൂടുതൽ സജ്ജീകരണം സ്ഥാപിക്കേ
 
'''<big>അദ്ധ്യായം 17 സൗരോർജ്ജ ജലതാപന/പ്രകാശന സംവിധാനം</big>'''
(5) ഈ അദ്ധ്യായത്തിൽ പറയുന്നത് പോലെയുള്ള ഭൂഗർഭ പോഷണ സംവിധാനവും കൂടാതെ മഴവെള്ള സംഭരണ സജ്ജീകരണവും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ മാത്രമേ മഴവെള്ള സംഭരണ ടാങ്കിൽ നിന്നും കവിഞ്ഞൊഴുകുന്ന ജലം പോഷണ കിണർ അല്ലെങ്കിൽ പോഷണകുളം അല്ലെങ്കിൽ പോഷണകുഴിയിലേക്ക് കൊണ്ടുപോകുന്നതിനാവശ്യമായ കൂടുതൽ സജ്ജീകരണം സ്ഥാപിക്കേണ്ടതുള്ളൂ.
103. കെട്ടിടങ്ങളിലെ സൗരോർജ്ജ ജലതാപന/പ്രകാശന സംവിധാനം..- (1) താഴെ പ്പറയുന്ന കൈവശാവകാശ ഗണങ്ങളുടെയോ/വിഭാഗങ്ങളുടെയോ കീഴിൽ വരുന്ന 500 ചതുരശ്ര മീറ്ററിൽ കവിഞ്ഞ് അടിത്തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളിൽ സൗരോർജ്ജ ജലതാപന സംവിധാ നമോ അല്ലെങ്കിൽ സൗരോർജ്ജ പ്രകാശന സംവിധാനമോ സജ്ജീകരിക്കേണ്ടതാണ്. അതായത്.
 
== അദ്ധ്യായം 17 ==
 
'''<big>സൗരോർജ്ജ ജലതാപന/പ്രകാശന സംവിധാനം</big>'''
 
<big>103. കെട്ടിടങ്ങളിലെ സൗരോർജ്ജ ജലതാപന/പ്രകാശന സംവിധാനം..-</big>
 
(1) താഴെ പ്പറയുന്ന കൈവശാവകാശ ഗണങ്ങളുടെയോ/വിഭാഗങ്ങളുടെയോ കീഴിൽ വരുന്ന 500 ചതുരശ്ര മീറ്ററിൽ കവിഞ്ഞ് അടിത്തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളിൽ സൗരോർജ്ജ ജലതാപന സംവിധാനമോ അല്ലെങ്കിൽ സൗരോർജ്ജ പ്രകാശന സംവിധാനമോ സജ്ജീകരിക്കേണ്ടതാണ്. അതായത്.
{| class=wikitable
{| class=wikitable
|-
|-
Line 17: Line 24:
| (iv) ഗണം D || കമ്മ്യൂണിറ്റി ഹാളുകൾ, ഓഡിറ്റോറിയങ്ങൾ,കല്യാണ മണ്ഡപങ്ങൾ

|}
|}
?(എന്നാൽ, 400 ചതുരശ്രമീറ്ററിൽ കൂടുതൽ നിർമ്മിതി വിസ്തീർണ്ണമുള്ള ഏക കുടുംബ പാർപ്പിടങ്ങളുടെ സംഗതിയിൽ സൗരോർജ്ജ ജല താപനസംവിധാനം ഉണ്ടായിരിക്കേണ്ടതാണ്.)
(എന്നാൽ, 400 ചതുരശ്രമീറ്ററിൽ കൂടുതൽ നിർമ്മിതി വിസ്തീർണ്ണമുള്ള ഏക കുടുംബ പാർപ്പിടങ്ങളുടെ സംഗതിയിൽ സൗരോർജ്ജ ജല താപനസംവിധാനം ഉണ്ടായിരിക്കേണ്ടതാണ്.)
 
(2) അത്തരം കെട്ടിടങ്ങൾക്ക് സൗരോർജ്ജ ജലതാപന സംവിധാനം സ്ഥാപിക്കുന്നതിന് നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ പ്രദേശം മേൽക്കുരയ്ക്ക് മുകളിൽ ഉണ്ടായിരിക്കേണ്ട താണ്. സൗരോർജ്ജ ജലതാപന സംവിധാനത്തിലേക്ക് തടസ്സമില്ലാതെ ജലം ലഭിക്കുന്നതിനും, അതിൽ നിന്നു ചുടായ ജലം ആവശ്യമായ സ്ഥലങ്ങളിലേക്ക് ചൂട് പ്രതിരോധിക്കുവാൻ സാധിക്കുന്ന പൈപ്പ് ലൈനുകൾ വഴി എത്തിക്കുന്നതിനും ആവശ്യമായ വ്യവസ്ഥകൾ ഉണ്ടായിരിക്കേണ്ടതുമാണ്.

(3) ഓരോ കാര്യത്തിലും സൗരോർജ്ജ ജലതാപന സംവിധാനത്തിന് ആവശ്യമുള്ള ജല സ്റഭരണ ശേഷി അതാതു സംഗതി പോലെ രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കിറ്റെക്സ്/എഞ്ചിനീയർ/ ടൗൺ പ്ലാനർ/ബിൽഡിംഗ് ഡിസൈനർ/സൂപ്പർവൈസർ എന്നിവർ തീരുമാനിക്കേണ്ടതാണ്.
 
(3) ഓരോ കാര്യത്തിലും സൗരോർജ്ജ ജലതാപന സംവിധാനത്തിന് ആവശ്യമുള്ള ജല സംഭരണ ശേഷി അതാതു സംഗതി പോലെ രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കിറ്റെക്ട്/എഞ്ചിനീയർ/ ടൗൺ പ്ലാനർ/ബിൽഡിംഗ് ഡിസൈനർ/സൂപ്പർവൈസർ എന്നിവർ തീരുമാനിക്കേണ്ടതാണ്.
{{create}}
{{create}}

Revision as of 09:01, 5 January 2018

ഗണം F ഒരു ചതുരശ്രമീറ്റർ (കവറേജ് വിസ്തീർണ്ണത്തിന്) 25 ലിറ്റർ ഗണം G1-ഉം ഗണം G2 ഒരു ചതുരശ്രമീറ്റർ (കവറേജ് വിസ്തീർണ്ണത്തിന്) 50 ലിറ്റർ [കുറിപ്പ്:- കവറേജ് എന്നാൽ ചട്ടം 2-ന്റെ ഉപചട്ടം (1)-ലെ (y) ഇനത്തിൽ പ്രതിപാദിക്കുന്ന വിസ്തീർണം എന്നർത്ഥമാകുന്നു.]

(4) മഴവെള്ള സംഭരണ സജ്ജീകരണവും, മേൽക്കൂരയുടെ മുകൾഭാഗവും ആരോഗ്യ കരമായ പ്രവർത്തനത്തിന് യോഗ്യമായ രീതിയിൽ ഉടമസ്ഥൻ/ഉടമസ്ഥർ, കൈവശക്കാരൻ/കൈ വശക്കാർ പരിപാലിക്കേണ്ടതാണ്.

(5) ഈ അദ്ധ്യായത്തിൽ പറയുന്നത് പോലെയുള്ള ഭൂഗർഭ പോഷണ സംവിധാനവും കൂടാതെ മഴവെള്ള സംഭരണ സജ്ജീകരണവും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ മാത്രമേ മഴവെള്ള സംഭരണ ടാങ്കിൽ നിന്നും കവിഞ്ഞൊഴുകുന്ന ജലം പോഷണ കിണർ അല്ലെങ്കിൽ പോഷണകുളം അല്ലെങ്കിൽ പോഷണകുഴിയിലേക്ക് കൊണ്ടുപോകുന്നതിനാവശ്യമായ കൂടുതൽ സജ്ജീകരണം സ്ഥാപിക്കേണ്ടതുള്ളൂ.

അദ്ധ്യായം 17

സൗരോർജ്ജ ജലതാപന/പ്രകാശന സംവിധാനം

103. കെട്ടിടങ്ങളിലെ സൗരോർജ്ജ ജലതാപന/പ്രകാശന സംവിധാനം..-

(1) താഴെ പ്പറയുന്ന കൈവശാവകാശ ഗണങ്ങളുടെയോ/വിഭാഗങ്ങളുടെയോ കീഴിൽ വരുന്ന 500 ചതുരശ്ര മീറ്ററിൽ കവിഞ്ഞ് അടിത്തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളിൽ സൗരോർജ്ജ ജലതാപന സംവിധാനമോ അല്ലെങ്കിൽ സൗരോർജ്ജ പ്രകാശന സംവിധാനമോ സജ്ജീകരിക്കേണ്ടതാണ്. അതായത്.
(i) ഗണം A1 അപ്പാർട്ടമെന്റ് വീടുകൾ അല്ലെങ്കിൽ താമസാവശ്യത്തിനുള്ള ഫ്ളാറ്റുകൾ
(ii) ഗണം A2 ലോഡ്ജിംഗ് ഹൗസസ്
(iii) ഗണം C ചികിത്സാപരമായ അല്ലെങ്കിൽ ആശുപ്രതി കെട്ടിടങ്ങൾ
(iv) ഗണം D കമ്മ്യൂണിറ്റി ഹാളുകൾ, ഓഡിറ്റോറിയങ്ങൾ,കല്യാണ മണ്ഡപങ്ങൾ

(എന്നാൽ, 400 ചതുരശ്രമീറ്ററിൽ കൂടുതൽ നിർമ്മിതി വിസ്തീർണ്ണമുള്ള ഏക കുടുംബ പാർപ്പിടങ്ങളുടെ സംഗതിയിൽ സൗരോർജ്ജ ജല താപനസംവിധാനം ഉണ്ടായിരിക്കേണ്ടതാണ്.)

(2) അത്തരം കെട്ടിടങ്ങൾക്ക് സൗരോർജ്ജ ജലതാപന സംവിധാനം സ്ഥാപിക്കുന്നതിന് നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ പ്രദേശം മേൽക്കുരയ്ക്ക് മുകളിൽ ഉണ്ടായിരിക്കേണ്ട താണ്. സൗരോർജ്ജ ജലതാപന സംവിധാനത്തിലേക്ക് തടസ്സമില്ലാതെ ജലം ലഭിക്കുന്നതിനും, അതിൽ നിന്നു ചുടായ ജലം ആവശ്യമായ സ്ഥലങ്ങളിലേക്ക് ചൂട് പ്രതിരോധിക്കുവാൻ സാധിക്കുന്ന പൈപ്പ് ലൈനുകൾ വഴി എത്തിക്കുന്നതിനും ആവശ്യമായ വ്യവസ്ഥകൾ ഉണ്ടായിരിക്കേണ്ടതുമാണ്.

(3) ഓരോ കാര്യത്തിലും സൗരോർജ്ജ ജലതാപന സംവിധാനത്തിന് ആവശ്യമുള്ള ജല സംഭരണ ശേഷി അതാതു സംഗതി പോലെ രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കിറ്റെക്ട്/എഞ്ചിനീയർ/ ടൗൺ പ്ലാനർ/ബിൽഡിംഗ് ഡിസൈനർ/സൂപ്പർവൈസർ എന്നിവർ തീരുമാനിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ