Panchayat:Repo18/vol1-page0937: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
84. ഫോറങ്ങൾ, ഫോർമാറ്റുകൾ, നടപടിക്രമങ്ങൾ തുടങ്ങിയവ നിർദ്ദേശിക്കാൻ | 84. ഫോറങ്ങൾ, ഫോർമാറ്റുകൾ, നടപടിക്രമങ്ങൾ തുടങ്ങിയവ നിർദ്ദേശിക്കാൻ സർക്കാരിനുള്ള അധികാരം.- പഞ്ചായത്ത് സൂക്ഷിക്കേണ്ട അക്കൗണ്ടുകളും അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും, സംബന്ധിച്ച മാന്വലുകൾ, ഉത്തരവുകൾ, സർക്കുലറുകൾ, മാർഗ്ഗ നിർദ്ദേശങ്ങൾ മുതലായവ ആവശ്യാനുസരണം പുറപ്പെടുവിക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്. | ||
'''വിശദീകരണക്കുറിപ്പ്''' | '''വിശദീകരണക്കുറിപ്പ്''' | ||
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വെളിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്). പഞ്ചായത്തുകളുടെ അക്കൗണ്ടിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ അക്രൂവൽ അടിസ്ഥാനത്തിലുള്ള ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം | (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വെളിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്). | ||
പഞ്ചായത്തുകളുടെ അക്കൗണ്ടിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ അക്രൂവൽ അടിസ്ഥാനത്തിലുള്ള ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം നടപ്പാക്കാൻ കേരള സർക്കാർ ഉദ്ദേശിക്കുന്നു. പുതിയ രീതിയിലുള്ള അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ അക്കൗണ്ടിംഗ് തത്വങ്ങൾ, നടപടിക്രമങ്ങൾ, മാർഗ്ഗരേഖകൾ എന്നിവ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ പൂർണ്ണവും സമയബന്ധിതവുമായ പഞ്ചായത്തുകളുടെ ധനകാര്യ ഇടപാടുകൾ രേഖപ്പെടുത്തുവാനും ശരിയായതും ആവശ്യാനുസരണവുമായ ധനകാര്യ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സാധിക്കുന്നതുമാണ്. ഇതുവഴി പഞ്ചായത്തുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമായിത്തീരും. പഞ്ചായത്തുകൾ നിർവ്വഹിക്കുന്ന പൗരകേന്ദ്രീകൃതമായ ചുമതലകളുടെ പശ്ചാത്തലത്തിൽ താല്പര്യമുള്ളവർക്ക് കൃത്യതയുള്ള ധനകാര്യ വിവരങ്ങൾ നൽകുവാനും ഭരണം മെച്ചപ്പെടുത്തുവാനും പഞ്ചായത്തുകൾക്ക് കഴിയും. 1965-ലെ കേരള പഞ്ചായത്ത് (അക്കൗണ്ട്സ്) ചട്ടങ്ങളിലും 2003 ജൂൺ 12-ലെ ജി.ഒ.(പി) നമ്പർ 319/2003/ഫിൻ നമ്പർ സർക്കാർ ഉത്തരവിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കാഷ് അടിസ്ഥാനത്തിലുള്ള സിംഗിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായമാണ് ഇപ്പോൾ പഞ്ചായത്തുകളിൽ പിൻതുടർന്നു വരുന്നത്. അക്രൂവൽ അടിസ്ഥാനമാക്കിയ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് മാറുന്നതിനായി പുതിയ അക്കൗണ്ടിംഗ് സമ്പ്രദായത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ നിർദ്ദേശിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനായി 1965-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ എന്ന പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. | |||
LIST OF FORMS | LIST OF FORMS | ||
Form KPRAR - 1 Cash Book/Bank Book | Form KPRAR - 1 : Cash Book/Bank Book | ||
Form KPRAR - 2 Subsidiary Cash Book | Form KPRAR - 2 : Subsidiary Cash Book | ||
Form KPRAR - 3 : Journal Book | Form KPRAR - 3 : Journal Book | ||
Form KPRAR - 4 Ledger | Form KPRAR - 4 : Ledger | ||
Form KPRAR - 5 Receipt Voucher | Form KPRAR - 5 : Receipt Voucher | ||
Form KPRAR - 6 Payment Voucher | Form KPRAR - 6 : Payment Voucher | ||
Form KPRAR - 7 Contra Voucher | Form KPRAR -7 : Contra Voucher | ||
Form KPRAR - 8 Journal Voucher | Form KPRAR - 8 : Journal Voucher | ||
Form KPRAR - 9 Trial Balance | Form KPRAR - 9 : Trial Balance | ||
Form KPRAR - | Form KPRAR - 10 : Balance Sheet | ||
Form KPRAR - | Form KPRAR - 11 : income & Expenditure Statement | ||
Form KPRAR - | Form KPRAR - 12 : Receipts & Payments Statement | ||
{{create}} | {{create}} |
Revision as of 08:42, 2 February 2018
84. ഫോറങ്ങൾ, ഫോർമാറ്റുകൾ, നടപടിക്രമങ്ങൾ തുടങ്ങിയവ നിർദ്ദേശിക്കാൻ സർക്കാരിനുള്ള അധികാരം.- പഞ്ചായത്ത് സൂക്ഷിക്കേണ്ട അക്കൗണ്ടുകളും അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും, സംബന്ധിച്ച മാന്വലുകൾ, ഉത്തരവുകൾ, സർക്കുലറുകൾ, മാർഗ്ഗ നിർദ്ദേശങ്ങൾ മുതലായവ ആവശ്യാനുസരണം പുറപ്പെടുവിക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വെളിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്).
പഞ്ചായത്തുകളുടെ അക്കൗണ്ടിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ അക്രൂവൽ അടിസ്ഥാനത്തിലുള്ള ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം നടപ്പാക്കാൻ കേരള സർക്കാർ ഉദ്ദേശിക്കുന്നു. പുതിയ രീതിയിലുള്ള അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ അക്കൗണ്ടിംഗ് തത്വങ്ങൾ, നടപടിക്രമങ്ങൾ, മാർഗ്ഗരേഖകൾ എന്നിവ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ പൂർണ്ണവും സമയബന്ധിതവുമായ പഞ്ചായത്തുകളുടെ ധനകാര്യ ഇടപാടുകൾ രേഖപ്പെടുത്തുവാനും ശരിയായതും ആവശ്യാനുസരണവുമായ ധനകാര്യ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സാധിക്കുന്നതുമാണ്. ഇതുവഴി പഞ്ചായത്തുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമായിത്തീരും. പഞ്ചായത്തുകൾ നിർവ്വഹിക്കുന്ന പൗരകേന്ദ്രീകൃതമായ ചുമതലകളുടെ പശ്ചാത്തലത്തിൽ താല്പര്യമുള്ളവർക്ക് കൃത്യതയുള്ള ധനകാര്യ വിവരങ്ങൾ നൽകുവാനും ഭരണം മെച്ചപ്പെടുത്തുവാനും പഞ്ചായത്തുകൾക്ക് കഴിയും. 1965-ലെ കേരള പഞ്ചായത്ത് (അക്കൗണ്ട്സ്) ചട്ടങ്ങളിലും 2003 ജൂൺ 12-ലെ ജി.ഒ.(പി) നമ്പർ 319/2003/ഫിൻ നമ്പർ സർക്കാർ ഉത്തരവിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കാഷ് അടിസ്ഥാനത്തിലുള്ള സിംഗിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായമാണ് ഇപ്പോൾ പഞ്ചായത്തുകളിൽ പിൻതുടർന്നു വരുന്നത്. അക്രൂവൽ അടിസ്ഥാനമാക്കിയ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് മാറുന്നതിനായി പുതിയ അക്കൗണ്ടിംഗ് സമ്പ്രദായത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ നിർദ്ദേശിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനായി 1965-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ എന്ന പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
LIST OF FORMS Form KPRAR - 1 : Cash Book/Bank Book
Form KPRAR - 2 : Subsidiary Cash Book
Form KPRAR - 3 : Journal Book
Form KPRAR - 4 : Ledger
Form KPRAR - 5 : Receipt Voucher
Form KPRAR - 6 : Payment Voucher
Form KPRAR -7 : Contra Voucher
Form KPRAR - 8 : Journal Voucher
Form KPRAR - 9 : Trial Balance
Form KPRAR - 10 : Balance Sheet
Form KPRAR - 11 : income & Expenditure Statement
Form KPRAR - 12 : Receipts & Payments Statement
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |