Panchayat:Repo18/vol1-page0148: Difference between revisions

From Panchayatwiki
('(2) ഏതെങ്കിലും നിയോജകമണ്ഡലത്തോട്, ഒരംഗത്തേയോ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(2) ഏതെങ്കിലും നിയോജകമണ്ഡലത്തോട്, ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടു ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ആക്റ്റിൻ കീഴിലെ ഒരു വിജ്ഞാപനം, പുറപ്പെടുവിക്കുന്ന തീയതിക്കും അങ്ങനെയുള്ള തിരഞ്ഞെടുപ്പു നടത്തപ്പെടുന്ന തീയതിക്കും ഇടയ്ക്ക്, ആ നിയോജക മണ്ഡലത്തിൽ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഈ വകുപ്പ ബാധകമാകുന്നതാണ്.
(2) ഏതെങ്കിലും നിയോജകമണ്ഡലത്തോട്, ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടു ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ആക്റ്റിൻ കീഴിലെ ഒരു വിജ്ഞാപനം, പുറപ്പെടുവിക്കുന്ന തീയതിക്കും അങ്ങനെയുള്ള തിരഞ്ഞെടുപ്പു നടത്തപ്പെടുന്ന തീയതിക്കും ഇടയ്ക്ക്, ആ നിയോജക മണ്ഡലത്തിൽ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഈ വകുപ്പ് ബാധകമാകുന്നതാണ്.
 
(3) ഏതെങ്കിലും ആൾ, (1)-ാം ഉപവകുപ്പിൻ കീഴിൽ ഒരു കുറ്റം ചെയ്യുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുന്നുവെങ്കിൽ ആ ആളോട് ഉടൻതന്നെ അയാളുടെ പേരും മേൽവിലാസവും പ്രഖ്യാപിക്കുന്നതിന് ആവശ്യപ്പെടാൻ യോഗത്തിലെ അദ്ധ്യക്ഷൻ തന്നോട് അപേ ക്ഷിക്കുന്നുവെങ്കിൽ ആ പോലീസ് ഉദ്യോഗസ്ഥന് അപ്രകാരം ആവശ്യപ്പെടാവുന്നതും, ആ ആൾ അപ്രകാരം പേരും മേൽവിലാസവും പ്രഖ്യാപിക്കാൻ വിസമ്മതിക്കുകയോ പ്രഖ്യാപിക്കാതിരിക്കു കയോ അല്ലെങ്കിൽ അയാൾ വ്യാജമായ പേരോ മേൽവിലാസമോ നല്കുന്നതായി പോലീസ് ഉദ്യോ ഗസ്ഥൻ ന്യായമായി സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, ആ പോലീസ് ഉദ്യോഗസ്ഥന് അയാളെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതുമാണ്.

124. ലഘുലേഖകൾ, പോസ്സറുകൾ മുതലായവയുടെ അച്ചടിയിൻമേലുള്ള നിയ ന്ത്രണങ്ങൾ.-(1) യാതൊരാളും, മുൻവശത്ത് അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും മേൽ വിലാസവും വയ്ക്കാതെ ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ തിരഞ്ഞെടുപ്പു പോസ്റ്ററോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിപ്പിക്കുകയോ പ്രസിദ്ധപ്പെടുത്തിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
 
'''124. ലഘുലേഖകൾ, പോസ്സറുകൾ മുതലായവയുടെ അച്ചടിയിൻമേലുള്ള നിയന്ത്രണങ്ങൾ'''.-(1) യാതൊരാളും, മുൻവശത്ത് അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും മേൽ വിലാസവും വയ്ക്കാതെ ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ തിരഞ്ഞെടുപ്പു പോസ്റ്ററോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിപ്പിക്കുകയോ പ്രസിദ്ധപ്പെടുത്തിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
 
(2) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ പോസ്റ്ററോ

(എ.) അതിന്റെ പ്രസാധകൻ, തന്റെ അനന്യതയെക്കുറിച്ച് താൻ ഒപ്പിട്ടതും, തന്നെ നേരിട്ട അറിയുന്ന രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയതുമായ ഒരു പ്രഖ്യാപനത്തിന്റെ രണ്ടു പകർപ്പുകൾ അച്ചടിക്കാരന് നല്കാത്തപക്ഷവും,

(ബി) ആ രേഖ അച്ചടിച്ചതിനുശേഷം, ന്യായമായ സമയത്തിനുള്ളിൽ, പ്രഖ്യാപനത്തിന്റെ ഒരു പകർപ്പ് അച്ചടിച്ച രേഖയുടെ ഒരു പകർപ്പോടുകൂടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇതി നുവേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കാത്തപക്ഷവും;

അച്ചടിക്കുകയോ അച്ചടിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. (3)ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്(എ) ഒരു രേഖയുടെ കയ്യെഴുത്ത് പകർപ്പല്ലാത്തതും പകർപ്പുകളുടെ എണ്ണം പെരുപ്പിക്കു
അച്ചടിക്കുകയോ അച്ചടിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.  
ന്നതുമായ ഏതു പ്രക്രിയയും അച്ചടിയായി കരുതപ്പെടുന്നതും "അച്ചടിക്കാരൻ" എന്ന പദത്തിന് അനുസരിച്ച് അർത്ഥം കല്പിക്കേണ്ടതും,
 
(ബി)'തിരഞ്ഞെടുപ്പു ലഘുലേഖ' അല്ലെങ്കിൽ 'തിരഞ്ഞെടുപ്പു പോസ്റ്റർ' എന്നതിന്, ഒരു സ്ഥാനാർത്ഥിയെയോ സ്ഥാനാർത്ഥികളുടെ ഒരു ഗ്രൂപ്പിന്റെയോ തിരഞ്ഞെടുപ്പ് പ്രോൽസാഹിപ്പിക്കു ന്നതിനോ അതിനു ദൂഷ്യം വരുത്തുന്നതിനോ വേണ്ടി വിതരണം ചെയ്യപ്പെടുന്നതും അച്ചടിച്ചതുമായ ഏതെങ്കിലും ലഘുലേഖയോ ഹാൻഡ് ബില്ലോ മറ്റു രേഖയോ, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനെ സംബ ന്ധിക്കുന്ന ഏതെങ്കിലും പ്ലളക്കാർഡോ പോസ്റ്ററോ എന്നർത്ഥമാകുന്നതും, എന്നാൽ ഒരു തിരഞ്ഞെ ടുപ്പു യോഗത്തിന്റെ തീയതിയും സമയവും സ്ഥലവും മറ്റു വിവരങ്ങളും അല്ലെങ്കിൽ തിരഞ്ഞെടുപ്പ ഏജന്റുമാർക്കോ തിരഞ്ഞെടുപ്പു പ്രവർത്തകർക്കോ ഉള്ള പതിറ് നിർദ്ദേശങ്ങളും അറിയിക്കുക മാത്രം ചെയ്യുന്ന ഏതെങ്കിലും ഹാൻഡ് ബില്ലോ പ്ളക്കാർഡോ പോസ്റ്ററോ അതിൽ ഉൾപ്പെടുന്നതല്ലാത്തതും, ആകുന്നു. (4) (1)-ാം ഉപവകുപ്പിലേയോ (2)-ാം ഉപവകുപ്പിലേയോ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘി ക്കുന്ന ഏതൊരാളും ആറുമാസത്തോളമാകാവുന്ന തടവുശിക്ഷയോ രണ്ടായിരം രൂപയോളമാകാ വുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(3)ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്
 
(എ) ഒരു രേഖയുടെ കയ്യെഴുത്ത് പകർപ്പല്ലാത്തതും പകർപ്പുകളുടെ എണ്ണം പെരുപ്പിക്കുന്നതുമായ ഏതു പ്രക്രിയയും അച്ചടിയായി കരുതപ്പെടുന്നതും "അച്ചടിക്കാരൻ" എന്ന പദത്തിന് അനുസരിച്ച് അർത്ഥം കല്പിക്കേണ്ടതും,
 
(ബി)'തിരഞ്ഞെടുപ്പു ലഘുലേഖ' അല്ലെങ്കിൽ 'തിരഞ്ഞെടുപ്പു പോസ്റ്റർ' എന്നതിന്, ഒരു സ്ഥാനാർത്ഥിയെയോ സ്ഥാനാർത്ഥികളുടെ ഒരു ഗ്രൂപ്പിന്റെയോ തിരഞ്ഞെടുപ്പ് പ്രോൽസാഹിപ്പിക്കു ന്നതിനോ അതിനു ദൂഷ്യം വരുത്തുന്നതിനോ വേണ്ടി വിതരണം ചെയ്യപ്പെടുന്നതും അച്ചടിച്ചതുമായ ഏതെങ്കിലും ലഘുലേഖയോ ഹാൻഡ് ബില്ലോ മറ്റു രേഖയോ, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനെ സംബ ന്ധിക്കുന്ന ഏതെങ്കിലും പ്ലളക്കാർഡോ പോസ്റ്ററോ എന്നർത്ഥമാകുന്നതും, എന്നാൽ ഒരു തിരഞ്ഞെ ടുപ്പു യോഗത്തിന്റെ തീയതിയും സമയവും സ്ഥലവും മറ്റു വിവരങ്ങളും അല്ലെങ്കിൽ തിരഞ്ഞെടുപ്പ ഏജന്റുമാർക്കോ തിരഞ്ഞെടുപ്പു പ്രവർത്തകർക്കോ ഉള്ള പതിറ് നിർദ്ദേശങ്ങളും അറിയിക്കുക മാത്രം ചെയ്യുന്ന ഏതെങ്കിലും ഹാൻഡ് ബില്ലോ പ്ളക്കാർഡോ പോസ്റ്ററോ അതിൽ ഉൾപ്പെടുന്നതല്ലാത്തതും, ആകുന്നു.
 
(4) (1)-ാം ഉപവകുപ്പിലേയോ (2)-ാം ഉപവകുപ്പിലേയോ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘി ക്കുന്ന ഏതൊരാളും ആറുമാസത്തോളമാകാവുന്ന തടവുശിക്ഷയോ രണ്ടായിരം രൂപയോളമാകാ വുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.

Revision as of 04:24, 6 January 2018

(2) ഏതെങ്കിലും നിയോജകമണ്ഡലത്തോട്, ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടു ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ആക്റ്റിൻ കീഴിലെ ഒരു വിജ്ഞാപനം, പുറപ്പെടുവിക്കുന്ന തീയതിക്കും അങ്ങനെയുള്ള തിരഞ്ഞെടുപ്പു നടത്തപ്പെടുന്ന തീയതിക്കും ഇടയ്ക്ക്, ആ നിയോജക മണ്ഡലത്തിൽ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഈ വകുപ്പ് ബാധകമാകുന്നതാണ്.

(3) ഏതെങ്കിലും ആൾ, (1)-ാം ഉപവകുപ്പിൻ കീഴിൽ ഒരു കുറ്റം ചെയ്യുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുന്നുവെങ്കിൽ ആ ആളോട് ഉടൻതന്നെ അയാളുടെ പേരും മേൽവിലാസവും പ്രഖ്യാപിക്കുന്നതിന് ആവശ്യപ്പെടാൻ യോഗത്തിലെ അദ്ധ്യക്ഷൻ തന്നോട് അപേ ക്ഷിക്കുന്നുവെങ്കിൽ ആ പോലീസ് ഉദ്യോഗസ്ഥന് അപ്രകാരം ആവശ്യപ്പെടാവുന്നതും, ആ ആൾ അപ്രകാരം പേരും മേൽവിലാസവും പ്രഖ്യാപിക്കാൻ വിസമ്മതിക്കുകയോ പ്രഖ്യാപിക്കാതിരിക്കു കയോ അല്ലെങ്കിൽ അയാൾ വ്യാജമായ പേരോ മേൽവിലാസമോ നല്കുന്നതായി പോലീസ് ഉദ്യോ ഗസ്ഥൻ ന്യായമായി സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, ആ പോലീസ് ഉദ്യോഗസ്ഥന് അയാളെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതുമാണ്.

124. ലഘുലേഖകൾ, പോസ്സറുകൾ മുതലായവയുടെ അച്ചടിയിൻമേലുള്ള നിയന്ത്രണങ്ങൾ.-(1) യാതൊരാളും, മുൻവശത്ത് അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും മേൽ വിലാസവും വയ്ക്കാതെ ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ തിരഞ്ഞെടുപ്പു പോസ്റ്ററോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിപ്പിക്കുകയോ പ്രസിദ്ധപ്പെടുത്തിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

(2) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ പോസ്റ്ററോ

(എ.) അതിന്റെ പ്രസാധകൻ, തന്റെ അനന്യതയെക്കുറിച്ച് താൻ ഒപ്പിട്ടതും, തന്നെ നേരിട്ട അറിയുന്ന രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയതുമായ ഒരു പ്രഖ്യാപനത്തിന്റെ രണ്ടു പകർപ്പുകൾ അച്ചടിക്കാരന് നല്കാത്തപക്ഷവും,

(ബി) ആ രേഖ അച്ചടിച്ചതിനുശേഷം, ന്യായമായ സമയത്തിനുള്ളിൽ, പ്രഖ്യാപനത്തിന്റെ ഒരു പകർപ്പ് അച്ചടിച്ച രേഖയുടെ ഒരു പകർപ്പോടുകൂടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇതി നുവേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കാത്തപക്ഷവും; അച്ചടിക്കുകയോ അച്ചടിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.