Panchayat:Repo18/vol1-page0317: Difference between revisions

From Panchayatwiki
('Sec. 271L കേരള പഞ്ചായത്ത് രാജ് ആക്റ്റ് 317 (2) (1)-ാം ഉപവക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
Sec. 271L കേരള പഞ്ചായത്ത് രാജ് ആക്റ്റ് 317
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ചുമതലകൾക്ക് പുറമേ, പരാതിക്കാധാരമായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നടപടികൾ മൂലം പരാതിക്കാരന് വൻ നഷ്ടമോ പരിക്കോ ഉണ്ടാകാമെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം, ഓംബുഡ്സ്മാൻ പരാതിക്കാരന്റെ താത്പര്യത്തിന് വിഘാതമായി എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കാവുന്നതാണ്.  

(3) ക്രമക്കേട് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി നടത്തിയ അഴിമതി ഉൾപ്പെടുന്നതാണെന്ന് ഓംബുഡ്സ്മാന് അഭിപ്രായമുള്ള പക്ഷം അതിന്, അതിന്റെ ഉത്തരവിൽ നഷ്ടപരിഹാരത്തിനു പുറമേ പിഴയും ചുമത്താവുന്നതാണ്.  

271 കെ. ഓംബുഡ്സ്മാന്റെ അധികാരങ്ങൾ.-(1) ഈ ആക്റ്റിൻ കീഴിലുള്ള ഏതെങ്കിലും സുക്ഷ്മമാന്വേഷണത്തിന്റെയോ അന്വേഷണ വിചാരണയുടെയോ ആവശ്യത്തിനായി ഓംബുഡ്സ്മാന്, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച്, 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-  
'''271 കെ. ഓംബുഡ്സ്മാന്റെ അധികാരങ്ങൾ.'''-(1) ഈ ആക്റ്റിൻ കീഴിലുള്ള ഏതെങ്കിലും സുക്ഷ്മമാന്വേഷണത്തിന്റെയോ അന്വേഷണ വിചാരണയുടെയോ ആവശ്യത്തിനായി ഓംബുഡ്സ്മാന്, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച്, 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-  
 
(എ) ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ചു വരുത്തുവാനും നിർബന്ധമായി ഹാജരാ ക്കുവാനും വിസ്ത്രിക്കുന്നതിനും;  

(ബി) ഏതെങ്കിലും പ്രമാണം കണ്ടെടുക്കുവാനോ ഹാജരാക്കുവാനോ ആവശ്യപ്പെടുന്ന തിനും;  
(ബി) ഏതെങ്കിലും പ്രമാണം കണ്ടെടുക്കുവാനോ ഹാജരാക്കുവാനോ ആവശ്യപ്പെടുന്നതിനും;  

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും,

(ഡി) ഒരു പൊതുരേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീ സിൽ നിന്നോ ആവശ്യപ്പെടുന്നതിനും,
(ഡി) ഒരു പൊതുരേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ആവശ്യപ്പെടുന്നതിനും,
 
(ഇ) സാക്ഷികളെ വിസ്തരിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നതിനും,

(എഫ്) മറ്റ് നിർണ്ണയിക്കപ്പെട്ട അധികാരങ്ങളും,

(2) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം കഴമ്പില്ലാത്തതും ലഘുവായ സ്വഭാവത്തോടുകൂടിയതുമാണെന്ന് ഓംബുഡ്സ്മാൻ കാണുകയാണെങ്കിൽ എതിർകക്ഷിക്ക് ചെലവിനത്തിൽ ഓംബുഡ്സ്മാന്റെ ഉത്തരവിൽ പറയുന്നത്രയും തുക നൽകാൻ അതിന് പരാതിക്കാരനോട് ആജ്ഞാപിക്കാവുന്നതാണ്.

(3) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിന്റെ നഷ്ടത്തെ പറ്റിയോ ധൂർത്തിനെപ്പറ്റിയോ ദുർവിനിയോഗത്തെപ്പറ്റിയോ ആണെങ്കിൽ, അഥവാ ഒരു പൗരനുണ്ടായ നഷ്ടത്തെപ്പറ്റിയോ അസൗകര്യത്തെപ്പറ്റിയോ ആണെങ്കിൽ അന്വേഷണ സമയത്ത്, ഓംബുഡ്സ്മാന് തെളിവ് ശേഖരിക്കാവുന്നതും നഷ്ടം തിട്ടപ്പെടുത്താവുന്നതും ഉത്തരവാദിയായ ആളിൽ നിന്നും ഈടാക്കേണ്ട തുക അതിന്റെ ഉത്തരവിൽ നിർദ്ദേശിക്കാവുന്നതുമാണ്.

Line 22: Line 23:

271 എൽ. സർക്കാർ വകുപ്പുകളുടെ സേവനം.-ഓംബുഡ്സ്മാൻ ആവശ്യപ്പെടുന്ന പക്ഷം, സർക്കാരിന്, സൂക്ഷ്മമാന്വേഷണത്തിലും അന്വേഷണ വിചാരണയിലും ഓംബുഡ്സ്മാനെ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനം വിട്ടുകൊടുക്കാവുന്നതും, അപ്രകാരമുള്ള ചുമതലകളെ സംബന്ധിച്ച പ്രസ്തുത ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഓംബുഡ്സ്മാന്റെ ജീവനക്കാരനോ ഉദ്യോഗസ്ഥനോ ആയി കരുതപ്പെടുന്നതുമാണ്.

{{Accept}}

Latest revision as of 04:37, 3 February 2018

(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ചുമതലകൾക്ക് പുറമേ, പരാതിക്കാധാരമായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നടപടികൾ മൂലം പരാതിക്കാരന് വൻ നഷ്ടമോ പരിക്കോ ഉണ്ടാകാമെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം, ഓംബുഡ്സ്മാൻ പരാതിക്കാരന്റെ താത്പര്യത്തിന് വിഘാതമായി എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കാവുന്നതാണ്.

(3) ക്രമക്കേട് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി നടത്തിയ അഴിമതി ഉൾപ്പെടുന്നതാണെന്ന് ഓംബുഡ്സ്മാന് അഭിപ്രായമുള്ള പക്ഷം അതിന്, അതിന്റെ ഉത്തരവിൽ നഷ്ടപരിഹാരത്തിനു പുറമേ പിഴയും ചുമത്താവുന്നതാണ്.

271 കെ. ഓംബുഡ്സ്മാന്റെ അധികാരങ്ങൾ.-(1) ഈ ആക്റ്റിൻ കീഴിലുള്ള ഏതെങ്കിലും സുക്ഷ്മമാന്വേഷണത്തിന്റെയോ അന്വേഷണ വിചാരണയുടെയോ ആവശ്യത്തിനായി ഓംബുഡ്സ്മാന്, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച്, 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-

(എ) ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ചു വരുത്തുവാനും നിർബന്ധമായി ഹാജരാ ക്കുവാനും വിസ്ത്രിക്കുന്നതിനും;

(ബി) ഏതെങ്കിലും പ്രമാണം കണ്ടെടുക്കുവാനോ ഹാജരാക്കുവാനോ ആവശ്യപ്പെടുന്നതിനും;

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും, (ഡി) ഒരു പൊതുരേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ആവശ്യപ്പെടുന്നതിനും,

(ഇ) സാക്ഷികളെ വിസ്തരിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നതിനും,

(എഫ്) മറ്റ് നിർണ്ണയിക്കപ്പെട്ട അധികാരങ്ങളും,

(2) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം കഴമ്പില്ലാത്തതും ലഘുവായ സ്വഭാവത്തോടുകൂടിയതുമാണെന്ന് ഓംബുഡ്സ്മാൻ കാണുകയാണെങ്കിൽ എതിർകക്ഷിക്ക് ചെലവിനത്തിൽ ഓംബുഡ്സ്മാന്റെ ഉത്തരവിൽ പറയുന്നത്രയും തുക നൽകാൻ അതിന് പരാതിക്കാരനോട് ആജ്ഞാപിക്കാവുന്നതാണ്.

(3) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിന്റെ നഷ്ടത്തെ പറ്റിയോ ധൂർത്തിനെപ്പറ്റിയോ ദുർവിനിയോഗത്തെപ്പറ്റിയോ ആണെങ്കിൽ, അഥവാ ഒരു പൗരനുണ്ടായ നഷ്ടത്തെപ്പറ്റിയോ അസൗകര്യത്തെപ്പറ്റിയോ ആണെങ്കിൽ അന്വേഷണ സമയത്ത്, ഓംബുഡ്സ്മാന് തെളിവ് ശേഖരിക്കാവുന്നതും നഷ്ടം തിട്ടപ്പെടുത്താവുന്നതും ഉത്തരവാദിയായ ആളിൽ നിന്നും ഈടാക്കേണ്ട തുക അതിന്റെ ഉത്തരവിൽ നിർദ്ദേശിക്കാവുന്നതുമാണ്.

(4) (2)-ാം ഉപവകുപ്പിൻ കീഴിലോ (3)-ാം ഉപവകുപ്പിൻ കീഴിലോ ഓംബുഡ്സ്മാൻ പാസ്സാക്കിയ ഉത്തരവ് പ്രകാരം നൽകേണ്ടതായ തുക അതു നിർദ്ദേശിക്കുന്ന കാലയളവിനുള്ളിൽ നൽകാത്തപക്ഷം, ഭൂമിയിലുള്ള കരക്കുടിശ്ശിക എന്നപോലെ റവന്യൂ റിക്കവറി നടപടികൾ അനുസരിച്ച ഈടാക്കാവുന്നതാണ്.