Panchayat:Repo18/vol1-page0084: Difference between revisions
No edit summary |
No edit summary |
||
Line 9: | Line 9: | ||
== അദ്ധ്യായം V <br> സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരും സ്റ്റാഫും == | == അദ്ധ്യായം V <br> സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരും സ്റ്റാഫും == | ||
==={{Act|12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ സ്റ്റാഫ്-}}=== | |||
(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 243 കെ അനുച്ഛേദം (3)-ാം ഖണ്ഡത്തിൻകീഴിൽ ഒരു അഭ്യർത്ഥന ഗവർണ്ണറോട് നടത്തിയശേഷം കഴിയുന്നതും വേഗം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിനാവശ്യമായേക്കാവുന്നത്ര ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനം സർക്കാർ വിട്ടുകൊടുക്കേണ്ടതാണ്. | |||
{{Approved}} | {{Approved}} |
Revision as of 08:49, 29 May 2019
(3.എ) ഡീലിമിറ്റേഷൻ കമ്മീഷൻ നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും അതിന് നിയമപ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.
ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഒരു ഉത്തരവ് യാതൊരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.
(4) (2)-ാം ഉപവകുപ്പിൻ കീഴിൽ പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങളുടെയും പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളുടെയും മൂന്നു പകർപ്പുകൾ വീതം ഡീലിമിറ്റേഷൻ കമ്മീഷൻ നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബന്ധപ്പെട്ട പഞ്ചായത്തുതലത്തിലുള്ള കമ്മറ്റികൾക്ക് സൗജന്യമായി കൊടുക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ കോപ്പി ആവശ്യപ്പെടുന്നവർക്കെല്ലാം ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിക്കുന്ന വിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽപ്പനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.
11. അച്ചടിത്തെറ്റുകൾ മുതലായവ തിരുത്താനുള്ള അധികാരം.- 10-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിലെ ഏതെങ്കിലും അച്ചടിത്തെറ്റുകളോ അഥവാ മനഃപൂർവ്വ മല്ലാത്ത നോട്ടപിശകുമൂലമോ വിട്ടുപോകൽ മൂലമോ ഉണ്ടായിട്ടുള്ള ഏതെങ്കിലും തെറ്റുകളോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ കാലാകാലങ്ങളിൽ തിരുത്താവുന്നതാണ്.
അദ്ധ്യായം V
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരും സ്റ്റാഫും
12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ സ്റ്റാഫ്-
(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 243 കെ അനുച്ഛേദം (3)-ാം ഖണ്ഡത്തിൻകീഴിൽ ഒരു അഭ്യർത്ഥന ഗവർണ്ണറോട് നടത്തിയശേഷം കഴിയുന്നതും വേഗം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിനാവശ്യമായേക്കാവുന്നത്ര ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനം സർക്കാർ വിട്ടുകൊടുക്കേണ്ടതാണ്.