Panchayat:Repo18/vol1-page1011: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 5: Line 5:
(3) (1)-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതതു സംഗതിപോലെ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ-

(a) നിർധനനായി നിർണ്ണയിക്കപ്പെടുകയോ; അല്ലെങ്കിൽ  
:(a) നിർധനനായി നിർണ്ണയിക്കപ്പെടുകയോ; അല്ലെങ്കിൽ  

(b) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ സദാചാരലംഘനം ഉൾപ്പെട്ടിരിക്കുന്ന ഒരു കുറ്റ ത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ; അല്ലെങ്കിൽ  
:(b) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ സദാചാരലംഘനം ഉൾപ്പെട്ടിരിക്കുന്ന ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ; അല്ലെങ്കിൽ  

(c) ഔദ്യോഗിക്കാലയളവിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾക്കു പുറമെ ശമ്പളം പറ്റുന്ന ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയോ; അല്ലെങ്കിൽ  
:(c) ഔദ്യോഗിക്കാലയളവിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾക്കു പുറമെ ശമ്പളം പറ്റുന്ന ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയോ; അല്ലെങ്കിൽ  

(d) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ, മനസ്സിന്റെയോ ശരീരത്തിന്റെയോ വൈകല്യം മൂലം ഔദ്യോഗിക സ്ഥാനത്ത് യോഗ്യനല്ലാതായിത്തീരുകയോ; അല്ലെങ്കിൽ  
:(d) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ, മനസ്സിന്റെയോ ശരീരത്തിന്റെയോ വൈകല്യം മൂലം ഔദ്യോഗിക സ്ഥാനത്ത് യോഗ്യനല്ലാതായിത്തീരുകയോ; അല്ലെങ്കിൽ  

(e) ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അല്ലെങ്കിൽ ഇൻഫർമേഷൻ കമ്മീഷണർ എന്നീ നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തികമോ മറ്റേ തെങ്കിലും താൽപ്പര്യമോ നേടുകയോ ചെയ്താൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീ ഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് രാഷ്ട്രപതിക്ക് ഉത്തരവുവഴി നീക്കം ചെയ്യാവുന്നതാണ്.
:(e) ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അല്ലെങ്കിൽ ഇൻഫർമേഷൻ കമ്മീഷണർ എന്നീ നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തികമോ മറ്റേ തെങ്കിലും താൽപ്പര്യമോ നേടുകയോ ചെയ്താൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീ ഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് രാഷ്ട്രപതിക്ക് ഉത്തരവുവഴി നീക്കം ചെയ്യാവുന്നതാണ്.

(4) ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ, ഒരു ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ മറ്റംഗങ്ങൾക്ക് പൊതുവായുള്ളതോ ഒരു അംഗമെന്ന നിലയ്ക്കുള്ളതോ അല്ലാതെ, ഇന്ത്യാസർക്കാരോ ഇന്ത്യാസർക്കാരിനുവേണ്ടിയോ നടത്തിയ കരാറിലോ ഉടമ്പടിയിലോ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ താൽപ്പര്യമുണ്ടായിരിക്കുകയോ, അതിൽ നിന്നു കിട്ടുന്ന പ്രതിഫലത്തിലോ ആനുകൂല്യത്തിലോ അതിന്റെ ലാഭത്തിലോ ഏതെങ്കിലും വിധത്തിൽ പങ്കുകൊള്ളുകയോ ചെയ്താൽ, (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, നടപടിദോഷം വരുത്തിയ കുറ്റക്കാരനായി അദ്ദേഹത്തെ കരുതാവുന്നതാണ്.

'''അദ്ധ്യായം IV'''
<big><center>അദ്ധ്യായം IV</center></big>

'''സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ'''
<big>'''<center>സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ</center>'''</big>

'''15. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം.'''-(1) ഈ ആക്ടുപ്രകാരം, നൽകപ്പെട്ടിരിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കാനും അതിനെ ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കാനും ഓരോ സംസ്ഥാന സർക്കാരും, ഔദ്യോഗികഗസ്റ്റിലെ വിജ്ഞാപനം വഴി......... (സംസ്ഥാനത്തിന്റെ പേർ) ഇൻഫർമേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന ഒരു ബോഡി രൂപീകരിക്കേണ്ടതാണ്.

(2) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ
(2) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ-
{{Create}}
{{Review}}

Revision as of 10:03, 1 February 2018

14. ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഇൻഫർമേഷൻ കമ്മീഷണറെയോ നീക്കം ചെയ്യൽ.-(1) (3)-ാം ഉപവകുപ്പിന്റെ വ്യവസ്ഥകൾക്കു വിധേയമായി, രാഷ്ട്രപതി നടത്തിയ റഫറൻസിന്മേൽ സുപ്രീം കോടതി അന്വേഷണം നടത്തി, അതതു സംഗതിപോലെ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീഷണറെയോ തെളിയിക്കപ്പെട്ട നടപടി ദോഷത്തിന്റെയോ പ്രാപ്തിയില്ലായ്മയുടെയോ കാരണത്തിന്മേൽ നീക്കം ചെയ്യാവുന്നതാണെന്ന് റിപ്പോർട്ട് നൽകിയാൽ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീഷന്റെയോ ഔദ്യോഗികസ്ഥാനത്തുനിന്ന് നീക്കം ചെയ്യാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം സുപ്രീംകോടതിയിൽ റഫറൻസ് നടത്തിയിരിക്കുന്നത് ഏത് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കോ ഇൻഫർമേഷൻ കമ്മീഷണർക്കോ എതിരെയാണോ അദ്ദേഹത്തെ, അത്തരം റഫറൻസിന്മേൽ സുപ്രീംകോടതിയുടെ റിപ്പോർട്ട് കൈപ്പറ്റിയ രാഷ്ട്രപതി ഉത്തരവുകൾ പാസാക്കുന്നതുവരെ രാഷ്ട്രപതിക്ക് ഔദ്യോഗികസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യാവുന്നതും, ആവശ്യമെന്ന് കരുതുന്നെങ്കിൽ, അന്വേഷണസമയത്ത് ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിലക്കാവുന്നതുമാണ്.

(3) (1)-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതതു സംഗതിപോലെ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ-

(a) നിർധനനായി നിർണ്ണയിക്കപ്പെടുകയോ; അല്ലെങ്കിൽ
(b) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ സദാചാരലംഘനം ഉൾപ്പെട്ടിരിക്കുന്ന ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ; അല്ലെങ്കിൽ
(c) ഔദ്യോഗിക്കാലയളവിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾക്കു പുറമെ ശമ്പളം പറ്റുന്ന ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയോ; അല്ലെങ്കിൽ
(d) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ, മനസ്സിന്റെയോ ശരീരത്തിന്റെയോ വൈകല്യം മൂലം ഔദ്യോഗിക സ്ഥാനത്ത് യോഗ്യനല്ലാതായിത്തീരുകയോ; അല്ലെങ്കിൽ
(e) ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അല്ലെങ്കിൽ ഇൻഫർമേഷൻ കമ്മീഷണർ എന്നീ നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തികമോ മറ്റേ തെങ്കിലും താൽപ്പര്യമോ നേടുകയോ ചെയ്താൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീ ഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് രാഷ്ട്രപതിക്ക് ഉത്തരവുവഴി നീക്കം ചെയ്യാവുന്നതാണ്.

(4) ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ, ഒരു ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ മറ്റംഗങ്ങൾക്ക് പൊതുവായുള്ളതോ ഒരു അംഗമെന്ന നിലയ്ക്കുള്ളതോ അല്ലാതെ, ഇന്ത്യാസർക്കാരോ ഇന്ത്യാസർക്കാരിനുവേണ്ടിയോ നടത്തിയ കരാറിലോ ഉടമ്പടിയിലോ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ താൽപ്പര്യമുണ്ടായിരിക്കുകയോ, അതിൽ നിന്നു കിട്ടുന്ന പ്രതിഫലത്തിലോ ആനുകൂല്യത്തിലോ അതിന്റെ ലാഭത്തിലോ ഏതെങ്കിലും വിധത്തിൽ പങ്കുകൊള്ളുകയോ ചെയ്താൽ, (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, നടപടിദോഷം വരുത്തിയ കുറ്റക്കാരനായി അദ്ദേഹത്തെ കരുതാവുന്നതാണ്.

അദ്ധ്യായം IV
സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ

15. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം.-(1) ഈ ആക്ടുപ്രകാരം, നൽകപ്പെട്ടിരിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കാനും അതിനെ ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കാനും ഓരോ സംസ്ഥാന സർക്കാരും, ഔദ്യോഗികഗസ്റ്റിലെ വിജ്ഞാപനം വഴി......... (സംസ്ഥാനത്തിന്റെ പേർ) ഇൻഫർമേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന ഒരു ബോഡി രൂപീകരിക്കേണ്ടതാണ്.

(2) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ-

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ