Panchayat:Repo18/vol1-page1012: Difference between revisions

From Panchayatwiki
('(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും (b) ആവശ്യമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും
:(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും

(b) ആവശ്യമെന്ന് കരുതുന്ന, പത്തിൽ കവിയാത്ത, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നു.  
:(b) ആവശ്യമെന്ന് കരുതുന്ന, പത്തിൽ കവിയാത്ത, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നു.  

(3) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീ ഷണർമാരെയും
(3) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരെയും

(i) കമ്മിറ്റിയുടെ അദ്ധ്യക്ഷനായ മുഖ്യമന്ത്രിയും;  
:(i) കമ്മിറ്റിയുടെ അദ്ധ്യക്ഷനായ മുഖ്യമന്ത്രിയും;  

(ii) നിയമസഭയിലെ പ്രതിപക്ഷനേതാവും;  
:(ii) നിയമസഭയിലെ പ്രതിപക്ഷനേതാവും;  

(iii) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്ത ക്യാബിനറ്റ് മന്ത്രിയും, അടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശയിന്മേൽ ഗവർണർ നിയമിക്കേണ്ടതാണ്.
:(iii) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്ത ക്യാബിനറ്റ് മന്ത്രിയും, അടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശയിന്മേൽ ഗവർണർ നിയമിക്കേണ്ടതാണ്.

'''വിശദീകരണം.'''- നിയമസഭയിൽ പ്രതിപക്ഷനേതാവായി അംഗീകരിക്കപ്പെട്ട ഒരാളില്ലെങ്കിൽ, നിയമസഭയിൽ സർക്കാരിന്റെ എതിർപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി കരുതാവുന്നതാണെന്ന് സംശയങ്ങൾ ഒഴിവാക്കുന്നതിനായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.
:'''വിശദീകരണം.'''- നിയമസഭയിൽ പ്രതിപക്ഷനേതാവായി അംഗീകരിക്കപ്പെട്ട ഒരാളില്ലെങ്കിൽ, നിയമസഭയിൽ സർക്കാരിന്റെ എതിർപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി കരുതാവുന്നതാണെന്ന് സംശയങ്ങൾ ഒഴിവാക്കുന്നതിനായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.

(4) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ കാര്യങ്ങളുടെ നടത്തിപ്പും മേൽനോട്ടവും നിയന്ത്രണവും സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തെ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാർ സഹായിക്കേണ്ടതാണ്. ഈ ആകടുപ്രകാരം, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ മറ്റേതെങ്കിലും അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കു വിധേയ മാകാതെ, സ്വയംഭരണസ്വഭാവത്തോടെ, എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതും പ്രവൃത്തികളും കാര്യങ്ങളും നിർവ്വഹിക്കേണ്ടതും ചെയ്യേണ്ടതുമാണ്.
(4) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ കാര്യങ്ങളുടെ നടത്തിപ്പും മേൽനോട്ടവും നിയന്ത്രണവും സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തെ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാർ സഹായിക്കേണ്ടതാണ്. ഈ ആക്ടുപ്രകാരം, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ മറ്റേതെങ്കിലും അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കു വിധേയമാകാതെ, സ്വയംഭരണസ്വഭാവത്തോടെ, എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതും പ്രവൃത്തികളും കാര്യങ്ങളും നിർവ്വഹിക്കേണ്ടതും ചെയ്യേണ്ടതുമാണ്.

(5) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും, പൊതു ജീവിതത്തിൽ ഔന്നത്യം പുലർത്തുന്നവരും, നിയമത്തിലോ ശാസ്ത്രസാങ്കേതികവിദ്യയിലോ സാമൂഹ്യസേവനത്തിലോ മാനേജ്മെന്റിലോ പത്രപ്രവർത്തനത്തിലോ ബഹുജന മാധ്യമങ്ങളിലോ ഭരണകാര്യനിർവ്വഹണങ്ങളിലോ വിപുലവിജ്ഞാനവും അനുഭവസമ്പത്തുമുള്ള വരും ആയിരിക്കണം.
(5) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും, പൊതു ജീവിതത്തിൽ ഔന്നത്യം പുലർത്തുന്നവരും, നിയമത്തിലോ ശാസ്ത്രസാങ്കേതികവിദ്യയിലോ സാമൂഹ്യസേവനത്തിലോ മാനേജ്മെന്റിലോ പത്രപ്രവർത്തനത്തിലോ ബഹുജന മാധ്യമങ്ങളിലോ ഭരണകാര്യനിർവ്വഹണങ്ങളിലോ വിപുലവിജ്ഞാനവും അനുഭവസമ്പത്തുമുള്ളവരും ആയിരിക്കണം.

(6) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അല്ലെങ്കിൽ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ, പാർലമെന്റംഗമോ, അതതു സംഗതിപോലെ, ഏതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്ര ഭരണ പ്രദേശത്തെയോ നിയമസഭാംഗമോ ആയിരിക്കാനോ, ആദായകരമായ മറ്റെന്തെങ്കിലും പദവി വഹിക്കാനോ, ഏതെങ്കിലും രാഷ്ട്രടീകക്ഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനോ, എന്തെങ്കിലും ബിസിനസ്സ് നടത്താനോ, എന്തെങ്കിലും പ്രൊഫഷനിൽ പ്രവർത്തിക്കാനോ പാടില്ലാത്തതാണ്.

Line 27: Line 27:
(2) ഔദ്യോഗികസ്ഥാനത്ത് പ്രവേശിക്കുന്ന തീയതിതൊട്ട് അഞ്ചുവർഷക്കാലയളവിലേക്കോ അറുപത്തഞ്ചു വയസ്സാകുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ എല്ലാ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാർക്കും ഔദ്യോഗികസ്ഥാനത്തിരിക്കാവുന്നതാണ്. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ എന്ന നിലയ്ക്ക് പുനർനിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല

{{Create}}
{{Review}}

Revision as of 10:07, 1 February 2018

(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും
(b) ആവശ്യമെന്ന് കരുതുന്ന, പത്തിൽ കവിയാത്ത, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നു.

(3) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരെയും

(i) കമ്മിറ്റിയുടെ അദ്ധ്യക്ഷനായ മുഖ്യമന്ത്രിയും;
(ii) നിയമസഭയിലെ പ്രതിപക്ഷനേതാവും;
(iii) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്ത ക്യാബിനറ്റ് മന്ത്രിയും, അടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശയിന്മേൽ ഗവർണർ നിയമിക്കേണ്ടതാണ്.
വിശദീകരണം.- നിയമസഭയിൽ പ്രതിപക്ഷനേതാവായി അംഗീകരിക്കപ്പെട്ട ഒരാളില്ലെങ്കിൽ, നിയമസഭയിൽ സർക്കാരിന്റെ എതിർപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി കരുതാവുന്നതാണെന്ന് സംശയങ്ങൾ ഒഴിവാക്കുന്നതിനായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.

(4) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ കാര്യങ്ങളുടെ നടത്തിപ്പും മേൽനോട്ടവും നിയന്ത്രണവും സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തെ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാർ സഹായിക്കേണ്ടതാണ്. ഈ ആക്ടുപ്രകാരം, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ മറ്റേതെങ്കിലും അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കു വിധേയമാകാതെ, സ്വയംഭരണസ്വഭാവത്തോടെ, എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതും പ്രവൃത്തികളും കാര്യങ്ങളും നിർവ്വഹിക്കേണ്ടതും ചെയ്യേണ്ടതുമാണ്.

(5) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും, പൊതു ജീവിതത്തിൽ ഔന്നത്യം പുലർത്തുന്നവരും, നിയമത്തിലോ ശാസ്ത്രസാങ്കേതികവിദ്യയിലോ സാമൂഹ്യസേവനത്തിലോ മാനേജ്മെന്റിലോ പത്രപ്രവർത്തനത്തിലോ ബഹുജന മാധ്യമങ്ങളിലോ ഭരണകാര്യനിർവ്വഹണങ്ങളിലോ വിപുലവിജ്ഞാനവും അനുഭവസമ്പത്തുമുള്ളവരും ആയിരിക്കണം.

(6) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അല്ലെങ്കിൽ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ, പാർലമെന്റംഗമോ, അതതു സംഗതിപോലെ, ഏതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്ര ഭരണ പ്രദേശത്തെയോ നിയമസഭാംഗമോ ആയിരിക്കാനോ, ആദായകരമായ മറ്റെന്തെങ്കിലും പദവി വഹിക്കാനോ, ഏതെങ്കിലും രാഷ്ട്രടീകക്ഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനോ, എന്തെങ്കിലും ബിസിനസ്സ് നടത്താനോ, എന്തെങ്കിലും പ്രൊഫഷനിൽ പ്രവർത്തിക്കാനോ പാടില്ലാത്തതാണ്.

(7) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ ആസ്ഥാനം, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി സംസ്ഥാനസർക്കാർ പറയുന്ന സംസ്ഥാനത്തെ പ്രദേശത്ത് ആയിരിക്കുന്നതും, സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന് സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിൽ ഓഫീസുകൾ സ്ഥാപിക്കാവുന്നതുമാണ്.

16. ഔദ്യോഗിക കാലാവധിയും സേവനവ്യവസ്ഥകളും.-(1) ഔദ്യോഗിക സ്ഥാനത്ത് പ്രവേശിക്കുന്ന തീയതിതൊട്ട് അഞ്ചുവർഷം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് സ്ഥാനം വഹിക്കാവുന്നതാണ്. അദ്ദേഹം പുനർനിയമനത്തിന് അർഹനായിരിക്കുന്നതല്ല.

എന്നാൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അറുപത്തഞ്ചു വയസ്സുകഴിഞ്ഞാൽ ഔദ്യോഗികസ്ഥാനം വഹിക്കാൻ പാടില്ലാത്തതാണ്.

(2) ഔദ്യോഗികസ്ഥാനത്ത് പ്രവേശിക്കുന്ന തീയതിതൊട്ട് അഞ്ചുവർഷക്കാലയളവിലേക്കോ അറുപത്തഞ്ചു വയസ്സാകുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ എല്ലാ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാർക്കും ഔദ്യോഗികസ്ഥാനത്തിരിക്കാവുന്നതാണ്. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ എന്ന നിലയ്ക്ക് പുനർനിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ