Panchayat:Repo18/vol1-page0659: Difference between revisions

From Panchayatwiki
('(4) രാജിക്കത്ത് സെക്രട്ടറിക്ക് ലഭിക്കുന്ന തീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(4) രാജിക്കത്ത് സെക്രട്ടറിക്ക് ലഭിക്കുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും സെക്രട്ടറി അക്കാര്യം ഉടൻതന്നെ പ്രസിഡന്റിനെയും പഞ്ചായത്തിനെയും 7(സംസ്ഥാന തെരഞ്ഞെ ടുപ്പ് കമ്മീഷനെയും വരണാധികാരിയെയും) അറിയിക്കേണ്ടതും പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.  
ന്നതും അദ്ദേഹം ഉടൻതന്നെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതും (1)-ാം ഉപചട്ടപ്രകാരം അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അക്കാര്യം സർക്കാരിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്ര ട്ടറിയെയും രേഖാമൂലം അറിയിക്കേണ്ടതുമാണ്.

'''15. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനിൽ അവിശ്വാസം രേഖപ്പെടുത്തൽ.-''' (1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തി ട്ടുള്ള 4-ാം നമ്പർ ഫാറത്തിലുള്ള ഒരു നോട്ടീസ്, അവതരിപ്പിക്കുവാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പോടുകൂടി, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ മൂന്നിലൊന്നിൽ കുറയാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങൾ ഒപ്പിട്ട, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിഡന്റിനെ സംബന്ധിച്ച അവിശ്വാസപ്ര മേയം സംബന്ധിച്ച നോട്ടീസ് കൈപ്പറ്റാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നേരിട്ട് നൽകേ ണ്ടതാണ്.

(2), (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ പ്രമേയം പരിഗണിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ ഒരു പ്രത്യേക യോഗം, (1)-ാം ഉപചട്ടപ്ര കാരമുള്ള നോട്ടീസ് അദ്ദേഹത്തിന് കിട്ടിയ തീയതി മുതൽ പതിനഞ്ച് പ്രവൃത്തിദിവസത്തിന് ശേഷ മല്ലാത്തതും അദ്ദേഹം നിശ്ചയിക്കുന്നതുമായ സമയത്ത്, പഞ്ചായത്ത് ആഫീസിൽ വച്ച് നടത്തുന്ന തിനായി വിളിച്ചുകൂട്ടേണ്ടതാണ്.  
(12) അവിശ്വാസപ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉദ്യോഗമേറ്റെടുത്ത് ആറു മാസം പൂർത്തിയാവുന്നതിനു മുമ്പ് സ്വീകരിക്കുവാൻ പാടുള്ളതല്ല.

(3) (1)-ാം ഉപചട്ടത്തിൽ പരമാർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചി ട്ടുള്ള പ്രത്യേക യോഗം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയവും ദിവസവും കാണിച്ചുകൊണ്ട ഏഴ്ച പൂർണ്ണദിവസത്തിൽ കുറയാത്ത നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾക്ക് രജിസ്റ്റേർഡ് തപാലായി അയച്ചു കൊടുക്കേണ്ടതാണ്.

(4) അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള യോഗത്തിൽ (1)-ാം ഉപചട്ടത്തിൽ പരാ മർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.  
(13) (6)-ാം ഉപചട്ടപ്രകാരമുള്ള കാറ്റമില്ലാത്തതിനാൽ യോഗം നടത്താൻ കഴിയാതെ വരി കയോ, (11)-ാം ഉപചട്ടപ്രകാരമുള്ള ഭൂരിപക്ഷത്തോടുകൂടി അവിശ്വാസപ്രമേയം പാസ്സാക്കാതിരി ക്കുകയോ ചെയ്യുന്നപക്ഷം, അതതു സംഗതിപോലെ, അതേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ പേരിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം സംബന്ധിച്ച് നോട്ടീസ്, ഇതേ സാഹചര്യത്തിൽ പ്രസി ഡന്റിനെതിരെ അവിശ്വാസം പ്രകടിപ്പിക്കുന്ന നോട്ടീസ് സ്വീകരിക്കാൻ പാടില്ലാത്ത അതേ കാലയള വിൽ, സ്വീകരിക്കാൻ പാടില്ലാത്തതാണ്.

(5) അവിശ്വാസപ്രമേയം പരിഗണിക്കുന്ന യോഗം മനുഷ്യനിയന്ത്രണത്തിനതീതമായ കാര ണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.

(6) അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള യോഗത്തിനാവശ്യമായ കാറം ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിക്ക് 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള അംഗ ങ്ങളുടെ സംഖ്യയുടെ ഒന്നു പകുതിയായിരിക്കുന്നതാണ്.  
'''സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളുടെ നടപടിക്രമം'''
16. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ഏറ്റവും കുറഞ്ഞത് മാസ ത്തിൽ ഒരു പ്രാവശ്യം കാലാകാലങ്ങളിൽ ചെയർമാൻ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും, പഞ്ചായത്ത് ഓഫീസിൽ യോഗം ചേരേണ്ടതാണ്.

(7) അദ്ധ്യക്ഷൻ, അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് വിളിച്ചു കൂട്ടിയ യോഗം ആരം ഭിച്ച ഉടൻതന്നെ പ്രമേയം യോഗത്തിന്റെ മുമ്പാകെ വായിക്കേണ്ടതും അതിന്റെ ചർച്ച ആരംഭിച്ച തായി പ്രഖ്യാപിക്കേണ്ടതുമാണ്.  
എന്നാൽ, അടിയന്തിര സന്ദർഭങ്ങളിൽ ഒഴികെ, കമ്മിറ്റിയോഗം പൊതു ഒഴിവുദിനമോ രാവിലെ 9 മണിക്ക് മുൻപും വൈകുന്നേരം 6 മണിക്കുശേഷമുള്ള സമയത്തോ കൂടുവാൻ പാടില്ലാത്തതാണ്.  

(8) അവിശ്വാസപ്രമേയം സംബന്ധിച്ച ചർച്ച മനുഷ്യനിയന്ത്രണത്തിനതീതമായ കാരണങ്ങ ളാലല്ലാതെ മാറ്റിവയ്ക്കുവാൻ പാടുള്ളതല്ല.  
(2) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ആവശ്യാനുസരണം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിളിച്ചു കൂട്ടാവുന്നതും, സെക്രട്ടറിയോ കമ്മിറ്റിയിലെ മുന്നിൽ കുറയാത്ത അംഗങ്ങളോ ചർച്ച ചെയ്യേണ്ട വിഷയം അറിയിച്ചുകൊണ്ട് രേഖാമൂലം ആവശ്യപ്പെട്ടാൽ 48 മണിക്കുറിനുള്ളിൽ കമ്മിറ്റി യോഗം വിളിച്ചു കൂട്ടേണ്ടതുമാണ്.  

(9) അവിശ്വാസപ്രമേയം സംബന്ധിച്ച ചർച്ച യോഗം ആരംഭിച്ച ഒരു മണിക്കുർ കഴിയുമ്പോൾ, അതിനുമുമ്പ് അത് അവസാനിച്ചിട്ടില്ലെങ്കിൽ, സ്വമേധയാ അവസാനിക്കുന്നതും, അതതു സംഗതി പോലെ ചർച്ച അവസാനിക്കുമ്പോഴോ അപ്രകാരമുള്ള ഒരു മണിക്കുർ സമയം കഴിയുമ്പോഴോ പ്രമേയം വോട്ടിനിടേണ്ടതുമാണ്.  
(3) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, യോഗ തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം കൂടുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുൻപെങ്കിലും, അംഗങ്ങൾക്ക് നൽകേണ്ടതാണ്.  

(10) അദ്ധ്യക്ഷൻ പ്രമേയത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി യോഗത്തിൽ സംസാരിക്കാൻ പാടി ല്ലാത്തതും അദ്ദേഹത്തിന് വോട്ടു ചെയ്യുന്നതിന് അവകാശമില്ലാത്തതുമാകുന്നു.  
എന്നാൽ, അടിയന്തിര ഘട്ടത്തിൽ കുറഞ്ഞ സമയത്തെ നോട്ടീസ് നൽകി, ചെയർമാന്, കമ്മി റ്റിയോഗം വിളിച്ചുകൂട്ടാവുന്നതാണ്.  

(11) 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയി ലേക്ക് നിശ്ചയിച്ചിട്ടുള്ളത്ര അംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസ്സാക്കുകയാണെങ്കിൽ അതിനുശേഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഉദ്യോഗം അവസാനിക്കു
'''വിശദീകരണം.'''-മേൽപ്പറഞ്ഞ പൂർണ്ണ ദിവസങ്ങളിൽ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങൾ ഉൾപ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാ കുന്നു.
 
(4) ചെയർമാൻ, യോഗനോട്ടീസിന്റെയും അജണ്ടയുടെയും പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
 
(5) ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി യോഗം കൂടുവാൻ നിശ്ചയിച്ചിട്ടുള്ള തീയതി, സമയം, യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നിവ എക്സ്-ഒഫീഷ്യോ അംഗമായ പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്.
 
(6) സെക്രട്ടറി, യോഗത്തിന്റെ അജണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി ആലോചിച്ച്, തയ്യാറാക്കേണ്ടതും കമ്മിറ്റിയുടെ പരിഗണന ആവശ്യമുള്ളതായി താൻ കരുതുന്ന വിഷയങ്ങളും ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതുമാണ്.
 
(7) സെക്രട്ടറിക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതു വിഷയത്തെ സംബന്ധിച്ചും അഭിപ്രായം കുറിപ്പായി രേഖപ്പെടുത്താൻ അവകാശമുണ്ടായിരിക്കുന്നതും അപ്രകാരം രേഖപ്പെടുത്തുന്ന കുറിപ്പുകൾ ആ വിഷയം ചർച്ച ചെയ്യുമ്പോൾ കമ്മിറ്റി മുൻപാകെ സമർപ്പിക്കേണ്ടതുമാണ്.
 
(8) 162 വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട കാര്യങ്ങൾ ഒഴികെ യാതൊന്നും തന്നെ സ്റ്റാന്റിംഗ് കമ്മിറ്റി പരിഗണിക്കാൻ പാടില്ലാത്തതാണ്.
{{Create}}
{{Create}}

Revision as of 07:29, 5 January 2018

ന്നതും അദ്ദേഹം ഉടൻതന്നെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതും (1)-ാം ഉപചട്ടപ്രകാരം അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അക്കാര്യം സർക്കാരിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്ര ട്ടറിയെയും രേഖാമൂലം അറിയിക്കേണ്ടതുമാണ്.

(12) അവിശ്വാസപ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉദ്യോഗമേറ്റെടുത്ത് ആറു മാസം പൂർത്തിയാവുന്നതിനു മുമ്പ് സ്വീകരിക്കുവാൻ പാടുള്ളതല്ല.

(13) (6)-ാം ഉപചട്ടപ്രകാരമുള്ള കാറ്റമില്ലാത്തതിനാൽ യോഗം നടത്താൻ കഴിയാതെ വരി കയോ, (11)-ാം ഉപചട്ടപ്രകാരമുള്ള ഭൂരിപക്ഷത്തോടുകൂടി അവിശ്വാസപ്രമേയം പാസ്സാക്കാതിരി ക്കുകയോ ചെയ്യുന്നപക്ഷം, അതതു സംഗതിപോലെ, അതേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ പേരിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം സംബന്ധിച്ച് നോട്ടീസ്, ഇതേ സാഹചര്യത്തിൽ പ്രസി ഡന്റിനെതിരെ അവിശ്വാസം പ്രകടിപ്പിക്കുന്ന നോട്ടീസ് സ്വീകരിക്കാൻ പാടില്ലാത്ത അതേ കാലയള വിൽ, സ്വീകരിക്കാൻ പാടില്ലാത്തതാണ്.

സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളുടെ നടപടിക്രമം 16. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ഏറ്റവും കുറഞ്ഞത് മാസ ത്തിൽ ഒരു പ്രാവശ്യം കാലാകാലങ്ങളിൽ ചെയർമാൻ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും, പഞ്ചായത്ത് ഓഫീസിൽ യോഗം ചേരേണ്ടതാണ്.

എന്നാൽ, അടിയന്തിര സന്ദർഭങ്ങളിൽ ഒഴികെ, കമ്മിറ്റിയോഗം പൊതു ഒഴിവുദിനമോ രാവിലെ 9 മണിക്ക് മുൻപും വൈകുന്നേരം 6 മണിക്കുശേഷമുള്ള സമയത്തോ കൂടുവാൻ പാടില്ലാത്തതാണ്. 

(2) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ആവശ്യാനുസരണം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിളിച്ചു കൂട്ടാവുന്നതും, സെക്രട്ടറിയോ കമ്മിറ്റിയിലെ മുന്നിൽ കുറയാത്ത അംഗങ്ങളോ ചർച്ച ചെയ്യേണ്ട വിഷയം അറിയിച്ചുകൊണ്ട് രേഖാമൂലം ആവശ്യപ്പെട്ടാൽ 48 മണിക്കുറിനുള്ളിൽ കമ്മിറ്റി യോഗം വിളിച്ചു കൂട്ടേണ്ടതുമാണ്.

(3) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, യോഗ തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം കൂടുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുൻപെങ്കിലും, അംഗങ്ങൾക്ക് നൽകേണ്ടതാണ്.

എന്നാൽ, അടിയന്തിര ഘട്ടത്തിൽ കുറഞ്ഞ സമയത്തെ നോട്ടീസ് നൽകി, ചെയർമാന്, കമ്മി റ്റിയോഗം വിളിച്ചുകൂട്ടാവുന്നതാണ്.

വിശദീകരണം.-മേൽപ്പറഞ്ഞ പൂർണ്ണ ദിവസങ്ങളിൽ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങൾ ഉൾപ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാ കുന്നു.

(4) ചെയർമാൻ, യോഗനോട്ടീസിന്റെയും അജണ്ടയുടെയും പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

(5) ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി യോഗം കൂടുവാൻ നിശ്ചയിച്ചിട്ടുള്ള തീയതി, സമയം, യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നിവ എക്സ്-ഒഫീഷ്യോ അംഗമായ പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്.

(6) സെക്രട്ടറി, യോഗത്തിന്റെ അജണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി ആലോചിച്ച്, തയ്യാറാക്കേണ്ടതും കമ്മിറ്റിയുടെ പരിഗണന ആവശ്യമുള്ളതായി താൻ കരുതുന്ന വിഷയങ്ങളും ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതുമാണ്.

(7) സെക്രട്ടറിക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതു വിഷയത്തെ സംബന്ധിച്ചും അഭിപ്രായം കുറിപ്പായി രേഖപ്പെടുത്താൻ അവകാശമുണ്ടായിരിക്കുന്നതും അപ്രകാരം രേഖപ്പെടുത്തുന്ന കുറിപ്പുകൾ ആ വിഷയം ചർച്ച ചെയ്യുമ്പോൾ കമ്മിറ്റി മുൻപാകെ സമർപ്പിക്കേണ്ടതുമാണ്.

(8) 162 എ വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട കാര്യങ്ങൾ ഒഴികെ യാതൊന്നും തന്നെ സ്റ്റാന്റിംഗ് കമ്മിറ്റി പരിഗണിക്കാൻ പാടില്ലാത്തതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ