Panchayat:Repo18/vol2-page0674: Difference between revisions
Sajithomas (talk | contribs) No edit summary |
Sajithomas (talk | contribs) No edit summary |
||
(2 intermediate revisions by the same user not shown) | |||
Line 1: | Line 1: | ||
674 {{center|GOVERNMENT ORDERS}} | 674 {{center|GOVERNMENT ORDERS}} | ||
9. സിഡിഎസ് വാർഷിക കർമ്മ പദ്ധതി സമയബന്ധിതമായി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഏകോപിപ്പിക്കുകയും സിഡിഎസ് ചെയർപേഴ്സസൺ/ ഭരണസമിതി അംഗങ്ങൾക്കാ വശ്യമായ പിന്തുണാ സഹായം ലഭ്യമാക്കുകയും ചെയ്യുക | ::::9. സിഡിഎസ് വാർഷിക കർമ്മ പദ്ധതി സമയബന്ധിതമായി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഏകോപിപ്പിക്കുകയും സിഡിഎസ് ചെയർപേഴ്സസൺ/ ഭരണസമിതി അംഗങ്ങൾക്കാ വശ്യമായ പിന്തുണാ സഹായം ലഭ്യമാക്കുകയും ചെയ്യുക | ||
10. വിലയിരുത്തൽ സമിതി യഥാസമയം വിളിച്ചു ചേർക്കുന്നതിനും, സിഡിഎസിന്റെ പ്രവർത്തന പുരോഗതി റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിനും സിഡിഎസ് ചെയർപേഴ്സന് ആവശ്യമായ സഹായ സഹകരണം ലഭ്യമാക്കുക. വിലയിരുത്തൽ സമിതി യോഗ തീരുമാനങ്ങളിന്മേൽ സമയബന്ധിതമായ തുടർന ടപടികൾ കൈക്കൊള്ളുക. | ::::10. വിലയിരുത്തൽ സമിതി യഥാസമയം വിളിച്ചു ചേർക്കുന്നതിനും, സിഡിഎസിന്റെ പ്രവർത്തന പുരോഗതി റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിനും സിഡിഎസ് ചെയർപേഴ്സന് ആവശ്യമായ സഹായ സഹകരണം ലഭ്യമാക്കുക. വിലയിരുത്തൽ സമിതി യോഗ തീരുമാനങ്ങളിന്മേൽ സമയബന്ധിതമായ തുടർന ടപടികൾ കൈക്കൊള്ളുക. | ||
11. കുടുംബശ്രീ സംസ്ഥാന/ജില്ലാമിഷനുകൾ വിളിച്ചു ചേർക്കുന്ന പദ്ധതി വിലയിരുത്തൽ - നിർവ്വഹണ - അവലോകന യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുകയും ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ/ വിവരങ്ങൾ വീഴ്ചകൂടാതെ ലഭ്യമാക്കുകയും ചെയ്യുക. | ::::11. കുടുംബശ്രീ സംസ്ഥാന/ജില്ലാമിഷനുകൾ വിളിച്ചു ചേർക്കുന്ന പദ്ധതി വിലയിരുത്തൽ - നിർവ്വഹണ - അവലോകന യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുകയും ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ/ വിവരങ്ങൾ വീഴ്ചകൂടാതെ ലഭ്യമാക്കുകയും ചെയ്യുക. | ||
12. മെമ്പർ സെക്രട്ടറിയുടെ ചുമതലയിലും, അധീനതയിലുമുള്ള എല്ലാ ഫയലുകളും, രജിസ്റ്ററുകളും, രേഖകളും സിഡിഎസ് ചെയർപേഴ്സസണൻ/ സിഡിഎസ് കമ്മിറ്റിയുടെ ആവശ്യാനുസരണം പരിശോധനയ്ക്കായി ലഭ്യമാക്കുക | ::::12. മെമ്പർ സെക്രട്ടറിയുടെ ചുമതലയിലും, അധീനതയിലുമുള്ള എല്ലാ ഫയലുകളും, രജിസ്റ്ററുകളും, രേഖകളും സിഡിഎസ് ചെയർപേഴ്സസണൻ/ സിഡിഎസ് കമ്മിറ്റിയുടെ ആവശ്യാനുസരണം പരിശോധനയ്ക്കായി ലഭ്യമാക്കുക | ||
സുക്ഷിക്കേണ്ട രേഖകളും രജിസ്റ്ററുകളും . | സുക്ഷിക്കേണ്ട രേഖകളും രജിസ്റ്ററുകളും . | ||
1. സിഡിഎസിന്റെ ഓഫീസ് സംബന്ധമായ ഫയലുകൾ, | ::::1. സിഡിഎസിന്റെ ഓഫീസ് സംബന്ധമായ ഫയലുകൾ, | ||
2. സിഡിഎസ് വാർഷിക രജിസ്ട്രേഷൻ ഫയൽ | ::::2. സിഡിഎസ് വാർഷിക രജിസ്ട്രേഷൻ ഫയൽ | ||
3. ഭരണസമിതി അംഗങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ | ::::3. ഭരണസമിതി അംഗങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ | ||
4. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള രേഖകൾ | ::::4. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള രേഖകൾ | ||
5. സിഡിഎസ് മിനിടസ് ബുക്ക്, സിഡിഎസ് കാഷ് ബുക്ക്, ലെഡ്ജർ, രസീത് ബുക്ക്, വൗച്ചർ | ::::5. സിഡിഎസ് മിനിടസ് ബുക്ക്, സിഡിഎസ് കാഷ് ബുക്ക്, ലെഡ്ജർ, രസീത് ബുക്ക്, വൗച്ചർ | ||
6 രജിസ്ട്രേഷൻ രജിസ്റ്റർ/അഫിലിയേഷൻ രജിസ്റ്റർ | ::::6 രജിസ്ട്രേഷൻ രജിസ്റ്റർ/അഫിലിയേഷൻ രജിസ്റ്റർ | ||
7 വരവ് - ചെലവ് രജിസ്റ്റർ | ::::7 വരവ് - ചെലവ് രജിസ്റ്റർ | ||
8. കറസ്പോണ്ടൻസ് രജിസ്റ്റർ | ::::8. കറസ്പോണ്ടൻസ് രജിസ്റ്റർ | ||
9.സ്റ്റോക്ക്/ആസ്തിനിർണ്ണയ രജിസ്റ്റർ | ::::9.സ്റ്റോക്ക്/ആസ്തിനിർണ്ണയ രജിസ്റ്റർ | ||
10. സിഡിഎസ് ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, കൗണ്ടർ ഫോയിൽ | ::::10. സിഡിഎസ് ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, കൗണ്ടർ ഫോയിൽ | ||
11. ചെക്ക് ഇഷ്യ രജിസ്റ്റർ | ::::11. ചെക്ക് ഇഷ്യ രജിസ്റ്റർ | ||
12. നിക്ഷേപ രജിസ്റ്റർ | ::::12. നിക്ഷേപ രജിസ്റ്റർ | ||
13. വരവ് - ചെലവ് പ്രതിമാസ സ്റ്റേറ്റമെന്റ് | ::::13. വരവ് - ചെലവ് പ്രതിമാസ സ്റ്റേറ്റമെന്റ് | ||
14. അക്വിറ്റൻസ് രജിസ്റ്റർ | ::::14. അക്വിറ്റൻസ് രജിസ്റ്റർ | ||
15. സൂക്ഷ്മ സ്വയം തൊഴിൽ സംരംഭ രജിസ്റ്റർ | ::::15. സൂക്ഷ്മ സ്വയം തൊഴിൽ സംരംഭ രജിസ്റ്റർ | ||
16. എൽ.ഇഡി രജിസ്റ്റർ | ::::16. എൽ.ഇഡി രജിസ്റ്റർ | ||
17. ഭരണനിർവ്വഹണ ഗ്രാന്റ് - സ്വീകരണവിവനിയോഗ രജിസ്റ്റർ | ::::17. ഭരണനിർവ്വഹണ ഗ്രാന്റ് - സ്വീകരണവിവനിയോഗ രജിസ്റ്റർ | ||
18. ബാലസഭാ രജിസ്റ്റർ | ::::18. ബാലസഭാ രജിസ്റ്റർ | ||
19. സംഘ കൃഷി - ഏരിയാ ഇൻസെന്റീവ് വിതരണ രജിസ്റ്റർ | ::::19. സംഘ കൃഷി - ഏരിയാ ഇൻസെന്റീവ് വിതരണ രജിസ്റ്റർ | ||
20. ആർ.എം.ഇ/യുവശി സബ്സിഡി സംബന്ധിച്ച രജിസ്റ്റർ | ::::20. ആർ.എം.ഇ/യുവശി സബ്സിഡി സംബന്ധിച്ച രജിസ്റ്റർ | ||
21. ലിങ്കേജ് ലോൺ - രജിസ്റ്റർ | ::::21. ലിങ്കേജ് ലോൺ - രജിസ്റ്റർ | ||
22, ആശയ പദ്ധതി രേഖ | ::::22, ആശയ പദ്ധതി രേഖ | ||
23. ധന വിനിയോഗവുമായി ബന്ധപ്പെട്ട രേഖകളും, വിശദാംശങ്ങളും, വൗച്ചറുകളും | ::::23. ധന വിനിയോഗവുമായി ബന്ധപ്പെട്ട രേഖകളും, വിശദാംശങ്ങളും, വൗച്ചറുകളും | ||
24, തപാൽ രജിസ്റ്റർ | ::::24, തപാൽ രജിസ്റ്റർ | ||
25. ഭവനശ്രീ രജിസ്റ്റർ | ::::25. ഭവനശ്രീ രജിസ്റ്റർ | ||
26. സിഡിഎസ് മുഖേന നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ, പ്രവർത്തനങ്ങളുടെ വിശദാംശങ്ങളട ങ്ങിയ ഫയൽ | ::::26. സിഡിഎസ് മുഖേന നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ, പ്രവർത്തനങ്ങളുടെ വിശദാംശങ്ങളട ങ്ങിയ ഫയൽ | ||
27. എസിഎ ഫണ്ട് - സ്വീകരണ വിനിയോഗ രജിസ്റ്റർ | ::::27. എസിഎ ഫണ്ട് - സ്വീകരണ വിനിയോഗ രജിസ്റ്റർ | ||
28, വാർഷിക ഓഡിറ്റ് റിപ്പോർട്ട് / സ്റ്റേറ്റമെന്റ് | ::::28, വാർഷിക ഓഡിറ്റ് റിപ്പോർട്ട് / സ്റ്റേറ്റമെന്റ് | ||
കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റിന്റെ ചുമതലകൾ | ::കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റിന്റെ ചുമതലകൾ | ||
1.CDS ന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായും, ക്രമ പ്രകാരവും ബന്ധപ്പെട്ട രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുക. | ::::1.CDS ന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായും, ക്രമ പ്രകാരവും ബന്ധപ്പെട്ട രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുക. | ||
2. വരവുചെലവുകൾ സംബന്ധിച്ച എന്തെങ്കിലും അപാകതകളോ, ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെ ട്ടാൽ ആയത് മെമ്പർ സെക്രട്ടറി/സിഡിഎസ് ചെയർപേഴ്സസിന്റെ ശ്രദ്ധയിൽ യഥാസമയം കൊണ്ടുവരിക. | ::::2. വരവുചെലവുകൾ സംബന്ധിച്ച എന്തെങ്കിലും അപാകതകളോ, ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെ ട്ടാൽ ആയത് മെമ്പർ സെക്രട്ടറി/സിഡിഎസ് ചെയർപേഴ്സസിന്റെ ശ്രദ്ധയിൽ യഥാസമയം കൊണ്ടുവരിക. | ||
3. സിഡിഎസിന്റെ വാർഷിക ഓഡിറ്റിംഗിനാവശ്യമായ രേഖകളും, അക്കൗണ്ടുകളും ക്രമപ്പെടുത്തി നൽകുക | ::::3. സിഡിഎസിന്റെ വാർഷിക ഓഡിറ്റിംഗിനാവശ്യമായ രേഖകളും, അക്കൗണ്ടുകളും ക്രമപ്പെടുത്തി നൽകുക | ||
{{create}} | {{create}} | ||
{{review}} |
Latest revision as of 10:22, 23 January 2019
674
GOVERNMENT ORDERS
- 9. സിഡിഎസ് വാർഷിക കർമ്മ പദ്ധതി സമയബന്ധിതമായി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഏകോപിപ്പിക്കുകയും സിഡിഎസ് ചെയർപേഴ്സസൺ/ ഭരണസമിതി അംഗങ്ങൾക്കാ വശ്യമായ പിന്തുണാ സഹായം ലഭ്യമാക്കുകയും ചെയ്യുക
- 10. വിലയിരുത്തൽ സമിതി യഥാസമയം വിളിച്ചു ചേർക്കുന്നതിനും, സിഡിഎസിന്റെ പ്രവർത്തന പുരോഗതി റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിനും സിഡിഎസ് ചെയർപേഴ്സന് ആവശ്യമായ സഹായ സഹകരണം ലഭ്യമാക്കുക. വിലയിരുത്തൽ സമിതി യോഗ തീരുമാനങ്ങളിന്മേൽ സമയബന്ധിതമായ തുടർന ടപടികൾ കൈക്കൊള്ളുക.
- 11. കുടുംബശ്രീ സംസ്ഥാന/ജില്ലാമിഷനുകൾ വിളിച്ചു ചേർക്കുന്ന പദ്ധതി വിലയിരുത്തൽ - നിർവ്വഹണ - അവലോകന യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുകയും ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ/ വിവരങ്ങൾ വീഴ്ചകൂടാതെ ലഭ്യമാക്കുകയും ചെയ്യുക.
- 12. മെമ്പർ സെക്രട്ടറിയുടെ ചുമതലയിലും, അധീനതയിലുമുള്ള എല്ലാ ഫയലുകളും, രജിസ്റ്ററുകളും, രേഖകളും സിഡിഎസ് ചെയർപേഴ്സസണൻ/ സിഡിഎസ് കമ്മിറ്റിയുടെ ആവശ്യാനുസരണം പരിശോധനയ്ക്കായി ലഭ്യമാക്കുക
സുക്ഷിക്കേണ്ട രേഖകളും രജിസ്റ്ററുകളും .
- 1. സിഡിഎസിന്റെ ഓഫീസ് സംബന്ധമായ ഫയലുകൾ,
- 2. സിഡിഎസ് വാർഷിക രജിസ്ട്രേഷൻ ഫയൽ
- 3. ഭരണസമിതി അംഗങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ
- 4. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള രേഖകൾ
- 5. സിഡിഎസ് മിനിടസ് ബുക്ക്, സിഡിഎസ് കാഷ് ബുക്ക്, ലെഡ്ജർ, രസീത് ബുക്ക്, വൗച്ചർ
- 6 രജിസ്ട്രേഷൻ രജിസ്റ്റർ/അഫിലിയേഷൻ രജിസ്റ്റർ
- 7 വരവ് - ചെലവ് രജിസ്റ്റർ
- 8. കറസ്പോണ്ടൻസ് രജിസ്റ്റർ
- 9.സ്റ്റോക്ക്/ആസ്തിനിർണ്ണയ രജിസ്റ്റർ
- 10. സിഡിഎസ് ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, കൗണ്ടർ ഫോയിൽ
- 11. ചെക്ക് ഇഷ്യ രജിസ്റ്റർ
- 12. നിക്ഷേപ രജിസ്റ്റർ
- 13. വരവ് - ചെലവ് പ്രതിമാസ സ്റ്റേറ്റമെന്റ്
- 14. അക്വിറ്റൻസ് രജിസ്റ്റർ
- 15. സൂക്ഷ്മ സ്വയം തൊഴിൽ സംരംഭ രജിസ്റ്റർ
- 16. എൽ.ഇഡി രജിസ്റ്റർ
- 17. ഭരണനിർവ്വഹണ ഗ്രാന്റ് - സ്വീകരണവിവനിയോഗ രജിസ്റ്റർ
- 18. ബാലസഭാ രജിസ്റ്റർ
- 19. സംഘ കൃഷി - ഏരിയാ ഇൻസെന്റീവ് വിതരണ രജിസ്റ്റർ
- 20. ആർ.എം.ഇ/യുവശി സബ്സിഡി സംബന്ധിച്ച രജിസ്റ്റർ
- 21. ലിങ്കേജ് ലോൺ - രജിസ്റ്റർ
- 22, ആശയ പദ്ധതി രേഖ
- 23. ധന വിനിയോഗവുമായി ബന്ധപ്പെട്ട രേഖകളും, വിശദാംശങ്ങളും, വൗച്ചറുകളും
- 24, തപാൽ രജിസ്റ്റർ
- 25. ഭവനശ്രീ രജിസ്റ്റർ
- 26. സിഡിഎസ് മുഖേന നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ, പ്രവർത്തനങ്ങളുടെ വിശദാംശങ്ങളട ങ്ങിയ ഫയൽ
- 27. എസിഎ ഫണ്ട് - സ്വീകരണ വിനിയോഗ രജിസ്റ്റർ
- 28, വാർഷിക ഓഡിറ്റ് റിപ്പോർട്ട് / സ്റ്റേറ്റമെന്റ്
- കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റിന്റെ ചുമതലകൾ
- 1.CDS ന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായും, ക്രമ പ്രകാരവും ബന്ധപ്പെട്ട രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുക.
- 2. വരവുചെലവുകൾ സംബന്ധിച്ച എന്തെങ്കിലും അപാകതകളോ, ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെ ട്ടാൽ ആയത് മെമ്പർ സെക്രട്ടറി/സിഡിഎസ് ചെയർപേഴ്സസിന്റെ ശ്രദ്ധയിൽ യഥാസമയം കൊണ്ടുവരിക.
- 3. സിഡിഎസിന്റെ വാർഷിക ഓഡിറ്റിംഗിനാവശ്യമായ രേഖകളും, അക്കൗണ്ടുകളും ക്രമപ്പെടുത്തി നൽകുക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |