Panchayat:Repo18/vol1-page0309: Difference between revisions

From Panchayatwiki
('Sec. 271 H കേരള പഞ്ചായത്ത് രാജ് ആക്റ്റ് 315 (ഐ) 'അന്വേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
Sec. 271 H കേരള പഞ്ചായത്ത് രാജ് ആക്റ്റ് 315
Sec. 269                      309


() 'അന്വേഷണോദ്യോഗസ്ഥൻ' എന്നാൽ ഒരു ആരോപണത്തെയോ പരാതിയെയോ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഓംബുഡ്സ്മാൻ അധികാരപ്പെടുത്തുന്ന ഒരു ഉദ്യോ ഗസ്ഥൻ എന്ന് അർത്ഥമാകുന്നു.  
വിലുള്ള ഏതെങ്കിലും നിയമമോ അംഗീകരിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ശാഖയിലെ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനോ ഹാജരാകുന്നതിനോ ഒരാളെ സഹായിക്കുന്നതിനായി ഏതെങ്കിലും ആൾക്ക് ഏതെങ്കിലും വിഷയത്തിൽ വിദ്യാഭ്യാസമോ ബോധനമോ പരിശീലനമോ നൽകുന്നതിനു വേണ്ടി ഒരാളോ ഒന്നിൽ കൂടുതൽ പേർ ചേർന്നോ സ്ഥാപിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ പത്തിൽ കുറയാത്ത വിദ്യാർത്ഥികളുള്ള അംഗീകാരമില്ലാത്ത ഒരു സ്ഥാപനം (അത് ഏതു പേരിനാൽ അറിയപ്പെട്ടാലും) എന്നർത്ഥമാകുന്നതും അതിൽ ഒരു അംഗീകൃത സ്ക്കൂളോ സംസ്ഥാനത്തെ ഏതെങ്കിലും സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്യപ്പെട്ട ഒരു കോളേജോ ഉൾപ്പെടാത്തതുമാകുന്നു.


'[271 ജി. ഓംബുഡ്സ്മാന്റെ കാലാവധിയും സേവന വ്യവസ്ഥകളും.-
"['266. ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-*(1) (എ) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുമ്പോഴോ അതിനുശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽനിന്നും മുൻകൂട്ടി രജിസ്ട്രേ ഷൻ ലഭിക്കാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനവും പ്രസ്തുത ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുവാൻ പാടില്ലാത്തതും, അത്തരം രജിസ്ട്രേഷനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും നിർണ്ണയിക്കപ്പെട്ട ഫീസ് സഹിതവും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് നൽകേണ്ടതുമാണ്. എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തെ സംബന്ധിച്ച്, അത് നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ രജിസ്ട്രേഷനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിന് നല്കുന്നപക്ഷം ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതാണ്.


(1) ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും അതിൻകീഴിൽ ഉദ്യോഗം വഹിക്കുന്ന പബ്ലിക്സ് സർവന്റുമാരുടേയും ഭരണനിർവ്വഹണത്തിൽ അഴിമതിയോ ദുർ ഭരണമോ അപാകതകളോ ഉൾപ്പെടുന്ന ഏതൊരു നടപടിയേയും സംബന്ധിച്ച ആരോപണ ത്തേയുംപറ്റി സൂക്ഷ്മമാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിനും
°(2) അപ്രകാരമുള്ള രജിസ്ട്രേഷൻ ഓരോ വർഷവും പുതുക്കേണ്ടതും അങ്ങനെ പുതുക്കുന്നതിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും ഫീസ് സഹിതവും ഗ്രാമ പഞ്ചായത്തിന് നൽകേണ്ടതുമാണ്.)


271 കൃ. വകുപ്പനുസരിച്ച് അപ്രകാരമുള്ള പരാതി തീർപ്പാക്കുന്നതിനും, സംസ്ഥാനതലത്തിൽ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുവേണ്ടി 'ഓംബുഡ്സ്മാൻ' എന്ന പേരിൽ അറിയപ്പെടുന്ന ഒരധികാരസ്ഥാനം ഉണ്ടായിരിക്കുന്നതാണ്.  
267. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ട്യൂട്ടോറിയൽ സ്ഥാപനം പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു ട്യൂട്ടോ റിയൽ സ്ഥാപനം പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ആളോ, ഈ ആക്റ്റിൻ കീഴിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുകയോ പരി പാലിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ തനിക്കു നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി യതിനുശേഷവും അങ്ങനെയുള്ള ഒരു സ്ഥാപനം തുടർന്നും നടത്തുന്നതോ ആയ ഏതെങ്കിലും ആളോ കുറ്റസ്ഥാപനത്തിൻമേൽ'(ആയിരം രൂപ വരെയുള്ള പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും നൂറു രൂപാവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി) ശിക്ഷിക്കപ്പെടേണ്ടതാണ്.


(2) ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളിനെ, മുഖ്യമന്ത്രി നൽകുന്ന ഉപദേശത്തിൻമേൽ ഓംബുഡ്സ്മാനായി ഗവർണ്ണർ നിയമിക്കേണ്ടതാണ്. (3) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാൾ, അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തിനു മുൻപ്ത്, ഗവർണ്ണറുടെയോ അദ്ദേഹം ഇതിലേക്കായി നിയമിക്കുന്ന വ്യക്തിയുടെയോ മുൻപാകെ താഴെ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിടേണ്ടതാണ്:-
268. xxx 


  "1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനായി നിയമിക്കപ്പെട്ടിരിക്കുന്ന എ. ബി. എന്ന് ഞാൻ ഇൻഡ്യൻ ഭരണഘടനയോട് യഥാർത്ഥ വിശ്വാസവും കൂറും ഉള്ളവനായിരിക്കുമെന്നും ഞാൻ യഥാവിധിയായും വിശ്വസ്തതയോടുകൂടിയും എന്റെ പരമാവധി കഴിവിനും അറിവിനും വിവേകത്തിനും അനുസരണമായി ഭയാശങ്കയോ മമതയോ വിദേഷമോ കൂടാതെ എന്റെ ചുമതലകൾ നിർവ്വഹിക്കുമെന്നും ദൈവ നാമത്തിൽ സത്യം ചെയ്യുന്നു/ദൃഢപ്രതിജ്ഞ ചെയ്യുന്നു."
അദ്ധ്യായം XXV


(4) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാൾ അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് വർഷക്കാലത്തേക്ക് സ്ഥാനം വഹിക്കുന്നതാണ്.
സ്വകാര്യ ആശുപ്രതികളുടേയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ
എന്നാൽ,-
(എ) ഓംബുഡ്സ്മാൻ സ്വന്തം കൈപ്പടയിൽ ഗവർണ്ണർക്ക് എഴുതി അയച്ച അദ്ദേഹത്തിന്റെ സ്ഥാനം രാജിവയ്ക്കാവുന്നതും;


(ബി) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാളിനെ 271 എച്ച് വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയിൽ ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്യാവുന്നതുമാണ്.
269. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിൽ,-
 
() 'ആശുപ്രതി' എന്നാൽ, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും അസുഖമോ, ക്ഷതമോ, വൈകല്യമോ കാരണം ക്ലേശമനുഭവിക്കുന്ന ആളുകളെ പ്രവേശിപ്പിക്കുകയോ പാർപ്പി
(5) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി യുടേതിന് തുല്യമായ ശമ്പളത്തിനും, ബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
 
(6) ഓംബുഡ്സ്മാൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധി അവസാനിച്ചാൽ, ഓംബുഡ്സ്മാനായി പുനർനിയമനത്തിനോ കേരള സർക്കാരിൻകീഴിലോ അല്ലെങ്കിൽ കേരള സർക്കാ രിന്റെ അധീനതയിലുള്ളതോ ആയ ഏതെങ്കിലും കോർപ്പറേഷനിലോ കമ്പനിയിലോ സംഘത്തിലോ സർവ്വകലാശാലയിലോ ആദായകരമായ ഏതെങ്കിലും ഉദ്യോഗത്തിൽ വീണ്ടും നിയമിക്കപ്പെടുന്ന തിനോ അദ്ദേഹത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല)
 
'[271 എച്ച്. ഓംബുഡ്സ്മാനെ നീക്കം ചെയ്യൽ.-(1) തെളിയിക്കപ്പെട്ട നടപടിദൂഷ്യത്തിന്റെയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാനെ നീക്കം ചെയ്യുന്നതിനുവേണ്ടി നിയമസഭയിലെ മൊത്തം അംഗങ്ങളിൽ ഭൂരിപക്ഷവുറ് നിനമസഭനിൽ ഹാജരാവുകയും വോട്ടു

Revision as of 14:22, 4 January 2018

Sec. 269 309

വിലുള്ള ഏതെങ്കിലും നിയമമോ അംഗീകരിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ശാഖയിലെ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനോ ഹാജരാകുന്നതിനോ ഒരാളെ സഹായിക്കുന്നതിനായി ഏതെങ്കിലും ആൾക്ക് ഏതെങ്കിലും വിഷയത്തിൽ വിദ്യാഭ്യാസമോ ബോധനമോ പരിശീലനമോ നൽകുന്നതിനു വേണ്ടി ഒരാളോ ഒന്നിൽ കൂടുതൽ പേർ ചേർന്നോ സ്ഥാപിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ പത്തിൽ കുറയാത്ത വിദ്യാർത്ഥികളുള്ള അംഗീകാരമില്ലാത്ത ഒരു സ്ഥാപനം (അത് ഏതു പേരിനാൽ അറിയപ്പെട്ടാലും) എന്നർത്ഥമാകുന്നതും അതിൽ ഒരു അംഗീകൃത സ്ക്കൂളോ സംസ്ഥാനത്തെ ഏതെങ്കിലും സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്യപ്പെട്ട ഒരു കോളേജോ ഉൾപ്പെടാത്തതുമാകുന്നു.

"['266. ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-*(1) (എ) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുമ്പോഴോ അതിനുശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽനിന്നും മുൻകൂട്ടി രജിസ്ട്രേ ഷൻ ലഭിക്കാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനവും പ്രസ്തുത ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുവാൻ പാടില്ലാത്തതും, അത്തരം രജിസ്ട്രേഷനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും നിർണ്ണയിക്കപ്പെട്ട ഫീസ് സഹിതവും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് നൽകേണ്ടതുമാണ്. എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തെ സംബന്ധിച്ച്, അത് നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ രജിസ്ട്രേഷനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിന് നല്കുന്നപക്ഷം ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതാണ്.

°(2) അപ്രകാരമുള്ള രജിസ്ട്രേഷൻ ഓരോ വർഷവും പുതുക്കേണ്ടതും അങ്ങനെ പുതുക്കുന്നതിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും ഫീസ് സഹിതവും ഗ്രാമ പഞ്ചായത്തിന് നൽകേണ്ടതുമാണ്.)

267. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ട്യൂട്ടോറിയൽ സ്ഥാപനം പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു ട്യൂട്ടോ റിയൽ സ്ഥാപനം പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ആളോ, ഈ ആക്റ്റിൻ കീഴിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുകയോ പരി പാലിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ തനിക്കു നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി യതിനുശേഷവും അങ്ങനെയുള്ള ഒരു സ്ഥാപനം തുടർന്നും നടത്തുന്നതോ ആയ ഏതെങ്കിലും ആളോ കുറ്റസ്ഥാപനത്തിൻമേൽ'(ആയിരം രൂപ വരെയുള്ള പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും നൂറു രൂപാവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി) ശിക്ഷിക്കപ്പെടേണ്ടതാണ്.

268. xxx

അദ്ധ്യായം XXV

സ്വകാര്യ ആശുപ്രതികളുടേയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ

269. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിൽ,- (എ) 'ആശുപ്രതി' എന്നാൽ, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും അസുഖമോ, ക്ഷതമോ, വൈകല്യമോ കാരണം ക്ലേശമനുഭവിക്കുന്ന ആളുകളെ പ്രവേശിപ്പിക്കുകയോ പാർപ്പി