|
|
Line 1: |
Line 1: |
| '''20. ട്രൈബ്യൂണലിന്റെ ഉത്തരവ്.-''' (1) ഹർജിയും ബന്ധപ്പെട്ട രേഖകളും പരിഗണിച്ചതിനു ശേഷമോ,,, അഥവാ കക്ഷികളെ വിചാരണ ചെയ്യുന്നുവെങ്കിൽ അപ്രകാരമുള്ള വിചാരണ പൂർത്തി യായശേഷമോ, ക്രൈടബ്യണൽ, ഹർജിയിന്മേലുള്ള അതിന്റെ തീർപ്പുകൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.
| | appended |
| | |
| എന്നാൽ, ആവശ്യമെന്നു തോന്നുന്നപക്ഷം, ക്രൈടബ്യൂണലിന് അപ്രകാരമുള്ള ഉത്തരവ് പുറ പ്പെടുവിക്കുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കാവുന്നതും അന്നേ ദിവസം ഉത്തരവ് പുറപ്പെടുവിക്കേ ണ്ടതുമാണ്.
| |
| | |
| (2) ട്രൈബ്യൂണലിന്റെ ഏതൊരു ഉത്തരവും രേഖാമൂലമായിരിക്കേണ്ടതും അതിൽ ക്രൈടബ്യ ണലിന്റെ ഒപ്പും മുദ്രയും ഉണ്ടായിരിക്കേണ്ടതുമാണ്.
| |
| | |
| '''21. ക്രൈടബ്യണലിന്റെ ഉത്തരവിന്റെ ഫലം.-'''(1) ഒരു ഹർജിയിന്മേൽ ക്രൈടബ്യണൽ അന്തി മമായി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തോടെ, ആ ഉത്തരവിനനുസൃതമായി അതതു സംഗതിപോലെ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ (8ΥδLOOIO അതിന്റെ സെക്രട്ടറിയുടെ നോട്ടീസോ ഉത്തരവോ എടുത്ത നടപടിയോ അതേപടി നിലനിൽക്കുകയോ, ഭേദഗതി ചെയ്യപ്പെടു കയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നതാണ്.
| |
| | |
| (2) ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ പകർപ്പ് ഹർജിയിലെ ഓരോ കക്ഷിക്കും ഉത്തരവിന്റെ തീയതി മുതൽ ഒരാഴ്ചയ്ക്കകം നൽകേണ്ടതാണ്.
| |
| | |
| '''22. ഉത്തരവിലെ തെറ്റുകൾ തിരുത്തൽ-''' ക്രൈടബ്യൂണലിന്, എപ്പോൾ വേണമെങ്കിലും, ഉത്ത രവിൽ അവിചാരിതമായി സംഭവിച്ച ഏതെങ്കിലും പിശകോ വിട്ടുപോകലോ സ്വമേധയായോ ഏതെ ങ്കിലും കക്ഷിയുടെ അപേക്ഷയിന്മേലോ തിരുത്താവുന്നതാണ്.
| |
| | |
| '''23. ക്രൈടബ്യണലിന്റെ നടപടിക്രമങ്ങളിലും ഉത്തരവിലും ഉപയോഗിക്കേണ്ട ഭാഷ.-'''ട്രൈബ്യൂണലിന് സമർപ്പിക്കുന്ന ഏതൊരു ഹർജിയിലും അതിന്റെ വിചാരണയിലും മറ്റ് നടപടിക്രമ ങ്ങളിലും ഉത്തരവുകളിലും മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കാവുന്നതാണ്.
| |
| | |
| '''24. ചില അധികാരസ്ഥാനങ്ങൾക്ക് ലഭിച്ച ഹർജികൾ ക്രൈടബ്യണലിന് കൈമാറണമെന്ന്.-''' (1) ഈ ചട്ടങ്ങൾ പ്രകാരം ക്രൈടബ്യൂണൽ രൂപീകരിക്കപ്പെടുന്നതിന് മുൻപ് പഞ്ചായത്ത് ആക്റ്റ് പ്രകാരമോ മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമോ അവ പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ ഏതെങ്കിലും അധികാരസ്ഥാനത്തിന്റെ മുൻപാകെ ഫയൽ ചെയ്തിട്ടുള്ളതും തീർപ്പാക്കാതെ നിൽക്കു ന്നതുമായ ഒരു അപ്പീൽ അഥവാ റിവിഷൻ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ, സ്ഥാപനത്തിനുവേണ്ടി യുള്ള ക്രൈടബ്യൂണൽ രൂപീകരിക്കപ്പെട്ടാലുടൻ, അതതു അധികാരസ്ഥാനം പ്രസ്തുത ക്രൈടബ്യണ ലിന് കൈമാറേണ്ടതാണ്.
| |
| | |
| (2) (1)-ാം ഉപചട്ടപ്രകാരം കൈമാറിയ ഒരു അപ്പീൽ അഥവാ റിവിഷൻ, ഈ ചട്ടങ്ങൾ പ്രകാരം യഥാവിധി സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജിയായി പരിഗണിച്ച ക്രൈടബ്യണൽ തീർപ്പാക്കേണ്ടതാണ്.
| |
| | |
| '''25. ചില സംഗതികളിൽ ക്രൈടബ്യൂണലിന്റെ അധികാരം.-''' പഞ്ചായത്ത് ആക്റ്റിലും മുനി സിപ്പാലിറ്റി ആക്റ്റിലും ഈ ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടില്ലാത്ത കാര്യങ്ങളിൽ ക്രൈടബ്യണ ലിന്, ഒരു ഹർജിയുടെ തീർപ്പാക്കലുമായി ബന്ധപ്പെട്ട നടപടികൾ അതിന് യുക്തമെന്നു തോന്നുന്ന പ്രകാരം നിയന്ത്രിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്.
| |
| {{Create}}
| |