Panchayat:Repo18/vol1-page0717: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(bz) ‘പിന്നാമ്പുറം' എന്നാൽ പ്ലോട്ടിന്റെ തന്നെ ഭാഗമായി പ്ലോട്ടിന്റെ പിൻഭാഗത്ത് വിലങ്ങനെ വ്യാപിച്ചുകിടക്കുന്നതും ഉപയോഗയോഗ്യവുമായ തുറന്ന സ്ഥലം എന്നർത്ഥമാകുന്നു. പിൻഭാഗമല്ലാത്ത തുറന്ന ഉപയോഗയോഗ്യമായ മറ്റേതുവശവും പിന്നാമ്പുറമായി കണക്കാക്കേണ്ടതാണ്.

(ca) "ഭൂമിയുടെ പുനർവികസനം' എന്നാൽ ഒരു വികസന പദ്ധതിക്കനുസൃതമായുള്ള ഭൂമിയുടെ നിലവിലുള്ള ഉപയോഗം ജനസംഖ്യാ വിഭജന മാതൃക, പ്രദേശത്തെ കെട്ടിടങ്ങൾ നീക്കം ചെയ്യൽ, പരിഷ്ക്കരണം, അല്ലെങ്കിൽ പുനസ്ഥാപനം എന്നർത്ഥമാകുന്നു. ജനസാന്ദ്രതയിലെ വർദ്ധനവ് അല്ലെങ്കിൽ കുറവ്, ജീർണ്ണിച്ച കെട്ടിടങ്ങളുടെ ഏറ്റെടുക്കൽ, നീക്കം ചെയ്യൽ, ശുചീകരണ സൗകര്യങ്ങൾ, ജലവിതരണം, വൈദ്യുതി, തെരുവുകൾ, ഉല്ലാസോദ്യാനങ്ങൾ തുടങ്ങിയവയുടെ കേടു പാടു തീർക്കൽ നവീകരണം അല്ലെങ്കിൽ മെച്ചപ്പെട്ട സ്ഥിതിയിൽ മുൻഗണന കൊടുത്ത് നിർമ്മിച്ച പ്രദേശങ്ങളുടെ അഭിവൃദ്ധി, സംരക്ഷണം മുതലായവയും ഉൾപ്പെടുന്നതാണ്.
(ca) 'ഭൂമിയുടെ പുനർവികസനം' എന്നാൽ ഒരു വികസന പദ്ധതിക്കനുസൃതമായുള്ള ഭൂമിയുടെ നിലവിലുള്ള ഉപയോഗം ജനസംഖ്യാ വിഭജന മാതൃക, പ്രദേശത്തെ കെട്ടിടങ്ങൾ നീക്കം ചെയ്യൽ, പരിഷ്ക്കരണം, അല്ലെങ്കിൽ പുനസ്ഥാപനം എന്നർത്ഥമാകുന്നു. ജനസാന്ദ്രതയിലെ വർദ്ധനവ് അല്ലെങ്കിൽ കുറവ്, ജീർണ്ണിച്ച കെട്ടിടങ്ങളുടെ ഏറ്റെടുക്കൽ, നീക്കം ചെയ്യൽ, ശുചീകരണ സൗകര്യങ്ങൾ, ജലവിതരണം, വൈദ്യുതി, തെരുവുകൾ, ഉല്ലാസോദ്യാനങ്ങൾ തുടങ്ങിയവയുടെ കേടു പാടു തീർക്കൽ നവീകരണം അല്ലെങ്കിൽ മെച്ചപ്പെട്ട സ്ഥിതിയിൽ മുൻഗണന കൊടുത്ത് നിർമ്മിച്ച പ്രദേശങ്ങളുടെ അഭിവൃദ്ധി, സംരക്ഷണം മുതലായവയും ഉൾപ്പെടുന്നതാണ്.

(cb) 'രജിസ്റ്റർ ചെയ്ത ആർക്കിറ്റെക്റ്റ്/എഞ്ചിനീയർ/ടൗൺപ്ലാനർ/സൂപ്പർവൈസർ' എന്നാൽ ഈ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തതോ അല്ലെങ്കിൽ അങ്ങിനെ രജിസ്റ്റർ ചെയ്തതായി കരുതാവുന്ന ഒരു ആർക്കിടെക്റ്റ്/എഞ്ചിനീയർ/ടൗൺപ്ലാനർ/സൂപ്പർവൈസർ എന്നർത്ഥമാകുന്നു.

Line 18: Line 18:

(ch) ‘സർവ്വീസ് റോഡ്' എന്നാൽ സേവന ഉദ്ദേശ്യങ്ങൾക്കായി ഒരു പ്ലോട്ടിന്റെ പിൻ ഭാഗത്തോ വശങ്ങളിലോ സജ്ജീകരിച്ചിട്ടുള്ള ഒരു റോഡോ അല്ലെങ്കിൽ ഇടവഴി എന്നർത്ഥമാകുന്നു;

{{create}}
 
{{Review}}

Revision as of 08:00, 1 February 2018

(bz) ‘പിന്നാമ്പുറം' എന്നാൽ പ്ലോട്ടിന്റെ തന്നെ ഭാഗമായി പ്ലോട്ടിന്റെ പിൻഭാഗത്ത് വിലങ്ങനെ വ്യാപിച്ചുകിടക്കുന്നതും ഉപയോഗയോഗ്യവുമായ തുറന്ന സ്ഥലം എന്നർത്ഥമാകുന്നു. പിൻഭാഗമല്ലാത്ത തുറന്ന ഉപയോഗയോഗ്യമായ മറ്റേതുവശവും പിന്നാമ്പുറമായി കണക്കാക്കേണ്ടതാണ്.

(ca) 'ഭൂമിയുടെ പുനർവികസനം' എന്നാൽ ഒരു വികസന പദ്ധതിക്കനുസൃതമായുള്ള ഭൂമിയുടെ നിലവിലുള്ള ഉപയോഗം ജനസംഖ്യാ വിഭജന മാതൃക, പ്രദേശത്തെ കെട്ടിടങ്ങൾ നീക്കം ചെയ്യൽ, പരിഷ്ക്കരണം, അല്ലെങ്കിൽ പുനസ്ഥാപനം എന്നർത്ഥമാകുന്നു. ജനസാന്ദ്രതയിലെ വർദ്ധനവ് അല്ലെങ്കിൽ കുറവ്, ജീർണ്ണിച്ച കെട്ടിടങ്ങളുടെ ഏറ്റെടുക്കൽ, നീക്കം ചെയ്യൽ, ശുചീകരണ സൗകര്യങ്ങൾ, ജലവിതരണം, വൈദ്യുതി, തെരുവുകൾ, ഉല്ലാസോദ്യാനങ്ങൾ തുടങ്ങിയവയുടെ കേടു പാടു തീർക്കൽ നവീകരണം അല്ലെങ്കിൽ മെച്ചപ്പെട്ട സ്ഥിതിയിൽ മുൻഗണന കൊടുത്ത് നിർമ്മിച്ച പ്രദേശങ്ങളുടെ അഭിവൃദ്ധി, സംരക്ഷണം മുതലായവയും ഉൾപ്പെടുന്നതാണ്.

(cb) 'രജിസ്റ്റർ ചെയ്ത ആർക്കിറ്റെക്റ്റ്/എഞ്ചിനീയർ/ടൗൺപ്ലാനർ/സൂപ്പർവൈസർ' എന്നാൽ ഈ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തതോ അല്ലെങ്കിൽ അങ്ങിനെ രജിസ്റ്റർ ചെയ്തതായി കരുതാവുന്ന ഒരു ആർക്കിടെക്റ്റ്/എഞ്ചിനീയർ/ടൗൺപ്ലാനർ/സൂപ്പർവൈസർ എന്നർത്ഥമാകുന്നു.

(cc) 'റോഡ്' എന്നാൽ നിലവിലുള്ളത് അല്ലെങ്കിൽ ഏതെങ്കിലും നഗരാസൂത്രണ പദ്ധതി പ്രകാരം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതും പൊതുജനത്തിന് ഒരു നിർദ്ദിഷ്ട കാലാവധി തടസമില്ലാതെയുള്ള സഞ്ചാരത്തിന് അവകാശമുള്ളതുമായ ഏതെങ്കിലും ഹൈവേ, തെരുവ്, ഇടനാഴി, ഊടുവഴി, ഇടവഴി, വാഹനപാത, നടവഴി എന്നെല്ലാമർത്ഥമാകുന്നു;

(cca) 'റോഡ് നിരപ്പ്' എന്നാൽ ഒരു പ്ലോട്ടിനോട് ചേർന്നുള്ള നിരത്തിന്റെ ആധികാരികമായി സ്ഥാപിതമായ മധ്യരേഖയുടെ എലിവേഷൻ എന്നർത്ഥമാകുന്നതും ആധികാരികമായി ഒരു എലിവേഷൻ സ്ഥാപിച്ചിട്ടില്ലായെങ്കിൽ മധ്യരേഖയുടെ നിലവിലുള്ള ഉയർച്ച എന്നർത്ഥമായിരിക്കുന്നതാണ്.

(cd) ‘വരിക്കെട്ടിടം' എന്നാൽ ആന്തരീക തുറവിയുള്ള സ്ഥലങ്ങളോട് കൂടിയോ കൂടാതെയോ മുൻഭാഗവും പിന്നാമ്പുറവും മാത്രം തുറന്ന സ്ഥലങ്ങളോട് കൂടിയതുമായ കെട്ടിടനിര എന്നർത്ഥമാകുന്നു;

(ce) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(cf) ‘വകുപ്പ്' എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(cg) ‘സുരക്ഷാമേഖല' എന്നാൽ സംസ്ഥാനസർക്കാരിന്റെ ആഭ്യന്തര വകുപ്പ് കാലാ കാലങ്ങളിൽ സുരക്ഷിതമേഖലയായി തിരിച്ചറിയുകയും രേഖപ്പെടുത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കാർ ഗസറ്റിൽ വിജ്ഞാപനം നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഏതെങ്കിലും പ്രദേശം എന്നർത്ഥമാകുന്നു. ഈ ചട്ടങ്ങളുടെ ഉദ്ദേശത്തിലേക്കായി മർമ്മപ്രധാനവും തന്ത്ര പ്രധാനവുമായ പ്രതിഷ്ഠാപനങ്ങൾ, ഓഫീസുകൾ, വസതികൾ, സ്ഥാപനങ്ങൾ, അതിരടയാളം, ജയിൽ കോമ്പൗണ്ടുകൾ, സ്മാരകങ്ങൾ, തുറമുഖങ്ങൾ, കപ്പൽ ശാലകൾ, ശാസ്ത്രതീയ ഉപരിപഠന ഗവേഷണകേന്ദ്രങ്ങൾ തുടങ്ങിയത്പോലുള്ളവ ഉൾക്കൊള്ളുന്ന സൈറ്റുകൾ അല്ലെങ്കിൽ പ്ലോട്ടിനു ചുറ്റുമുള്ളതും സർക്കാരിന്റെ അഭിപ്രായത്തിൽ പ്രത്യേക സുരക്ഷ ആവശ്യമുള്ളതും നിർമ്മാണങ്ങൾക്കും ചുറ്റുമുള്ള ഭൂമിവികസനങ്ങൾക്കും നിയന്ത്രണങ്ങൾ അല്ലെങ്കിൽ വിലക്കുകൾ അത്യാവശ്യമുള്ളതുമായ ഏതെങ്കിലും ഒരു പ്രദേശം സുരക്ഷിതമേഖലയായി രേഖപ്പെടുത്താവുന്നതാണ്.

(ch) ‘സർവ്വീസ് റോഡ്' എന്നാൽ സേവന ഉദ്ദേശ്യങ്ങൾക്കായി ഒരു പ്ലോട്ടിന്റെ പിൻ ഭാഗത്തോ വശങ്ങളിലോ സജ്ജീകരിച്ചിട്ടുള്ള ഒരു റോഡോ അല്ലെങ്കിൽ ഇടവഴി എന്നർത്ഥമാകുന്നു;

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ