Panchayat:Repo18/vol1-page0284: Difference between revisions

From Panchayatwiki
('284 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 235...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
284 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 235W
വരുത്തുന്നപക്ഷം സെക്രട്ടറിക്ക് അതതു സംഗതിപോലെ, കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ച മാറ്റാവുന്നതും അതിനുവേണ്ടിവരുന്ന ചെലവ് ഉടമസ്ഥനിൽ നിന്നോ അങ്ങനെയുള്ള ആളിൽ നിന്നോ ഈടാക്കാവുന്നതുമാണ്.

Line 6: Line 4:

(5) ഈ ആക്റ്റിലെയോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ വ്യവസ്ഥകളോ സർക്കാരോ സെക്രട്ടറിയോ നിയമപ്രകാരം നൽകിയ ഏതെങ്കിലും നിർദ്ദേശമോ ലംഘിച്ചുകൊണ്ടാണ് ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തത് എന്ന് സർക്കാരിന് ബോദ്ധ്യമാവുകയാണെങ്കിൽ, അങ്ങനെയുള്ള നിർമ്മാണമോ പുനർ നിർമ്മാണമോ മാറ്റമോ പൊളിച്ചുകളയിക്കുവാൻ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയോട് സർക്കാരിന് നിർദ്ദേശിക്കാവുന്നതും ആ നിർദ്ദേശം അങ്ങനെയുള്ള നിർദ്ദേശത്തിൽ പ്രത്യേകം പറയുന്ന സമയ പരിധിക്കുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ, പൊളിച്ചു മാറ്റുന്നതിന് ഏർപ്പാട് ചെയ്യാവുന്നതും അതിന്റെ ചെലവ് ഗ്രാമപഞ്ചായത്തിൽ നിന്ന് ഈടാക്കാവുന്നതുമാണ്.

{{Accept}}

Revision as of 11:33, 2 February 2018

വരുത്തുന്നപക്ഷം സെക്രട്ടറിക്ക് അതതു സംഗതിപോലെ, കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ച മാറ്റാവുന്നതും അതിനുവേണ്ടിവരുന്ന ചെലവ് ഉടമസ്ഥനിൽ നിന്നോ അങ്ങനെയുള്ള ആളിൽ നിന്നോ ഈടാക്കാവുന്നതുമാണ്.

(4) (2)-ാം ഉപവകുപ്പിലോ (3)-ാം ഉപവകുപ്പിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഉടമസ്ഥനോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ പണിനടത്തുന്നത് അയാൾക്കോ എതിരായി കുറ്റവിചാരണ നടപടി ആരംഭിക്കാവുന്നതാണ്.