Panchayat:Repo18/vol2-page0491: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 1: Line 1:
അറിയിപ്പ് രജിസ്ട്രേഷൻ യൂണിറ്റിലും ആശുപ്രതികളിലും കിയോസ്ക്കുകളിലും പ്രദർശിപ്പിക്കേണ്ടതാണ്. കൂടാതെ നവജാത ശിശുക്കൾക്ക് നൽകുന്ന ഹെൽത്ത് കാർഡ് / പ്രതിരോധ കുത്തിവയ്ക്കപ്സ് കാർഡിൽ താഴെപ്പറയും വിധം ഒരു സന്ദേശം കൂടി പിന്റ് ചെയ്യാവുന്നതാണ്. * കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം ആശുപ്രതിയിൽ നിന്ന് കൈപ്പറ്റുക. * ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ പേര് ഉൾപ്പെടുത്തിക്കിട്ടാൻ 12 മാസത്തിനകം ജനന മരണ രജിസ്ട്രാർ മുമ്പാകെ അപേക്ഷ നൽകുക. 4. സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട 4.1 ജനന മരണ നിർജ്ജീവ ജനന റിപ്പോർട്ടുകളുടെ സ്റ്റാറ്റിസ്റ്റിക്കൽ പാർട്ട് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഡെപ്യൂട്ടി ഡയറക്ടർക്ക് ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം നിലവിൽ വരുന്നതുവരെ ഫാറം 11,12,13 ഇവയിലുള്ള പ്രതിമാസ സമ്മറി റിപ്പോർട്ട് സഹിതം ഇലക്സ്ട്രോണിക്സ് ഡാറ്റയായി സി.ഡി. അഥവാ ഫ്ളോപ്പിയിൽ തൊട്ടടുത്ത മാസം 5-ാം തീയതിക്കകം നൽകേണ്ടതാണ്. 4.2 സമ്മറി റിപ്പോർട്ടിന്റെ ഒരു പ്രിന്റൌട്ട, സ്റ്റാറ്റിസ്റ്റിക്കൽ പാർട്ടുകൾ സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറ ക്ടർക്കു നൽകിയെന്ന സർട്ടിഫിക്കറ്റ് സഹിതം നഗരസഭകൾ ചീഫ് രജിസ്ട്രാർക്കും ഗ്രാമ പഞ്ചായത്തു കൾ ജില്ലാ രജിസ്ട്രാർക്കും നൽകേണ്ടതാണ്. 5. വിവാഹ രജിസ്ട്രേഷൻ 5.1 കമ്പ്യൂട്ടർവൽക്കരിച്ച രജിസ്ട്രേഷൻ യൂണിറ്റുകളിൽ ഫാറം നമ്പർ 1-ൽ നൽകുന്ന വിവാഹ റിപ്പോർട്ടുകൾ അന്വേഷിച്ച് ബോദ്ധ്യപ്പെട്ട രജിസ്ട്രാർ അംഗീകരിച്ച് രജിസ്ട്രേഷൻ നടത്തിയ ശേഷം പ്രസ്തുത രജിസ്ട്രേഷന്റെ പ്രിന്റൌട്ട, ഫാറം നമ്പർ 2-ന്റെ മാതൃകയിൽ എടുത്ത് രജിസ്ട്രാർ ഒപ്പിട്ട് ചട്ടപ്ര കാരമുള്ള രജിസ്റ്ററായി ബൈന്റു ചെയ്ത് സൂക്ഷിക്കേണ്ടതാണ്. 5.2 വിവാഹ റിപ്പോർട്ട് ഫാറത്തിന്റെ അസൽ രജിസ്ട്രാർ ഒപ്പുവെച്ച സ്ഥിരരേഖയായി ബൈന്റുചെയ്ത് സൂക്ഷിക്കേണ്ടതും രണ്ടാം പകർപ്പ് രജിസ്ട്രാർ ജനറലിന് അയച്ചുകൊടുക്കേണ്ടതുമാണ്. ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് എല്ലാ രജിസ്ട്രോർമാരും ജില്ലാ രജിസ്ട്രോർമാരും നഗരസഭാ സെക്രട്ടറിമാരും ഉറപ്പുവരുത്തേണ്ടതാണ്. (പഞ്ചായത്ത് ഡയറക്ട്രേറ്റ്, നമ്പർ ബി 1-20129/07 തിരുവനന്തപുരം, തീയതി 16-01-2008).
അറിയിപ്പ് രജിസ്ട്രേഷൻ യൂണിറ്റിലും ആശുപ്രതികളിലും കിയോസ്ക്കുകളിലും പ്രദർശിപ്പിക്കേണ്ടതാണ്. കൂടാതെ നവജാത ശിശുക്കൾക്ക് നൽകുന്ന ഹെൽത്ത് കാർഡ് / പ്രതിരോധ കുത്തിവയ്ക്കപ്സ് കാർഡിൽ താഴെപ്പറയും വിധം ഒരു സന്ദേശം കൂടി പിന്റ് ചെയ്യാവുന്നതാണ്.  
 
* കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം ആശുപ്രതിയിൽ നിന്ന് കൈപ്പറ്റുക.
 
* ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ പേര് ഉൾപ്പെടുത്തിക്കിട്ടാൻ 12 മാസത്തിനകം ജനന മരണ രജിസ്ട്രാർ മുമ്പാകെ അപേക്ഷ നൽകുക.  
 
'''4. സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്'''
 
'''4.1''' ജനന മരണ നിർജ്ജീവ ജനന റിപ്പോർട്ടുകളുടെ സ്റ്റാറ്റിസ്റ്റിക്കൽ പാർട്ട് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഡെപ്യൂട്ടി ഡയറക്ടർക്ക് ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം നിലവിൽ വരുന്നതുവരെ ഫാറം 11,12,13 ഇവയിലുള്ള പ്രതിമാസ സമ്മറി റിപ്പോർട്ട് സഹിതം ഇലക്സ്ട്രോണിക്സ് ഡാറ്റയായി സി.ഡി. അഥവാ ഫ്ളോപ്പിയിൽ തൊട്ടടുത്ത മാസം 5-ാം തീയതിക്കകം നൽകേണ്ടതാണ്.  
 
'''4.2''' സമ്മറി റിപ്പോർട്ടിന്റെ ഒരു പ്രിന്റൌട്ട്, സ്റ്റാറ്റിസ്റ്റിക്കൽ പാർട്ടുകൾ സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർക്കു നൽകിയെന്ന സർട്ടിഫിക്കറ്റ് സഹിതം നഗരസഭകൾ ചീഫ് രജിസ്ട്രാർക്കും ഗ്രാമ പഞ്ചായത്തുകൾ ജില്ലാ രജിസ്ട്രാർക്കും നൽകേണ്ടതാണ്.  
 
'''5. വിവാഹ രജിസ്ട്രേഷൻ.'''
 
'''5.1''' കമ്പ്യൂട്ടർവൽക്കരിച്ച രജിസ്ട്രേഷൻ യൂണിറ്റുകളിൽ ഫാറം നമ്പർ 1-ൽ നൽകുന്ന വിവാഹ റിപ്പോർട്ടുകൾ അന്വേഷിച്ച് ബോദ്ധ്യപ്പെട്ട രജിസ്ട്രാർ അംഗീകരിച്ച് രജിസ്ട്രേഷൻ നടത്തിയ ശേഷം പ്രസ്തുത രജിസ്ട്രേഷന്റെ പ്രിന്റൌട്ട്, ഫാറം നമ്പർ 2-ന്റെ മാതൃകയിൽ എടുത്ത് രജിസ്ട്രാർ ഒപ്പിട്ട് ചട്ടപ്ര കാരമുള്ള രജിസ്റ്ററായി ബൈന്റു ചെയ്ത് സൂക്ഷിക്കേണ്ടതാണ്.  
 
'''5.2''' വിവാഹ റിപ്പോർട്ട് ഫാറത്തിന്റെ അസൽ രജിസ്ട്രാർ ഒപ്പുവെച്ച സ്ഥിരരേഖയായി ബൈന്റുചെയ്ത് സൂക്ഷിക്കേണ്ടതും രണ്ടാം പകർപ്പ് രജിസ്ട്രാർ ജനറലിന് അയച്ചുകൊടുക്കേണ്ടതുമാണ്. ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് എല്ലാ രജിസ്ട്രോർമാരും ജില്ലാ രജിസ്ട്രോർമാരും നഗരസഭാ സെക്രട്ടറിമാരും ഉറപ്പുവരുത്തേണ്ടതാണ്. '''(പഞ്ചായത്ത് ഡയറക്ട്രേറ്റ്, നമ്പർ ബി 1-20129/07 തിരുവനന്തപുരം, തീയതി 16-01-2008).'''
 
'''ജനന-മരണ രജിസ്ട്രേഷൻ-പ്രേകാഡീകരിച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ'''
'''ജനന-മരണ രജിസ്ട്രേഷൻ-പ്രേകാഡീകരിച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ'''
(പഞ്ചായത്ത് ഡയറക്ടറേറ്റ്, നം.B1-20741/2009, തിരുവനന്തപുരം, തീയതി 08-12-10) വിഷയം:- ജനന-മരണ രജിസ്ട്രേഷൻ-ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
 
സൂചന:- 1. ചീഫ് രജിസ്ട്രാറുടെ 20/03/07-ലെ ബി1-2815/07-ാം നമ്പർ സർക്കുലർ ചീഫ് രജിസ്ട്രാറുടെ 19/04/07-ലെ ബി1-6141/07-ാം നമ്പർ സർക്കുലർ ചീഫ് രജിസ്ട്രാറുടെ 9/10/07-ലെ ബി1-6141/07-ാം നമ്പർ സർക്കുലർ ചീഫ് രജിസ്ട്രാറുടെ 12/10/07-ലെ ബി1-20129/07-ാം നമ്പർ സർക്കുലർ ചീഫ് രജിസ്ട്രാറുടെ 7/11/07-ലെ ബി1-2815/07 -ാം നമ്പർ സർക്കുലർ ചീഫ് രജിസ്ട്രാറുടെ 16/01/08-ലെ ബി1-20129/07 -ാം നമ്പർ സർക്കുലർ ചീഫ് രജിസ്ട്രാറുടെ 26/08/08-ലെ ബി1-6141/07 -ാം നമ്പർ സർക്കുലർ ചീഫ് രജിസ്ട്രാറുടെ 3/09/08-ലെ ബി1-25388/08-ാം നമ്പർ സർക്കുലർ 9. സ.ഉ (സാ) നം. 4106/08/തസ്വഭവ തീയതി 22-11-2008 10. സ.ഉ (സാ) നം. 193/10/തസ്വഭവ തീയതി 19-01-2010 11. ഗ.വ. സർക്കുലർ നം. 68413/ആർഡി3/തസ്വഭവ തീയതി 21-01-2010 12. സ.ഉ (സാ) നം. 3160/2010/തസ്വഭവ തീയതി 30-09-2010
(പഞ്ചായത്ത് ഡയറക്ടറേറ്റ്, നം.B1-20741/2009, തിരുവനന്തപുരം, തീയതി 08-12-10)  
1. ജനന മരണ രജിസ്ട്രേഷൻ കുറ്റമറ്റു രീതിയിൽ നടത്തുന്നതിനും രജിസ്ട്രേഷൻ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ജനനമരണ രജിസ്ട്രേഷൻ നിയമത്തിന്റെയും ചട്ടങ്ങളുടെയും രജിസ്ട്രാർ ജനറൽ നൽകിയ സ്പഷ്ടീകരണങ്ങളുടെയും അടിസ്ഥാനത്തിൽ ചീഫ് രജിസ്ട്രാർ പുറപ്പെടു വിച്ച സർക്കുലറുകളിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചും വിശദമാക്കിയും സൂചന (1) പ്രകാരം നിർദ്ദേശ ങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലർ പുറപ്പെടുവിച്ച ശേഷം ജനന മരണ രജിസ്ട്രേഷൻ സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സൂചന (2) മുതൽ (11) വരെ സർക്കുലറുകളും സർക്കാർ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രാബല്യത്തി ലുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് രജിസ്ട്രാർ തലത്തിലും പൊതുജനങ്ങൾക്കും ധാരാളം സംശയങ്ങൾ നിലനിൽക്കുന്നതു കൂടാതെ രജിസ്ട്രോർമാർ പല അപേക്ഷകളിലും പഴയ സർക്കുലറുകളുടെ അടിസ്ഥാന ത്തിൽ തീർപ്പുകൽപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനന മരണ രജി സ്ട്രേഷൻ സംബന്ധിച്ച് നിലവിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറ
 
    വിഷയം:- ജനന-മരണ രജിസ്ട്രേഷൻ-ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
    സൂചന:- 1. ചീഫ് രജിസ്ട്രാറുടെ 20/03/07-ലെ ബി1-2815/07-ാം നമ്പർ സർക്കുലർ.
            2. ചീഫ് രജിസ്ട്രാറുടെ 19/04/07-ലെ ബി1-6141/07-ാം നമ്പർ സർക്കുലർ  
            3. ചീഫ് രജിസ്ട്രാറുടെ 9/10/07-ലെ ബി1-6141/07-ാം നമ്പർ സർക്കുലർ  
            4. ചീഫ് രജിസ്ട്രാറുടെ 12/10/07-ലെ ബി1-20129/07-ാം നമ്പർ സർക്കുലർ
            5. ചീഫ് രജിസ്ട്രാറുടെ 7/11/07-ലെ ബി1-2815/07 -ാം നമ്പർ സർക്കുലർ
            6. ചീഫ് രജിസ്ട്രാറുടെ 16/01/08-ലെ ബി1-20129/07 -ാം നമ്പർ സർക്കുലർ
            7. ചീഫ് രജിസ്ട്രാറുടെ 26/08/08-ലെ ബി1-6141/07 -ാം നമ്പർ സർക്കുലർ  
            8. ചീഫ് രജിസ്ട്രാറുടെ 3/09/08-ലെ ബി1-25388/08-ാം നമ്പർ സർക്കുലർ  
            9. സ.ഉ (സാ) നം. 4106/08/തസ്വഭവ തീയതി 22-11-2008  
            10. സ.ഉ (സാ) നം. 193/10/തസ്വഭവ തീയതി 19-01-2010  
            11. ഗ.വ. സർക്കുലർ നം. 68413/ആർഡി3/തസ്വഭവ തീയതി 21-01-2010  
            12. സ.ഉ (സാ) നം. 3160/2010/തസ്വഭവ തീയതി 30-09-2010.
 
1. ജനന മരണ രജിസ്ട്രേഷൻ കുറ്റമറ്റു രീതിയിൽ നടത്തുന്നതിനും രജിസ്ട്രേഷൻ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ജനനമരണ രജിസ്ട്രേഷൻ നിയമത്തിന്റെയും ചട്ടങ്ങളുടെയും രജിസ്ട്രാർ ജനറൽ നൽകിയ സ്പഷ്ടീകരണങ്ങളുടെയും അടിസ്ഥാനത്തിൽ ചീഫ് രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലറുകളിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചും വിശദമാക്കിയും സൂചന (1) പ്രകാരം നിർദ്ദേശ ങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലർ പുറപ്പെടുവിച്ച ശേഷം ജനന മരണ രജിസ്ട്രേഷൻ സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സൂചന (2) മുതൽ (11) വരെ സർക്കുലറുകളും സർക്കാർ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രാബല്യത്തി ലുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് രജിസ്ട്രാർ തലത്തിലും പൊതുജനങ്ങൾക്കും ധാരാളം സംശയങ്ങൾ നിലനിൽക്കുന്നതു കൂടാതെ രജിസ്ട്രോർമാർ പല അപേക്ഷകളിലും പഴയ സർക്കുലറുകളുടെ അടിസ്ഥാന ത്തിൽ തീർപ്പുകൽപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനന മരണ രജി സ്ട്രേഷൻ സംബന്ധിച്ച് നിലവിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറ
{{create}}
{{create}}

Latest revision as of 05:02, 3 February 2018

അറിയിപ്പ് രജിസ്ട്രേഷൻ യൂണിറ്റിലും ആശുപ്രതികളിലും കിയോസ്ക്കുകളിലും പ്രദർശിപ്പിക്കേണ്ടതാണ്. കൂടാതെ നവജാത ശിശുക്കൾക്ക് നൽകുന്ന ഹെൽത്ത് കാർഡ് / പ്രതിരോധ കുത്തിവയ്ക്കപ്സ് കാർഡിൽ താഴെപ്പറയും വിധം ഒരു സന്ദേശം കൂടി പിന്റ് ചെയ്യാവുന്നതാണ്.

  • കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം ആശുപ്രതിയിൽ നിന്ന് കൈപ്പറ്റുക.
  • ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ പേര് ഉൾപ്പെടുത്തിക്കിട്ടാൻ 12 മാസത്തിനകം ജനന മരണ രജിസ്ട്രാർ മുമ്പാകെ അപേക്ഷ നൽകുക.

4. സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്

4.1 ജനന മരണ നിർജ്ജീവ ജനന റിപ്പോർട്ടുകളുടെ സ്റ്റാറ്റിസ്റ്റിക്കൽ പാർട്ട് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഡെപ്യൂട്ടി ഡയറക്ടർക്ക് ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം നിലവിൽ വരുന്നതുവരെ ഫാറം 11,12,13 ഇവയിലുള്ള പ്രതിമാസ സമ്മറി റിപ്പോർട്ട് സഹിതം ഇലക്സ്ട്രോണിക്സ് ഡാറ്റയായി സി.ഡി. അഥവാ ഫ്ളോപ്പിയിൽ തൊട്ടടുത്ത മാസം 5-ാം തീയതിക്കകം നൽകേണ്ടതാണ്.

4.2 സമ്മറി റിപ്പോർട്ടിന്റെ ഒരു പ്രിന്റൌട്ട്, സ്റ്റാറ്റിസ്റ്റിക്കൽ പാർട്ടുകൾ സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർക്കു നൽകിയെന്ന സർട്ടിഫിക്കറ്റ് സഹിതം നഗരസഭകൾ ചീഫ് രജിസ്ട്രാർക്കും ഗ്രാമ പഞ്ചായത്തുകൾ ജില്ലാ രജിസ്ട്രാർക്കും നൽകേണ്ടതാണ്.

5. വിവാഹ രജിസ്ട്രേഷൻ.

5.1 കമ്പ്യൂട്ടർവൽക്കരിച്ച രജിസ്ട്രേഷൻ യൂണിറ്റുകളിൽ ഫാറം നമ്പർ 1-ൽ നൽകുന്ന വിവാഹ റിപ്പോർട്ടുകൾ അന്വേഷിച്ച് ബോദ്ധ്യപ്പെട്ട രജിസ്ട്രാർ അംഗീകരിച്ച് രജിസ്ട്രേഷൻ നടത്തിയ ശേഷം പ്രസ്തുത രജിസ്ട്രേഷന്റെ പ്രിന്റൌട്ട്, ഫാറം നമ്പർ 2-ന്റെ മാതൃകയിൽ എടുത്ത് രജിസ്ട്രാർ ഒപ്പിട്ട് ചട്ടപ്ര കാരമുള്ള രജിസ്റ്ററായി ബൈന്റു ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

5.2 വിവാഹ റിപ്പോർട്ട് ഫാറത്തിന്റെ അസൽ രജിസ്ട്രാർ ഒപ്പുവെച്ച സ്ഥിരരേഖയായി ബൈന്റുചെയ്ത് സൂക്ഷിക്കേണ്ടതും രണ്ടാം പകർപ്പ് രജിസ്ട്രാർ ജനറലിന് അയച്ചുകൊടുക്കേണ്ടതുമാണ്. ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് എല്ലാ രജിസ്ട്രോർമാരും ജില്ലാ രജിസ്ട്രോർമാരും നഗരസഭാ സെക്രട്ടറിമാരും ഉറപ്പുവരുത്തേണ്ടതാണ്. (പഞ്ചായത്ത് ഡയറക്ട്രേറ്റ്, നമ്പർ ബി 1-20129/07 തിരുവനന്തപുരം, തീയതി 16-01-2008).

ജനന-മരണ രജിസ്ട്രേഷൻ-പ്രേകാഡീകരിച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ

(പഞ്ചായത്ത് ഡയറക്ടറേറ്റ്, നം.B1-20741/2009, തിരുവനന്തപുരം, തീയതി 08-12-10)

   വിഷയം:- ജനന-മരണ രജിസ്ട്രേഷൻ-ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
    സൂചന:- 1. ചീഫ് രജിസ്ട്രാറുടെ 20/03/07-ലെ ബി1-2815/07-ാം നമ്പർ സർക്കുലർ.
            2. ചീഫ് രജിസ്ട്രാറുടെ 19/04/07-ലെ ബി1-6141/07-ാം നമ്പർ സർക്കുലർ 
            3. ചീഫ് രജിസ്ട്രാറുടെ 9/10/07-ലെ ബി1-6141/07-ാം നമ്പർ സർക്കുലർ 
            4. ചീഫ് രജിസ്ട്രാറുടെ 12/10/07-ലെ ബി1-20129/07-ാം നമ്പർ സർക്കുലർ
            5. ചീഫ് രജിസ്ട്രാറുടെ 7/11/07-ലെ ബി1-2815/07 -ാം നമ്പർ സർക്കുലർ
            6. ചീഫ് രജിസ്ട്രാറുടെ 16/01/08-ലെ ബി1-20129/07 -ാം നമ്പർ സർക്കുലർ
            7. ചീഫ് രജിസ്ട്രാറുടെ 26/08/08-ലെ ബി1-6141/07 -ാം നമ്പർ സർക്കുലർ 
            8. ചീഫ് രജിസ്ട്രാറുടെ 3/09/08-ലെ ബി1-25388/08-ാം നമ്പർ സർക്കുലർ 
            9. സ.ഉ (സാ) നം. 4106/08/തസ്വഭവ തീയതി 22-11-2008 
            10. സ.ഉ (സാ) നം. 193/10/തസ്വഭവ തീയതി 19-01-2010 
            11. ഗ.വ. സർക്കുലർ നം. 68413/ആർഡി3/തസ്വഭവ തീയതി 21-01-2010 
            12. സ.ഉ (സാ) നം. 3160/2010/തസ്വഭവ തീയതി 30-09-2010.

1. ജനന മരണ രജിസ്ട്രേഷൻ കുറ്റമറ്റു രീതിയിൽ നടത്തുന്നതിനും രജിസ്ട്രേഷൻ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ജനനമരണ രജിസ്ട്രേഷൻ നിയമത്തിന്റെയും ചട്ടങ്ങളുടെയും രജിസ്ട്രാർ ജനറൽ നൽകിയ സ്പഷ്ടീകരണങ്ങളുടെയും അടിസ്ഥാനത്തിൽ ചീഫ് രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലറുകളിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചും വിശദമാക്കിയും സൂചന (1) പ്രകാരം നിർദ്ദേശ ങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലർ പുറപ്പെടുവിച്ച ശേഷം ജനന മരണ രജിസ്ട്രേഷൻ സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സൂചന (2) മുതൽ (11) വരെ സർക്കുലറുകളും സർക്കാർ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രാബല്യത്തി ലുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് രജിസ്ട്രാർ തലത്തിലും പൊതുജനങ്ങൾക്കും ധാരാളം സംശയങ്ങൾ നിലനിൽക്കുന്നതു കൂടാതെ രജിസ്ട്രോർമാർ പല അപേക്ഷകളിലും പഴയ സർക്കുലറുകളുടെ അടിസ്ഥാന ത്തിൽ തീർപ്പുകൽപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനന മരണ രജി സ്ട്രേഷൻ സംബന്ധിച്ച് നിലവിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ