|
|
(2 intermediate revisions by 2 users not shown) |
Line 1: |
Line 1: |
| 530 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും FORM - III
| | appended |
| ഫാറം III
| |
| (ചട്ടം 32 കാണുക)
| |
| കശാപ്പുശാലകൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള
| |
| ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷാ ഫാറം
| |
| .................................. പഞ്ചായത്ത് ...........................................താലുക്ക് .............................................ഡിസ്ട്രിക്ട്
| |
| 1. അപേക്ഷകന്റെ പേരും വയസും
| |
| 2. തൊഴിലും മേൽവിലാസവും
| |
| 3. സ്ഥലമുടമസ്ഥന്റെ പേരും മേൽവിലാസവും
| |
| 4 പുതിയ കശാപ്പുശാല തുടങ്ങുന്നതിനാണോ നിലവിലുള്ളതു തുടരുന്നതിനാണോ എന്ന് വ്യക്തമാക്കുക.
| |
| 5. അപേക്ഷകൻ സ്വന്തമായിട്ടോ, വാടകക്കാരനായിട്ടോ, പാട്ടക്കാ രനായിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുമായോ വ്യക്തി കളുമായോ കൂട്ടുചേർന്നോ ആണോ കശാപ്പുശാല നടത്താൻ ഉദ്ദേശിക്കുന്നതെന്നും എങ്കിൽ ആരുമായിട്ട് എന്ന് വ്യക്തമാ ക്കുക.
| |
| 6. സ്ഥലത്തിന്റെ വിശദവിവരങ്ങൾ:
| |
| (എ.) സർവ്വേ നമ്പർ
| |
| (ബി) വിസ്തീർണ്ണം
| |
| (സി) അതിരുകൾ
| |
| (ഡി) സ്ഥലത്തിന്റെ പൂർണ്ണ വിവരണം.
| |
| 7. സ്ഥലത്തു നിർമ്മിച്ചിട്ടുള്ളതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ ആയ കടയുടെ പൂർണ്ണ വിവരം:
| |
| ( എ) കടയുടെ ആകൃതി, സ്ഥാനം, രീതി നിലവിലുള്ള കടക ളുടെ ഏതെങ്കിലും ഒരു മുറിയാണോ എന്നു വ്യക്തമാ ക്കുക.
| |
| (ബി) വിസ്തീർണ്ണവും തറ നിർമ്മിക്കാൻ / ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങളും.
| |
| (സി.) ജലത്തിന്റെ ലഭ്യത സംബന്ധിച്ച വിശദവിവരങ്ങൾ, ജലം ലഭ്യമല്ലെങ്കിൽ ഏതു രീതിയിൽ ലഭ്യമാക്കാൻ ഉദ്ദേശി ക്കുന്നു എന്ന് വ്യക്തമാക്കുക.
| |
| (ഡി) മുറിയുടെ അകവശവും ചുമരുകളും ഏതുവിധത്തിലാണ് നിർമ്മിച്ചതെന്നും / നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും അതിനായി എന്തെല്ലാം സാധനങ്ങളാണ് ഉപയോഗിച്ച തെന്നും വ്യക്തമാക്കുക.
| |
| (ഇ) ഡ്രൈനേജ് സൗകര്യങ്ങളുടെ വിശദ വിവരം.
| |
| (എഫ്) വായു സഞ്ചാരത്തിനും വെളിച്ചത്തിനും ഉള്ള സാദ്ധ്തകൾ
| |
| ( ജി) അടുത്തുള്ള കന്നുകാലി ചന്തയിൽ നിന്നോ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നോ കന്നുകാലികളെ കൊണ്ടുവരു വാനുള്ള സാധ്യതയും ലഭ്യതയും.
| |
| {{create}}
| |