Panchayat:Repo18/vol1-page0886: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
തുമായ സേവനങ്ങൾക്ക് ഉപരിയായി ഏതെങ്കിലും കെട്ടിടത്തിനുവേണ്ടി അപ്രകാരമുള്ള ഒരു സേവനം പ്രത്യേകമായും വിപുലമായും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള പക്ഷം, അതിന്റെ ചെലവിന് ആനുപാതികമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ കെട്ടിടത്തിന്റെ ഉടമസ്ഥനിൽ നിന്ന് ഫീസ് ഈടാക്കാവുന്നതും, അത് ഈ ചട്ടങ്ങൾ പ്രകാരം ചുമത്തപ്പെടുന്ന സേവന ഉപനികുതിയിൽ ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു.

<big>30. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സംഗതിയിൽ സർവ്വീസ് ചാർജ്ജ് ഈടാക്കാമെന്ന്.-</big>  
<big>30. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സംഗതിയിൽ സർവ്വീസ് ചാർജ്ജ് ഈടാക്കാമെന്ന്.-</big> (1) കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഭരണഘടനയുടെ 285-ാം അനുച്ഛേദം അനുസരിച്ച വസ്തു നികുതി ഉൾപ്പെടെയുള്ള നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ, ഗ്രാമപഞ്ചായത്തിന്, ശുചിത്വ പരിപാലനം, ജലവിതരണം, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് എന്നീ സേവനങ്ങൾക്കായി (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള നിരക്കിലും സർക്കാർ ഇതിലേക്കായി നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായും, സർവ്വീസ് ചാർജ്ജ ഈടാക്കാവുന്നതാണ്.

(1) കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഭരണഘടനയുടെ 285-ാം അനു ച്ഛേദം അനുസരിച്ച വസ്തു നികുതി ഉൾപ്പെടെയുള്ള നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതു മായ കെട്ടിടങ്ങളുടെ കാര്യത്തിൽ, ഗ്രാമപഞ്ചായത്തിന്, ശുചിത്വ പരിപാലനം, ജലവിതരണം, തെരുവ് വിളക്കുകൾ, ഡ്രൈയിനേജ് എന്നീ സേവനങ്ങൾക്കായി (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള നിരക്കിലും സർക്കാർ ഇതിലേക്കായി നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായും, സർവ്വീസ് ചാർജ്ജ ഈടാക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം ഈടാക്കേണ്ട സർവ്വീസ് ചാർജ്ജ്, പൂർണ്ണതോതിൽ സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ ഈ ചട്ടങ്ങൾ പ്രകാരം കണക്കാക്കപ്പെടാവുന്ന വസ്തതുനികുതിയുടെ എഴുപത്തിയഞ്ച് ശതമാനവും, ഭാഗികമായി സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ വസ്തു നികുതിയുടെ അമ്പത് ശതമാനവും, സേവനങ്ങളൊന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടില്ലാത്ത സംഗതിയിൽ വസ്തുനികുതിയുടെ മുപ്പത്തിമൂന്നും മൂന്നിലൊന്നും ശതമാനവും ആയിരിക്കുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം ഈടാക്കേണ്ട സർവ്വീസ് ചാർജ്ജ്, പൂർണ്ണതോതിൽ സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ ഈ ചട്ടങ്ങൾ പ്രകാരം കണക്കാക്കപ്പെടാവുന്ന വസ്തതുനികുതിയുടെ എഴുപത്തിയഞ്ച് ശതമാനവും, ഭാഗികമായി സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ വസ്തതു നികുതിയുടെ അമ്പത് ശതമാനവും, സേവനങ്ങളൊന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടില്ലാത്ത സംഗതിയിൽ വസ്തുനികുതിയുടെ മുപ്പത്തിമൂന്നും മൂന്നിലൊന്നും ശതമാനവും ആയിരിക്കുന്നതാണ്.
<big>31.വസ്തതു നികുതിയിന്മേലുള്ള സർചാർജ്ജ്.-</big>

(1) ഒരു ഗ്രാമപഞ്ചായത്തിന് ഏതെങ്കിലും പദ്ധതിക്കോ, പ്രോജക്ടിനോ പ്ലാനിനോ വേണ്ടി അത് ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണ ചെലവ് നികത്തുന്നതിന് സർചാർജ്ജ് ചുമത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് ഒരു പ്രമേയം മൂലം നിശ്ചയിച്ചതിന് ശേഷം, 203-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തതുനികുതിയിന്മേൽ 208-ാം വകുപ്പ് പ്രകാരം അമ്പത് ശതമാനത്തിലധികമല്ലാത്ത സർചാർജ്ജ് ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിന്നോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗത്ത് നിന്നോ ഒരു നിർദ്ദിഷ്ട കാലത്തേക്ക് ഈടാക്കാവുന്നതാണ്

(1) ഒരു ഗ്രാമപഞ്ചായത്തിന് ഏതെങ്കിലും പദ്ധതിക്കോ, പ്രോജക്ടിനോ പ്ലാനിനോ വേണ്ടി അത് ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണ ചെലവ് നികത്തുന്നതിന് സർചാർജ്ജ് ചുമത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് ഒരു പ്രമേയം മൂലം നിശ്ചയിച്ചതിന് ശേഷം, 203-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തതുനികുതിയിന്മേൽ 208-ാം വകുപ്പ് പ്രകാരം അമ്പത് ശതമാനത്തിലധികമല്ലാത്ത സർചാർജ്ജ് ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിന്നോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗത്ത് നിന്നോ ഒരു നിർദ്ദിഷ്ട കാലത്തേക്ക് ഈടാക്കാവുന്നതാണ്.എന്നാൽ, ഇപ്രകാരം രണ്ടിൽ കൂടുതൽ സർചാർജ്ജകൾ വസ്തുനികുതിയിന്മേൽ ഒരേ സമയം ചുമത്തുവാൻ പാടുള്ളതല്ല.
എന്നാൽ, ഇപ്രകാരം രണ്ടിൽ കൂടുതൽ സർചാർജ്ജകൾ വസ്തുനികുതിയിന്മേൽ ഒരേ സമയം ചുമത്തുവാൻ പാടുള്ളതല്ല.

(2) (1)-ാം ഉപചട്ടപ്രകാരം ചുമത്തപ്പെട്ടിട്ടുള്ള ഏതൊരു സർചാർജ്ജും അത് 203-ാം വകുപ്പ് പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള വസ്തതുനികുതിയായിരുന്നാലെന്നപോലെ അതേ രീതിയിൽ നോട്ടീസ് നൽകി പിരിക്കേണ്ടതാണ്.

<big>32. മറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമാക്കൽ-</big>

(1) വസ്തതുനികുതി നിർണ്ണയം, വസ്തു നികുതി ഈടാക്കൽ, വസ്തു നികുതി നിർണ്ണയത്തിന് എതിരായ അപ്പീൽ എന്നീ കാര്യങ്ങളെ സംബന്ധിച്ച ഈ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതൊഴിച്ചുള്ള കാര്യങ്ങളിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമായിരി ക്കുന്നതാണ്.

<big>ഫാറം 1</big>
<big>ഫാറം 1</big>

(ചട്ടം 10(3) കാണുക)
<centre>'''(ചട്ടം 10(3) കാണുക)'''</centre>

........................................................................................................................................................ഗ്രാമപഞ്ചായത്ത്

Revision as of 05:18, 29 May 2019

തുമായ സേവനങ്ങൾക്ക് ഉപരിയായി ഏതെങ്കിലും കെട്ടിടത്തിനുവേണ്ടി അപ്രകാരമുള്ള ഒരു സേവനം പ്രത്യേകമായും വിപുലമായും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള പക്ഷം, അതിന്റെ ചെലവിന് ആനുപാതികമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ കെട്ടിടത്തിന്റെ ഉടമസ്ഥനിൽ നിന്ന് ഫീസ് ഈടാക്കാവുന്നതും, അത് ഈ ചട്ടങ്ങൾ പ്രകാരം ചുമത്തപ്പെടുന്ന സേവന ഉപനികുതിയിൽ ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു.

30. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സംഗതിയിൽ സർവ്വീസ് ചാർജ്ജ് ഈടാക്കാമെന്ന്.- (1) കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഭരണഘടനയുടെ 285-ാം അനുച്ഛേദം അനുസരിച്ച വസ്തു നികുതി ഉൾപ്പെടെയുള്ള നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ, ഗ്രാമപഞ്ചായത്തിന്, ശുചിത്വ പരിപാലനം, ജലവിതരണം, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് എന്നീ സേവനങ്ങൾക്കായി (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള നിരക്കിലും സർക്കാർ ഇതിലേക്കായി നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായും, സർവ്വീസ് ചാർജ്ജ ഈടാക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം ഈടാക്കേണ്ട സർവ്വീസ് ചാർജ്ജ്, പൂർണ്ണതോതിൽ സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ ഈ ചട്ടങ്ങൾ പ്രകാരം കണക്കാക്കപ്പെടാവുന്ന വസ്തതുനികുതിയുടെ എഴുപത്തിയഞ്ച് ശതമാനവും, ഭാഗികമായി സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ വസ്തു നികുതിയുടെ അമ്പത് ശതമാനവും, സേവനങ്ങളൊന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടില്ലാത്ത സംഗതിയിൽ വസ്തുനികുതിയുടെ മുപ്പത്തിമൂന്നും മൂന്നിലൊന്നും ശതമാനവും ആയിരിക്കുന്നതാണ്.

31.വസ്തതു നികുതിയിന്മേലുള്ള സർചാർജ്ജ്.-

(1) ഒരു ഗ്രാമപഞ്ചായത്തിന് ഏതെങ്കിലും പദ്ധതിക്കോ, പ്രോജക്ടിനോ പ്ലാനിനോ വേണ്ടി അത് ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണ ചെലവ് നികത്തുന്നതിന് സർചാർജ്ജ് ചുമത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് ഒരു പ്രമേയം മൂലം നിശ്ചയിച്ചതിന് ശേഷം, 203-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തതുനികുതിയിന്മേൽ 208-ാം വകുപ്പ് പ്രകാരം അമ്പത് ശതമാനത്തിലധികമല്ലാത്ത സർചാർജ്ജ് ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിന്നോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗത്ത് നിന്നോ ഒരു നിർദ്ദിഷ്ട കാലത്തേക്ക് ഈടാക്കാവുന്നതാണ്

എന്നാൽ, ഇപ്രകാരം രണ്ടിൽ കൂടുതൽ സർചാർജ്ജകൾ വസ്തുനികുതിയിന്മേൽ ഒരേ സമയം ചുമത്തുവാൻ പാടുള്ളതല്ല.

(2) (1)-ാം ഉപചട്ടപ്രകാരം ചുമത്തപ്പെട്ടിട്ടുള്ള ഏതൊരു സർചാർജ്ജും അത് 203-ാം വകുപ്പ് പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള വസ്തതുനികുതിയായിരുന്നാലെന്നപോലെ അതേ രീതിയിൽ നോട്ടീസ് നൽകി പിരിക്കേണ്ടതാണ്.

32. മറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമാക്കൽ- (1) വസ്തതുനികുതി നിർണ്ണയം, വസ്തു നികുതി ഈടാക്കൽ, വസ്തു നികുതി നിർണ്ണയത്തിന് എതിരായ അപ്പീൽ എന്നീ കാര്യങ്ങളെ സംബന്ധിച്ച ഈ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതൊഴിച്ചുള്ള കാര്യങ്ങളിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമായിരി ക്കുന്നതാണ്.

ഫാറം 1

<centre>(ചട്ടം 10(3) കാണുക)</centre>

........................................................................................................................................................ഗ്രാമപഞ്ചായത്ത്

നമ്പർ....................................... തീയതി............................

വസ്തതുനികുതി റിട്ടേൺ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു നോട്ടീസ്

................................................................................................................ മുതൽ പ്രാബല്യത്തിൽ വരുന്ന കെട്ടിടങ്ങളുടെ വസ്തു നികുതിയുടെ നിർണ്ണയം/പുനർനിർണ്ണയം നടത്തേണ്ട ആവശ്യത്തിലേക്കായി ഓരോ ഇനം കെട്ടിട