Panchayat:Repo18/vol1-page0812: Difference between revisions
Unnikrishnan (talk | contribs) (''''812 കേരള പഞ്ചായത്ത് രാജ് നിയമവും ചട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Unnikrishnan (talk | contribs) No edit summary |
||
Line 1: | Line 1: | ||
(4) സെക്രട്ടറി കൈവശ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് ഉപചട്ടം (1)-ൽ സൂചിപ്പിച്ചിരി ക്കുന്ന എല്ലാ പുതിയ കെട്ടിടങ്ങളും സൗരോർജ്ജ ജലതാപന സംവിധാനം അല്ലെങ്കിൽ സൗരോർജ്ജ പ്രകാശന സംവിധാനം പൂർണ്ണമായും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. | (4) സെക്രട്ടറി കൈവശ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് ഉപചട്ടം (1)-ൽ സൂചിപ്പിച്ചിരി ക്കുന്ന എല്ലാ പുതിയ കെട്ടിടങ്ങളും സൗരോർജ്ജ ജലതാപന സംവിധാനം അല്ലെങ്കിൽ സൗരോർജ്ജ പ്രകാശന സംവിധാനം പൂർണ്ണമായും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. | ||
104. വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ.- പൊതു ജനങ്ങൾക്ക് പ്രവേശനമുള്ള A2, B, C, D, E, F എന്നീ കൈവശാവകാശ ഗണങ്ങളിൽപ്പെട്ട എല്ലാ കെട്ടിടങ്ങളിലും കൈവശാവകശഗണം A1-ൽ വരുന്ന അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും/പാർപ്പിട ഫ്ളാറ്റുകളിലും വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടി താഴെപറയുന്ന സൗകര്യങ്ങൾ | <big>അദ്ധ്യായം 18</big> | ||
<big>ശാരീരിക അവശതകളുള്ള ആളുകൾക്ക് വേണ്ടിയുള്ള വിശേഷാൽ വ്യവസ്ഥകൾ</big> | |||
'''104. വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ.-''' | |||
പൊതു ജനങ്ങൾക്ക് പ്രവേശനമുള്ള A2, B, C, D, E, F എന്നീ കൈവശാവകാശ ഗണങ്ങളിൽപ്പെട്ട എല്ലാ കെട്ടിടങ്ങളിലും കൈവശാവകശഗണം A1-ൽ വരുന്ന അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും/പാർപ്പിട ഫ്ളാറ്റുകളിലും വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടി താഴെപറയുന്ന സൗകര്യങ്ങൾ സജ്ജീകരിക്കേണ്ടതാണ്. | |||
(1) അത്തരത്തിലുള്ള എല്ലാ കെട്ടിടങ്ങൾക്കും പ്രധാനപ്രവേശന കവാടത്തിലേക്ക് റാമ്പിലൂടെയുള്ള സുഗമമായ പ്രവേശനം ഉണ്ടായിരിക്കേണ്ടതാണ്. | |||
(1a) കെട്ടിടത്തിന്റെ ഒരു നിലയ്ക്കുള്ളിലെ എല്ലാ ഭാഗവും ഒരു വീൽചെയറിൽ എത്തിച്ചേരാൻ സാധിക്കുന്നതായിരിക്കേണ്ടതും, നിരപ്പുവ്യത്യാസമുള്ള സംഗതിയിൽ മുകളിൽ പറഞ്ഞ കുറഞ്ഞ വിവരണങ്ങളോടുകൂടിയ റാമ്പ്/ചെരിഞ്ഞ പ്രതലം മുഖേന ഭാഗങ്ങളെ ബന്ധിപ്പിക്കേണ്ടതും ആണ്.) | |||
(2) 1000 ചതുരശ്രമീറ്റർ കവിയുന്ന ഓരോ പൊതു കെട്ടിടത്തിനും, നിർമ്മിത വിസ്തീർണ്ണം 2500 ചതുരശ്രമീറ്റർ കവിയുന്ന പാർപ്പിടഫ്ളാറ്റുകൾക്കും ഓരോനിലയിലേക്കും ലിഫ്റ്റ് അല്ലെങ്കിൽ റാമ്പ് വഴിയായി പ്രത്യേക പ്രവേശനം (വൈകല്യമുള്ളവർക്കുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളത്) ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, അങ്ങനെയുള്ള ലിഫ്റ്റുകളുടെ പ്രവേശനകവാട വീതി 90 സെ.മിയിൽ കുറയുവാൻ പാടുള്ളതല്ല. | |||
(3) വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടി ഉദ്ദേശിച്ചുകൊണ്ടുള്ള റാമ്പ് മാർഗ്ഗത്തിന്റെ പരമാവധി ചരിവ് 12-ൽ 1 എന്ന തോതിൽ കവിയാൻ പാടില്ലാത്തതും വഴുക്കലില്ലാത്തതായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയുമായിരിക്കണം. റാമ്പിന്റെ ഏറ്റവും ചുരുങ്ങിയ വീതി 120 സെ.മീറ്ററും കൈവരികൾക്ക് 80 സെ.മീറ്റർ ഉയരവും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരത്തിൽ ഒരു കെട്ടിടത്തിനു ള്ളിലുള്ള എല്ലാ റാമ്പുകളുടെ ചരിവും ഒരുപോലെയായിരിക്കേണ്ടതാണ്. | |||
(4) ടോയ് ലറ്റുകൾ - ഉചിതമായ അടയാളങ്ങളോടുകൂടി എളുപ്പത്തിൽ എത്താൻ സാധിക്കുന്ന സ്ഥലത്ത് ഒരു വാഷ്ബേസിൻ സഹിതം ചുരുങ്ങിയത് ഒരു പ്രത്യേക വാട്ടർക്ലോസറ്റ്, വൈകല്യമുള്ള ആളുകൾക്ക് വേണ്ടി സജ്ജീകരിക്കേണ്ടതാണ്. എന്നാൽ, ഇത്തരം പ്രത്യേക ടോയ് ലെറ്റുകളുടെ സംഗതിയിൽ | |||
[(എ.) അവ A1, A2, B, C, D, E & F കൈവശാവകാശഗണങ്ങൾക്ക് നിലംനിരപ്പുനില കളിലും; A2, B, C, D, E, F കൈവശാവകാശഗണങ്ങൾക്ക്, ഓരോ മൂന്ന് നിലയ്ക്ക് ഒന്ന് എന്ന തോതിൽ സജ്ജീകരിക്കേണ്ടതാണ്. | |||
(ബി) ടോയ്ക്കലറ്റിന്റെ ഏറ്റവും ചുരുങ്ങിയ വലിപ്പം 1.50 മീ.x1.75 മീറ്ററായിരിക്കേണ്ടതാണ്. | |||
(സി.) വാതിലിന്റെ ഏറ്റവും ചുരുങ്ങിയ വീതി 90 സെന്റിമീറ്റർ ആയിരിക്കേണ്ടതും, വാതിൽ പുറത്തേക്ക് തുറക്കുന്നത് അല്ലെങ്കിൽ തള്ളിനീക്കാവുന്നത് അല്ലെങ്കിൽ മടക്കാവുന്നത് ആയിരിക്കേണ്ടതാണ്. | |||
{{create}} | {{create}} |
Revision as of 09:15, 5 January 2018
(4) സെക്രട്ടറി കൈവശ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് ഉപചട്ടം (1)-ൽ സൂചിപ്പിച്ചിരി ക്കുന്ന എല്ലാ പുതിയ കെട്ടിടങ്ങളും സൗരോർജ്ജ ജലതാപന സംവിധാനം അല്ലെങ്കിൽ സൗരോർജ്ജ പ്രകാശന സംവിധാനം പൂർണ്ണമായും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
അദ്ധ്യായം 18
ശാരീരിക അവശതകളുള്ള ആളുകൾക്ക് വേണ്ടിയുള്ള വിശേഷാൽ വ്യവസ്ഥകൾ
104. വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ.-
പൊതു ജനങ്ങൾക്ക് പ്രവേശനമുള്ള A2, B, C, D, E, F എന്നീ കൈവശാവകാശ ഗണങ്ങളിൽപ്പെട്ട എല്ലാ കെട്ടിടങ്ങളിലും കൈവശാവകശഗണം A1-ൽ വരുന്ന അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും/പാർപ്പിട ഫ്ളാറ്റുകളിലും വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടി താഴെപറയുന്ന സൗകര്യങ്ങൾ സജ്ജീകരിക്കേണ്ടതാണ്.
(1) അത്തരത്തിലുള്ള എല്ലാ കെട്ടിടങ്ങൾക്കും പ്രധാനപ്രവേശന കവാടത്തിലേക്ക് റാമ്പിലൂടെയുള്ള സുഗമമായ പ്രവേശനം ഉണ്ടായിരിക്കേണ്ടതാണ്. (1a) കെട്ടിടത്തിന്റെ ഒരു നിലയ്ക്കുള്ളിലെ എല്ലാ ഭാഗവും ഒരു വീൽചെയറിൽ എത്തിച്ചേരാൻ സാധിക്കുന്നതായിരിക്കേണ്ടതും, നിരപ്പുവ്യത്യാസമുള്ള സംഗതിയിൽ മുകളിൽ പറഞ്ഞ കുറഞ്ഞ വിവരണങ്ങളോടുകൂടിയ റാമ്പ്/ചെരിഞ്ഞ പ്രതലം മുഖേന ഭാഗങ്ങളെ ബന്ധിപ്പിക്കേണ്ടതും ആണ്.)
(2) 1000 ചതുരശ്രമീറ്റർ കവിയുന്ന ഓരോ പൊതു കെട്ടിടത്തിനും, നിർമ്മിത വിസ്തീർണ്ണം 2500 ചതുരശ്രമീറ്റർ കവിയുന്ന പാർപ്പിടഫ്ളാറ്റുകൾക്കും ഓരോനിലയിലേക്കും ലിഫ്റ്റ് അല്ലെങ്കിൽ റാമ്പ് വഴിയായി പ്രത്യേക പ്രവേശനം (വൈകല്യമുള്ളവർക്കുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളത്) ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, അങ്ങനെയുള്ള ലിഫ്റ്റുകളുടെ പ്രവേശനകവാട വീതി 90 സെ.മിയിൽ കുറയുവാൻ പാടുള്ളതല്ല.
(3) വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടി ഉദ്ദേശിച്ചുകൊണ്ടുള്ള റാമ്പ് മാർഗ്ഗത്തിന്റെ പരമാവധി ചരിവ് 12-ൽ 1 എന്ന തോതിൽ കവിയാൻ പാടില്ലാത്തതും വഴുക്കലില്ലാത്തതായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയുമായിരിക്കണം. റാമ്പിന്റെ ഏറ്റവും ചുരുങ്ങിയ വീതി 120 സെ.മീറ്ററും കൈവരികൾക്ക് 80 സെ.മീറ്റർ ഉയരവും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരത്തിൽ ഒരു കെട്ടിടത്തിനു ള്ളിലുള്ള എല്ലാ റാമ്പുകളുടെ ചരിവും ഒരുപോലെയായിരിക്കേണ്ടതാണ്.
(4) ടോയ് ലറ്റുകൾ - ഉചിതമായ അടയാളങ്ങളോടുകൂടി എളുപ്പത്തിൽ എത്താൻ സാധിക്കുന്ന സ്ഥലത്ത് ഒരു വാഷ്ബേസിൻ സഹിതം ചുരുങ്ങിയത് ഒരു പ്രത്യേക വാട്ടർക്ലോസറ്റ്, വൈകല്യമുള്ള ആളുകൾക്ക് വേണ്ടി സജ്ജീകരിക്കേണ്ടതാണ്. എന്നാൽ, ഇത്തരം പ്രത്യേക ടോയ് ലെറ്റുകളുടെ സംഗതിയിൽ
[(എ.) അവ A1, A2, B, C, D, E & F കൈവശാവകാശഗണങ്ങൾക്ക് നിലംനിരപ്പുനില കളിലും; A2, B, C, D, E, F കൈവശാവകാശഗണങ്ങൾക്ക്, ഓരോ മൂന്ന് നിലയ്ക്ക് ഒന്ന് എന്ന തോതിൽ സജ്ജീകരിക്കേണ്ടതാണ്.
(ബി) ടോയ്ക്കലറ്റിന്റെ ഏറ്റവും ചുരുങ്ങിയ വലിപ്പം 1.50 മീ.x1.75 മീറ്ററായിരിക്കേണ്ടതാണ്.
(സി.) വാതിലിന്റെ ഏറ്റവും ചുരുങ്ങിയ വീതി 90 സെന്റിമീറ്റർ ആയിരിക്കേണ്ടതും, വാതിൽ പുറത്തേക്ക് തുറക്കുന്നത് അല്ലെങ്കിൽ തള്ളിനീക്കാവുന്നത് അല്ലെങ്കിൽ മടക്കാവുന്നത് ആയിരിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |