Panchayat:Repo18/vol2-page0612: Difference between revisions

From Panchayatwiki
('612 GOVERNAMENT ORDERS . സ.ഉ (പി) നം. 135/99/തഭവ, തീയതി 6.7.1999 . സ.ഉ. (എം.എസ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
612 GOVERNAMENT ORDERS
''''''612 GOVERNMENT ORDERS''''''
. സ.ഉ (പി) നം. 135/99/തഭവ, തീയതി 6.7.1999 . സ.ഉ. (എം.എസ്.) നം. 47/2001/പ്ലാനിംഗ്, തീയതി 28.11.2001 സർക്കുലർ നം. 13527/ഡിപീ1/03/തസ്വഭവ, തീയതി 19.3.2003 . സ.ഉ (ആർ.ടി) നം. 4288/04/തസ്വഭവ, തീയതി 14.12.04 . സ.ഉ (ആർ.ടി.) നം. 856/05/തസ്വഭവ, തീയതി 5.3.05. ഉത്തരവ്
 
പരാമർശം ഒന്ന് രണ്ട് എന്നിവ പ്രകാരം പുറപ്പെടുവിച്ച കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങളെയും കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്ത് പണികളുടെ നടത്തിപ്പും സാധനങ്ങൾ വാങ്ങലും) ചട്ടങ്ങളെയും അടിസ്ഥാനമാക്കി സർക്കാർ ചില സ്ഥാപനങ്ങളെ/സർക്കാരിതര സംഘടനകളെ/ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതു മരാമത്ത് പ്രവൃത്തികൾ നിർവ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റ് ഏജൻസികളായി അംഗീകരിച്ചിട്ടുണ്ട്. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നതും സാമ്പത്തികക്ഷമതയുള്ളതും പ്രവർത്തിപരിചയമുള്ളതുമായ സ്ഥാപ നങ്ങൾ/സംഘടനകൾ/സംഘങ്ങൾക്കാണ് അക്രഡിറ്റേഷൻ നൽകുന്നത്. ഇപ്രകാരം അംഗീകാരം നൽകുന്ന അക്രഡിറ്റഡ് ഏജൻസികൾ മുഖേന, തദ്ദേശഭരണ സ്ഥാപനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ നിർവ്വ ഹണം നടത്തുന്നതിന് പരാമർശത്തിലെ 3, 4, 5, 6, 7, 9 എന്നിവ പ്രകാരം നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങൾ ചുവടെ വിവരിക്കുന്ന പ്രകാരം പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
5. സ.ഉ (പി) നം. 135/99/തഭവ, തീയതി 6.7.1999  
 
6. സ.ഉ. (എം.എസ്.) നം. 47/2001/പ്ലാനിംഗ്, തീയതി 28.11.2001  
 
7.സർക്കുലർ നം. 13527/ഡിപീ1/03/തസ്വഭവ, തീയതി 19.3.2003
 
8 . സ.ഉ (ആർ.ടി) നം. 4288/04/തസ്വഭവ, തീയതി 14.12.04 .
 
9 സ.ഉ (ആർ.ടി.) നം. 856/05/തസ്വഭവ, തീയതി 5.3.05. ഉത്തരവ്
 
പരാമർശം ഒന്ന് രണ്ട് എന്നിവ പ്രകാരം പുറപ്പെടുവിച്ച കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങളെയും കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്ത് പണികളുടെ നടത്തിപ്പും സാധനങ്ങൾ വാങ്ങലും) ചട്ടങ്ങളെയും അടിസ്ഥാനമാക്കി സർക്കാർ ചില സ്ഥാപനങ്ങളെ/സർക്കാരിതര സംഘടനകളെ/ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതു മരാമത്ത് പ്രവൃത്തികൾ നിർവ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റ് ഏജൻസികളായി അംഗീകരിച്ചിട്ടുണ്ട്. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നതും സാമ്പത്തികക്ഷമതയുള്ളതും പ്രവർത്തിപരിചയമുള്ളതുമായ സ്ഥാപ നങ്ങൾ/സംഘടനകൾ/സംഘങ്ങൾക്കാണ് അക്രഡിറ്റേഷൻ നൽകുന്നത്. ഇപ്രകാരം അംഗീകാരം നൽകുന്ന അക്രഡിറ്റഡ് ഏജൻസികൾ മുഖേന, തദ്ദേശഭരണ സ്ഥാപനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ നിർവ്വഹണം നടത്തുന്നതിന് പരാമർശത്തിലെ 3, 4, 5, 6, 7, 9 എന്നിവ പ്രകാരം നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങൾ ചുവടെ വിവരിക്കുന്ന പ്രകാരം പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
 
1. ഒരു സ്ഥാപനത്തിന്/സംഘടനക്ക്/സംഘത്തിന് അക്രഡിറ്റേഷൻ നൽകിക്കൊണ്ട് പുറപ്പെടുവിക്കുന്ന ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ള ഇനം പ്രവൃത്തികൾ മാത്രമേ ആ സ്ഥാപനം/സംഘടന/സംഘം മുഖേന നിർവ്വഹണം നടത്താൻ പാടുള്ളൂ. ചില ഏജൻസികളുടെ കാര്യത്തിൽ ചില പ്രദേശങ്ങൾക്ക്/ജില്ലയ്ക്ക് മാത്രമായാണ് അക്രഡിറ്റേഷൻ നൽകിയിട്ടുള്ളത്. അതിനാൽ പ്രവൃത്തിയുടെ നിർവ്വഹണ ചുമതല ഈ ഉത്തരവിലെ നടപടിക്രമങ്ങൾ പ്രകാരം ഒരു അക്രഡിറ്റ് ഏജൻസിയെ ഏൽപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട ഏജൻസിക്ക് തങ്ങളുടെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനുള്ള അക്രഡിറ്റേ ഷൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

2, ലാഭം അനുവദനീയമല്ലാത്തതിനാലും യഥാർത്ഥ മൂല്യം (actual cost) മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്നതിനാലും കരാറുകാരന്റെ ലാഭവിഹിതം കൂടാതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. എന്നാൽ മൂല്യവർധിത നികുതി (Value Addex Tax), ആദായ നികുതി (Income Tax), മറ്റു നികുതികൾ നിർമ്മാണ ത്തൊഴിലാളി ക്ഷേമനിധി വിഹിതം, മാനേജ്മെന്റ് ചാർജ്, എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം (അനുവദനീയമാണെങ്കിൽ മാത്രം) മുതലായ ചെലവുകൾക്കുള്ള തുക എസ്റ്റിമേറ്റിൽ പ്രത്യേകം കാണിച്ചി രിക്കണം. പ്രാബല്യത്തിലുള്ള നിരക്കുകൾ പ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് തുകയ്ക്ക് പുറമെയാണ് (over and above estimates as per rates in vogue) gpo 6). JaJolgécsőé623.g3 (028 old colog(OIO)6mecoš.
 
2. ലാഭം അനുവദനീയമല്ലാത്തതിനാലും യഥാർത്ഥ മൂല്യം (actual cost) മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്നതിനാലും കരാറുകാരന്റെ ലാഭവിഹിതം കൂടാതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. എന്നാൽ മൂല്യവർധിത നികുതി (Value Addex Tax), ആദായ നികുതി (Income Tax), മറ്റു നികുതികൾ നിർമ്മാണത്തൊഴിലാളി ക്ഷേമനിധി വിഹിതം, മാനേജ്മെന്റ് ചാർജ്, എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം (അനുവദനീയമാണെങ്കിൽ മാത്രം) മുതലായ ചെലവുകൾക്കുള്ള തുക എസ്റ്റിമേറ്റിൽ പ്രത്യേകം കാണിച്ചിരിക്കണം. പ്രാബല്യത്തിലുള്ള നിരക്കുകൾ പ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് തുകയ്ക്ക് പുറമെയാണ് (over and above estimates as per rates in vogue) ഈ ചെലവുകൾക്കുള്ള തുക വകയിരുത്തേണ്ടത്.
 
3. എസ്റ്റിമേറ്റ് തയ്യാറാക്കൽ;
3. എസ്റ്റിമേറ്റ് തയ്യാറാക്കൽ;
(a) തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി പുറപ്പെടുവിച്ചിട്ടുള്ള പൊതുമരാമത്ത് ചട്ടങ്ങളിലെ വ്യവ സ്ഥകളെ അടിസ്ഥാനമാക്കിയായിരിക്കണം പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കേണ്ടത്. സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കുകളാണ് (Schedule of rates) എസ്റ്റിമേറ്റ് തയ്യാറാക്കുന്ന തിന് അവലംബിക്കേണ്ടത്.

(b) നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ് ടെക്സനോളജി ഗ്രൂപ്പ് തുടങ്ങിയ ഏജൻസിക ളുടെ തനത് സാങ്കേതികവിദ്യ (alternate technology) ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികൾക്ക്, ഈ ഏജൻസികൾ നിശ്ചയിച്ചിട്ടുള്ള ഡാറ്റായുടെ അടിസ്ഥാനത്തിൽ പ്രസ്തുത ഏജൻസികളുടെ തന്നെ സ്റ്റാൻഡേർഡും സ്പെസിഫിക്കേഷനും അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്. എന്നാൽ ആകെ മതിപ്പ് ചെലവ് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിബന്ധനകളും അനുസരിച്ച തയ്യാറാക്കുമ്പോൾ ലഭിക്കുന്ന എസ്റ്റിമേറ്റ് തുകയെക്കാൾ അധികമാകരുത്.

(c) തനത് സാങ്കേതികവിദ്യ ഉപയോഗിച്ച നടപ്പാക്കുന്ന പ്രവൃത്തികളുടെ പ്ലാൻ, ഡിസൈൻ, എസ്റ്റി മേറ്റ മുതലായവ ബന്ധപ്പെട്ട ഏജൻസികളുടെ എഞ്ചിനീയർമാർക്കും തയ്യാറാക്കാവുന്നതാണ്. എന്നാൽ മറ്റ് പ്രവൃത്തികളുടെ കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയർ തന്നെയായിരിക്കണം ഇവ തയ്യാറാക്കേണ്ടത്.

4. സാങ്കേതികാനുമതി:
4. സാങ്കേതികാനുമതി:
പൊതുമരാമത്ത് പ്രവൃത്തികൾക്ക് സാങ്കേതികാനുമതി വാങ്ങുന്നതിന് സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പൊതുവായ നടപടിക്രമങ്ങൾ അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവ്വഹണം നടത്തുന്ന പ്രവൃത്തികൾക്കും ബാധകമായിരിക്കും. എന്നാൽ നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ ടെക്സനോളജി ഗ്രൂപ്പ് തുടങ്ങിയ ഏജൻസികളുടെ തനത് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവൃത്തി കൾക്ക് സാങ്കേതികാനുമതി നൽകുന്നതിനായി ജില്ലാതലത്തിൽ ഒരു പ്രത്യേക സമിതി ഉണ്ടായിരിക്കണം. ഈ ഏജൻസികൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ പരിചയമുള്ള എഞ്ചിനീയർമാരെ ഉൾപ്പെടുത്തി

{{Create}}

Revision as of 06:13, 6 January 2018

'612 GOVERNMENT ORDERS'

5. സ.ഉ (പി) നം. 135/99/തഭവ, തീയതി 6.7.1999

6. സ.ഉ. (എം.എസ്.) നം. 47/2001/പ്ലാനിംഗ്, തീയതി 28.11.2001

7.സർക്കുലർ നം. 13527/ഡിപീ1/03/തസ്വഭവ, തീയതി 19.3.2003

8 . സ.ഉ (ആർ.ടി) നം. 4288/04/തസ്വഭവ, തീയതി 14.12.04 .

9 സ.ഉ (ആർ.ടി.) നം. 856/05/തസ്വഭവ, തീയതി 5.3.05. ഉത്തരവ്

പരാമർശം ഒന്ന് രണ്ട് എന്നിവ പ്രകാരം പുറപ്പെടുവിച്ച കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങളെയും കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്ത് പണികളുടെ നടത്തിപ്പും സാധനങ്ങൾ വാങ്ങലും) ചട്ടങ്ങളെയും അടിസ്ഥാനമാക്കി സർക്കാർ ചില സ്ഥാപനങ്ങളെ/സർക്കാരിതര സംഘടനകളെ/ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതു മരാമത്ത് പ്രവൃത്തികൾ നിർവ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റ് ഏജൻസികളായി അംഗീകരിച്ചിട്ടുണ്ട്. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നതും സാമ്പത്തികക്ഷമതയുള്ളതും പ്രവർത്തിപരിചയമുള്ളതുമായ സ്ഥാപ നങ്ങൾ/സംഘടനകൾ/സംഘങ്ങൾക്കാണ് അക്രഡിറ്റേഷൻ നൽകുന്നത്. ഇപ്രകാരം അംഗീകാരം നൽകുന്ന അക്രഡിറ്റഡ് ഏജൻസികൾ മുഖേന, തദ്ദേശഭരണ സ്ഥാപനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ നിർവ്വഹണം നടത്തുന്നതിന് പരാമർശത്തിലെ 3, 4, 5, 6, 7, 9 എന്നിവ പ്രകാരം നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങൾ ചുവടെ വിവരിക്കുന്ന പ്രകാരം പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. ഒരു സ്ഥാപനത്തിന്/സംഘടനക്ക്/സംഘത്തിന് അക്രഡിറ്റേഷൻ നൽകിക്കൊണ്ട് പുറപ്പെടുവിക്കുന്ന ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ള ഇനം പ്രവൃത്തികൾ മാത്രമേ ആ സ്ഥാപനം/സംഘടന/സംഘം മുഖേന നിർവ്വഹണം നടത്താൻ പാടുള്ളൂ. ചില ഏജൻസികളുടെ കാര്യത്തിൽ ചില പ്രദേശങ്ങൾക്ക്/ജില്ലയ്ക്ക് മാത്രമായാണ് അക്രഡിറ്റേഷൻ നൽകിയിട്ടുള്ളത്. അതിനാൽ പ്രവൃത്തിയുടെ നിർവ്വഹണ ചുമതല ഈ ഉത്തരവിലെ നടപടിക്രമങ്ങൾ പ്രകാരം ഒരു അക്രഡിറ്റ് ഏജൻസിയെ ഏൽപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട ഏജൻസിക്ക് തങ്ങളുടെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനുള്ള അക്രഡിറ്റേ ഷൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

2. ലാഭം അനുവദനീയമല്ലാത്തതിനാലും യഥാർത്ഥ മൂല്യം (actual cost) മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്നതിനാലും കരാറുകാരന്റെ ലാഭവിഹിതം കൂടാതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. എന്നാൽ മൂല്യവർധിത നികുതി (Value Addex Tax), ആദായ നികുതി (Income Tax), മറ്റു നികുതികൾ നിർമ്മാണത്തൊഴിലാളി ക്ഷേമനിധി വിഹിതം, മാനേജ്മെന്റ് ചാർജ്, എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം (അനുവദനീയമാണെങ്കിൽ മാത്രം) മുതലായ ചെലവുകൾക്കുള്ള തുക എസ്റ്റിമേറ്റിൽ പ്രത്യേകം കാണിച്ചിരിക്കണം. പ്രാബല്യത്തിലുള്ള നിരക്കുകൾ പ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് തുകയ്ക്ക് പുറമെയാണ് (over and above estimates as per rates in vogue) ഈ ചെലവുകൾക്കുള്ള തുക വകയിരുത്തേണ്ടത്.

3. എസ്റ്റിമേറ്റ് തയ്യാറാക്കൽ;

(a) തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി പുറപ്പെടുവിച്ചിട്ടുള്ള പൊതുമരാമത്ത് ചട്ടങ്ങളിലെ വ്യവ സ്ഥകളെ അടിസ്ഥാനമാക്കിയായിരിക്കണം പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കേണ്ടത്. സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കുകളാണ് (Schedule of rates) എസ്റ്റിമേറ്റ് തയ്യാറാക്കുന്ന തിന് അവലംബിക്കേണ്ടത്.

(b) നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ് ടെക്സനോളജി ഗ്രൂപ്പ് തുടങ്ങിയ ഏജൻസിക ളുടെ തനത് സാങ്കേതികവിദ്യ (alternate technology) ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികൾക്ക്, ഈ ഏജൻസികൾ നിശ്ചയിച്ചിട്ടുള്ള ഡാറ്റായുടെ അടിസ്ഥാനത്തിൽ പ്രസ്തുത ഏജൻസികളുടെ തന്നെ സ്റ്റാൻഡേർഡും സ്പെസിഫിക്കേഷനും അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്. എന്നാൽ ആകെ മതിപ്പ് ചെലവ് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിബന്ധനകളും അനുസരിച്ച തയ്യാറാക്കുമ്പോൾ ലഭിക്കുന്ന എസ്റ്റിമേറ്റ് തുകയെക്കാൾ അധികമാകരുത്.

(c) തനത് സാങ്കേതികവിദ്യ ഉപയോഗിച്ച നടപ്പാക്കുന്ന പ്രവൃത്തികളുടെ പ്ലാൻ, ഡിസൈൻ, എസ്റ്റി മേറ്റ മുതലായവ ബന്ധപ്പെട്ട ഏജൻസികളുടെ എഞ്ചിനീയർമാർക്കും തയ്യാറാക്കാവുന്നതാണ്. എന്നാൽ മറ്റ് പ്രവൃത്തികളുടെ കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയർ തന്നെയായിരിക്കണം ഇവ തയ്യാറാക്കേണ്ടത്.

4. സാങ്കേതികാനുമതി:

പൊതുമരാമത്ത് പ്രവൃത്തികൾക്ക് സാങ്കേതികാനുമതി വാങ്ങുന്നതിന് സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പൊതുവായ നടപടിക്രമങ്ങൾ അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവ്വഹണം നടത്തുന്ന പ്രവൃത്തികൾക്കും ബാധകമായിരിക്കും. എന്നാൽ നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ ടെക്സനോളജി ഗ്രൂപ്പ് തുടങ്ങിയ ഏജൻസികളുടെ തനത് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവൃത്തി കൾക്ക് സാങ്കേതികാനുമതി നൽകുന്നതിനായി ജില്ലാതലത്തിൽ ഒരു പ്രത്യേക സമിതി ഉണ്ടായിരിക്കണം. ഈ ഏജൻസികൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ പരിചയമുള്ള എഞ്ചിനീയർമാരെ ഉൾപ്പെടുത്തി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ