Panchayat:Repo18/vol1-page0373: Difference between revisions
No edit summary |
No edit summary |
||
Line 35: | Line 35: | ||
[ചട്ടങ്ങൾ 17 (1) (ബി) (iii)-ഉം 25-ഉം കാണുക] | [ചട്ടങ്ങൾ 17 (1) (ബി) (iii)-ഉം 25-ഉം കാണുക] | ||
'''ഉൾക്കുറിപ്പിലെ വിവരങ്ങളെ സംബന്ധിച്ച ആക്ഷേപത്തിന്മേലുള്ള | |||
വാദം കേൾക്കലിനുള്ള നോട്ടീസ്''' | |||
സ്വീകർത്താവ് | സ്വീകർത്താവ് | ||
Line 59: | Line 59: | ||
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ | തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ | ||
സ്ഥലം:...........................മേൽവിലാസം........................... | |||
തീയതി............................................ ................................] | തീയതി............................................ ................................] | ||
Line 69: | Line 69: | ||
'''വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള വാദം | '''വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള വാദം | ||
കേൾക്കുന്നതിനുള്ള നോട്ടീസ് | കേൾക്കുന്നതിനുള്ള നോട്ടീസ്''' | ||
''' | |||
സ്വീകർത്താവ് | സ്വീകർത്താവ് | ||
Revision as of 06:36, 5 January 2018
(എ.)
(ബി)
(സി)
ഇവ ആകുന്നു.
സ്ഥലം:
തീയതി: തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ
നോട്ടീസ് നടത്തിയതിനുള്ള സാക്ഷ്യപത്രം
വാദം കേൾക്കൽ തീയതി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് കൈപ്പറ്റി
തീയതി: ആക്ഷേപത്തിന് വിധേയനായ ആൾ
...............................................................................................................................
ആരുടെ പേരുമായി ബന്ധപ്പെട്ട ഉൾക്കുറിപ്പിനെ സംബന്ധിച്ചാണോ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്, ആ
ആളിന്...................................(പേര്) ന് .............................മേൽ . .........................-ാമാണ്ട്................മാസം........................തീയതിയിൽ
..........................................സമയത്ത് നോട്ടീസ് നേരിട്ട്/വീട്ടിൽ പതിച്ച് യഥാവിധി നടത്തിയതായി സാക്ഷ്യപ്പെടുത്തുന്നു.
സ്ഥലം:
തീയതി: നോട്ടീസ് നടത്തുന്ന ആഫീസർ
എൻ.ബി.:- തപാൽ മുഖേനയാണ് നോട്ടീസ് നടത്തുന്നതെങ്കിൽ രസീത് ഇവിടെ ചേർക്കുക.
[ഫാറം 15
[ചട്ടങ്ങൾ 17 (1) (ബി) (iii)-ഉം 25-ഉം കാണുക]
ഉൾക്കുറിപ്പിലെ വിവരങ്ങളെ സംബന്ധിച്ച ആക്ഷേപത്തിന്മേലുള്ള
വാദം കേൾക്കലിനുള്ള നോട്ടീസ്
സ്വീകർത്താവ്
(ആക്ഷേപകന്റെ പൂർണ്ണമായ പേരും മേൽവിലാസവും)
..............................................................................................
..............................................................................................
സൂചന:........................................................... ആക്ഷേപം നമ്പർ
താങ്കളെ സംബന്ധിക്കുന്ന ഉൾക്കുറിപ്പിലെ ചില വിവരങ്ങളെ സംബന്ധിച്ച ആക്ഷേപം......................
............................................(സ്ഥലം) വച്ച്............................. തീയതിയിൽ........................... സമയത്ത് നേരിൽ കേൾക്കു
ന്നതാണെന്നറിയിക്കുന്നു. താങ്കൾ ഹാജരാക്കാൻ ആഗ്രഹിക്കുന്ന തെളിവുകളുമായി വാദം കേൾക്കലിന്
ഹാജരാകാൻ താങ്കളോട് നിർദ്ദേശിക്കുന്നു.
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ
സ്ഥലം:...........................മേൽവിലാസം...........................
തീയതി............................................ ................................]
[ഫാറം 15 എ
[ചട്ടങ്ങൾ 17 (1) (ബി) (iv) കാണുക]
വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള വാദം
കേൾക്കുന്നതിനുള്ള നോട്ടീസ്
സ്വീകർത്താവ്
അപേക്ഷകന്റെ പൂർണ്ണമായ പേരും മേൽവിലാസവും
...........................................................................................
..........................................................................................
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |