Panchayat:Repo18/vol1-page0799: Difference between revisions
('78. പ്ലോട്ടിന്റെ ഉപയോഗം.-- ഭൂമിയുടെ വികസനത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gangadharan (talk | contribs) No edit summary |
||
Line 1: | Line 1: | ||
78. പ്ലോട്ടിന്റെ ഉപയോഗം.-- ഭൂമിയുടെ വികസനത്തിന് അല്ലെങ്കിൽ ഏതെങ്കിലും കെട്ടിട നിർമ്മാണത്തിന് വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്ലോട്ടിന്റെ ഉപയോഗം ആ പ്രദേശത്തിനു വേണ്ടി അനുവദിക്കപ്പെട്ടതോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ നഗരാസൂത്രണ പദ്ധതി പ്രകാരമുള്ള വ്യവ സ്ഥകൾ അനുശാസിക്കുന്ന പ്രകാരമായിരിക്കണം. | '''78. പ്ലോട്ടിന്റെ ഉപയോഗം.'''-- ഭൂമിയുടെ വികസനത്തിന് അല്ലെങ്കിൽ ഏതെങ്കിലും കെട്ടിട നിർമ്മാണത്തിന് വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്ലോട്ടിന്റെ ഉപയോഗം ആ പ്രദേശത്തിനു വേണ്ടി അനുവദിക്കപ്പെട്ടതോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ നഗരാസൂത്രണ പദ്ധതി പ്രകാരമുള്ള വ്യവ സ്ഥകൾ അനുശാസിക്കുന്ന പ്രകാരമായിരിക്കണം. | ||
79. വ്യാപ്തിയും തറവിസ്തീർണ്ണാനുപാതവും.- | ''' | ||
79. വ്യാപ്തിയും തറവിസ്തീർണ്ണാനുപാതവും'''.-(1) 82-ാം ചട്ടപ്രകാരം രൂപീ കരിച്ച സമിതിയ്ക്ക് അനുവദിക്കാവുന്ന പരമാവധി വ്യാപ്തി - താമസാവശ്യത്തിനും പ്രത്യേക താമസാ വശ്യത്തിനും കച്ചവട അല്ലെങ്കിൽ വാണിജ്യ സംഭരണ കൈവശാവകാശ ഗണങ്ങൾക്ക് 80 ശത മാനത്തിൽ കവിയാതെയും; സമ്മേളന, ഓഫീസ്, ചെറുതും ഇടത്തരവും ആപൽക്കരവുമായ വ്യാവ സായിക കൈവശഗണങ്ങൾക്ക് (ഗണം G1) 60 ശതമാനവും; വിദ്യാഭ്യാസം, ചികിത്സ, ആശുപ്രതി കൂടുതൽ അപായകരമായ വ്യവസായ കൈവശാവകാശഗണങ്ങൾക്ക് (ഗണം G2) 50 ശതമാനവും; ഗണം 1-ൻ കീഴിൽ വരുന്ന അപകടസാദ്ധ്യതയുള്ള വിനിയോഗങ്ങൾക്ക് 40 ശതമാനവും കവിയാൻ പാടില്ലാത്തതാകുന്നു: | |||
(2) തന്റെ വിസ്തീർണ്ണാനുപാത മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത കൈവശ ഗണ ങ്ങൾക്ക് അനുവദനീയമായ പരമാവധി തറവിസ്തീർണ്ണം താഴെപറയും പ്രകാരം കണക്കാക്കേണ്ടതാണ്. | (2) തന്റെ വിസ്തീർണ്ണാനുപാത മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത കൈവശ ഗണ ങ്ങൾക്ക് അനുവദനീയമായ പരമാവധി തറവിസ്തീർണ്ണം താഴെപറയും പ്രകാരം കണക്കാക്കേണ്ടതാണ്. | ||
(a) ഭൂമി വിട്ടുകൊടുക്കലിന് മുമ്പുള്ള പ്ലോട്ടിന്റെ പരിധിയ്ക്ക് വേണ്ടി 35-ാം ചട്ടത്തിലെ | |||
2-ാം പട്ടികയിലെ (4a) അല്ലെങ്കിൽ (5a) എന്നീ കോളം പ്രകാരം അനുവദനീയമായ തറവിസ്തീർണ്ണാ നുപാതാടിസ്ഥാനത്തിലുള്ള തറവിസ്തീർണ്ണവും അതിന്റെ കൂടെ സൗജന്യമായി വിട്ടുകൊടുത്ത അത്രയും ഭൂമിക്ക് 35-ാം ചട്ടത്തിലെ (2)-ാം പട്ടികയിലെ യഥാക്രമം (4a) അല്ലെങ്കിൽ (5a) എന്നീ കോളം പ്രകാരം അനുവദനീയമായ തറവിസ്തീർണ്ണാനുപാതത്തിന്റെ ഇരട്ടിയായ തറവിസ്ത്യതിയും കൂടിയിട്ടുള്ളതാകുന്നു. | (a) ഭൂമി വിട്ടുകൊടുക്കലിന് മുമ്പുള്ള പ്ലോട്ടിന്റെ പരിധിയ്ക്ക് വേണ്ടി 35-ാം ചട്ടത്തിലെ 2-ാം പട്ടികയിലെ (4a) അല്ലെങ്കിൽ (5a) എന്നീ കോളം പ്രകാരം അനുവദനീയമായ തറവിസ്തീർണ്ണാ നുപാതാടിസ്ഥാനത്തിലുള്ള തറവിസ്തീർണ്ണവും അതിന്റെ കൂടെ സൗജന്യമായി വിട്ടുകൊടുത്ത അത്രയും ഭൂമിക്ക് 35-ാം ചട്ടത്തിലെ (2)-ാം പട്ടികയിലെ യഥാക്രമം (4a) അല്ലെങ്കിൽ (5a) എന്നീ കോളം പ്രകാരം അനുവദനീയമായ തറവിസ്തീർണ്ണാനുപാതത്തിന്റെ ഇരട്ടിയായ തറവിസ്ത്യതിയും കൂടിയിട്ടുള്ളതാകുന്നു. | ||
എന്നാൽ, മുകളിൽ സൂചിപ്പിച്ച രീതിയിൽ അനുവദനീയമായ പരമാവധി | |||
എന്നാൽ, മുകളിൽ സൂചിപ്പിച്ച രീതിയിൽ അനുവദനീയമായ പരമാവധി തറവിസ്തീർണ്ണാനുപാതം കണക്കാക്കുമ്പോൾ മുഴുവൻ ഭൂമിക്കും കൂടി കാറ്റഗറി -1 ഗ്രാമപഞ്ചായത്തുകളുടെ സംഗതി യിൽ രണ്ടാം പട്ടിക കോളം (4b) അല്ലെങ്കിൽ (4c) പ്രകാരവും, കാറ്റഗറി - || ഗ്രാമപഞ്ചായത്തു കളുടെ സംഗതിയിൽ കോളം (5b) പ്രകാരവും, ഉള്ള തറവിസ്തീർണ്ണാനുപാതത്തിൽ കവിയാൻ പാടില്ലാത്തതാകുന്നു. | |||
എന്നുമാത്രമല്ല, കാറ്റഗറി - I ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ (2)-ാം പട്ടിക കോളം (4b) അല്ലെങ്കിൽ (4c) പ്രകാരവും, കാറ്റഗറി - II ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ 2-ാം പട്ടിക കോളം (5b) പ്രകാരവും മുഴുവൻ ഭൂമിക്കുമുള്ള തറവിസ്തീർണാനുപാതത്തിന്റെ വ്യാപ്തിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് 2-ാം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ അധിക ഫീസ് നൽകുന്നതിന്മേൽ അനുവദിക്കാവുന്നതാണ്. | എന്നുമാത്രമല്ല, കാറ്റഗറി - I ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ (2)-ാം പട്ടിക കോളം (4b) അല്ലെങ്കിൽ (4c) പ്രകാരവും, കാറ്റഗറി - II ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ 2-ാം പട്ടിക കോളം (5b) പ്രകാരവും മുഴുവൻ ഭൂമിക്കുമുള്ള തറവിസ്തീർണാനുപാതത്തിന്റെ വ്യാപ്തിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് 2-ാം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ അധിക ഫീസ് നൽകുന്നതിന്മേൽ അനുവദിക്കാവുന്നതാണ്. | ||
80. പിന്നോട്ട് മാറ്റൽ, ഉയരം മുതലായവ.-(1) വ്യത്യസ്ത കൈവശാവകാശ ഗണങ്ങ ളിൽപ്പെടുന്ന കെട്ടിടങ്ങൾക്ക് നിർദ്ദിഷ്ട റോഡ് അതിരിൽ നിന്ന് കെട്ടിടത്തിലേക്ക് അനുശാസിക്ക പ്പെട്ടിട്ടുള്ള തുറസ്സായ സ്ഥലം/പിന്നോട്ട് മാറ്റൽ ആ വശത്ത് നിന്ന് ആ രീതിയിൽ വിട്ടുകൊടുക്കപ്പെട്ട ഭൂമിയുടെ വീതിക്ക് നിർദ്ദിഷ്ട റോഡിന്റെ അതിരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 3 മീറ്ററിന് വിധേയ മായി കുറവ് അനുവദിക്കേണ്ടതാണ്. | |||
'''80. പിന്നോട്ട് മാറ്റൽ, ഉയരം മുതലായവ.'''-(1) വ്യത്യസ്ത കൈവശാവകാശ ഗണങ്ങ ളിൽപ്പെടുന്ന കെട്ടിടങ്ങൾക്ക് നിർദ്ദിഷ്ട റോഡ് അതിരിൽ നിന്ന് കെട്ടിടത്തിലേക്ക് അനുശാസിക്ക പ്പെട്ടിട്ടുള്ള തുറസ്സായ സ്ഥലം/പിന്നോട്ട് മാറ്റൽ ആ വശത്ത് നിന്ന് ആ രീതിയിൽ വിട്ടുകൊടുക്കപ്പെട്ട ഭൂമിയുടെ വീതിക്ക് നിർദ്ദിഷ്ട റോഡിന്റെ അതിരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 3 മീറ്ററിന് വിധേയ മായി കുറവ് അനുവദിക്കേണ്ടതാണ്. | |||
എന്നാൽ, ദേശീയ ഹൈവേകൾക്കും സംസ്ഥാന ഹൈവേകൾക്കുമല്ലാത്ത റോഡ് പദ്ധതി കൾക്ക് ഭൂമി വിട്ടുകൊടുത്തതിന് ശേഷം അവശേഷിക്കുന്ന 125 ചതുരശ്രമീറ്റർ വരെ വിസ്തീർണ്ണ മുള്ള പ്ലോട്ടുകളുടെ കാര്യത്തിൽ, വിട്ടുകൊടുത്തതിന് ശേഷം ബാക്കിയുള്ള ഭൂമിയുടെ വീതി പരി ഗണിച്ച് പറഞ്ഞിരിക്കുന്ന ദൂരം കുറയ്ക്കുന്നതിന് 82-ാം ചട്ടപ്രകാരം രൂപീകൃതമായ സമിതി അനു വദിക്കേണ്ടതും അത്തരം കുറയ്ക്കക്കലിനുശേഷം തൊട്ടടുത്തുള്ള പുതിയ റോഡിനോട് ചേർന്നുള്ള അതിരിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ അകലം 1.5 മീറ്റർ ആയിരിക്കേണ്ടതുമാണ്. | എന്നാൽ, ദേശീയ ഹൈവേകൾക്കും സംസ്ഥാന ഹൈവേകൾക്കുമല്ലാത്ത റോഡ് പദ്ധതി കൾക്ക് ഭൂമി വിട്ടുകൊടുത്തതിന് ശേഷം അവശേഷിക്കുന്ന 125 ചതുരശ്രമീറ്റർ വരെ വിസ്തീർണ്ണ മുള്ള പ്ലോട്ടുകളുടെ കാര്യത്തിൽ, വിട്ടുകൊടുത്തതിന് ശേഷം ബാക്കിയുള്ള ഭൂമിയുടെ വീതി പരി ഗണിച്ച് പറഞ്ഞിരിക്കുന്ന ദൂരം കുറയ്ക്കുന്നതിന് 82-ാം ചട്ടപ്രകാരം രൂപീകൃതമായ സമിതി അനു വദിക്കേണ്ടതും അത്തരം കുറയ്ക്കക്കലിനുശേഷം തൊട്ടടുത്തുള്ള പുതിയ റോഡിനോട് ചേർന്നുള്ള അതിരിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ അകലം 1.5 മീറ്റർ ആയിരിക്കേണ്ടതുമാണ്. | ||
{{ | {{Accept}} |
Revision as of 13:21, 2 February 2018
78. പ്ലോട്ടിന്റെ ഉപയോഗം.-- ഭൂമിയുടെ വികസനത്തിന് അല്ലെങ്കിൽ ഏതെങ്കിലും കെട്ടിട നിർമ്മാണത്തിന് വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്ലോട്ടിന്റെ ഉപയോഗം ആ പ്രദേശത്തിനു വേണ്ടി അനുവദിക്കപ്പെട്ടതോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ നഗരാസൂത്രണ പദ്ധതി പ്രകാരമുള്ള വ്യവ സ്ഥകൾ അനുശാസിക്കുന്ന പ്രകാരമായിരിക്കണം. 79. വ്യാപ്തിയും തറവിസ്തീർണ്ണാനുപാതവും.-(1) 82-ാം ചട്ടപ്രകാരം രൂപീ കരിച്ച സമിതിയ്ക്ക് അനുവദിക്കാവുന്ന പരമാവധി വ്യാപ്തി - താമസാവശ്യത്തിനും പ്രത്യേക താമസാ വശ്യത്തിനും കച്ചവട അല്ലെങ്കിൽ വാണിജ്യ സംഭരണ കൈവശാവകാശ ഗണങ്ങൾക്ക് 80 ശത മാനത്തിൽ കവിയാതെയും; സമ്മേളന, ഓഫീസ്, ചെറുതും ഇടത്തരവും ആപൽക്കരവുമായ വ്യാവ സായിക കൈവശഗണങ്ങൾക്ക് (ഗണം G1) 60 ശതമാനവും; വിദ്യാഭ്യാസം, ചികിത്സ, ആശുപ്രതി കൂടുതൽ അപായകരമായ വ്യവസായ കൈവശാവകാശഗണങ്ങൾക്ക് (ഗണം G2) 50 ശതമാനവും; ഗണം 1-ൻ കീഴിൽ വരുന്ന അപകടസാദ്ധ്യതയുള്ള വിനിയോഗങ്ങൾക്ക് 40 ശതമാനവും കവിയാൻ പാടില്ലാത്തതാകുന്നു:
(2) തന്റെ വിസ്തീർണ്ണാനുപാത മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത കൈവശ ഗണ ങ്ങൾക്ക് അനുവദനീയമായ പരമാവധി തറവിസ്തീർണ്ണം താഴെപറയും പ്രകാരം കണക്കാക്കേണ്ടതാണ്.
(a) ഭൂമി വിട്ടുകൊടുക്കലിന് മുമ്പുള്ള പ്ലോട്ടിന്റെ പരിധിയ്ക്ക് വേണ്ടി 35-ാം ചട്ടത്തിലെ 2-ാം പട്ടികയിലെ (4a) അല്ലെങ്കിൽ (5a) എന്നീ കോളം പ്രകാരം അനുവദനീയമായ തറവിസ്തീർണ്ണാ നുപാതാടിസ്ഥാനത്തിലുള്ള തറവിസ്തീർണ്ണവും അതിന്റെ കൂടെ സൗജന്യമായി വിട്ടുകൊടുത്ത അത്രയും ഭൂമിക്ക് 35-ാം ചട്ടത്തിലെ (2)-ാം പട്ടികയിലെ യഥാക്രമം (4a) അല്ലെങ്കിൽ (5a) എന്നീ കോളം പ്രകാരം അനുവദനീയമായ തറവിസ്തീർണ്ണാനുപാതത്തിന്റെ ഇരട്ടിയായ തറവിസ്ത്യതിയും കൂടിയിട്ടുള്ളതാകുന്നു.
എന്നാൽ, മുകളിൽ സൂചിപ്പിച്ച രീതിയിൽ അനുവദനീയമായ പരമാവധി തറവിസ്തീർണ്ണാനുപാതം കണക്കാക്കുമ്പോൾ മുഴുവൻ ഭൂമിക്കും കൂടി കാറ്റഗറി -1 ഗ്രാമപഞ്ചായത്തുകളുടെ സംഗതി യിൽ രണ്ടാം പട്ടിക കോളം (4b) അല്ലെങ്കിൽ (4c) പ്രകാരവും, കാറ്റഗറി - || ഗ്രാമപഞ്ചായത്തു കളുടെ സംഗതിയിൽ കോളം (5b) പ്രകാരവും, ഉള്ള തറവിസ്തീർണ്ണാനുപാതത്തിൽ കവിയാൻ പാടില്ലാത്തതാകുന്നു.
എന്നുമാത്രമല്ല, കാറ്റഗറി - I ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ (2)-ാം പട്ടിക കോളം (4b) അല്ലെങ്കിൽ (4c) പ്രകാരവും, കാറ്റഗറി - II ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ 2-ാം പട്ടിക കോളം (5b) പ്രകാരവും മുഴുവൻ ഭൂമിക്കുമുള്ള തറവിസ്തീർണാനുപാതത്തിന്റെ വ്യാപ്തിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് 2-ാം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ അധിക ഫീസ് നൽകുന്നതിന്മേൽ അനുവദിക്കാവുന്നതാണ്.
80. പിന്നോട്ട് മാറ്റൽ, ഉയരം മുതലായവ.-(1) വ്യത്യസ്ത കൈവശാവകാശ ഗണങ്ങ ളിൽപ്പെടുന്ന കെട്ടിടങ്ങൾക്ക് നിർദ്ദിഷ്ട റോഡ് അതിരിൽ നിന്ന് കെട്ടിടത്തിലേക്ക് അനുശാസിക്ക പ്പെട്ടിട്ടുള്ള തുറസ്സായ സ്ഥലം/പിന്നോട്ട് മാറ്റൽ ആ വശത്ത് നിന്ന് ആ രീതിയിൽ വിട്ടുകൊടുക്കപ്പെട്ട ഭൂമിയുടെ വീതിക്ക് നിർദ്ദിഷ്ട റോഡിന്റെ അതിരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 3 മീറ്ററിന് വിധേയ മായി കുറവ് അനുവദിക്കേണ്ടതാണ്.
എന്നാൽ, ദേശീയ ഹൈവേകൾക്കും സംസ്ഥാന ഹൈവേകൾക്കുമല്ലാത്ത റോഡ് പദ്ധതി കൾക്ക് ഭൂമി വിട്ടുകൊടുത്തതിന് ശേഷം അവശേഷിക്കുന്ന 125 ചതുരശ്രമീറ്റർ വരെ വിസ്തീർണ്ണ മുള്ള പ്ലോട്ടുകളുടെ കാര്യത്തിൽ, വിട്ടുകൊടുത്തതിന് ശേഷം ബാക്കിയുള്ള ഭൂമിയുടെ വീതി പരി ഗണിച്ച് പറഞ്ഞിരിക്കുന്ന ദൂരം കുറയ്ക്കുന്നതിന് 82-ാം ചട്ടപ്രകാരം രൂപീകൃതമായ സമിതി അനു വദിക്കേണ്ടതും അത്തരം കുറയ്ക്കക്കലിനുശേഷം തൊട്ടടുത്തുള്ള പുതിയ റോഡിനോട് ചേർന്നുള്ള അതിരിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ അകലം 1.5 മീറ്റർ ആയിരിക്കേണ്ടതുമാണ്.