Panchayat:Repo18/vol1-page0721: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 11: Line 11:
'''3C. ചില സംഗതികളിൽ കെട്ടിടങ്ങളെ ഒഴിവാക്കൽ-''' സർക്കാരിന്, നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായും ചീഫ് ടൗൺ പ്ലാനറുമായുള്ള കൂടിയാലോചനയോടെയും; താഴെപറയുന്ന ഏതൊരു കെട്ടിടത്തിന്റെയും നിർമ്മാണത്തിൽ ഒഴിവ് നൽകാവുന്നതാണ്.

(a) ഏതെങ്കിലും പൊതു ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ളതും പൂർണ്ണമായും സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ കെട്ടിടങ്ങളുടെയോ;  
(a) ഏതെങ്കിലും പൊതു ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ളതും പൂർണ്ണമായും സർക്കാർ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ കെട്ടിടങ്ങളുടെയോ;  

(b) സർക്കാരിനോ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ പൊതു ആവശ്യത്തിലേക്കായി സർക്കാർ ഏജൻസികൾക്കോ വിട്ടു നൽകിയ സ്ഥലത്തിന്റെ അനുപാതത്തിന് തുല്യമായ ബാക്കി സ്ഥലത്തിനു മാത്രമേ ഒഴിവാക്കൽ ബാധകമാവുകയുള്ളൂവെന്ന നിബന്ധനയ്ക്ക് വിധേയമായി ഭൂമി വിട്ടു നൽകിയവർക്കും ഒഴിവ് നൽകാവുന്നതാണ്.  
(b) സർക്കാരിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ പൊതു ആവശ്യത്തിലേക്കായി സർക്കാർ ഏജൻസികൾക്കോ വിട്ടു നൽകിയ സ്ഥലത്തിന്റെ അനുപാതത്തിന് തുല്യമായ ബാക്കി സ്ഥലത്തിനു മാത്രമേ ഒഴിവാക്കൽ ബാധകമാവുകയുള്ളൂവെന്ന നിബന്ധനയ്ക്ക് വിധേയമായി ഭൂമി വിട്ടു നൽകിയവർക്കും ഒഴിവ് നൽകാവുന്നതാണ്.  

'''3D. ഗ്രാമപഞ്ചായത്തുകളെ തരംതിരിക്കുന്നത്.-''' (1) ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി - I, കാറ്റഗറി - II എന്നിങ്ങനെ രണ്ട് തരങ്ങളായി തിരിക്കാവുന്നതാണ്.  

Line 19: Line 19:
(2) (i) കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രത്യേകതകൾ ഉള്ളതോ/ അല്ലെങ്കിൽ നഗരവൽക്കരണത്തിന് സാധ്യതയുള്ളതോ പ്രാധാന്യമുള്ളതോ ആയതെന്ന് സർക്കാരിന് അഭിപ്രായമുള്ളത്; അല്ലെങ്കിൽ  

(ii) നിലവിലുള്ള കേരള നഗര-ഗ്രാമ ആസ്ത്രണ ഓർഡിനൻസ് 2015, (2015-ലെ ഓർഡിനൻസ് നമ്പർ 3) വ്യവസ്ഥകൾ പ്രകാരം അനുമതി നൽകിയതോ അല്ലെങ്കിൽ വിജ്ഞാപനം ചെയ്തതോ ആയ ഒരു നഗരാസൂത്രണ പദ്ധതി മുഴുവനായോ ഭാഗികമായോ ബാധകമായ ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി - I ഗ്രാമപഞ്ചായത്തായും;
(ii) നിലവിലുള്ള കേരള നഗര-ഗ്രാമ ആസ്ത്രണ ഓർഡിനൻസ് 2015, (2015-ലെ ഓർഡിനൻസ് നമ്പർ 3) വ്യവസ്ഥകൾ പ്രകാരം അനുമതി നൽകിയതോ അല്ലെങ്കിൽ വിജ്ഞാപനം ചെയ്തതോ ആയ ഒരു നഗരാസൂത്രണ പദ്ധതി മുഴുവനായോ ഭാഗികമായോ ബാധകമായ ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി - I ഗ്രാമപഞ്ചായത്തുകളായും;

(3) മുകളിൽ പറഞ്ഞിരിക്കുന്ന (2)-ാം ഉപചട്ടത്തിനു കീഴിൽ വരാത്ത ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി - II ഗ്രാമപഞ്ചായത്തുകളായും തരം തിരിക്കേണ്ടതാണ്.

{{Accept}}
{{Accept}}

Revision as of 04:41, 30 May 2019

എന്നാൽ തറവിസ്തീർണ്ണാനുപാതവും വ്യാപ്തിയും കണക്കാക്കുന്ന കാര്യത്തിലും ആവശ്യമായ ചുരുങ്ങിയ തെരുവ് വിട്ടുള്ള പാർക്കിംഗ് പ്രദേശം, പ്ലോട്ടിലേക്കുള്ള പ്രവേശന മാർഗ്ഗത്തിന്റെ വീതി, പ്രധാന തെരുവിൽ നിന്നും പ്ലോട്ടിലേക്കുള്ള പ്രവേശന മാർഗ്ഗത്തിലേക്കു നയിക്കുന്ന തെരുവിന്റെ വീതി എന്നിവ കണക്കാക്കുന്ന കാര്യത്തിലും കെട്ടിടം മുഴുവനും (നിലവിലുള്ളത് നിലനിർത്തിക്കൊണ്ടും, നിർദ്ദിഷ്ടമായതും) കണക്കിലെടുക്കേണ്ടതാണ്.

എന്നുതന്നെയുമല്ല, സൈറ്റും നിലവിലുള്ള കെട്ടിടവും അംഗീകൃതമാണെങ്കിൽ മാത്രം കൂട്ടിച്ചേർക്കൽ, വിപുലീകരണം അല്ലെങ്കിൽ പുതിയ കെട്ടിടം അനുവദിക്കേണ്ടതാണ്;

(ii) കെട്ടിട നിർമ്മാണത്തിനായി വികസനമോ പുനർവികസനമോ നടത്താനുദ്ദേശിക്കുന്ന എല്ലാ ഭൂമിക്കും.

3A. നഗരാസൂത്രണ പദ്ധതികളോട് അനുരൂപകമാകണമെന്നത്. - കേരള നഗര-ഗ്രാമ ആസൂത്രണ ഓർഡിനൻസ് 2015, (2015-ലെ ഓർഡിനൻസ് നമ്പർ 3) പ്രകാരം നിലവിലുള്ള ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയിലെ വ്യവസ്ഥകൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ, പദ്ധതി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ബാധകമായ ഈ ചട്ടങ്ങളിലെ ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് മേൽ ബാധകമാകുന്നതാണ്.

3B. നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇന്ത്യ ബാധമാക്കൽ. - ഈ ചട്ടങ്ങളിൽ നാഷണൽ ബിൽഡിംഗ് കോഡിലെ വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളിലെല്ലാം നിലവിലുള്ള കോഡിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്.

3C. ചില സംഗതികളിൽ കെട്ടിടങ്ങളെ ഒഴിവാക്കൽ- സർക്കാരിന്, നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായും ചീഫ് ടൗൺ പ്ലാനറുമായുള്ള കൂടിയാലോചനയോടെയും; താഴെപറയുന്ന ഏതൊരു കെട്ടിടത്തിന്റെയും നിർമ്മാണത്തിൽ ഒഴിവ് നൽകാവുന്നതാണ്.

(a) ഏതെങ്കിലും പൊതു ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ളതും പൂർണ്ണമായും സർക്കാർ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ കെട്ടിടങ്ങളുടെയോ;

(b) സർക്കാരിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ പൊതു ആവശ്യത്തിലേക്കായി സർക്കാർ ഏജൻസികൾക്കോ വിട്ടു നൽകിയ സ്ഥലത്തിന്റെ അനുപാതത്തിന് തുല്യമായ ബാക്കി സ്ഥലത്തിനു മാത്രമേ ഒഴിവാക്കൽ ബാധകമാവുകയുള്ളൂവെന്ന നിബന്ധനയ്ക്ക് വിധേയമായി ഭൂമി വിട്ടു നൽകിയവർക്കും ഒഴിവ് നൽകാവുന്നതാണ്.

3D. ഗ്രാമപഞ്ചായത്തുകളെ തരംതിരിക്കുന്നത്.- (1) ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി - I, കാറ്റഗറി - II എന്നിങ്ങനെ രണ്ട് തരങ്ങളായി തിരിക്കാവുന്നതാണ്.