Panchayat:Repo18/vol1-page0314: Difference between revisions
('314 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 271...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
(ഇ) ‘ദുർഭരണം' എന്നാൽ ഏതെങ്കിലും സംഗതിയിൽ ഭരണപരമായ ചുമതലകൾ നിറവേറ്റുന്നതിനിടയിൽ എടുത്തതോ എടുക്കാനുദ്ദേശിച്ചിട്ടുള്ളതോ ആയ നടപടി | (ഇ) ‘ദുർഭരണം' എന്നാൽ ഏതെങ്കിലും സംഗതിയിൽ ഭരണപരമായ ചുമതലകൾ നിറവേറ്റുന്നതിനിടയിൽ എടുത്തതോ എടുക്കാനുദ്ദേശിച്ചിട്ടുള്ളതോ ആയ നടപടി | ||
Line 7: | Line 5: | ||
(ii) അങ്ങനെയുള്ള നടപടി എടുക്കുന്നതിൽ മനഃപൂർവമായ ഉപേക്ഷയോ അമിതമായ കാലതാമസമോ ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ആ നടപടിയെ ക്രമപ്പെടുത്തുന്ന ഭരണ നടപടി ക്രമമോ രീതിയോ അമിതമായ കാലതാമസം വരുത്തുന്നതോ, എന്നർത്ഥമാകുന്നതും അതിൽ നഷ്ടത്തിലേക്കും പാഴ്സ്ചെലവിലേക്കും നയിക്കുന്ന നടപടിയോ ദുർവിനിയോഗത്താലോ നിയമവിരുദ്ധമോആയുള്ള ഫണ്ടിന്റെ ദുരുപയോഗമോ ഉൾപ്പെടുന്നതുമാകുന്നു | (ii) അങ്ങനെയുള്ള നടപടി എടുക്കുന്നതിൽ മനഃപൂർവമായ ഉപേക്ഷയോ അമിതമായ കാലതാമസമോ ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ആ നടപടിയെ ക്രമപ്പെടുത്തുന്ന ഭരണ നടപടി ക്രമമോ രീതിയോ അമിതമായ കാലതാമസം വരുത്തുന്നതോ, എന്നർത്ഥമാകുന്നതും അതിൽ നഷ്ടത്തിലേക്കും പാഴ്സ്ചെലവിലേക്കും നയിക്കുന്ന നടപടിയോ ദുർവിനിയോഗത്താലോ നിയമവിരുദ്ധമോആയുള്ള ഫണ്ടിന്റെ ദുരുപയോഗമോ ഉൾപ്പെടുന്നതുമാകുന്നു | ||
(എഫ്) "ഓംബുഡ്സ്മാൻ' എന്നാൽ 271 ജി | (എഫ്) "ഓംബുഡ്സ്മാൻ' എന്നാൽ 271 ജി വകുപ്പിൽ പരാമർശിക്കുന്ന ഓംബുഡ്സ്മാൻ എന്നർത്ഥമാകുന്നു | ||
(ജി) 'പബ്ലിക്സ് സർവെന്റ്' എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഒരു ജീവനക്കാരനോ, ഉദ്യോഗസ്ഥനോ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയർപേഴ്സസണോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരംഗമോ എന്നർത്ഥമാകുന്നതും അതിൽഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തദ്ദേശഭരണ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഏതെങ്കിലും ഓഫീസിലെയോ സ്ഥാപനത്തിലേയോ ഒരു ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഉൾപ്പെടുന്നതുമാകുന്നു | (ജി) 'പബ്ലിക്സ് സർവെന്റ്' എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഒരു ജീവനക്കാരനോ, ഉദ്യോഗസ്ഥനോ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയർപേഴ്സസണോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരംഗമോ എന്നർത്ഥമാകുന്നതും അതിൽഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തദ്ദേശഭരണ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഏതെങ്കിലും ഓഫീസിലെയോ സ്ഥാപനത്തിലേയോ ഒരു ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഉൾപ്പെടുന്നതുമാകുന്നു | ||
(എച്ച്) ‘സെക്രട്ടറി' എന്നാൽ 271 ജി | (എച്ച്) ‘സെക്രട്ടറി' എന്നാൽ 271 ജി വകുപ്പിൽ പരാമർശിക്കുന്ന ഓംബുഡ്സ്മാന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു | ||
{{Accept}} |
Latest revision as of 04:30, 3 February 2018
(ഇ) ‘ദുർഭരണം' എന്നാൽ ഏതെങ്കിലും സംഗതിയിൽ ഭരണപരമായ ചുമതലകൾ നിറവേറ്റുന്നതിനിടയിൽ എടുത്തതോ എടുക്കാനുദ്ദേശിച്ചിട്ടുള്ളതോ ആയ നടപടി
(i) അങ്ങനെയുള്ള നടപടി അല്ലെങ്കിൽ ഭരണപരമായ നടപടിക്രമം അല്ലെങ്കിൽ അങ്ങനെയുള്ള നടപടിക്കാധാരമായ പ്രവൃത്തി യുക്തിരഹിതവും അന്യായവും ദുസ്സഹവും പക്ഷപാതപരവും സ്വജന പക്ഷപാതപരവും ആർക്കെങ്കിലും അവിഹിതമായി നേട്ടമോ നഷ്ടമോ ഉണ്ടാകുന്നതും അല്ലെങ്കിൽ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും ആയതോ; അല്ലെങ്കിൽ
(ii) അങ്ങനെയുള്ള നടപടി എടുക്കുന്നതിൽ മനഃപൂർവമായ ഉപേക്ഷയോ അമിതമായ കാലതാമസമോ ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ആ നടപടിയെ ക്രമപ്പെടുത്തുന്ന ഭരണ നടപടി ക്രമമോ രീതിയോ അമിതമായ കാലതാമസം വരുത്തുന്നതോ, എന്നർത്ഥമാകുന്നതും അതിൽ നഷ്ടത്തിലേക്കും പാഴ്സ്ചെലവിലേക്കും നയിക്കുന്ന നടപടിയോ ദുർവിനിയോഗത്താലോ നിയമവിരുദ്ധമോആയുള്ള ഫണ്ടിന്റെ ദുരുപയോഗമോ ഉൾപ്പെടുന്നതുമാകുന്നു
(എഫ്) "ഓംബുഡ്സ്മാൻ' എന്നാൽ 271 ജി വകുപ്പിൽ പരാമർശിക്കുന്ന ഓംബുഡ്സ്മാൻ എന്നർത്ഥമാകുന്നു
(ജി) 'പബ്ലിക്സ് സർവെന്റ്' എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഒരു ജീവനക്കാരനോ, ഉദ്യോഗസ്ഥനോ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയർപേഴ്സസണോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരംഗമോ എന്നർത്ഥമാകുന്നതും അതിൽഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തദ്ദേശഭരണ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഏതെങ്കിലും ഓഫീസിലെയോ സ്ഥാപനത്തിലേയോ ഒരു ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഉൾപ്പെടുന്നതുമാകുന്നു
(എച്ച്) ‘സെക്രട്ടറി' എന്നാൽ 271 ജി വകുപ്പിൽ പരാമർശിക്കുന്ന ഓംബുഡ്സ്മാന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു