Panchayat:Repo18/vol1-page0869: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 14: Line 14:
ഗ്രാമപഞ്ചായത്തിലെ മേഖലകളുടെ ഇളവ്  
ഗ്രാമപഞ്ചായത്തിലെ മേഖലകളുടെ ഇളവ്  
(ശതമാനം) (ശതമാനം) (1) (3) (4) 1.  
(ശതമാനം) (ശതമാനം) (1) (3) (4) 1.  
(prime Zones)  
{| class="wikitable"
അർദ്ധസർക്കാർ ആഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാർക്കറ്റ്, ബസ്സ്റ്റാന്റ്, ആശുപ്രതി, എന്നിവ താരതമ്യേന കൂടുതലായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ, അല്ലെങ്കിൽ താരതമ്യേന വികസിതമായ പ്രദേശങ്ങൾ)
|-
2. (secondary zones)
|  rowspan="2" style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 21px; " | ക്രമ നമ്പർ
പ്രഥമ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ അല്ലെങ്കിൽ താരതമ്യേന വികസന സാദ്ധ്യതകളുള്ള പ്രദേശങ്ങൾ)
|  rowspan="2" style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 329px; height: 21px; " | ഗ്രാമപഞ്ചായത്തിലെ മേഖലകളുടെ തരം തിരിവ്
3. തൃതീയ മേഖലകൾ (tertiary zones) (അതായത്), പ്രഥമ, ദ്വിതീയ മേഖലകളിൽ ഉൾപ്പെടാത്തതും താരതമ്യേന വികസനം കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതും ജലസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ)
|  colspan="2" style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 21px; " | അടിസ്ഥാന വസ്തു നികുതിയിൽ വരുത്തുന്ന
കുറിപ്പ്.- പ്രഥമ, ദ്വിതീയ, തൃതീയ മേഖലകൾ 7-ാം ചട്ടപ്രകാരം തരം തിരിക്കപ്പെടേണ്ടതാണ്.
|-
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 60px; " | ഇളവ് (ശതമാനം)
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 60px; " | വർദ്ധന (ശതമാനം)
|-
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 21px; " | (1)
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 329px; height: 21px; " | (2)
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 21px; " | (3)
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 21px; " | (4)
|-
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 156px; " | 1
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 329px; height: 156px; " | പ്രഥമ മേഖലകൾ (prime zones) (അതായത്), സർക്കാർ, അർദ്ധസർക്കാർ ആഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാർക്കറ്റ്, ബസ്സ്റ്റാന്റ് , ആശുപത്രി, എന്നിവ താരതമ്യേന കൂടുതലായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ, അല്ലെങ്കിൽ താരതമ്യേന വികസിതമായ പ്രദേശങ്ങൾ)
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 156px; " | ഇല്ല
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 156px; " | ഇല്ല
|-
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 73px; " | 2
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 329px; height: 73px; " | ദ്വിതീയ മേഖലകൾ (secondary zones) (അതായത്)
പ്രഥമ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ അല്ലെങ്കിൽ താരതമ്യേന വികസന സാദ്ധ്യതകളുള്ള പ്രദേശങ്ങൾ
 
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 73px; " | 10
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 73px; " | ഇല്ല
|-
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 118px; " | 3
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 329px; height: 118px; " | തൃതീയ മേഖലകൾ (tertiary zones) (അതായത്), പ്രഥമ, ദ്വിതീയ മേഖലകളിൽ ഉൾപ്പെടാത്തതും താരതമ്യേന വികസനം കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതും
ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ)
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 118px; " | 20
| style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 10pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 118px; " | ഇല്ല
|-
|  colspan="4" style="background: #ffffff; color: #000000; font-weight: normal; font-style: normal; text-decoration: none; font-size: 12pt; text-align: center; vertical-align: bottom; border: 1px solid black; width: 100px; height: 73px; " | കുറിപ്പ്.- പ്രഥമ, ദ്വിതീയ, തൃതീയ മേഖലകൾ 7-ാം ചട്ടപ്രകാരം തരം തിരിക്കപ്പെടേണ്ടതാണ്.
|}

Revision as of 04:23, 30 May 2019

കുറിപ്പ്-3. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നാൽ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വിൽപ്പനയ്ക്കായി സംഭരിച്ചുവയ്ക്കുന്നതിനുമുള്ള കെട്ടിടങ്ങൾ എന്നർത്ഥമാകുന്നു. ഇതിൽ ഭക്ഷണശാലകളും ആരാധനാലയങ്ങളോട് അനുബന്ധിച്ച നിർമ്മിച്ചിട്ടുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉൾപ്പെടുന്നു. കുറിപ്പ്.-- 4. മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നതിൽ ആഫീസുകൾ, ആഡിറ്റോറിയം, കല്ല്യാണമണ്ഡപം, കോൺഫറൻസ്ഹാൾ, വർക്ക്ഷോപ്പ്, സർവ്വീസ്നേഷൻ, ലോഡ്ജുകൾ മുത ലായവ ഉൾപ്പെടുന്നു; ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടതും മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുത്താനാവാത്തതുമായ കെട്ടിടങ്ങളെ മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളായി കണക്കാക്കാവുന്നതാണ്.

(2) ഏതൊരു കെട്ടിടത്തിന്റെയും തറവിസ്തീർണ്ണത്തെ, ഉപയോഗക്രമത്തിന് അനുസരിച്ച അതത് ഇനം കെട്ടിടത്തിന് 4-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച അടിസ്ഥാന വസ്തു നികുതി നിരക്കുകൊണ്ട് ഗുണിച്ച് കിട്ടുന്ന തുക, അതിന്റെ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ചത്, ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തതു നികുതിയായിരിക്കേണ്ടതും അത് 9-ാം ചട്ടപ്രകാരം കെട്ടിടത്തിന്റെ വാർഷിക വസ്തതുനികുതി നിർണ്ണയിക്കുന്നതിന് ആധാരമായിരിക്കുന്നതുമാണ്.

6. അടിസ്ഥാന വസ്തുനികുതിയിന്മേൽ വരുത്തേണ്ട ഇളവുകളും, വർദ്ധനവുകളും.- 203-ാം വകുപ്പ് (7)-ാം ഉപവകുപ്പ് പ്രകാരം, അടിസ്ഥാന വസ്തതു നികുതിയിൽ വരുത്തേണ്ട ഇളവുകൾക്കും വർദ്ധനവുകൾക്കും അടിസ്ഥാനമാക്കേണ്ട ഘടകങ്ങളുടെ (അതായത്, കെട്ടിടം സ്ഥിതിചെയ്യുന്ന മേഖല, കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത, കെട്ടിടത്തിന്റെ 2[xx) മേൽക്കുരയുടെ നിർമ്മിതി, കാലപ്പഴക്കം, തറയുടെ നിർമ്മിതി, (x x) എയർകണ്ടീഷനിംഗ് സൗകര്യം, "[xx) എന്നിവയുടെ) തരം തിരിവുകളും, ഓരോ തരത്തിന്റെയും കാര്യത്തിൽ അടിസ്ഥാന വസ്തതുനികുതിയുടെ എത്ര ശതമാനം ഇളവ് അല്ലെങ്കിൽ വർദ്ധനവ് വരുത്തേണ്ടതുണ്ട് എന്നതും താഴെ യഥാക്രമം 1 മുതൽ 9 വരെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കുന്നതാണ്. അതായത്,

പട്ടിക 1

മേഖലകളുടെ അടിസ്ഥാനനികുതി ഇളവ്/വർദ്ധന


ഗ്രാമപഞ്ചായത്തിലെ മേഖലകളുടെ ഇളവ് (ശതമാനം) (ശതമാനം) (1) (3) (4) 1.

ക്രമ നമ്പർ ഗ്രാമപഞ്ചായത്തിലെ മേഖലകളുടെ തരം തിരിവ് അടിസ്ഥാന വസ്തു നികുതിയിൽ വരുത്തുന്ന
ഇളവ് (ശതമാനം) വർദ്ധന (ശതമാനം)
(1) (2) (3) (4)
1 പ്രഥമ മേഖലകൾ (prime zones) (അതായത്), സർക്കാർ, അർദ്ധസർക്കാർ ആഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാർക്കറ്റ്, ബസ്സ്റ്റാന്റ് , ആശുപത്രി, എന്നിവ താരതമ്യേന കൂടുതലായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ, അല്ലെങ്കിൽ താരതമ്യേന വികസിതമായ പ്രദേശങ്ങൾ) ഇല്ല ഇല്ല
2 ദ്വിതീയ മേഖലകൾ (secondary zones) (അതായത്)

പ്രഥമ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ അല്ലെങ്കിൽ താരതമ്യേന വികസന സാദ്ധ്യതകളുള്ള പ്രദേശങ്ങൾ

10 ഇല്ല
3 തൃതീയ മേഖലകൾ (tertiary zones) (അതായത്), പ്രഥമ, ദ്വിതീയ മേഖലകളിൽ ഉൾപ്പെടാത്തതും താരതമ്യേന വികസനം കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതും
ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ)
20 ഇല്ല
കുറിപ്പ്.- പ്രഥമ, ദ്വിതീയ, തൃതീയ മേഖലകൾ 7-ാം ചട്ടപ്രകാരം തരം തിരിക്കപ്പെടേണ്ടതാണ്.