|
|
Line 1: |
Line 1: |
| 3. അന്വേഷണ റിപ്പോർട്ട
| | appended |
| | |
| 4. രജിസ്ട്രേഷൻ നൽകിയോ ഇല്ലയോ എന്ന വിവരം (ഇല്ലെങ്കിൽ അതിനുള്ള കാരണം ചുരുക്കമായി)
| |
| | |
| 5. രജിസ്ട്രേട്ഷൻ നൽകിയെങ്കിൽ രജിസ്ട്രേഷൻ
| |
| നമ്പരും തീയതിയും
| |
| | |
| സെക്രട്ടറിയുടെ ഒപ്പ്
| |
| | |
| '''ഫോറം 2'''
| |
| [3-ാം ചട്ടം (6)-ാം ഉപചട്ടം കാണുക) .
| |
| | |
| '''......................... സാമ്പത്തിക വർഷത്തിൽ............................................................ .ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളെ സംബന്ധിച്ച രജിസ്റ്റർ'''
| |
| | |
| 1. സ്ഥാപനത്തിന്റെ പേരും വിലാസവും
| |
| | |
| 2. രജിസ്ട്രേഷൻ നമ്പർ
| |
| | |
| 3. രജിസ്റ്റർ ചെയ്ത തീയതി/രജിസ്ട്രേഷൻ പുതുക്കിയ തീയതി
| |
| | |
| 4. നടത്തിപ്പുകാരന്റെ പേരും വിലാസവും
| |
| | |
| 5. സ്ഥാപനം ആരംഭിക്കുന്ന/ആരംഭിച്ച തീയതി
| |
| | |
| 6. വിദ്യാർത്ഥികളുടെ എണ്ണം
| |
| | |
| 7. അദ്ധ്യാപകരുടെ എണ്ണം
| |
| | |
| 8. അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
| |
| | |
| 9. സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സ്സുകളുടെ വിവരം
| |
| | |
| 10. രജിസ്ട്രേഷൻ ഫീസ്/രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് ഈടാക്കിയതു സംബന്ധിച്ച വിവരം
| |
| | |
| 11. റിമാർക്സസ്
| |
| | |
| 12, സെക്രട്ടറിയുടെ ഒപ്പും തീയതിയും
| |
| | |
| | |
| ഫോറം 3
| |
| [3-ാം ചട്ടം (7)-ാം ഉപചട്ടം കാണുക
| |
| | |
| '''ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ'''
| |
| | |
| ................................ ഗ്രാമപഞ്ചായത്തിൽ......................................എന്ന ട്യൂട്ടോറിയൽ സ്ഥാപനം 1999-ലെ കേരള പഞ്ചായത്ത് രാജ് (ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ പ്രകാരം. ...........................സാമ്പത്തിക വർഷ ത്തിലെ.ാം .......................നമ്പരായി.................. (വർഷം).................... (മാസം) ..................................(തീയതി) രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു/രജിസ്ട്രേ ഷൻ പുതുക്കിയിരിക്കുന്നു. പ്രസ്തുത രജിസ്ട്രേഷന് .............................. സാമ്പത്തിക വർഷാവസാനം വരെ പ്രാബ ല്യമുണ്ടായിരിക്കുന്നതാണ്.
| |
| | |
| സ്ഥാപനത്തിന്റെ മേൽവിലാസം:
| |
| | |
| സ്ഥാപനം നടത്തുന്ന ആളിന്റെ പേരും മേൽവിലാസവും:
| |
| | |
| സെക്രട്ടറിയുടെ ഒപ്പും പേരും
| |
| | |
| സഥലം
| |
| തിയ്യതി
| |
| | |
| (ഗ്രാമപഞ്ചായത്തിന്റെ സീൽ)
| |
| *ബാധകമല്ലാത്തത് വെട്ടിക്കളയുക
| |
| | |
| {{Create}}
| |