Panchayat:Repo18/vol1-page0161: Difference between revisions

From Panchayatwiki
('(3) (ഭരണ നിർവ്വഹണ കമ്മിറ്റി അല്ലെങ്കിൽ സ്പെഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(3) (ഭരണ നിർവ്വഹണ കമ്മിറ്റി അല്ലെങ്കിൽ സ്പെഷ്യൽ ആഫീസർ) (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്നപ്രകാരം ആറ് മാസത്തിൽ കവി യാത്ത അങ്ങനെയുള്ള കാലയളവിലേക്ക് ഉദ്യോഗം വഹിക്കേണ്ടതാണ്.
(3) ഭരണ നിർവ്വഹണ കമ്മിറ്റി അല്ലെങ്കിൽ സ്പെഷ്യൽ ആഫീസർ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്നപ്രകാരം ആറ് മാസത്തിൽ കവി യാത്ത അങ്ങനെയുള്ള കാലയളവിലേക്ക് ഉദ്യോഗം വഹിക്കേണ്ടതാണ്.
(4) (2)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുള്ള സംഗതിയിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെയും എല്ലാ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്പെഷ്യൽ ഓഫീസർ വിനിയോഗിക്കുകയും നിർവ്വ ഹിക്കുകയും ചെയ്യേണ്ടതും ഭരണ നിർവ്വഹണ കമ്മിറ്റിയെ നിയമിച്ചിട്ടുള്ളിടത്ത് പഞ്ചായത്തിന്റെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും അപ്രകാരമുള്ള കമ്മിറ്റി വിനിയോഗിക്കേണ്ടതും നിർവ്വഹിക്കേണ്ടതും പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സർക്കാർ അധികാരപ്പെടുത്തിയ കമ്മിറ്റിയിലെ അംഗം വിനിയോഗിക്കുകയും നിർവ്വ ഹിക്കുകയും ചെയ്യേണ്ടതുമാണ്.
 
എന്നാൽ, അപ്രകാരം നിയമിച്ച സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ സർക്കാർ നൽകുന്ന പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശത്തിന് വിധേയമായി അധി കാരം വിനിയോഗിക്കേണ്ടതും ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്)
(4) (2)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുള്ള സംഗതിയിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെയും എല്ലാ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്പെഷ്യൽ ഓഫീസർ വിനിയോഗിക്കുകയും നിർവ്വ ഹിക്കുകയും ചെയ്യേണ്ടതും ഭരണ നിർവ്വഹണ കമ്മിറ്റിയെ നിയമിച്ചിട്ടുള്ളിടത്ത് പഞ്ചായത്തിന്റെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും അപ്രകാരമുള്ള കമ്മിറ്റി വിനിയോഗിക്കേണ്ടതും നിർവ്വഹിക്കേണ്ടതും പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സർക്കാർ അധികാരപ്പെടുത്തിയ കമ്മിറ്റിയിലെ അംഗം വിനിയോഗിക്കുകയും നിർവ്വ ഹിക്കുകയും ചെയ്യേണ്ടതുമാണ്.
 
എന്നാൽ, അപ്രകാരം നിയമിച്ച സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ സർക്കാർ നൽകുന്ന പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശത്തിന് വിധേയമായി അധി കാരം വിനിയോഗിക്കേണ്ടതും ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്
 
(5) ഭരണസമിതിയോ അല്ലെങ്കിൽ സ്പെഷ്യൽ ആഫീസറോ ഈ ആക്റ്റിന്റെ ആവശ്യ ങ്ങൾക്കായി യഥാവിധി രൂപീകരിക്കപ്പെട്ട പഞ്ചായത്തായി കരുതപ്പെടുന്നതാണ്.

[എന്നാൽ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചിട്ടുള്ള നിയമന കാലാവധി അവസാനിച്ചിട്ടില്ലായെങ്കിൽക്കൂടിയും പഞ്ചായത്ത് പുനർരൂപീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെ അങ്ങനെയുള്ള സ്പെഷ്യൽ ആഫീസറുടേയോ ഭരണ നിർവ്വഹണ കമ്മിറ്റിയു ടേയോ ഉദ്യോഗ കാലാവധി അവസാനിച്ചതായി കണക്കാക്കേണ്ടതാണ്.)
എന്നാൽ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചിട്ടുള്ള നിയമന കാലാവധി അവസാനിച്ചിട്ടില്ലായെങ്കിൽക്കൂടിയും പഞ്ചായത്ത് പുനർരൂപീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെ അങ്ങനെയുള്ള സ്പെഷ്യൽ ആഫീസറുടേയോ ഭരണ നിർവ്വഹണ കമ്മിറ്റിയു ടേയോ ഉദ്യോഗ കാലാവധി അവസാനിച്ചതായി കണക്കാക്കേണ്ടതാണ്.
 
'''അദ്ധ്യായം  XIV
'''അദ്ധ്യായം  XIV
  പഞ്ചായത്തുകളുടെ അംഗങ്ങളേയും പ്രസിഡന്റിനേയും സംബന്ധിച്ചുള്ള വ്യവസ്ഥ'''

Revision as of 05:01, 6 January 2018

(3) ഭരണ നിർവ്വഹണ കമ്മിറ്റി അല്ലെങ്കിൽ സ്പെഷ്യൽ ആഫീസർ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്നപ്രകാരം ആറ് മാസത്തിൽ കവി യാത്ത അങ്ങനെയുള്ള കാലയളവിലേക്ക് ഉദ്യോഗം വഹിക്കേണ്ടതാണ്.

(4) (2)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുള്ള സംഗതിയിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെയും എല്ലാ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്പെഷ്യൽ ഓഫീസർ വിനിയോഗിക്കുകയും നിർവ്വ ഹിക്കുകയും ചെയ്യേണ്ടതും ഭരണ നിർവ്വഹണ കമ്മിറ്റിയെ നിയമിച്ചിട്ടുള്ളിടത്ത് പഞ്ചായത്തിന്റെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും അപ്രകാരമുള്ള കമ്മിറ്റി വിനിയോഗിക്കേണ്ടതും നിർവ്വഹിക്കേണ്ടതും പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സർക്കാർ അധികാരപ്പെടുത്തിയ കമ്മിറ്റിയിലെ അംഗം വിനിയോഗിക്കുകയും നിർവ്വ ഹിക്കുകയും ചെയ്യേണ്ടതുമാണ്.

എന്നാൽ, അപ്രകാരം നിയമിച്ച സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ സർക്കാർ നൽകുന്ന പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശത്തിന് വിധേയമായി അധി കാരം വിനിയോഗിക്കേണ്ടതും ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്

(5) ഭരണസമിതിയോ അല്ലെങ്കിൽ സ്പെഷ്യൽ ആഫീസറോ ഈ ആക്റ്റിന്റെ ആവശ്യ ങ്ങൾക്കായി യഥാവിധി രൂപീകരിക്കപ്പെട്ട പഞ്ചായത്തായി കരുതപ്പെടുന്നതാണ്. എന്നാൽ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചിട്ടുള്ള നിയമന കാലാവധി അവസാനിച്ചിട്ടില്ലായെങ്കിൽക്കൂടിയും പഞ്ചായത്ത് പുനർരൂപീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെ അങ്ങനെയുള്ള സ്പെഷ്യൽ ആഫീസറുടേയോ ഭരണ നിർവ്വഹണ കമ്മിറ്റിയു ടേയോ ഉദ്യോഗ കാലാവധി അവസാനിച്ചതായി കണക്കാക്കേണ്ടതാണ്.

അദ്ധ്യായം XIV

പഞ്ചായത്തുകളുടെ അംഗങ്ങളേയും പ്രസിഡന്റിനേയും സംബന്ധിച്ചുള്ള വ്യവസ്ഥ