Panchayat:Repo18/vol1-page0642: Difference between revisions

From Panchayatwiki
(''''3. ആസ്ഥാനം.-''' തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
'''3. ആസ്ഥാനം.-''' തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കുന്നതാണ്.
appended
 
 
'''(4. സേവന വേതന വ്യവസ്ഥകൾ.-''' ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടേതിന് തുല്യമായ ശമ്പളത്തിനും ബത്തയ്ക്കും അർഹതയു ണ്ടായിരിക്കുന്നാണ്.)
 
xxx x)
 
'''6. സ്റ്റാഫ്-''' ഓംബുഡ്സ്മാനിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിൽ
അതിനെ സഹായിക്കാനായി സർക്കാർ, ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള പട്ടികയിൽ പറയുന്ന പ്രകാ രമുള്ള ഒരു സെക്രട്ടറിയെയും മറ്റു ഉദ്യോഗസ്ഥന്മാരെയും നിയമിക്കേണ്ടതാണ്.
 
 
എന്നാൽ സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന സംഗതികളിൽ ഓംബുഡ്സ്മാനുമായി കൂടി യാലോചിച്ച യുക്തമെന്നു തോന്നുന്ന മറ്റ് ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും കൂടുതലായി നിയമിക്കാവുന്നതാണ്.
 
 
'''7. പരാതിയുടെ മാതൃക.-''' പരാതി, എഴുതിയതും കഴിയുന്നിടത്തോളം ഫാറം ‘എ’യിലെ മാതൃകയിലായിരിക്കേണ്ടതുമാണ്.
 
 
'''8. പരാതിയുടെ പകർപ്പുകൾ.-''' ഓരോ പരാതിയും അതോടൊപ്പമുള്ള രേഖകളും പരാതി യിൽ എത്ര എതിർകക്ഷികളുണ്ടോ അത്രയും പകർപ്പുകളോടു കൂടിയതായിരിക്കേണ്ടതാണ്.
 
 
'''9. പരാതിയോടൊപ്പമുള്ള ദൃഢ പ്രസ്താവന.-''' ഓരോ പരാതിയോടൊപ്പവും പരാതിയിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ തന്റെ ഉത്തമ വിശ്വാസത്തിലും അറിവിലും പെട്ടിടത്തോളം ശരിയും സത്യവുമാണെന്ന ഒരു ദൃഢ പ്രസ്താവന ഉണ്ടായിരിക്കേണ്ടതാണ്.
 
 
'''10. ഹാജരാക്കുന്ന രേഖകളുടെ പകർപ്പുകൾ.-''' (1) പരാതിക്കാരൻ ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരാതിയോടൊപ്പം, അപ്രകാരമുള്ള രേഖ/രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും പരാതിയിൽ എത്ര എതിർ കക്ഷികളുണ്ടോ അത്രയും അധിക പകർപ്പുകളും സമർപ്പിക്കേണ്ടതാണ്.
(2) സർക്കാരിനുവേണ്ടി സമർപ്പിക്കുന്ന പരാതികൾക്കും (1)-ാം ഉപചട്ടത്തിൽ പറയപ്പെടുന്ന നിബന്ധനകൾ ബാധകമായിരിക്കുന്നതാണ്.
 
 
'''11. പരാതി സമർപ്പിക്കുന്ന രീതി.-''' ഓംബുഡ്സ്മാൻ മുൻപാകെ സമർപ്പിക്കുന്ന ഓരോ പരാതിയും ഓംബുഡ്സ്മാന്റെ സെക്രട്ടറി മുൻപാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേ നയോ സമർപ്പിക്കേണ്ടതാണ്.
 
 
'''12. ഫീസ്.-''' പരാതിക്കാരൻ, പരാതിയുടെ ഫീസായി പത്തു രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് ഓരോ പരാതിയിലും പതിക്കേണ്ടതാണ്.
 
 
എന്നാൽ ഒരു പരാതി സർക്കാരിനുവേണ്ടി സർക്കാർ അധികാരപ്പെടുത്തിയ ഒരാൾ സമർപ്പി ക്കുകയാണെങ്കിൽ ഫീസ് നൽകേണ്ടതില്ല.
 
 
'''1 3. പരാതികൾ രജിസ്റ്റർ ചെയ്യൽ.-''' ഓരോ പരാതിയെയും സംബന്ധിച്ച വിവരം, സെക്ര ട്ടറി, ഫാറം ‘ബി’യിലുള്ള രജിസ്റ്ററിൽ ചേർക്കേണ്ടതും പരാതി സ്വീകരിച്ചെന്നും അത് രജിസ്റ്റർ ചെയ്തതു
 
{{Create}}

Latest revision as of 14:45, 12 February 2018

appended