Panchayat:Repo18/vol1-page0946: Difference between revisions

From Panchayatwiki
(''''2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 2: Line 2:

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു.  

അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

Revision as of 11:10, 4 January 2018

2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ*

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു.

അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു; (ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. 'അസാധാരണ ചെലവുകൾ. (1) പഞ്ചായത്തുകൾ അതത് പഞ്ചായത്ത് ഫണ്ടിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾക്കുവേണ്ടി ചെയ്തതേക്കാവുന്ന ചെലവുകൾ, ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി 'അസാധാരണ ചെലവുകൾ' എന്ന് അറിയപ്പെടുന്നതാകുന്നു. അതായത്.- (1) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനകളുടെയോ ചെലവിലേക്കായി സംഭാവന നൽകുന്നതിന്, (2) പ്രമുഖ വ്യക്തികളുടെ സ്വീകരണമോ, ഏതെങ്കിലും പൊതുപ്രദർശനമോ, ആഘോഷമോ വിനോദമോ സംഘടിപ്പിക്കുന്നതിന്, (iii) കലാ-സാംസ്കാരിക മത്സരങ്ങളും കായിക വിനോദവും സംഘടിപ്പിക്കുന്നതിന്, (v) വിജയികൾക്കുള്ള സമ്മാനദാനത്തിന്, (v) പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്നതിന്, (v) പഞ്ചായത്തിനു പങ്കാളിത്തമുള്ള ചികിത്സാക്യാമ്പ്, സൗജന്യ ചികിത്സാപദ്ധതികൾ എന്നിവ നടപ്പാക്കുന്നതിന്, (vii) നിയമ സഹായനിധി സംഘടിപ്പിക്കുന്ന നിയമ സഹായ സാക്ഷരതാ ക്യാമ്പുകൾ നടത്തുന്നതിന്, (viii) കലാ-സാംസ്കാരിക പ്രദർശനങ്ങൾ നടത്തുന്നതിന്, (x) പഞ്ചായത്ത് ആസ്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്, Template:Created