Panchayat:Repo18/vol1-page0131: Difference between revisions

From Panchayatwiki
('(2) ഹർജിയിലെ ഏതെങ്കിലും പട്ടികയിലോ അനുബന്ധത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(2) ഹർജിയിലെ ഏതെങ്കിലും പട്ടികയിലോ അനുബന്ധത്തിലോ കൂടി ഹർജിക്കാരൻ ഒപ്പു വയ്ക്കുകയും ഹർജി എന്നപോലെ അതേ രീതിയിൽ സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാ കുന്നു.

92. ഹർജിക്കാരന് അവകാശപ്പെടാവുന്ന നിവൃത്തി.-ഹർജിക്കാരന്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ, താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെ ന്നുള്ള ഒരു പ്രഖ്യാപനം കൂടി അവകാശപ്പെടാവുന്നതാകുന്നു.
 
93. തിരഞ്ഞെടുപ്പു ഹർജികളുടെ വിചാരണ.-(1) 89-ാം വകുപ്പിലേയോ 90-ാം വകുപ്പി ലേയോ 115-ാം വകുപ്പിലേയോ വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഹർജി കോടതി തള്ളിക്കളയേണ്ടതാകുന്നു.
'''92. ഹർജിക്കാരന് അവകാശപ്പെടാവുന്ന നിവൃത്തി'''.-ഹർജിക്കാരന്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ, താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെ ന്നുള്ള ഒരു പ്രഖ്യാപനം കൂടി അവകാശപ്പെടാവുന്നതാകുന്നു.
വിശദീകരണം.-ഈ ഉപവകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് ഹർജി തള്ളിക്കളഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ്, 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിലെ ഉത്തരവായി കരുതപ്പെ ടേണ്ടതാകുന്നു.
 
'''93. തിരഞ്ഞെടുപ്പു ഹർജികളുടെ വിചാരണ.'''-(1) 89-ാം വകുപ്പിലേയോ 90-ാം വകുപ്പി ലേയോ 115-ാം വകുപ്പിലേയോ വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഹർജി കോടതി തള്ളിക്കളയേണ്ടതാകുന്നു.
 
'''വിശദീകരണം'''.-ഈ ഉപവകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് ഹർജി തള്ളിക്കളഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ്, 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിലെ ഉത്തരവായി കരുതപ്പെ ടേണ്ടതാകുന്നു.
 
(2) ഒരേ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒന്നിലധികം തിരഞ്ഞെടുപ്പു ഹർജികൾ കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളിടത്ത്, കോടതി, അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് അവ വെവ്വേറെയായോ ഒന്നോ അതിലധികമോ ഗ്രൂപ്പുകളായോ വിചാരണ ചെയ്യാവുന്നതാണ്.

(3) നേരത്തെ എതിർകക്ഷി ആയിട്ടില്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വിചാരണ ആരംഭി ക്കുന്ന തീയതി മുതൽ പതിനാലു ദിവസത്തിനകം കോടതിയിൽ അയാൾ കൊടുക്കുന്ന അപേക്ഷ യിൻമേലും കോടതിച്ചെലവിനുള്ള ജാമ്യം സംബന്ധിച്ച് കോടതി പുറപ്പെടുവിക്കാവുന്ന ഏതെങ്കിലും ഉത്തരവിനു വിധേയമായും, എതിർകക്ഷിയായി ചേർക്കപ്പെടാൻ അവകാശമുണ്ടായിരിക്കുന്നതാണ്.

വിശദീകരണം.-ഈ വകുപ്പിന്റെയും 100-ാം വകുപ്പിന്റെയും ആവശ്യങ്ങൾക്കായി, ഒരു ഹർജി യുടെ വിചാരണ, എതിർകക്ഷികൾ കോടതി മുൻപാകെ ഹാജരാകുന്നതിനും ഹർജിയിൽ ഉന്നയി ച്ചിട്ടുള്ള അവകാശവാദത്തിനോ അവകാശവാദങ്ങൾക്കോ മറുപടി പറയുന്നതിനും നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ആരംഭിക്കുന്നതായി കരുതേണ്ടതാണ്.
 
(4) കോടതിക്ക്, കോടതിച്ചെലവ സംബന്ധിച്ചതും മറ്റു വിധത്തിലുള്ളതുമായ യുക്തമെന്നു അത് കരുതുന്ന നിബന്ധനകളിൻമേൽ, ഹർജിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും അഴിമതി പ്രവൃ ത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഹർജിയുടെ നീതിപൂർവ്വകവും ഫലപ്രദവുമായ ഒരു വിചാരണ ഉറപ്പു വരുത്തുന്നതിന് കോടതിയുടെ അഭിപ്രായത്തിൽ ആവശ്യമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിനോ വിപുലീകരിക്കുന്നതിനോ അനുവദിക്കാവുന്നതും, എന്നാൽ ഹർജിയിൽ നേരത്തെ ആരോപിച്ചിട്ടി ല്ലാതിരുന്ന ഒരു അഴിമതി പ്രവൃത്തിയുടെ വിവരങ്ങൾ അവതരിപ്പിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഹർജി ഭേദഗതി അനുവദിക്കാൻ പാടില്ലാത്തതും ആണ്.
'''വിശദീകരണം'''.-ഈ വകുപ്പിന്റെയും 100-ാം വകുപ്പിന്റെയും ആവശ്യങ്ങൾക്കായി, ഒരു ഹർജി യുടെ വിചാരണ, എതിർകക്ഷികൾ കോടതി മുൻപാകെ ഹാജരാകുന്നതിനും ഹർജിയിൽ ഉന്നയി ച്ചിട്ടുള്ള അവകാശവാദത്തിനോ അവകാശവാദങ്ങൾക്കോ മറുപടി പറയുന്നതിനും നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ആരംഭിക്കുന്നതായി കരുതേണ്ടതാണ്.
 
(4) കോടതിക്ക്, കോടതിച്ചെലവ സംബന്ധിച്ചതും മറ്റു വിധത്തിലുള്ളതുമായ യുക്തമെന്നു അത് കരുതുന്ന നിബന്ധനകളിൻമേൽ, ഹർജിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും അഴിമതി പ്രവൃ ത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഹർജിയുടെ നീതിപൂർവ്വകവും ഫലപ്രദവുമായ ഒരു വിചാരണ ഉറപ്പു വരുത്തുന്നതിന് കോടതിയുടെ അഭിപ്രായത്തിൽ ആവശ്യമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിനോ വിപുലീകരിക്കുന്നതിനോ അനുവദിക്കാവുന്നതും, എന്നാൽ ഹർജിയിൽ നേരത്തെ ആരോപിച്ചിട്ടില്ലാതിരുന്ന ഒരു അഴിമതി പ്രവൃത്തിയുടെ വിവരങ്ങൾ അവതരിപ്പിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഹർജി ഭേദഗതി അനുവദിക്കാൻ പാടില്ലാത്തതും ആണ്.
 
(5) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം വേഗത്തിൽ വിചാരണ ചെയ്യേ ണ്ടതും തിരഞ്ഞെടുപ്പ് ഹർജി വിചാരണക്കായി കോടതിയിൽ സമർപ്പിച്ച തീയതിമുതൽ ആറു മാസ ത്തിനുള്ളിൽ ഹർജിയിൻമേൽ തീർപ്പുകൽപ്പിക്കേണ്ടതും ആണ്.

94. കോടതി മുൻപാകെയുള്ള നടപടിക്രമം.-(1) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാ ക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, ഏതൊരു തിരഞ്ഞെടുപ്പ ഹർജിയും കഴിയുന്നിടത്തോളം പെട്ടെന്ന് 1908-ലെ സിവിൽ നടപടി നിയമ സംഹിത, (1908-ലെ കേന്ദ്ര ആക്റ്റ് 5)-ൻ കീഴിൽ വ്യവഹാരങ്ങളുടെ വിചാരണയ്ക്ക് ബാധകമാകുന്ന നടപടിക്രമമനുസ രിച്ച വിചാരണ നടത്തേണ്ടതാണ്.
 
എന്നാൽ, ഏതെങ്കിലും സാക്ഷിയുടെയോ സാക്ഷികളുടെയോ തെളിവ് ഹർജിയുടെ തീരുമാ
'''94. കോടതി മുൻപാകെയുള്ള നടപടിക്രമം'''.-(1) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാ ക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, ഏതൊരു തിരഞ്ഞെടുപ്പ ഹർജിയും കഴിയുന്നിടത്തോളം പെട്ടെന്ന് 1908-ലെ സിവിൽ നടപടി നിയമ സംഹിത, (1908-ലെ കേന്ദ്ര ആക്റ്റ് 5)-ൻ കീഴിൽ വ്യവഹാരങ്ങളുടെ വിചാരണയ്ക്ക് ബാധകമാകുന്ന നടപടിക്രമമനുസ രിച്ച വിചാരണ നടത്തേണ്ടതാണ്.
നത്തിന് പ്രസക്തമായിട്ടുള്ളതല്ലെന്നോ അങ്ങനെയുള്ള സാക്ഷിയെയോ സാക്ഷികളെയോ ഹാജരാ ക്കുന്ന കക്ഷി, അങ്ങനെ ചെയ്യുന്നത് നിസ്സാരമായ കാരണങ്ങളിൻമേലോ നടപടികൾ താമസിപ്പി
 
എന്നാൽ, ഏതെങ്കിലും സാക്ഷിയുടെയോ സാക്ഷികളുടെയോ തെളിവ് ഹർജിയുടെ തീരുമാനത്തിന് പ്രസക്തമായിട്ടുള്ളതല്ലെന്നോ അങ്ങനെയുള്ള സാക്ഷിയെയോ സാക്ഷികളെയോ ഹാജരാ ക്കുന്ന കക്ഷി, അങ്ങനെ ചെയ്യുന്നത് നിസ്സാരമായ കാരണങ്ങളിൻമേലോ നടപടികൾ താമസിപ്പി

Revision as of 09:58, 5 January 2018