Panchayat:Repo18/vol1-page0291: Difference between revisions
('Sec. 238 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 291 അനുവാദമോ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
അനുവാദമോ പുതുക്കുന്നതുവരെയോ ആ ലൈസൻസോ അനുവാദമോ കൈവശം ഇല്ലാത്ത ആളാണെന്ന് കരുതപ്പെടുന്നതാണ്. | |||
(12) ലൈസൻസോ അനുവാദമോ വാങ്ങിയ ഏതൊരാളും, ആ ലൈസൻസോ അനുവാദമോ പ്രാബല്യത്തിലിരിക്കുമ്പോൾ, ന്യായമായ എല്ലാ സന്ദർഭങ്ങളിലും സെക്രട്ടറി ആവശ്യപ്പെടുമ്പോൾ അത് ഹാജരാക്കേണ്ടതാണ്. | |||
(13)ഈ വകുപ്പിലെ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഗ്രാമപഞ്ചായത്തിന് നൽകേണ്ടതായ ഏതെങ്കിലും നികുതിയോ ഫീസോ മറ്റു കടങ്ങളോ നല്കാനുള്ള ഏതൊരാൾക്കും ഈ ആക്റ്റിൻ കീഴിലുള്ള ഏതൊരു ലൈസൻസോ അനുവാദമോ നൽകാൻ പാടുള്ളതല്ല. | |||
'''237. സർക്കാരിന് ലൈസൻസുകളും അനുവാദങ്ങളും വാങ്ങേണ്ടതില്ലെന്ന്.'''-ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലോ ബൈലായിലോ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലത്തെയോ അങ്ങനെയുള്ള സർക്കാരിന്റെ വക വസ്തുവിനെയോ സംബന്ധിച്ച ലൈസൻസ് എടുക്കാൻ അങ്ങനെയുള്ള സർക്കാരിനോട് ആവശ്യപ്പെടുന്നതായി വ്യാഖ്യാനിക്കാൻ പാടില്ലാത്തതാകുന്നു. | |||
== നോട്ടീസുകൾ, ഉത്തരവുകൾ, അനുവാദങ്ങൾ മുതലായവ == | |||
'''238. അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും, വേലികളുംവൃക്ഷങ്ങളും വെട്ടിയൊതുക്കലും'''.-(1) (എ) ഏതെങ്കിലും വൃക്ഷമോ, വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്ക്കുകളോ വീഴാനും തൻമൂലം ഏതെങ്കിലും ആൾക്കോ, ഏതെങ്കിലും എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് കരുതുന്നപക്ഷം ഗ്രാമ പഞ്ചായത്തിന് അതിൽ നിന്ന് എന്തെങ്കിലും അപകടം ഉണ്ടാക്കുന്നത് തടയുന്നതിലേക്കായി നോട്ടീസുമൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തു കയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്ക്കുകൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാകുന്നു. | |||
(ബി) സത്വര നടപടി ആവശ്യമാണെങ്കിൽ അങ്ങിനെയുള്ള നോട്ടീസ് കൊടുക്കുന്നതിനു മുമ്പോ, അങ്ങനെയുള്ള നോട്ടീസിലെ കാലാവധി തീരുന്നതിനു മുമ്പോ, ഗ്രാമ പഞ്ചായത്ത് സ്വയ മേവ അങ്ങനെയുള്ള വൃക്ഷം ഉറപ്പിച്ചു നിറുത്തുകയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ, അതിലെ കായ്ക്കുകൾ നീക്കം ചെയ്യുകയോ, ഏതെങ്കിലും തെരുവിന്റെ ഒരു ഭാഗം വേലികെട്ടി മറയ്ക്കുകയോ, അപകടം ഒഴിവാക്കുന്നതിനായി യുക്തമെന്നു തോന്നുന്ന മറ്റു താൽക്കാലിക നടപടികൾ സ്വീകരി ക്കുകയോ ചെയ്യേണ്ടതും, അങ്ങനെ ചെയ്യുന്നതിനുള്ള ചെലവ് ഭൂമിയിൻമേലുള്ള പൊതു നികുതി കുടിശ്ശിക എന്നപോലെ ആ വൃക്ഷത്തിന്റെ ഉടമസ്ഥനിൽ നിന്നും ഈടാക്കേണ്ടതുമാകുന്നു. | (ബി) സത്വര നടപടി ആവശ്യമാണെങ്കിൽ അങ്ങിനെയുള്ള നോട്ടീസ് കൊടുക്കുന്നതിനു മുമ്പോ, അങ്ങനെയുള്ള നോട്ടീസിലെ കാലാവധി തീരുന്നതിനു മുമ്പോ, ഗ്രാമ പഞ്ചായത്ത് സ്വയ മേവ അങ്ങനെയുള്ള വൃക്ഷം ഉറപ്പിച്ചു നിറുത്തുകയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ, അതിലെ കായ്ക്കുകൾ നീക്കം ചെയ്യുകയോ, ഏതെങ്കിലും തെരുവിന്റെ ഒരു ഭാഗം വേലികെട്ടി മറയ്ക്കുകയോ, അപകടം ഒഴിവാക്കുന്നതിനായി യുക്തമെന്നു തോന്നുന്ന മറ്റു താൽക്കാലിക നടപടികൾ സ്വീകരി ക്കുകയോ ചെയ്യേണ്ടതും, അങ്ങനെ ചെയ്യുന്നതിനുള്ള ചെലവ് ഭൂമിയിൻമേലുള്ള പൊതു നികുതി കുടിശ്ശിക എന്നപോലെ ആ വൃക്ഷത്തിന്റെ ഉടമസ്ഥനിൽ നിന്നും ഈടാക്കേണ്ടതുമാകുന്നു. | ||
32സി) ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ, ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഏതെങ്കിലും കിണറ്റിലെയോ ടാങ്കിലെയോ കുടിവെള്ളം മലിനപ്പെടാൻ ഇടയാക്കുന്നുവെ ങ്കിൽ അങ്ങനെയുള്ള വൃക്ഷമോ അതിന്റെ ശാഖയോ വെട്ടി മാറ്റുന്നതിന് വൃക്ഷത്തിന്റെ ഉടമസ്ഥ നോട് നോട്ടീസ് മൂലം ഗ്രാമപഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്. | 32സി) ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ, ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഏതെങ്കിലും കിണറ്റിലെയോ ടാങ്കിലെയോ കുടിവെള്ളം മലിനപ്പെടാൻ ഇടയാക്കുന്നുവെ ങ്കിൽ അങ്ങനെയുള്ള വൃക്ഷമോ അതിന്റെ ശാഖയോ വെട്ടി മാറ്റുന്നതിന് വൃക്ഷത്തിന്റെ ഉടമസ്ഥ നോട് നോട്ടീസ് മൂലം ഗ്രാമപഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്. | ||
(2) നോട്ടീസ് കൂടാതെ, ഒരു ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിക്ക് | (2) നോട്ടീസ് കൂടാതെ, ഒരു ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിക്ക് | ||
(എ) തൊട്ടുകിടക്കുന്ന റോഡ് ലെവലിൽ നിന്ന് ഇതിനായി വ്യവസ്ഥ ചെയ്തിട്ടുള്ള ഉയരത്തിൽ കവിയാതിരിക്കത്തക്കവണ്ണം, ഒരു പൊതു തെരുവിന്റെ അതിർത്തിയിൽ നിൽക്കുന്ന ഏതെങ്കിലും വേലി വെട്ടി ഒതുക്കുകയോ കോതിക്കളയുകയോ, അഥവാ | (എ) തൊട്ടുകിടക്കുന്ന റോഡ് ലെവലിൽ നിന്ന് ഇതിനായി വ്യവസ്ഥ ചെയ്തിട്ടുള്ള ഉയരത്തിൽ കവിയാതിരിക്കത്തക്കവണ്ണം, ഒരു പൊതു തെരുവിന്റെ അതിർത്തിയിൽ നിൽക്കുന്ന ഏതെങ്കിലും വേലി വെട്ടി ഒതുക്കുകയോ കോതിക്കളയുകയോ, അഥവാ | ||
{{Accept}} |
Revision as of 12:00, 2 February 2018
അനുവാദമോ പുതുക്കുന്നതുവരെയോ ആ ലൈസൻസോ അനുവാദമോ കൈവശം ഇല്ലാത്ത ആളാണെന്ന് കരുതപ്പെടുന്നതാണ്.
(12) ലൈസൻസോ അനുവാദമോ വാങ്ങിയ ഏതൊരാളും, ആ ലൈസൻസോ അനുവാദമോ പ്രാബല്യത്തിലിരിക്കുമ്പോൾ, ന്യായമായ എല്ലാ സന്ദർഭങ്ങളിലും സെക്രട്ടറി ആവശ്യപ്പെടുമ്പോൾ അത് ഹാജരാക്കേണ്ടതാണ്.
(13)ഈ വകുപ്പിലെ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഗ്രാമപഞ്ചായത്തിന് നൽകേണ്ടതായ ഏതെങ്കിലും നികുതിയോ ഫീസോ മറ്റു കടങ്ങളോ നല്കാനുള്ള ഏതൊരാൾക്കും ഈ ആക്റ്റിൻ കീഴിലുള്ള ഏതൊരു ലൈസൻസോ അനുവാദമോ നൽകാൻ പാടുള്ളതല്ല.
237. സർക്കാരിന് ലൈസൻസുകളും അനുവാദങ്ങളും വാങ്ങേണ്ടതില്ലെന്ന്.-ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലോ ബൈലായിലോ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലത്തെയോ അങ്ങനെയുള്ള സർക്കാരിന്റെ വക വസ്തുവിനെയോ സംബന്ധിച്ച ലൈസൻസ് എടുക്കാൻ അങ്ങനെയുള്ള സർക്കാരിനോട് ആവശ്യപ്പെടുന്നതായി വ്യാഖ്യാനിക്കാൻ പാടില്ലാത്തതാകുന്നു.
നോട്ടീസുകൾ, ഉത്തരവുകൾ, അനുവാദങ്ങൾ മുതലായവ
238. അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും, വേലികളുംവൃക്ഷങ്ങളും വെട്ടിയൊതുക്കലും.-(1) (എ) ഏതെങ്കിലും വൃക്ഷമോ, വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്ക്കുകളോ വീഴാനും തൻമൂലം ഏതെങ്കിലും ആൾക്കോ, ഏതെങ്കിലും എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് കരുതുന്നപക്ഷം ഗ്രാമ പഞ്ചായത്തിന് അതിൽ നിന്ന് എന്തെങ്കിലും അപകടം ഉണ്ടാക്കുന്നത് തടയുന്നതിലേക്കായി നോട്ടീസുമൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തു കയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്ക്കുകൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാകുന്നു.
(ബി) സത്വര നടപടി ആവശ്യമാണെങ്കിൽ അങ്ങിനെയുള്ള നോട്ടീസ് കൊടുക്കുന്നതിനു മുമ്പോ, അങ്ങനെയുള്ള നോട്ടീസിലെ കാലാവധി തീരുന്നതിനു മുമ്പോ, ഗ്രാമ പഞ്ചായത്ത് സ്വയ മേവ അങ്ങനെയുള്ള വൃക്ഷം ഉറപ്പിച്ചു നിറുത്തുകയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ, അതിലെ കായ്ക്കുകൾ നീക്കം ചെയ്യുകയോ, ഏതെങ്കിലും തെരുവിന്റെ ഒരു ഭാഗം വേലികെട്ടി മറയ്ക്കുകയോ, അപകടം ഒഴിവാക്കുന്നതിനായി യുക്തമെന്നു തോന്നുന്ന മറ്റു താൽക്കാലിക നടപടികൾ സ്വീകരി ക്കുകയോ ചെയ്യേണ്ടതും, അങ്ങനെ ചെയ്യുന്നതിനുള്ള ചെലവ് ഭൂമിയിൻമേലുള്ള പൊതു നികുതി കുടിശ്ശിക എന്നപോലെ ആ വൃക്ഷത്തിന്റെ ഉടമസ്ഥനിൽ നിന്നും ഈടാക്കേണ്ടതുമാകുന്നു.
32സി) ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ, ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഏതെങ്കിലും കിണറ്റിലെയോ ടാങ്കിലെയോ കുടിവെള്ളം മലിനപ്പെടാൻ ഇടയാക്കുന്നുവെ ങ്കിൽ അങ്ങനെയുള്ള വൃക്ഷമോ അതിന്റെ ശാഖയോ വെട്ടി മാറ്റുന്നതിന് വൃക്ഷത്തിന്റെ ഉടമസ്ഥ നോട് നോട്ടീസ് മൂലം ഗ്രാമപഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്.
(2) നോട്ടീസ് കൂടാതെ, ഒരു ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിക്ക് (എ) തൊട്ടുകിടക്കുന്ന റോഡ് ലെവലിൽ നിന്ന് ഇതിനായി വ്യവസ്ഥ ചെയ്തിട്ടുള്ള ഉയരത്തിൽ കവിയാതിരിക്കത്തക്കവണ്ണം, ഒരു പൊതു തെരുവിന്റെ അതിർത്തിയിൽ നിൽക്കുന്ന ഏതെങ്കിലും വേലി വെട്ടി ഒതുക്കുകയോ കോതിക്കളയുകയോ, അഥവാ