Panchayat:Repo18/vol1-page0788: Difference between revisions

From Panchayatwiki
('തൊഴിലാളിക്ക് 15 ഘനമീറ്റർ അളവിൽ ശ്വസനാന്തരീക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
തൊഴിലാളിക്ക് 15 ഘനമീറ്റർ അളവിൽ ശ്വസനാന്തരീക്ഷവും ഒഴിച്ച ഒരു ജോലിക്കാരന് 3.4 ചതുര ശ്രമീറ്റർ എന്ന തോതിൽ കണക്കാക്കിയുള്ള കാർപ്പെറ്റ വിസ്തീർണ്ണം ഉണ്ടാക്കിയിരിക്കേണ്ടതാണ്. എന്നാൽ, ഏതെങ്കിലും പ്രവർത്തി മുറിയുടെ വിസ്തീർണ്ണം 9.5 ചതുരശ്ര മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. (7) വ്യവസായത്തിന്റെ തരം, ഉൽപാദന പ്രകിയ കൊണ്ട് ഉളവായേക്കാവുന്ന ഹാനി കരമായ വാതകങ്ങൾ, ചൂട്, മുറി, നിർമ്മാണത്തിലെ പ്രത്യേകതകൾ, ഏതെങ്കിലും പ്രവർത്തി പ്രദേ ശത്ത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം, യന്ത്രവൽകൃത വെന്റിലേഷനിലൂടെയോ വായു ശീതീകരണ സംവിധാനത്തിലൂടെയോ ലഭിക്കുന്ന സുഖാവസ്ഥകൾ എന്നിവയെ ആശ്രയിച്ചായി രിക്കണം പ്രവർത്തനമുറിയുടെ ചുരുങ്ങിയ ഉയരം നിശ്ചയിക്കേണ്ടത്. എന്നാൽ, ഏതെങ്കിലും പ്രവർത്തി മുറിയുടെ ഉയരം തറനിരപ്പിൽ നിന്ന് സീലിംഗിന്റെ അടി ഭാഗത്തെ ഏറ്റവും താഴ്സന്നതുമായ ഭാഗത്തേക്ക് അളന്നാൽ 3.6 മീറ്ററിൽ കുറയാൻ പാടില്ലാത്ത താകുന്നു. (8) ഓഫീസിന്റെയും, പരീക്ഷണശാലയുടെയും, പ്രവേശനഹാളിന്റെയും, കാന്റീനിന്റെയും, ക്ലോക്ക് മുറിയുടെയും ഉയരം 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. (9) സംഭരണ മുറികളുടെയും കക്കൂസുകളുടെയും കാര്യത്തിൽ ഉയരം 2.4 മീറ്ററിൽ കുറ യാൻ പാടില്ലാത്തതാകുന്നു. (10) ഒരു ഫാക്ടറിയിലെ മലിനജല ഓവുചാൽ സംവിധാനം പൊതു മലിനജല ഓവുചാൽ സംവിധാനവുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്തരം ക്രമീകരണങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മുൻകൂർ അംഗീകാരം നേടിയിരി ക്കേണ്ടതും അത്തരം കാര്യങ്ങളിൽ വേഗത്തിൽ ഉറഞ്ഞു കട്ടിയാകുന്നതും തടസ്സമുണ്ടാക്കാവുന്ന തുമായ വസ്തുക്കൾ ഒഴിവാക്കുന്നതിനായി ഫാക്ടറിക്കുള്ളിലെ മലിനജല ഓവുചാൽ സംവിധാന ത്തിൽ അനുയോജ്യമായ ഒരു ട്രാപ്പ ബന്ധിപ്പിക്കേണ്ടതാണ്. (11) വ്യാവസായിക മലിന ദ്രാവകങ്ങൾ അടുത്തുള്ള നദികൾ, കായലുകൾ, തോടുകൾ, കടൽ പോലുള്ള ജലാശയങ്ങളിലേക്ക് പുറന്തള്ളാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്തരം മാലിന്യങ്ങൾ ജലാ ശയങ്ങൾ മലിനീകരിക്കപ്പെടാത്ത വണ്ണം മാലിന്യങ്ങളുടെ ശക്തി അല്ലെങ്കിൽ വീര്യം കുറയ്ക്കക്കേണ്ട താണ്. ഈ മലിന ദ്രാവകങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന് തൃപ്തിയാകുംവണ്ണം ഹാനി കരമല്ലെന്ന് പരീക്ഷിക്കേണ്ടതും വ്യാവസായിക മാലിന്യവും മലിനദ്രാവകങ്ങളും ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സിന്റെ നിർദ്ദേശാനുസൃതമുള്ള നിലവാരത്തിലാണ് സംസ്ക്കരിക്ക പ്പെടുന്നതെന്നും ബോദ്ധ്യപ്പെടുത്തണം. ഈ കാര്യങ്ങളിലെല്ലാം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടിയിരിക്കണം. (11a) വ്യാവസായിക കൈവശഗണത്തിന്റെ കാര്യത്തിൽ അവയുടെ നിലകളുടെ എണ്ണം കണ ക്കാക്കാതെ തന്നെ കെട്ടിട പെർമിറ്റ് നൽകുന്നതിന് മുമ്പ് അഗ്നിശമന ഡയറക്ടറിൽ നിന്നോ അല്ലെ ങ്കിൽ അദ്ദേഹം ഇതിനായി അധികാരപ്പെടുത്തിയ ഓഫീസറിൽ നിന്നോ അംഗീകാര സർട്ടിഫിക്കറ്റ വാങ്ങി ഹാജരാക്കേണ്ടതാണ്. (12) വ്യാവസായിക കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ സംബന്ധിക്കുന്ന എല്ലാ ആവശ്യകതകളും 2005-ലെ നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇൻഡ്യയുടെ അഗ്നി സുരക്ഷയുടെയും ജീവ രക്ഷയുടെയും IV-ാം ഭാഗം 3-ാം നമ്പർ ഭേദഗതിയിലേയും വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കേ ണ്ടതാണ്. (13) വ്യാവസായിക കെട്ടിടങ്ങൾക്ക് വേണ്ട ഏറ്റവും ചുരുങ്ങിയ ശുചീകരണ സൗകര്യങ്ങൾ ചട്ടം 56-ലെ (6)-ാം ഉപചട്ടത്തിൽ നൽകിയിട്ടുള്ള 6-ാം പട്ടികയിൽ വിവരിക്കുന്ന പ്രകാരമായിരി ക്കേണ്ടതാണ്. 60. ഗണം H-ഭരണസ്ഥല വിനിയോഗം.- (1) ഈ ചട്ടത്തിലെ വ്യവസ്ഥകൾ ആകെ 300 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ കവിഞ്ഞുള്ള സംഭരണ, പണ്ടകശാല/ ഗോഡൗൺ കൈവശ ഗണത്തിലുള്ള കെട്ടിടങ്ങൾക്ക് ബാധകമാണ്.
തൊഴിലാളിക്ക് 15 ഘനമീറ്റർ അളവിൽ ശ്വസനാന്തരീക്ഷവും ഒഴിച്ച ഒരു ജോലിക്കാരന് 3.4 ചതുര ശ്രമീറ്റർ എന്ന തോതിൽ കണക്കാക്കിയുള്ള കാർപ്പെറ്റ വിസ്തീർണ്ണം ഉണ്ടാക്കിയിരിക്കേണ്ടതാണ്.  
{{create}}
 
എന്നാൽ, ഏതെങ്കിലും പ്രവർത്തി മുറിയുടെ വിസ്തീർണ്ണം 9.5 ചതുരശ്ര മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു.  
 
(7) വ്യവസായത്തിന്റെ തരം, ഉൽപാദന പ്രകിയ കൊണ്ട് ഉളവായേക്കാവുന്ന ഹാനി കരമായ വാതകങ്ങൾ, ചൂട്, മുറി, നിർമ്മാണത്തിലെ പ്രത്യേകതകൾ, ഏതെങ്കിലും പ്രവർത്തി പ്രദേ ശത്ത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം, യന്ത്രവൽകൃത വെന്റിലേഷനിലൂടെയോ വായു ശീതീകരണ സംവിധാനത്തിലൂടെയോ ലഭിക്കുന്ന സുഖാവസ്ഥകൾ എന്നിവയെ ആശ്രയിച്ചായി രിക്കണം പ്രവർത്തനമുറിയുടെ ചുരുങ്ങിയ ഉയരം നിശ്ചയിക്കേണ്ടത്.  
 
എന്നാൽ, ഏതെങ്കിലും പ്രവർത്തി മുറിയുടെ ഉയരം തറനിരപ്പിൽ നിന്ന് സീലിംഗിന്റെ അടി ഭാഗത്തെ ഏറ്റവും താഴ്സന്നതുമായ ഭാഗത്തേക്ക് അളന്നാൽ 3.6 മീറ്ററിൽ കുറയാൻ പാടില്ലാത്ത താകുന്നു.  
 
(8) ഓഫീസിന്റെയും, പരീക്ഷണശാലയുടെയും, പ്രവേശനഹാളിന്റെയും, കാന്റീനിന്റെയും, ക്ലോക്ക് മുറിയുടെയും ഉയരം 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു.  
 
(9) സംഭരണ മുറികളുടെയും കക്കൂസുകളുടെയും കാര്യത്തിൽ ഉയരം 2.4 മീറ്ററിൽ കുറ യാൻ പാടില്ലാത്തതാകുന്നു.  
 
(10) ഒരു ഫാക്ടറിയിലെ മലിനജല ഓവുചാൽ സംവിധാനം പൊതു മലിനജല ഓവുചാൽ സംവിധാനവുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്തരം ക്രമീകരണങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മുൻകൂർ അംഗീകാരം നേടിയിരി ക്കേണ്ടതും അത്തരം കാര്യങ്ങളിൽ വേഗത്തിൽ ഉറഞ്ഞു കട്ടിയാകുന്നതും തടസ്സമുണ്ടാക്കാവുന്ന തുമായ വസ്തുക്കൾ ഒഴിവാക്കുന്നതിനായി ഫാക്ടറിക്കുള്ളിലെ മലിനജല ഓവുചാൽ സംവിധാന ത്തിൽ അനുയോജ്യമായ ഒരു ട്രാപ്പ ബന്ധിപ്പിക്കേണ്ടതാണ്.  
 
(11) വ്യാവസായിക മലിന ദ്രാവകങ്ങൾ അടുത്തുള്ള നദികൾ, കായലുകൾ, തോടുകൾ, കടൽ പോലുള്ള ജലാശയങ്ങളിലേക്ക് പുറന്തള്ളാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്തരം മാലിന്യങ്ങൾ ജലാ ശയങ്ങൾ മലിനീകരിക്കപ്പെടാത്ത വണ്ണം മാലിന്യങ്ങളുടെ ശക്തി അല്ലെങ്കിൽ വീര്യം കുറയ്ക്കക്കേണ്ട താണ്. ഈ മലിന ദ്രാവകങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന് തൃപ്തിയാകുംവണ്ണം ഹാനി കരമല്ലെന്ന് പരീക്ഷിക്കേണ്ടതും വ്യാവസായിക മാലിന്യവും മലിനദ്രാവകങ്ങളും ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സിന്റെ നിർദ്ദേശാനുസൃതമുള്ള നിലവാരത്തിലാണ് സംസ്ക്കരിക്ക പ്പെടുന്നതെന്നും ബോദ്ധ്യപ്പെടുത്തണം. ഈ കാര്യങ്ങളിലെല്ലാം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടിയിരിക്കണം.  
 
(11a) വ്യാവസായിക കൈവശഗണത്തിന്റെ കാര്യത്തിൽ അവയുടെ നിലകളുടെ എണ്ണം കണ ക്കാക്കാതെ തന്നെ കെട്ടിട പെർമിറ്റ് നൽകുന്നതിന് മുമ്പ് അഗ്നിശമന ഡയറക്ടറിൽ നിന്നോ അല്ലെ ങ്കിൽ അദ്ദേഹം ഇതിനായി അധികാരപ്പെടുത്തിയ ഓഫീസറിൽ നിന്നോ അംഗീകാര സർട്ടിഫിക്കറ്റ വാങ്ങി ഹാജരാക്കേണ്ടതാണ്.  
 
(12) വ്യാവസായിക കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ സംബന്ധിക്കുന്ന എല്ലാ ആവശ്യകതകളും 2005-ലെ നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇൻഡ്യയുടെ അഗ്നി സുരക്ഷയുടെയും ജീവ രക്ഷയുടെയും IV-ാം ഭാഗം 3-ാം നമ്പർ ഭേദഗതിയിലേയും വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കേ ണ്ടതാണ്.  
 
(13) വ്യാവസായിക കെട്ടിടങ്ങൾക്ക് വേണ്ട ഏറ്റവും ചുരുങ്ങിയ ശുചീകരണ സൗകര്യങ്ങൾ ചട്ടം 56-ലെ (6)-ാം ഉപചട്ടത്തിൽ നൽകിയിട്ടുള്ള 6-ാം പട്ടികയിൽ വിവരിക്കുന്ന പ്രകാരമായിരി ക്കേണ്ടതാണ്.  
 
'''60. ഗണം H-ഭരണസ്ഥല വിനിയോഗം'''.- (1) ഈ ചട്ടത്തിലെ വ്യവസ്ഥകൾ ആകെ 300 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ കവിഞ്ഞുള്ള സംഭരണ, പണ്ടകശാല/ ഗോഡൗൺ കൈവശ ഗണത്തിലുള്ള കെട്ടിടങ്ങൾക്ക് ബാധകമാണ്.
{{Accept}}

Revision as of 12:16, 2 February 2018

60. ഗണം H-ഭരണസ്ഥല വിനിയോഗം.- (1) ഈ ചട്ടത്തിലെ വ്യവസ്ഥകൾ ആകെ 300 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ കവിഞ്ഞുള്ള സംഭരണ, പണ്ടകശാല/ ഗോഡൗൺ കൈവശ ഗണത്തിലുള്ള കെട്ടിടങ്ങൾക്ക് ബാധകമാണ്.