Panchayat:Repo18/vol1-page0638: Difference between revisions
Gangadharan (talk | contribs) (''''അനുബന്ധം പട്ടിക''' (8-ാം ചട്ടം കാണുക) '''തദ്ദേശസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gangadharan (talk | contribs) No edit summary |
||
Line 1: | Line 1: | ||
'''അനുബന്ധം | '''അനുബന്ധം | ||
പട്ടിക''' | പട്ടിക''' | ||
(8-ാം ചട്ടം കാണുക) | (8-ാം ചട്ടം കാണുക) | ||
Line 6: | Line 8: | ||
1. നികുതിയോ ഫീസോ സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും. | 1. നികുതിയോ ഫീസോ സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും. | ||
2. വ്യാപാരത്തിനും, ഫാക്ടറികൾക്കും, വ്യവസായങ്ങൾക്കും, മാർക്കറ്റുകൾക്കും മറ്റു സ്ഥാപന ങ്ങൾക്കും അനുവാദം നൽകലും ലൈസൻസ് നൽകലും. | 2. വ്യാപാരത്തിനും, ഫാക്ടറികൾക്കും, വ്യവസായങ്ങൾക്കും, മാർക്കറ്റുകൾക്കും മറ്റു സ്ഥാപന ങ്ങൾക്കും അനുവാദം നൽകലും ലൈസൻസ് നൽകലും. | ||
3. സ്വകാര്യ ആശുപ്രതികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും ട്യൂട്ടോറിയൽ സ്ഥാപ നങ്ങളുടെയും രജിസ്ട്രേഷൻ. | 3. സ്വകാര്യ ആശുപ്രതികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും ട്യൂട്ടോറിയൽ സ്ഥാപ നങ്ങളുടെയും രജിസ്ട്രേഷൻ. | ||
4. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ശുദ്ധജലം വിതരണം ചെയ്യൽ. | 4. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ശുദ്ധജലം വിതരണം ചെയ്യൽ. | ||
5. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുതെരുവുകളിലെ വിളക്കുവയ്ക്കപ്സ്. | 5. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുതെരുവുകളിലെ വിളക്കുവയ്ക്കപ്സ്. | ||
6. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ അഴുക്കുചാലുകൾ - നിർമ്മിക്കലും സംരക്ഷിക്കലും. | 6. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ അഴുക്കുചാലുകൾ - നിർമ്മിക്കലും സംരക്ഷിക്കലും. | ||
7. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുകക്കൂസുകളുടെ നടത്തിപ്പ്, ശല്യമുണ്ടാക്കുന്ന സ്വകാര്യ കക്കുസുകൾക്കെതിരായ നടപടികൾ. | 7. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുകക്കൂസുകളുടെ നടത്തിപ്പ്, ശല്യമുണ്ടാക്കുന്ന സ്വകാര്യ കക്കുസുകൾക്കെതിരായ നടപടികൾ. | ||
8. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ചവറും ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കളും മാലി ന്യങ്ങളും നീക്കം ചെയ്യലും സംസ്കരെണവും. | 8. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ചവറും ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കളും മാലി ന്യങ്ങളും നീക്കം ചെയ്യലും സംസ്കരെണവും. | ||
9. മേളകളും, ഉത്സവങ്ങളും നിയന്ത്രിക്കൽ; അവ നടത്തുന്നവരിൽ നിന്നും ശുചീകരണ പ്രവർത്ത നങ്ങൾക്കായി അംശദായം ഈടാക്കൽ. | 9. മേളകളും, ഉത്സവങ്ങളും നിയന്ത്രിക്കൽ; അവ നടത്തുന്നവരിൽ നിന്നും ശുചീകരണ പ്രവർത്ത നങ്ങൾക്കായി അംശദായം ഈടാക്കൽ. | ||
10. പൊതുതെരുവുകളുടെ പരിപാലനവും അവയിന്മേലുള്ള കൈയേറ്റം തടയലും. | 10. പൊതുതെരുവുകളുടെ പരിപാലനവും അവയിന്മേലുള്ള കൈയേറ്റം തടയലും. | ||
11. പൊതു സ്ഥലങ്ങളുടെ സംരക്ഷണം. | 11. പൊതു സ്ഥലങ്ങളുടെ സംരക്ഷണം. | ||
12. കെട്ടിടനിർമ്മാണ നിയന്ത്രണം. | 12. കെട്ടിടനിർമ്മാണ നിയന്ത്രണം. | ||
13. പുറമ്പോക്കു ഭൂമിയുടെ സംരക്ഷണം. | 13. പുറമ്പോക്കു ഭൂമിയുടെ സംരക്ഷണം. | ||
14, അപകടകരമായതോ ശല്യത്തിനു കാരണമായതോ ആയ എടുപ്പുകൾ, വൃക്ഷങ്ങൾ, സ്ഥല ങ്ങൾ എന്നിവയ്ക്കക്കെതിരായ നടപടികൾ; അപകടകരമായ കുളങ്ങൾ, കിണറുകൾ, കുഴികൾ എന്നി വയ്ക്കെതിരായുള്ള നടപടികൾ; അപകടകരമായ പാറപൊട്ടിക്കലിനെതിരായ നടപടികൾ. | 14, അപകടകരമായതോ ശല്യത്തിനു കാരണമായതോ ആയ എടുപ്പുകൾ, വൃക്ഷങ്ങൾ, സ്ഥല ങ്ങൾ എന്നിവയ്ക്കക്കെതിരായ നടപടികൾ; അപകടകരമായ കുളങ്ങൾ, കിണറുകൾ, കുഴികൾ എന്നി വയ്ക്കെതിരായുള്ള നടപടികൾ; അപകടകരമായ പാറപൊട്ടിക്കലിനെതിരായ നടപടികൾ. | ||
15. ശല്യത്തിന്റെ ഉറവിടങ്ങളായ കുളം, കുഴി, കിണർ, ടാങ്ക്, പൊയ്ക്കുക, ചതുപ്പു നിലം, അഴുക്കു ചാൽ, ചെളിക്കുഴി മുതലായവയ്ക്കക്കെതിരായ നടപടികൾ, | 15. ശല്യത്തിന്റെ ഉറവിടങ്ങളായ കുളം, കുഴി, കിണർ, ടാങ്ക്, പൊയ്ക്കുക, ചതുപ്പു നിലം, അഴുക്കു ചാൽ, ചെളിക്കുഴി മുതലായവയ്ക്കക്കെതിരായ നടപടികൾ, | ||
16. പൊതുജനാരോഗ്യത്തിനു ഹാനികരമായ കൃഷികളും, വളപ്രയോഗവും നിയന്ത്രിക്കൽ. | 16. പൊതുജനാരോഗ്യത്തിനു ഹാനികരമായ കൃഷികളും, വളപ്രയോഗവും നിയന്ത്രിക്കൽ. | ||
17. പൊതു ജല സംഭരണികളുടെ സംരക്ഷണം. | 17. പൊതു ജല സംഭരണികളുടെ സംരക്ഷണം. | ||
18. മൃഗങ്ങളെ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വളർത്തുന്നതിനെതിരെ നിരോധനം. | |||
18. മൃഗങ്ങളെ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വളർത്തുന്നതിനെതിരെ നിരോധനം. | |||
19. കശാപ്പുശാലകളുടെ മേലുള്ള നിയന്ത്രണം, അനധികൃത കശാപ്പിനെതിരെയുള്ള നടപടി Ꮿ5 ᎤᎧ. | 19. കശാപ്പുശാലകളുടെ മേലുള്ള നിയന്ത്രണം, അനധികൃത കശാപ്പിനെതിരെയുള്ള നടപടി Ꮿ5 ᎤᎧ. | ||
20. മാർക്കറ്റുകളുടെ നടത്തിപ്പ്, ഫീസ് പിരിവ്, പൊതു തെരുവുകളിൽവച്ച് സാധനങ്ങൾ വിൽക്കൽ നിരോധിക്കൽ, | |||
20. മാർക്കറ്റുകളുടെ നടത്തിപ്പ്, ഫീസ് പിരിവ്, പൊതു തെരുവുകളിൽവച്ച് സാധനങ്ങൾ വിൽക്കൽ നിരോധിക്കൽ, | |||
21. വണ്ടിത്താവളങ്ങൾ, ഇറക്കുസഥലങ്ങൾ മുതലായവയ്ക്കുള്ള ലൈസൻസ്. | 21. വണ്ടിത്താവളങ്ങൾ, ഇറക്കുസഥലങ്ങൾ മുതലായവയ്ക്കുള്ള ലൈസൻസ്. | ||
22, ഹോട്ടലുകളുടെ ലൈസൻസ്; ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന നിരോധിക്കലും അവ നശിപ്പിക്കലും. | |||
22, ഹോട്ടലുകളുടെ ലൈസൻസ്; ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന നിരോധിക്കലും അവ നശിപ്പിക്കലും. | |||
23, ശ്മശാനങ്ങൾക്ക് ലൈസൻസ്. | 23, ശ്മശാനങ്ങൾക്ക് ലൈസൻസ്. | ||
24. അപായകരമായ രോഗങ്ങൾ പകരുന്നതിനെതിരെയുള്ള നടപടികൾ | 24. അപായകരമായ രോഗങ്ങൾ പകരുന്നതിനെതിരെയുള്ള നടപടികൾ | ||
{{Create}} | {{Create}} |
Revision as of 05:05, 5 January 2018
അനുബന്ധം
പട്ടിക
(8-ാം ചട്ടം കാണുക)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ മുൻപാകെ അപ്പീൽ അല്ലെങ്കിൽ റിവിഷൻ നൽകുന്നതിന് കാരണമാവുന്ന സംഗതികൾ
1. നികുതിയോ ഫീസോ സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും.
2. വ്യാപാരത്തിനും, ഫാക്ടറികൾക്കും, വ്യവസായങ്ങൾക്കും, മാർക്കറ്റുകൾക്കും മറ്റു സ്ഥാപന ങ്ങൾക്കും അനുവാദം നൽകലും ലൈസൻസ് നൽകലും.
3. സ്വകാര്യ ആശുപ്രതികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും ട്യൂട്ടോറിയൽ സ്ഥാപ നങ്ങളുടെയും രജിസ്ട്രേഷൻ.
4. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ശുദ്ധജലം വിതരണം ചെയ്യൽ.
5. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുതെരുവുകളിലെ വിളക്കുവയ്ക്കപ്സ്.
6. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ അഴുക്കുചാലുകൾ - നിർമ്മിക്കലും സംരക്ഷിക്കലും.
7. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുകക്കൂസുകളുടെ നടത്തിപ്പ്, ശല്യമുണ്ടാക്കുന്ന സ്വകാര്യ കക്കുസുകൾക്കെതിരായ നടപടികൾ.
8. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ചവറും ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കളും മാലി ന്യങ്ങളും നീക്കം ചെയ്യലും സംസ്കരെണവും.
9. മേളകളും, ഉത്സവങ്ങളും നിയന്ത്രിക്കൽ; അവ നടത്തുന്നവരിൽ നിന്നും ശുചീകരണ പ്രവർത്ത നങ്ങൾക്കായി അംശദായം ഈടാക്കൽ.
10. പൊതുതെരുവുകളുടെ പരിപാലനവും അവയിന്മേലുള്ള കൈയേറ്റം തടയലും.
11. പൊതു സ്ഥലങ്ങളുടെ സംരക്ഷണം.
12. കെട്ടിടനിർമ്മാണ നിയന്ത്രണം.
13. പുറമ്പോക്കു ഭൂമിയുടെ സംരക്ഷണം.
14, അപകടകരമായതോ ശല്യത്തിനു കാരണമായതോ ആയ എടുപ്പുകൾ, വൃക്ഷങ്ങൾ, സ്ഥല ങ്ങൾ എന്നിവയ്ക്കക്കെതിരായ നടപടികൾ; അപകടകരമായ കുളങ്ങൾ, കിണറുകൾ, കുഴികൾ എന്നി വയ്ക്കെതിരായുള്ള നടപടികൾ; അപകടകരമായ പാറപൊട്ടിക്കലിനെതിരായ നടപടികൾ.
15. ശല്യത്തിന്റെ ഉറവിടങ്ങളായ കുളം, കുഴി, കിണർ, ടാങ്ക്, പൊയ്ക്കുക, ചതുപ്പു നിലം, അഴുക്കു ചാൽ, ചെളിക്കുഴി മുതലായവയ്ക്കക്കെതിരായ നടപടികൾ,
16. പൊതുജനാരോഗ്യത്തിനു ഹാനികരമായ കൃഷികളും, വളപ്രയോഗവും നിയന്ത്രിക്കൽ.
17. പൊതു ജല സംഭരണികളുടെ സംരക്ഷണം.
18. മൃഗങ്ങളെ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വളർത്തുന്നതിനെതിരെ നിരോധനം.
19. കശാപ്പുശാലകളുടെ മേലുള്ള നിയന്ത്രണം, അനധികൃത കശാപ്പിനെതിരെയുള്ള നടപടി Ꮿ5 ᎤᎧ.
20. മാർക്കറ്റുകളുടെ നടത്തിപ്പ്, ഫീസ് പിരിവ്, പൊതു തെരുവുകളിൽവച്ച് സാധനങ്ങൾ വിൽക്കൽ നിരോധിക്കൽ,
21. വണ്ടിത്താവളങ്ങൾ, ഇറക്കുസഥലങ്ങൾ മുതലായവയ്ക്കുള്ള ലൈസൻസ്.
22, ഹോട്ടലുകളുടെ ലൈസൻസ്; ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന നിരോധിക്കലും അവ നശിപ്പിക്കലും.
23, ശ്മശാനങ്ങൾക്ക് ലൈസൻസ്.
24. അപായകരമായ രോഗങ്ങൾ പകരുന്നതിനെതിരെയുള്ള നടപടികൾ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |